Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

എനിക്ക് വയറില്‍ ക്യാന്‍സറാണ്,ഇനി ഒന്നോ രണ്ടോ വര്‍ഷം കൂടിയേയുള്ളൂ,ഞാന്‍ മരിക്കുമ്പോള്‍ എന്റെ ചില ആഗ്രഹങ്ങളും ഇല്ലാതാകും, ഇത്തവണ കെആര്‍കെയുടെ ട്വീറ്റ് വായിച്ച് ആളുകള്‍ കണ്ണ് തുടച്ചു

05 APRIL 2018 08:12 AM IST
മലയാളി വാര്‍ത്ത

കെആര്‍കെ എന്ന കമാല്‍ ആര്‍ ഖാന്‍ കൂടുതല്‍ ശ്രദ്ധ നേടിയിട്ടുള്ളത് മറ്റുള്ളവരെ പരിഹസിച്ചും മോശം അഭിപ്രായങ്ങള്‍ പറഞ്ഞുമാണ്. ആളുകള്‍ കൂടുതലും അദ്ദേഹം തെറിവിളിക്കാനാണ് ട്വിറ്ററില്‍ എത്താറുള്ളത്. 

നടന്‍ മോഹന്‍ലാലിനെ പോലും ഛോട്ടോ ഭീമന്‍ എന്ന് വിളിച്ച് കെആര്‍കെ പരിഹസിച്ചിരുന്നു. അതിന് മലയാളികള്‍ അദ്ദേഹത്തിന്റെ പേജില്‍ പൊങ്കാലയിട്ടു.എന്നാല്‍ ഇത്തവണ അല്‍പം സങ്കടത്തോടെയാണ് കെആര്‍കെയുടെ ട്വീറ്റ് ആളുകള്‍ വായിച്ചത്.

തനിക്ക് വയറില്‍ കാന്‍സറാണെന്നും അത് മൂന്നാം സ്‌റ്റേജിലാണെന്നുമാണ് കെആര്‍കെ ട്വിറ്ററിലൂടെ അറിയിച്ചത്. ഒന്നോ രണ്ടോ വര്‍ഷം കൂടിയേ താന്‍ ജീവിച്ചിരിക്കൂ എന്നും അദ്ദേഹം ട്വീറ്റിലൂടെ പറഞ്ഞു. മരിക്കുന്നതിന് മുമ്ബ് തനിക്ക് രണ്ടേ രണ്ടേ ആഗ്രഹങ്ങളെ ഉള്ളൂ എന്നും അദ്ദേഹം വെളിപ്പെടുത്തി.

'എനിക്ക് സ്‌റ്റൊമക്ക് കാന്‍സര്‍ ആണെന്നും മൂന്നാമത്തെ സ്‌റ്റേജിലാണെന്നും സ്ഥിരീകരിച്ചു. ഒന്നോ രണ്ടോ വര്‍ഷം കൂടിയേ ഞാന്‍ ജിവിച്ചിരിക്കൂ. എന്നെ ആശ്വസിപ്പിച്ചു കൊണ്ടുള്ള കോളുകളെ ഞാന്‍ പ്രോല്‍സാഹിപ്പിക്കുന്നില്ല. 

ആരുടെയും ഔദ്യാരത്തിനായി ഞാന്‍ ഇതുവരെ നിന്നിട്ടില്ല. ഇതിനു മുന്‍പ് എന്നെ വിമര്‍ശിക്കുകയും വെറുക്കുകയും സ്‌നേഹിക്കുകയും ചെയ്തതുപോലെ ഇനിയും ചെയ്യുക. എന്നെയൊരു സാധാരണക്കാരനെ പോലെ കരുതുക. എന്റെ രണ്ട് ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതിലേ എനിക്ക് വിഷമമുള്ളൂ.'


ഒരു എ ഗ്രേഡ് സിനിമ നിര്‍മ്മിക്കണമെന്നതും അമിതാഭ് ബച്ചനൊപ്പം ഒരു സിനിമയില്‍ അഭിനയിക്കുക അല്ലെങ്കില്‍ അദ്ദേഹം അഭിനയിക്കുന്ന ഒരു സിനിമ നിര്‍മ്മിക്കുക എന്നതുമാണ് കെആര്‍കെയുടെ ഏറ്റവും വലിയ മോഹം. 

പക്ഷേ ഈ 2 ആഗ്രഹങ്ങളും എന്റെ മരണത്തോടൊപ്പം എന്നെന്നേക്കുമായി മരിക്കും. ഇനിയുള്ള സമയം കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നും കെആര്‍കെ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (4 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (5 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (5 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (5 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (5 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (5 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (6 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (6 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (8 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (8 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (10 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (10 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (10 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (10 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (10 hours ago)

Malayali Vartha Recommends