Widgets Magazine
26
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...


നവവധുവിനെ മര്‍ദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍.. മുതുകില്‍ ചവിട്ടുകയും വലതു കാല്‍മുട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്‌തെന്നാണു പരാതി..


അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...


കഞ്ചാവടിക്കുന്നവർ ചെങ്കൊടിയുമായി നടക്കുന്നു...ജാതിമത വ്യത്യാസമില്ലാതെ അമ്പലപ്പുഴക്കാർ തനിക്കു വോട്ടുചെയ്യും..യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ..


രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...

പ്രണയത്തിനും റൊമാൻസിനും പുതിയ മുഖവുമായി ആമസോണ്‍ പ്രൈം വീഡിയോ ; അപരിചിതനൊപ്പം ഡേറ്റിങ്ങിനു അവസരമൊരുക്കുന്ന പരിപാടിയുടെ അവതാരകയായി എത്തുന്നത് നടി ശില്‍പ ഷെട്ടി

18 APRIL 2018 03:04 PM IST
മലയാളി വാര്‍ത്ത

കാലം മാറുന്നതിനനുസരിച്ച് പുതിയ പരിപാടികളുമായി എത്തുന്ന ചാനലുകളോട് ഒപ്പത്തിനൊപ്പം നിൽക്കുന്ന രീതിയിലാണ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളും പരിപാടികളുമായി എത്തുന്നത്. റേറ്റിങ് കൂട്ടാനായി പുതിയ തരം പരിപാടികളുടെ പരീക്ഷണത്തിലാണ് ചാനലുകള്‍. വിജയ് ടിവിയിലെ ബിഗ് ബോസ്, കളര്‍സിലെ എങ്ക വീട്ട് മാപ്പിള്ളൈ, ഏഷ്യാനെറ്റിലെ ഡെയര്‍ ദി ഫിയര്‍ തുടങ്ങിയ റിയാലിറ്റി ഷോകള്‍ ഇത്തരം പുതിയ പരീക്ഷണങ്ങളാണ്.

ചാനലുകള്‍ക്ക് പുറമെ ആമസോണ്‍ പ്രൈം വീഡിയോ, യൂ ട്യൂബ് പോലുള്ള ഡിജിറ്റല്‍ മേഖലയിലും ഇത്തരം ഷോകള്‍ നടക്കുന്നുണ്ട്. പുതിയൊരു പരിപാടി തുടക്കമിട്ടിരിക്കുകയാണ് ആമസോണ്‍ പ്രൈം വീഡിയോ. അപരിചിതനൊപ്പം ഡേറ്റ് ചെയ്യുന്ന ഹിയര്‍ മി, ലവ് മി എന്ന ഷോയാണ് പുതുമകളോടെ പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.

പരിപാടിയുടെ അവതാരകയായി എത്തുന്നത് നടി ശില്‍പ ഷെട്ടിയാണ്. ഇതൊരു സാധാരണ റിയാലിറ്റി ഷോ അല്ലെന്നും ഡേറ്റിങ്ങിലൂടെ ആ ബന്ധത്തിന്റെ മൂല്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ സാധിക്കുമെന്നും ശില്‍പ ഷെട്ടി പറയുന്നു.

ഫ്രെമന്റ്ലി മീഡിയയാണ് ഈ പ്രോഗ്രാം നിര്‍മ്മിക്കുന്നത്. പ്രണയം, റൊമാന്‍സ്, ഡേറ്റിങ് എന്നിവയെക്കുറിച്ചുള്ള ജനങ്ങളുടെ തെറ്റിദ്ധാരണ മാറ്റാന്‍ ഈ ഷോയിലൂടെ കഴിയുമെന്ന് ഷോയുടെ സംവിധായകന്‍ വിജയ് സുബ്രമണ്യം അവകാശപ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തായ്‌ലന്‍ഡില്‍ രശ്മികയും വിജയ് ദേവരകൊണ്ടയും  (1 minute ago)

വൻതാരപ്പൊലിമയും, വലിയ മുതൽമുടക്കുമായി പള്ളിച്ചട്ടമ്പി ഏപ്രിൽ 10-ന്; ചിത്രത്തിൻ്റെ ടീസർ പുറത്ത്!!!  (1 hour ago)

മന്ത്രി കൊച്ചമ്മയെ ഓടിച്ചിട്ടടിച്ച് അബിൻ വർക്കി....കൊന്ന് റീത്തു വെച്ചു ഒരേ വേദിയിൽ ..ഇരുത്തി തീർത്തു ഇടയ്ക്ക് മന്ത്രി ഫോൺ..പിന്നാലെ  (3 hours ago)

കരയുദ്ധം തുടങ്ങാം...! വെള്ളക്കൊടി കത്തിച്ചെറിഞ്ഞ് അറബിക്കൂട്ടങ്ങൾ.. ഇറാനെ നശിപ്പിക്കാൻ സൗദി..! യുദ്ധം 2.0 ഉടൻ...! പ്രകമ്പനം  (3 hours ago)

വീടുകയറി ഇരന്ന് തുടങ്ങിയോ..! കുത്തി തീർത്തേക്കണം...! തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ കൂടുതൽ ആവശ്യം ദേ ഇതിന്  (4 hours ago)

ബിജെപി പ്രചാരണം ശക്തമാക്കാന്‍ മാര്‍ച്ച് 29ന് തൃശ്ശൂരിലും പാലക്കാടും സന്ദര്‍ശനം എത്തും  (4 hours ago)

മാർച്ച് 27 വരെ പുറത്തിറങ്ങരുത് ! പ്രവാസികൾക്ക് ജാഗ്രതാ നിർദ്ദേശം യുഎഇയിൽ കനത്ത മഴ... ഒപ്പം ഇടിമിന്നലും പൊടിക്കാറ്റും !!  (4 hours ago)

പ്രവാസികളേ..കരുതിയിരുന്നോളൂ...! സരായാത് കൊണ്ടേ പോകൂ 27 വരെ പുറത്തിറങ്ങരുത്ത്...! പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു..!  (4 hours ago)

സൈബര്‍ സെക്യൂരിറ്റി വിദഗ്ധന്റെ വീട് കുത്തിത്തുറന്ന് മോഷണം  (4 hours ago)

രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...  (6 hours ago)

കാരണം ഫോൺ വിളി  (7 hours ago)

അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...  (7 hours ago)

സഖാക്കൾ കഞ്ചാവടിയന്മാർ  (7 hours ago)

രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...  (7 hours ago)

ഫ്രിഡ്ജിനുള്ളിൽ 'ആമി' എന്നെഴുതിയ പെട്ടി; ഉള്ളിൽ മൂന്ന് മാസം പ്രായമുള്ള ഭ്രൂണം: കൊടുങ്ങല്ലൂരിൽ നടുക്കുന്ന സംഭവം...  (7 hours ago)

Malayali Vartha Recommends