Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

മലമ്പാമ്പിനെ പൊക്കിയെടുത്ത് വട്ടംകറക്കി ശ്രദ്ധേയായ നടിയാണ് രാശി ഖന്ന, ബോളിവുഡിലും ടോളിവുഡിലും തിളങ്ങുന്ന താരം കാസ്റ്റിംഗ് കൗച്ചിംഗിനെ കുറിച്ച് പറയുന്നു...

30 MAY 2018 02:50 PM IST
മലയാളി വാര്‍ത്ത

More Stories...

അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കറുടെ സംസ്‌കാര ചടങ്ങുകൾ പുണെയിൽ നടന്നു... ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോൺജെയിലെ ഫാം ഹൗസിലായിരുന്നു സംസ്‌കാര ചടങ്ങുകൾ

പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു... മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം

നടൻ സുനിൽ ആനന്ദ് അന്തരിച്ചു.... ലണ്ടനിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം

കാസ്റ്റിംഗ് കൗച്ചിന്റെ പേരില്‍ തെലുങ്ക് സിനിമാ ലോകം വിറങ്ങലിച്ച് നില്‍ക്കുമ്പോഴാണ് മുന്‍നിര നായികയായ രാശി ഖന്ന തന്റെ നിലപാട് വ്യക്തമാക്കുന്നത്. കാസ്റ്റിംഗ് കൗച്ചിംഗിനെതിരെ നിര്‍മാതാക്കളുടെ സംഘടനാ ഓഫീസിന് മുന്നില്‍ നടി ശ്രീറെഡ്ഡി തുണിയഴിച്ച് പ്രതിഷേധം സംഘടിപ്പിച്ചിട്ട് ഏതാനും മാസങ്ങളേ ആയൂള്ളൂ. ചാന്‍സിനായി ആരെങ്കിലും കിടക്കപങ്കിടാന്‍ വിളിച്ചാല്‍ അവന്‍ വിവരമറിയുമെന്ന് ഹിന്ദി താരം കൂടിയായ രാശി ഖന്ന പറഞ്ഞു. അക്കാര്യം സസ്‌പെന്‍സാണെന്നും താരം വ്യക്തമാക്കി. നയന്‍സിനൊപ്പം ഇമൈക്കാ നൊടികള്‍ എന്ന ചിത്രത്തിലഭിനയിച്ചതോടെ തനിക്ക് കൂടുതല്‍ ധൈര്യവും ആത്മവിശ്വാസവും ലഭിച്ചെന്നും രാശി പറയുന്നു. 

ഇതുവരെ ആരും അവസരങ്ങള്‍ക്കായി കൂടെ കിടക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ആരെയും ഭയമില്ല. അടുത്തകാലത്ത് ജോര്‍ജ്ജിയയില്‍ പോയപ്പോള്‍ മലമ്പാമ്പിനെ പൊക്കിയെടുത്ത് കൂടെയുള്ളവരെ അമ്പരപ്പിച്ചവളാണ് ഞാന്‍. ഈ ധൈര്യം അമ്മൂമ്മയില്‍ നിന്നാണ് ലഭിച്ചത്. അമ്മൂമ്മയൊരു കില്ലാഡിയായിരുന്നു. പതിനേഴാം വയസിലായിരുന്നു ആദ്യ പ്രണയം. അതിന് ശേഷം പ്രണയമുണ്ടായിട്ടില്ല. ഇപ്പോള്‍ അഭിനയമാണ് ശ്രദ്ധ. എങ്കിലും പ്രണയവിവാഹമാണ് ആഗ്രഹിക്കുന്നത്. നടിയാകുമെന്ന് ഒരിക്കലും വിചാരിച്ചതല്ല. പഠനം തീര്‍ന്നതോടെ മോഡലിംഗ് തുടങ്ങി. പിന്നീടാണ് ബോളിവുഡില്‍ അവസരം ലഭിച്ചത്. ശേഷം തെലുങ്കിലും. 



എന്നിലുള്ള കഴിവില്‍ വിശ്വാസമുള്ളയിടത്തോളം കാലം ആരുടെ മുന്നിലും തലകുനിക്കില്ലെന്നും രാശി പറയുന്നു. സിനിമയില്‍ മാത്രമല്ല ഏല്ലാ മേഖലകളിലും സ്ത്രീകളോട് മോശമായി ഇടപെടുന്നവരുണ്ട്. ജനശ്രദ്ധ ആകര്‍ഷിക്കുന്ന മേഖലയായതിനാല്‍ സിനിമയിലുള്ളവരെ പെട്ടെന്ന്ശ്രദ്ധിക്കുന്നെന്ന് മാത്രം. സ്ത്രീകളെ ബഹുമാനിക്കുകയും മാന്യമായി ഇടപെടുകയും ചെയ്യുന്ന എത്രയോ സിനിമാക്കാരുണ്ട്. ചുരുക്കം ചിലര്‍ കാണിക്കുന്ന വൃത്തികേടുകള്‍ക്ക് എല്ലാവരെയും അടച്ചാക്ഷേപിക്കുന്നത് ശരിയല്ലെന്നും രാശി വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടി20 പരമ്പര... ഇന്ത്യയും വെസ്റ്റ് ഇൻഡീസും സംയുക്ത ജേതാക്കൾ... അഞ്ചാം പോരാട്ടത്തിൽ മഴ വില്ലനായതോടെ മത്സരം ഉപേക്ഷിച്ചു  (4 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (15 minutes ago)

സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം  (29 minutes ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്  (43 minutes ago)

കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും....മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന  (52 minutes ago)

യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...  (1 hour ago)

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്  (1 hour ago)

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (8 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (8 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (8 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (8 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (8 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (8 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (10 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (12 hours ago)

Malayali Vartha Recommends