Widgets Magazine
29
Aug / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രംപിന് ചുരുട്ടി കൂട്ടേണ്ടി വരും... ട്രംപിന്റെ തീരുവ ഭീഷണിക്കെതിരെ കൈകോര്‍ക്കാന്‍ മോദി, പുടിന്‍, ഷി ജിന്‍ പിങ്, നിര്‍ണായകം ഷാങ്ഹായി ഉച്ചകോടി; 50% തീരുവയിലും ഇന്ത്യ കുലുങ്ങാത്തതില്‍ അസ്വസ്ഥരായി അമേരിക്ക


സാമ്പത്തികമായി നേട്ടങ്ങള്‍... കീര്‍ത്തി, ധനലാഭം, പുതിയ വാഹനങ്ങള്‍ക്കുള്ള യോഗം... ഈ രാശിക്കാര്‍ക്ക് ഇന്ന് ജീവിതത്തിലെ വഴിത്തിരിവ്


കണ്ണൂരില്‍ ദമ്പതികളെ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി.... പോലീസ് അന്വേഷണം ആരംഭിച്ചു


സംസ്ഥാനത്തെ സ്‌കൂളുകള്‍ ഓണാവധിക്കായി ഇന്ന് അടയ്ക്കും... ഓണാവധി കഴിഞ്ഞ് സെപ്റ്റംബര്‍ എട്ടിന് സ്‌കൂളുകള്‍ തുറക്കും


ഷാങ്ഹായി ഉച്ചകോടി ...അധിക തീരുവയെ ചൊല്ലി ഇന്ത്യ - അമേരിക്ക ഭിന്നത രൂക്ഷമായിരിക്കെ നരേന്ദ്ര മോദിയുടെ ജപ്പാന്‍, ചൈന സന്ദര്‍ശനം തുടങ്ങി... ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മോദി ചൈനയിലെത്തുന്നത്

എന്റെ ഹൃദയത്തിന്റെ, ആത്മാവിന്റെ, ശരീരത്തിന്റെ ഓരോ അണുവിനാലും ഞാന്‍ നിന്നെ ഈ ലോകത്ത് ദുഷ്ടത ചെയ്യുന്ന ആരില്‍ നിന്നും എന്തില്‍ നിന്നും സംരക്ഷിക്കും ; കത്വ സംഭവത്തിൽ നിഷ കൗറിനെ തന്റെ കോട്ടിനുള്ളിലാക്കി നെഞ്ചോടു ചേര്‍ത്തു സണ്ണിയുടെ വേറിട്ട പ്രതിഷേധം

14 APRIL 2018 07:51 PM IST
മലയാളി വാര്‍ത്ത

കാതുവയില്‍ എട്ടു വയസുകാരി പെണ്‍കുട്ടിക്കു നേരിടേണ്ടി വന്ന അതിക്രൂരമായ മരണത്തില്‍ വിറങ്ങലിച്ചിരിക്കുകയാണു രാജ്യം. ഇതിനോടകം തന്നെ വന്‍തോതിലുള്ള പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. പല പ്രമുഖരും നിലപാട് വ്യക്തമാക്കി കൊണ്ടു രംഗരത്ത്. ഇപ്പോഴിത തന്റെ ദത്തുപുത്രി നിഷ കൗര്‍ വെബ്ബറിനെ മാറോടു ചേര്‍ത്തു പിടിച്ചു നിന്റെ സുരക്ഷയ്ക്കു വേണ്ടി ഞാന്‍ എന്റെ ജീവന്‍ തന്നെ നല്‍കും എന്നു പറയുന്നു. 2017 ലായിരുന്നു സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയേലും ചേര്‍ന്നു നിഷയെ ദത്തെടുത്തത്. നിഷയെ നെഞ്ചോടു ചേര്‍ത്തു പിടിച്ചു സണ്ണി ലിയോണ്‍ ഇട്ട പോസ്റ്റ് ഇങ്ങനെ.

എന്റെ ഹൃദയത്തിന്റെ, ആത്മാവിന്റെ, ശരീരത്തിന്റെ ഓരോ അണുവിനാലും ഞാന്‍ നിന്നെ ഈ ലോകത്ത് ദുഷ്ടത ചെയ്യുന്ന ആരില്‍ നിന്നും എന്തില്‍ നിന്നും സംരക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്യുകയാണ്. നിന്റെ സുരക്ഷയ്ക്കു വേണ്ടി ഞാനെന്റെ ജീവന്‍ തന്നെ നല്‍കും. കുഞ്ഞുങ്ങള്‍ക്ക് എപ്പോഴും ആപത്തുകളില്‍ നിന്നും ദുഷടന്മാരില്‍ നിന്നും സുരക്ഷിതത്വം അനുഭവപ്പെടണം. കുഞ്ഞുങ്ങളെ നമ്മളോട് കൂടുതല്‍ ചേര്‍ത്ത് നിര്‍ത്താം. എന്തുവിലകൊടുത്തും അവരെ സംരക്ഷിക്കാം; സണ്ണി ലിയോണിന്റെ വാക്കുകള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഞ്ചു വയസ്സുകാരന്‍ ഷോക്കേറ്റ്  (5 minutes ago)

ട്രംപിന് ചുരുട്ടി കൂട്ടേണ്ടി വരും... ട്രംപിന്റെ തീരുവ ഭീഷണിക്കെതിരെ കൈകോര്‍ക്കാന്‍ മോദി, പുടിന്‍, ഷി ജിന്‍ പിങ്, നിര്‍ണായകം ഷാങ്ഹായി ഉച്ചകോടി; 50% തീരുവയിലും ഇന്ത്യ കുലുങ്ങാത്തതില്‍ അസ്വസ്ഥരായി അമേരിക  (12 minutes ago)

ഹൃദയാഘാതം മൂലം നിര്യാതയായി...  (24 minutes ago)

കുരുമുളകുതൈകള്‍ ഉഗാണ്ടയിലേക്ക് ...  (41 minutes ago)

ഈ രാശിക്കാര്‍ക്ക് ഇന്ന് ജീവിതത്തിലെ വഴിത്തിരിവ്  (1 hour ago)

ഭാരം കുറഞ്ഞ വാഹനങ്ങള്‍ ഒറ്റവരിയായി കടത്തിവിടാന്‍  (1 hour ago)

ജോലി സ്ഥലത്തുനിന്നും വീട്ടിലേക്ക് വരവേ ബൈക്കപകടത്തില്‍ യുവാവിന് ദാരുണാന്ത്യം  (1 hour ago)

ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ക്ലീനര്‍ക്കും പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്  (1 hour ago)

ബസ് മറിഞ്ഞ് യാത്രക്കാര്‍ക്ക് പരിക്ക്....  (1 hour ago)

കഴക്കൂട്ടം-കാരോട് ദേശീയപാതയില്‍ നിയന്ത്രണംവിട്ട...  (1 hour ago)

മകന്‍ വിദേശത്തുനിന്ന് എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ്...  (2 hours ago)

ഓണാവധി കഴിഞ്ഞ് സെപ്റ്റംബര്‍ എട്ടിന് സ്‌കൂളുകള്‍  (2 hours ago)

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി മോദി ജപ്പാനില്‍  (2 hours ago)

താമരശേരി ചുരം ഉടന്‍ ഗതാഗത യോഗ്യമാക്കണമെന്ന് നിതിന്‍ ഗഡ്കരിക്ക് കത്തയച്ച് പ്രിയങ്ക ഗാന്ധി  (9 hours ago)

യുവാവിനെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ച സംഭവം: നടി ലക്ഷ്മി മേനോനുമായുള്ള ബന്ധത്തില്‍ ദുരൂഹത തുടരുന്നു  (11 hours ago)

Malayali Vartha Recommends