Widgets Magazine
19
Jun / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടലോടെ ലോകം... ഇറാനെ ആക്രമിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നല്‍കിയെങ്കിലും ഒരു അവസരം കൂടി നല്‍കാന്‍ തീരുമാനം; ഇറാന്‍ കീഴടങ്ങില്ലയെന്ന് ഖമനേയി; അമേരിക്കന്‍ സൈനിക ഇടപെടലുണ്ടായാല്‍ പരിഹരിക്കാന്‍ കഴിയാത്ത നഷ്ടമുണ്ടാകും


നിലമ്പൂരില്‍ വോട്ടെടുപ്പ് ഇന്ന്....രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് പോളിംഗ്


ജനറൽ സീറ്റുകളിൽ ദളിതരെ മത്സരിപ്പിക്കണം: ചെറിയാൻ ഫിലിപ്പ്


വീണ്ടും ശക്തി തെളിയിച്ച് ഇന്ത്യൻ വ്യോമസേനാ.. ശത്രുസേനയുടെ റഡാര്‍ കണ്ണുകള്‍ വെട്ടിച്ചു പറക്കാന്‍ ശേഷിയുള്ള എഫ് 35യുടെ വരവ്.. ഇന്ത്യന്‍ വ്യോമസേന തിരിച്ചറിഞ്ഞത് ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്..


അമേരിക്കയടക്കം രംഗത്ത് വന്ന സ്ഥിതിക്ക്..ആശങ്കയിലാണ് ലോകം..ഖമേനിയെ വധിക്കുകയാണെകിൽ എന്തായിരിക്കും പിന്നത്തെ അവസ്ഥ.. നിർണായകമായ മണിക്കൂറുകൾ..

മാറിടങ്ങള്‍ ശരീരത്തില്‍ അമര്‍ത്തി പിടിക്കും, ചുംബിക്കാന്‍ ശ്രമിക്കും... സിനിമയില്‍ അഭിനയിച്ചപ്പോള്‍ ഉണ്ടായത് മോശം അനുഭവങ്ങള്‍, സോനാക്ഷി പറയുന്നതിങ്ങനെ

02 MAY 2018 12:02 AM IST
മലയാളി വാര്‍ത്ത

ബോളിവുഡ് നടി സോനാക്ഷി സിന്‍ഹ ആ ദിനങ്ങളെ കുറിച്ച് ഓര്‍ത്ത് പറഞ്ഞതിങ്ങനെ. സൂപ്പര്‍ താര ചിത്രങ്ങളില്‍ അഭിനയിക്കില്ലെന്ന് പ്രഖ്യാപിച്ച് സോനാക്ഷി സിന്‍ഹ.

പല സൂപ്പര്‍ താരങ്ങളില്‍ നിന്നും അനുഭവിക്കേണ്ടി വന്ന ചൂഷണങ്ങളാണ് സോനാക്ഷിയെ കൊണ്ട് ഇത്തരത്തില്‍ ഒരു തീരുമാനം എടുപ്പിച്ചിരിക്കുന്നത്. ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ താമസിച്ച് രാവിലെ കുളിച്ചു നല്ല വസ്ത്രങ്ങളും ധരിച്ച്, സുഗന്ധ ലേപനങ്ങളും പൂജി നായിക സെറ്റില്‍ എത്തുമ്പോള്‍ നായകന്‍ സെറ്റില്‍ എത്തുന്നത് ചിലപ്പോള്‍ തലേന്നു കഴിച്ച മദ്യത്തിന്റെ കെട്ടുവിടാതെയായിരിക്കും..

ഇതോടെ സൂപ്പര്‍ താര ചിത്രങ്ങളില്‍ അഭിനയിക്കില്ല എന്ന തീരുമാനത്തില്‍ എത്തിരിക്കുകയാണു സൊനാക്ഷി. ചില നായകന്മാര്‍ പല്ലു പോലും തേയ്ക്കാതെ ഉച്ചയോടെയായിരിക്കും സെറ്റില്‍ എത്തുന്നത്. സംവിധായകനോ നിര്‍മ്മാതാവോ ഇതിനെ എതിര്‍ത്ത് ഒരു വാക്കു പോലും പറയില്ല. ചിലപ്പോള്‍ ഇഴുകി ചേര്‍ന്ന് അഭിനയിക്കേണ്ട സീനുകള്‍ ഉണ്ടാകും. അത് പലപ്പോഴും നായന്മാര്‍ മുതലെടുക്കും എന്നും സൊനാക്ഷി പറയുന്നു.

മാറിടങ്ങള്‍ അയാളുടെ ശരീരത്തില്‍ അമര്‍ത്തി ഞെരിയും. അപ്പോള്‍ ഓര്‍ജിനാലിറ്റി കിട്ടിയ സന്തോഷമായിരിക്കും സംവിധായകന്. ആ സമയങ്ങളില്‍ എല്ലാം നായിക വീര്‍പ്പു മുട്ടിലിലായിരിക്കും.

മദ്യത്തിന്റെയും വിയര്‍പ്പിന്റെയും നാറ്റം അടിക്കുമ്പോള്‍ ഓക്കാനം വരും. ചിലര്‍ ചെറിയ ചുംബനമൊക്കെ ബലാത്സംഗ രീതിയിലാണ് ചിത്രീകരിക്കുന്നത്. അതുകൊണ്ടു തന്നെ ഇഴുകി ചേര്‍ന്നുള്ള അഭിനയം നിര്‍ത്തുകയാണ് എന്ന് സൊനാക്ഷി പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

158 കോടിയുടെ 22 കിലോ ഹെറോയിന്‍ മയക്കുമരുന്ന്  (3 minutes ago)

ഞെട്ടലോടെ ലോകം... ഇറാനെ ആക്രമിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നല്‍കിയെങ്കിലും ഒരു അവസരം കൂടി നല്‍കാന്‍ തീരുമാനം; ഇറാന്‍ കീഴടങ്ങില്ലയെന്ന് ഖമനേയി; അമേരിക്കന്‍ സൈനിക ഇടപെടലുണ്ടായാല്‍ പരിഹരിക്കാന്‍ കഴിയാത്  (10 minutes ago)

അഡീ. ഡിജിപി എം. ആര്‍. അജിത് കുമാറിനെ കുറ്റ വിമുക്തനാക്കി ക്ലീന്‍ ചിറ്റ് നല്‍കിയ  (23 minutes ago)

കാട്ടാനയുടെ ആക്രമണത്തില്‍ അറുപത്തിയൊന്നുകാരന് ദാരുണാന്ത്യം  (39 minutes ago)

അതിശക്ത മഴയ്ക്ക് സാധ്യത  (1 hour ago)

എയര്‍ ഇന്ത്യ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ വെട്ടിച്ചുരുക്കുന്നു...  (1 hour ago)

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് ആദ്യമത്സരം വെള്ളിയാഴ്ച ആരംഭിക്കും  (1 hour ago)

അവസാന നിമിഷം അന്തിമ ഉത്തരവ് ഇറക്കുന്നതില്‍ നിന്നും യു.എസ് പ്രസിഡന്റ് പിന്മാറുകയായിരുന്നു.  (1 hour ago)

3000 രൂപയ്ക്ക് 200 യാത്ര...  (2 hours ago)

ബാവലി പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (2 hours ago)

പാടശേഖരത്തിലെ ഒഴുക്കില്‍പ്പെട്ട് കാണാതായ പ്ലസ് ടു വിദ്യാര്‍ഥിയുടെ മൃതദേഹം  (2 hours ago)

വനംവകുപ്പ് ക്ലിയറന്‍സ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ്  (3 hours ago)

വോട്ടെടുപ്പ് തുടങ്ങി..  (3 hours ago)

ഇസ്രായേലില്‍ ജോലിയ്ക്കു പോയിരുന്ന യുവതി നാട്ടിലെത്തിയിട്ട് വെറും ഒരാഴ്ച മാത്രം....  (4 hours ago)

വോട്ടെടുപ്പ് രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെ  (4 hours ago)

Malayali Vartha Recommends