Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

എല്ലാ വൃത്തികേടുകളും ചെയ്യുന്നവര്‍ ബോളിവുഡിലുള്ളവര്‍ മാത്രമല്ല എല്ലാ മേഖലയിലുമുണ്ട് റിച്ചയുടെ അഭിപ്രായത്തിനെതിരെ വന്‍ വിമര്‍ശനം

25 APRIL 2018 05:27 PM IST
മലയാളി വാര്‍ത്ത

More Stories...

അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കറുടെ സംസ്‌കാര ചടങ്ങുകൾ പുണെയിൽ നടന്നു... ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോൺജെയിലെ ഫാം ഹൗസിലായിരുന്നു സംസ്‌കാര ചടങ്ങുകൾ

പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു... മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം

നടൻ സുനിൽ ആനന്ദ് അന്തരിച്ചു.... ലണ്ടനിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം

എല്ലാ വൃത്തികേടുകളും ചെയ്യുന്നവര്‍ ബോളിവുഡിലുള്ളവര്‍ മാത്രമല്ല എല്ലാ മേഖലയിലുമുണ്ട് റിച്ചയുടെ അഭിപ്രായത്തിനെതിരെ വന്‍ വിമര്‍ശനം 

സ്വതവേ ആളിക്കത്തുന്ന ബോളിവുഡിലെ കാസ്റ്റിങ് കൗച്ച് വിവാദത്തിന്റെ എരിതീയിലേയ്ക്ക് എണ്ണയൊഴിക്കുകയാണ് പഴയകാല നൃത്തസംവിധായിക സരോജ് ഖാന് കഴിഞ്ഞ ദിവസം ചെയ്തത്. ഉള്ളില് കലയുണ്ടെങ്കില് സ്വയം വില്‍പനച്ചരക്കാകേണ്ട കാര്യമില്ലെന്ന സരോജിന്റെ അഭിപ്രായത്തെ അത്ര നന്നായല്ല ആരാധകര്‍ സ്വീകരിച്ചത്.

കടുത്ത വിമര്‍ശനമായിരുന്നു സിനിമാമേഖലയുടെ അകത്ത് നിന്നും പുറത്തു നിന്നും സരോജ് ഖാനും ബോളിവുഡ് താരങ്ങള്‍ക്കുമെതിരേ ഉയര്ന്നത്. എന്നാല്‍, ചിലരെങ്കിലും സരോജ് ഖാന്‍ പിന്തുണയുമായി വന്നു. അതിലൊരാളാണ് നടി റിച്ച ചദ്ദ. ബോളിവുഡിനെ സംഘം ചേര്‍ന്ന് ആക്രമിക്കുന്നതിനെ ചെറുക്കാന് ശ്രമിച്ച റിച്ചയ്ക്ക് പക്ഷേ, സാമൂഹിക മാധ്യമങ്ങളില്‍ ശകാരവര്‍ഷമായിരുന്നു.

ആളുകള്‍ ഒരു മണ്‍കൂനയെ മലയാക്കുകയാണെന്നാണ് എനിക്ക് തോന്നുന്നത്. ബോളിവുഡിലുള്ളവര്‍ ഏറ്റവും മോശമാണെന്നും എല്ലാ വൃത്തികേടുകളും ചെയ്യുന്നവരാണെന്നുമാണ് ആളുകള്‍ പറയുന്നത്. എന്നാല്, വാസ്തവം അതല്ല. എല്ലാ മേഖലയിലും ഇത്തരം കാര്യങ്ങള്‍ നടക്കുന്നുണ്ട്. പിന്നെ എന്തിന് ബോളിവുഡിനെ മാത്രം ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നുവാര്ത്താ ഏജന്‌സിയായ എ.എന്.ഐ.യോട് റിച്ച പറഞ്ഞു.

റിച്ചയുടെ ഈ അഭിപ്രായ പ്രകടനത്തിനെതിരേ വന്‍ വിമര്‍ശനമാണ് ട്വിറ്ററില്‍ ഉയരുന്നത്. കാപട്യത്തിന്റെ കൊടുമുടിയാണിതെന്നാണ് പ്രധാന വിമര്‍ശനം. തന്റെ സിനിമയായ ഫുക്രിയുടെ രണ്ടാം ഭാഗം വരുമ്പോള്‍, തന്നെ ഒരാള് കിടക്ക പങ്കിടാന്‍ ക്ഷണിച്ചുവെന്ന് പറഞ്ഞ ആളല്ലെ റിച്ച എന്നായിരുന്നു ഒരു ചോദ്യം. അപ്പോള്‍ അത് ആ സിനിമയുടെ പ്രചരണത്തിനുവേണ്ടിയുള്ള ഒരു നാടകമായിരുന്നോ എന്നും ചോദ്യമുയര്‍ന്നു. നിങ്ങള്‍ക്ക് നട്ടെല്ലുണ്ടോ. ചുരുങ്ങിയത് സ്ത്രീകളായ സഹപ്രവര്‍ത്തകര്‍ക്കുവേണ്ടിയെങ്കിലും ഒരു നിലപാടെടുക്കൂ എന്ന് മറ്റു ചിലര്‍ ആവശ്യപ്പെട്ടു.
തന്റെ സുരക്ഷയും ഭാവിയും ഭദ്രമാക്കിയാല്‍ ബോളിവുഡിലെ കാസ്റ്റിങ് കൗച്ചിന് പിറകിലുള്ള ആളുകളുടെ പേരുകള്‍ വെളിപ്പെടുത്താമെന്നാണ് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പി.ടി.ഐ.യ്ക്ക് നല്‍കിയ അഭിമുഖത്തില്‍ റിച്ച പറഞ്ഞത്. ഈ നിലപാടില് നിന്നുള്ള ഒരു തിരിച്ചുപോക്കാണ് ഇപ്പോള്‍ സരോജ് ഖാന്റെ വിഷയത്തില്‍ റിച്ച നടത്തിയിരിക്കുന്നത്. ഇതാണ് ജനങ്ങളെ ക്ഷുഭിതരാക്കിയിത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയത്തുടര്‍ച്ച ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു.... എതിരാളികള്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്  (5 minutes ago)

തൊഴിൽവിജയവും പുത്തൻ അവസരങ്ങളും ഒത്തുചേരുന്ന ശുഭ വാരം  (20 minutes ago)

 ക്ഷേമപെൻഷന് മാനദണ്ഡം പുതുക്കുന്നതിൽ പഠനം നടക്കുകയാണെന്നും വ്യവസ്ഥകളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും തദ്ദേശവകുപ്പ് മന്ത്രി  (26 minutes ago)

റൺവേയിൽ ലാൻഡ് ചെയ്യുന്നതിനിടെ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു... ഇടിയുടെ ആഘാതത്തിൽ വിമാനത്തിന്റെ നോസ് കോണിന് സാരമായ തകരാർ  (49 minutes ago)

ടി20 പരമ്പര... ഇന്ത്യയും വെസ്റ്റ് ഇൻഡീസും സംയുക്ത ജേതാക്കൾ... അഞ്ചാം പോരാട്ടത്തിൽ മഴ വില്ലനായതോടെ മത്സരം ഉപേക്ഷിച്ചു  (59 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (1 hour ago)

സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്  (1 hour ago)

കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും....മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന  (1 hour ago)

യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...  (1 hour ago)

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്  (2 hours ago)

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (9 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (9 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (9 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (9 hours ago)

Malayali Vartha Recommends