ദിവസവും ജിമ്മില്‍ പോകും, നല്ല പോലെ വര്‍ക്ക് ഔട്ട് ചെയ്യും, തന്റെ സൗന്ദര്യരഹസ്യം തുറന്ന് പറഞ്ഞ് നടി ദീപിക പദുകോണ്‍
ബോളിവുഡ് നടി ദീപിക പദുകോണിന്റെ ജിമ്മില്‍ വ്യായാമം ചെയ്യുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. വടിവൊത്ത ശരീരപ്രകൃതമാണ് ദീപികയുടെത്.
സൗന്ദര്യം കാത്ത് സൂക്ഷിക്കാന്‍ ദീപിക പ്രധാനമായി ചെയ്യുന്നത് വ്യായാമാണ്. ദിവസവും ക്യത്യമായ വ്യായാമം ദീപിക ചെയ്യാറുണ്ട്. ഭക്ഷണത്തിലും ദീപിക ശ്രദ്ധ കൊടുക്കാറുണ്ട്.ജിമ്മില്‍ നിന്നുള്ള ദീപികയുടെ ചിത്രങ്ങള്‍ തീര്‍ച്ചയായും പെണ്‍കുട്ടികള്‍ക്ക് പ്രചോദനമാകും.
ഷൂട്ടിങ് കഴിഞ്ഞാല്‍ ദീപിക കൂടുതല്‍ സമയവും ചെലവിടുന്നത് ജിമ്മിലാണ്. കൈകള്‍ നീണ്ടു നിവര്‍ത്തി ചിരിച്ച് കൊണ്ട് നില്ക്കുന്ന ചിത്രമാണ് ഇപ്പോള്‍ വൈറാലായിരിക്കുന്നത്. വെള്ളം ധാരാളം കുടിക്കാറുണ്ടെന്നും അമിതമായി ഭക്ഷണം കഴിക്കാറില്ലെന്നും ദീപിക പറഞ്ഞു.
ഫ്രൂഡ്സ് തന്നെയാണ് പ്രധാനഭക്ഷണമെന്നും ദീപിക പറഞ്ഞു.പദ്മാവത് ചിത്രത്തില്‍ ദീപിക ശരീരം വളരെയധികം വര്‍ക്ക് ഔട്ട് ചെയ്തിരുന്നു.രണ്‍വീര്‍ കപൂറുമായി ദീപികയുടെ വിവാഹം നടക്കാനിരിക്കുകയാണ്.
https://www.facebook.com/Malayalivartha