Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ഭക്ഷണം കൃത്യസമയത്ത് ലഭിക്കാതിരുന്നാല്‍ ആലിയാ ഭട്ടിന് ദേഷ്യം വരും, അടുത്തിടെ ലണ്ടനിലെ ബാറില്‍ ഭക്ഷണം കഴിക്കാന്‍ ചെന്ന താരത്തിന് പ്രവേശന അനുമതി നിഷേധിച്ചു

08 MAY 2018 04:01 PM IST
മലയാളി വാര്‍ത്ത

More Stories...

അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കറുടെ സംസ്‌കാര ചടങ്ങുകൾ പുണെയിൽ നടന്നു... ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോൺജെയിലെ ഫാം ഹൗസിലായിരുന്നു സംസ്‌കാര ചടങ്ങുകൾ

പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു... മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം

നടൻ സുനിൽ ആനന്ദ് അന്തരിച്ചു.... ലണ്ടനിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം

ഭക്ഷണം കൃത്യസമയത്ത് ലഭിക്കാതിരുന്നാല്‍ ആലിയാഭട്ടിന് ദേഷ്യം വരും. അതുകൊണ്ട് താരത്തിന്റെ സെറ്റില്‍ എല്ലായ്‌പ്പോഴും എന്തെങ്കിലും രുചികരമായ ആഹാരസാധനങ്ങള്‍ കാണും. സുഷിയാണ് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം. ബ്രാക്കോലിയാണ് ഇഷ്ടമില്ലാത്ത ആഹാരം. ഐസ്‌ക്രീമും ചോക്‌ലറ്റ്‌സും ധാരാളം കഴിക്കാറുണ്ട്. തന്നെ കുറിച്ച് ധാരാളം കിംവദന്തികള്‍ പ്രചരിക്കുന്നുണ്ടെന്നും അത് പലപ്പോഴും തന്നെ അലോസരപ്പെടുത്തുന്നുണ്ടെന്നും താരം പറഞ്ഞു. എന്നെ ഹോളിവുഡ് സിനിമയിലേക്ക് കാസ്റ്റ് ചെയ്തിരിക്കുന്നു എന്ന കിംവദന്തി പ്രചരിപ്പിച്ചാല്‍ വലിയ സന്തോഷമാകുമെന്നും താരം പറഞ്ഞു.

നടന്‍ വരുണ്‍ ധവാനെ ചേര്‍ത്താണ് ആലിയഭട്ടിനെ കുറിച്ച് ഗോസിപ്പ് വരുന്നത്. പുരുഷന്‍ ആയത് കൊണ്ട് വരുണ്‍ ധവാനുമായി അടുത്തബന്ധം സ്ഥാപിച്ചു കൂടാ എന്നുണ്ടോ? വരുണ്‍ തന്റെ അടുത്ത സുഹൃത്താണെന്നും താരം പറഞ്ഞു. വീട്ടിലെ ഇളയകുട്ടിയാണ് താനെന്നും അതാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമെന്നും ആലിയ പറഞ്ഞു. ആദ്യ സിനിമയായ സ്റ്റുഡന്റ് ഓഫ് ദ ഇറിന് വേണ്ടി ക്യാമറയ്ക്ക് മുന്നില്‍ നിന്നതാണ് ഏറ്റവും മറക്കാനാവാത്ത അനുഭവമെന്നും താരം വ്യക്തമാക്കി.

പ്രായം 24 ആയെങ്കിലും ആലിയയെ കണ്ടാല്‍ കൊച്ചുകുട്ടിയാണെന്നേ തോന്നൂ. താരം ഒരു ദിവസം ലണ്ടനിലെ ഒരു ബാറിലേക്ക് ചെന്നപ്പോള്‍ പ്രവേശന അനുമതി നിഷേധിച്ചു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് എന്‍ട്രിയില്ലെന്ന് പറഞ്ഞാണ് പ്രവേശിപ്പിക്കാഞ്ഞത്. തിരിച്ചറിയില്‍ കാര്‍ഡ് കാണിച്ചിട്ടും രക്ഷയില്ലായിരുന്നു. താരത്തിന്റെ കൈവശം ഉള്ളത് ഡ്യൂപ്ലിക്കേറ്റ് കാര്‍ഡാണെന്നായിരുന്നു അവരുടെ ആരോപണം. ഇതുപോലെ മറ്റൊരു കുരുക്കിലും താന്‍ പെട്ടെന്നും താരം ഓര്‍മിക്കുന്നു... സ്വാതന്ത്ര്യദിനത്തോട്് അനുബന്ധിച്ച് ആലിയ ഒരു കടയില്‍ പോയി ദേശീയ പതാക വാങ്ങി. ആ സമയം അറിയാതെ, വേറെ കളറുണ്ടോ ഭായി എന്ന് ചോദിച്ചു പോയി. കടയിലുള്ളവരെല്ലാം ചിരിച്ചു. താരം ലജ്ജിച്ച് തിരിച്ച് പോന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടി20 പരമ്പര... ഇന്ത്യയും വെസ്റ്റ് ഇൻഡീസും സംയുക്ത ജേതാക്കൾ... അഞ്ചാം പോരാട്ടത്തിൽ മഴ വില്ലനായതോടെ മത്സരം ഉപേക്ഷിച്ചു  (5 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (16 minutes ago)

സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം  (30 minutes ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്  (44 minutes ago)

കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും....മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന  (53 minutes ago)

യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...  (1 hour ago)

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്  (1 hour ago)

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (8 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (8 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (8 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (8 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (8 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (9 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (10 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (12 hours ago)

Malayali Vartha Recommends