Widgets Magazine
08
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യയിലെ അൽ ഹസ്സയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച പത്തനംതിട്ട സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു


ബാലരാമപുരത്ത് 62കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ...


ഉജ്ജ്വല സ്വീകരണം... മലേഷ്യയിൽ ഒരു ഇന്ത്യൻ കോൺസുലേറ്റ് കൂടി തുറക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി... രണ്ട് ദിവസത്തെ സന്ദർശനത്തിനായി മലേഷ്യയിലെത്തിയ മോദിയെ വിമാനത്താവളത്തിൽ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം നേരിട്ടെത്തി സ്വീകരിച്ചു


ഭർത്താവും മക്കളും വീട്ടിലില്ലാത്ത സമയം സംഭവിച്ചത്... പുരയിടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ 62കാരിയുടെ മൃതദേഹം: വിശ്വസിക്കാനാകാതെ അയൽവാസികൾ


സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് കുതിപ്പ്... ഇന്ന് 2,120 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയത്... 1,14,840 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് നൽകേണ്ടത്...

ആദ്യ സിനിമയില്‍ അവസരം ലഭിച്ചപ്പോള്‍ സന്തൊഷിച്ചു; അവസരം നല്‍കുന്നവരെ സന്തോഷിപ്പിക്കണം; പണമല്ല പകരം കിടയ്ക്ക പങ്കിടണം; സെക്‌സ് ചെയ്യാന്‍ തയ്യാറാകണമെന്നുമായിരുന്നു അയാളുടെ ഉപദേശം; ദേശിയ പുരസ്‌ക്കാര ജേതാവിന്റെ വെളിപ്പെടുത്തല്‍

27 APRIL 2018 07:55 PM IST
മലയാളി വാര്‍ത്ത

സിനിമയില്‍ തങ്ങള്‍ നേരിട്ട കാസ്റ്റിങ് കൗച്ചിനെകുറിച്ച് തുറന്നു പറയാന്‍ ഇപ്പോള്‍ നടിമാര്‍ക്ക് ഒരു മടിയുമില്ല ബിബിസിയിലെ പുതിയ ഡോക്യുമെന്ററിയായ ബോളിവുഡ് ഡാര്‍ക്ക് സീക്രട്ടില്‍ പുതിയ വെളിപ്പെടുത്തലുമായി ദേശിയ പുരസ്‌ക്കാര ജേതാവായ നടി ഉഷ ജാദവ്. ആദ്യമായി ഒരു സിനിമയിലേയ്ക്കു തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ സന്തോഷിച്ചു എന്നും എന്നാല്‍ അപ്പോള്‍ തന്നെ താന്‍ ലൈംഗിക ചൂഷണത്തിന് ഇരയായി എന്നും ഇവര്‍ പറയുന്നു. സംഭവത്തെക്കുറിച്ച് ഉഷ പറഞ്ഞത് ഇങ്ങനെ. 

ആദ്യമായി ഒരു സിനിമയില്‍ അവസരം ലഭിച്ചപ്പോള്‍ ഞാന്‍ ഏറെ സന്തോഷിച്ചു. നമുക്ക് അവസരം നല്‍കുന്നവരെ സന്തോഷിപ്പിക്കണം എന്ന ഒരു വ്യവസ്ഥ ഉണ്ടായിരുന്നതായി എനിക്കറിയില്ലായിരുന്നു. അവര്‍ ചോദിക്കുന്നത് പണമാണെന്നാണ് ഞാന്‍ വിചാരിച്ചത്. പക്ഷേ അവര്‍ക്ക്പണം വേണ്ട. പകരം കിടയ്ക്ക പങ്കിടണം. ഒരു നടി എന്ന നിലയില്‍ സെക്‌സ് ആസ്വദിക്കണമെന്നും എപ്പോഴും സെക്‌സ് ചെയ്യാന്‍ തയ്യാറാകണമെന്നുമായിരുന്നു അയാളുടെ ഉപദേശം. അയാള്‍ എന്റെ ശരീരത്തില്‍ കയറിപ്പിടിക്കാനും ചുംബിക്കാനും തുടങ്ങി. എതിര്‍ത്തപ്പോള്‍ അയാള്‍ പറഞ്ഞു. നിനക്ക് സിനിമയില്‍ അതിജീവിച്ചു പോകണമെങ്കില്‍ നിന്റെ ഈ സ്വഭാവം മാറ്റിവയ്‌ക്കേണ്ടി വരും. ഇതെല്ലാം കീഴ്വഴക്കങ്ങളാണ്. വെറുതെ ശീലാവതി ചമയരുത്. ചൂഷണം ചെയ്യപ്പെടുകയാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഞാന്‍ ഇറങ്ങിപ്പോന്നു എന്നു ദേശീയ പുരസ്‌കാര ജേത്രിയായ ഉഷ കൂട്ടിച്ചേര്‍ത്തു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടൂർ പ്രകാശിനെ വീണ്ടും ചോദ്യം ചെയ്യും... ശബരിമല സ്വ‍ർണക്കൊള്ള; അടൂർ പ്രകാശിനെ വീണ്ടും ചോദ്യം ചെയ്യാന്‍ സാധ്യത, രണ്ടരമണിക്കൂർ നീണ്ട ചോദ്യം ചെയ്യലില്‍ എല്ലാത്തിനും ഉത്തരം നൽകിയെന്ന് പ്രതികരണം  (18 minutes ago)

കാഞ്ഞങ്ങാട് കടന്നൽ കുത്തേറ്റ് ഭാര്യ പിടയുന്നതു കണ്ട് ഗൃഹനാഥൻ ഹൃദയാഘാതം മൂലം മരിച്ചു  (25 minutes ago)

കുടുംബത്തിൽ സമാധാനവും സ്വസ്ഥതയും നിലനിൽക്കുന്ന ദിവസമാണിത്.  (31 minutes ago)

ഹൃദയാഘാതത്തെ തുടർന്ന് മരിച്ച പത്തനംതിട്ട സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു  (37 minutes ago)

23 മുതൽ മാർച്ച് 4 വരെ നടക്കുന്ന പൊങ്കാല മഹോത്സവത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിന്...  (53 minutes ago)

കേരളത്തിന്റെ മാതൃകാപരമായ ഇടപെടലാണ് അവയവമാറ്റ ആശുപത്രി സ്ഥാപിക്കുന്നതിലൂടെ സാദ്ധ്യമാകുന്നതെന്ന് മുഖ്യമന്ത്രി  (1 hour ago)

62കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ...  (1 hour ago)

ആരോഗ്യ പ്രവര്‍ത്തകനെ സന്ദര്‍ശിച്ച് മന്ത്രി വീണാ ജോര്‍ജ്  (1 hour ago)

വിനോദസഞ്ചാരികൾ കയറിയ 'സുനാമി' യന്ത്ര ഊഞ്ഞാലാണു പ്രവർത്തിക്കുന്നതിനിടെ തകർന്നു വീണത്....  (1 hour ago)

ആദ്യ മത്സരത്തിൽ അമേരിക്കക്കെതിരെ ഇന്ത്യക്ക് 29 റൺസിൻറെ  (1 hour ago)

ഇന്ത്യൻ സമൂഹം പ്രധാനമന്ത്രിക്ക് നൽകിയ സ്വീകരണ ചടങ്ങിലും ....  (2 hours ago)

കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി മുന്നോട്ട് പോകുമെന്ന് രോഹിത് റോയ്  (8 hours ago)

ട്വന്റി 20 ലോകകപ്പിന് ആദ്യജയം ഇന്ത്യയ്ക്ക്; അമേരിക്കയെ 29 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ  (9 hours ago)

സൂരജ്ക്കുണ്ട് കലാമേളക്കിടെ അപകടം: യന്ത്ര ഊഞ്ഞാല്‍ തകര്‍ന്നുവീണ് പൊലീസുകാരന് ദാരുണാന്ത്യം  (9 hours ago)

ഉറങ്ങിക്കിടന്ന യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം  (10 hours ago)

Malayali Vartha Recommends