Widgets Magazine
19
Jun / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിലമ്പൂരില്‍ വോട്ടെടുപ്പ് ഇന്ന്....രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് പോളിംഗ്


ജനറൽ സീറ്റുകളിൽ ദളിതരെ മത്സരിപ്പിക്കണം: ചെറിയാൻ ഫിലിപ്പ്


വീണ്ടും ശക്തി തെളിയിച്ച് ഇന്ത്യൻ വ്യോമസേനാ.. ശത്രുസേനയുടെ റഡാര്‍ കണ്ണുകള്‍ വെട്ടിച്ചു പറക്കാന്‍ ശേഷിയുള്ള എഫ് 35യുടെ വരവ്.. ഇന്ത്യന്‍ വ്യോമസേന തിരിച്ചറിഞ്ഞത് ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്..


അമേരിക്കയടക്കം രംഗത്ത് വന്ന സ്ഥിതിക്ക്..ആശങ്കയിലാണ് ലോകം..ഖമേനിയെ വധിക്കുകയാണെകിൽ എന്തായിരിക്കും പിന്നത്തെ അവസ്ഥ.. നിർണായകമായ മണിക്കൂറുകൾ..


ആശങ്ക വർധിക്കുന്നു..കപ്പൽ അപകടം പൂർണമായി പരിഹരിച്ചിട്ടില്ല.. എണ്ണ ഊറ്റിയെടുക്കാന്‍ 24-26 ദിവസം വേണ്ടിവരുമെന്ന് കമ്പനി..ആലപ്പുഴ പുറങ്കടലില്‍ തിമിംഗലങ്ങള്‍ ചത്തു തീരത്ത് അടിയുന്നതു പതിവാകുന്നതും ആശങ്ക കൂട്ടുന്നു..

ത്രീ ഇഡിയറ്റ്‌സിന് രണ്ടാം ഭാഗം വരുന്നു ; വാർത്തകൾ സ്ഥിരീകരിച്ച് സംവിധായകൻ രാജ്കുമാര്‍ ഇറാനി

21 JUNE 2018 05:31 PM IST
മലയാളി വാര്‍ത്ത

ആമിര്‍ ഖാന്റെ വന്‍ ഹിറ്റുകളിലൊന്നായ ത്രീ ഇഡിയറ്റ്‌സിന്റെ രണ്ടാം ഭാഗം വരുന്നു. തിരക്കഥാകൃത്ത് അഭിജിത്ത് ജോഷിയുമായി ചേര്‍ന്ന് ത്രീ ഇഡിയറ്റ്‌സിന്റെ രണ്ടാം ഭാഗമായി ശ്രമം തുടങ്ങിയതായി രാജ്കുമാര്‍ ഇറാനി തന്നൊണ് വ്യക്തമാക്കിയത്.

2009ല്‍ റിലീസ് ചെയ്ത ത്രീ ഇഡിയറ്റ്‌സ് ബോളിവുഡ് ബോക്‌സ് ഓഫീസിലും പുതിയ റെക്കോഡുകള്‍ എഴുതിച്ചേര്‍ത്തു. ഇന്ത്യന്‍ സിനിമയിലെ അതുവരെയുള്ള കളക്ഷന്‍ റെക്കോഡുകളെ പഴങ്കഥയാക്കി 339 കോടിയാണ് ചിത്രം സ്വന്തമാക്കിയത്. ആമിര്‍ഖാന്‍, മാധവന്‍, ശര്‍മാന്‍ ജോഷി എന്നിവരായിരുന്നു പ്രധാന താരങ്ങള്‍.

ബൊമന്‍ ഇറാനിയും പ്രാധാന്യമുള്ള റോളിലെത്തി. കരീനാ കപൂറായിരുന്നു നായിക. മുന്നാഭായ് 3 പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും രാജ് കുമാര്‍ ഇറാനി, ത്രീ ഇഡിയറ്റ്‌സ് 2ലേക്ക് കടക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇസ്രായേലില്‍ ജോലിയ്ക്കു പോയിരുന്ന യുവതി നാട്ടിലെത്തിയിട്ട് വെറും ഒരാഴ്ച മാത്രം....  (17 minutes ago)

വോട്ടെടുപ്പ് രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെ  (22 minutes ago)

ആദ്യ വിമാനത്തില്‍ 110 പേര്‍....  (32 minutes ago)

കണ്ണൂരില്‍ തെരുവ് നായ ആക്രമണത്തില്‍ 11 പേര്‍ക്ക് കടിയേറ്റു  (7 hours ago)

പത്തനംതിട്ടയിലെ നവജാത ശിശുവിന്റെ മരണത്തില്‍ അമ്മയുടെ മൊഴികളില്‍ ദുരൂഹത  (7 hours ago)

പാറശാലയില്‍ പിതാവിന്റെ കയ്യില്‍ നിന്ന് താഴെ വീണ നാല് വയസുകാരന് ദാരുണാന്ത്യം  (7 hours ago)

നടന്‍ ആര്യയുടെ വീട്ടിലും ഹോട്ടലുകളിലും ആദായ നികുതി വകുപ്പിന്റെ പരിശോധന  (7 hours ago)

ജഗതി ശ്രീകുമാറിന്റെ അഭിനയത്തെ വിമര്‍ശിച്ച് ലാല്‍  (10 hours ago)

എഴുത്തുകാരൻ അഖിൽ പി. ധർമ്മജന്റെ ‘റാം C/O ആനന്ദി’ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം...  (11 hours ago)

മോഹന്‍ലാല്‍-മമ്മൂട്ടി ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്  (13 hours ago)

ജനറൽ സീറ്റുകളിൽ ദളിതരെ മത്സരിപ്പിക്കണം: ചെറിയാൻ ഫിലിപ്പ്  (14 hours ago)

INDIAN AIR DEFENCE അമ്പോ ഇന്ത്യൻ വ്യോമ കരുത്ത്  (14 hours ago)

പെട്രോൾ പമ്പിലെ ശുചിമുറി പൊതു ശുചിമുറിയല്ല; ഹൈക്കോടതി  (14 hours ago)

ഖമീനി ഒറ്റപ്പെട്ട അവസ്ഥയിൽ?  (14 hours ago)

പിറന്നാൾ ദിനത്തിൽ സേറ പൊലീസായി..! യൂണിഫോമിട്ട് ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെത്തി പിറന്നാൾ കേക്ക് മുറിച്ചു; ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ സേറയുടെ പിറന്നാൾ ആഘോഷ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ  (14 hours ago)

Malayali Vartha Recommends