Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

മുന്നൂറ്റിയെട്ട് സ്ത്രീകളുമായി ശാരീരികബന്ധം പുലര്‍ത്തിയ സഞ്ജയ് ഒരു പെണ്‍കുട്ടിയുമായി ബന്ധം തുടങ്ങുന്നത് സ്വന്തം അമ്മയുടെ വ്യാജ ശവകല്ലറ കാണിച്ച്; ഏതെങ്കിലും പെൺകുട്ടി ബന്ധമൊഴിവാക്കാൻ ശ്രമിച്ചാൽ കാറ് ഇടിപ്പിക്കലും: വിവാദ വെളിപ്പെടുത്തലുമായി സംവിധായകൻ

23 JUNE 2018 03:36 PM IST
മലയാളി വാര്‍ത്ത

നടൻ സഞ്ജയ് ദത്തിനെതിരെ വിവാദ വെളിപ്പെടുത്തലുമായി സംവിധായകൻ. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു സംവിധായകന്റെ വെളിപ്പെടുത്തൽ. നിരവധി സ്ത്രീകളുമായി ശാരീരികബന്ധം പുലര്‍ത്തിയ ആളാണ് സഞ്ജയ് ദത്തെന്നും 308 സ്ത്രീകള്‍ക്കൊപ്പം അദ്ദേഹം ഉറങ്ങിയിട്ടുണ്ടെന്നും സംവിധായകന്‍ പറയുന്നു. അദ്ദേഹത്തിന്റെ സൗന്ദര്യവും ജീവിത രീതിയും കണ്ടായിരുന്നില്ല പെണ്‍കുട്ടികള്‍ക്ക് അദ്ദേഹത്തോട് അടുപ്പം തോന്നിയിരുന്നത്. സ്വന്തം അമ്മയുടെ വ്യാജ ശവകല്ലറ കാണിച്ചാണ് സഞ്ജയ് ദത്ത് പല പെണ്‍കുട്ടികളെയും തന്നിലേക്ക് അടുപ്പിച്ചിരുന്നതെന്നും സംവിധായകന്‍ പറയുന്നു.

‘ സഞ്ജയ് ഒരു പെണ്‍കുട്ടിയുമായി ബന്ധം തുടങ്ങുന്നത് തന്നെ ഒരു പ്രത്യേക രീതിയിലാണ്. തന്റെ സ്വന്തം അമ്മയുടെ ശവക്കലറ കാണിക്കാനെന്ന പേരില്‍ അവളെ കൂട്ടിക്കൊണ്ടുപോകും. ‘എന്റെ അമ്മയെ കാണാന്‍ വേണ്ടിയാണ് ഞാന്‍ നിന്നെ ഇവിടെ കൊണ്ടുവന്നത് ‘എന്നാണ് അവരോട് പറയുക. ഇതോടെ പെണ്‍കുട്ടിയ്ക്ക് മാനസികമായി ഒരു അടുപ്പം സഞ്ജുവിനോട് തോന്നും. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അത് അയാളുടെ അമ്മയുടെ ശവക്കലറ ആയിരിക്കില്ല. ഹിരാനി പറയുന്നു.

ഏതെങ്കിലും പെണ്‍കുട്ടി സഞ്ജയുമായുള്ള ബന്ധം ഒഴിവാക്കിയാല്‍ അയാള്‍ തന്റെ സുഹൃത്തിന്റെ കാര്‍ എടുക്കുകയും ഈ പെണ്‍കുട്ടിയുടെ വീടിന് മുന്നില്‍നിര്‍ത്തിയിട്ട മറ്റൊരു കാറില്‍ കൊണ്ട് ഇടിക്കുകയും ചെയ്യും. തന്റെ കാമുകിയുടെ പുതിയ ബോയ്ഫ്രണ്ടിന്റെ കാറാണ് അതെന്നാണ് സഞ്ജയുടെ വിശ്വാസമെന്ന് ഹിരാനി പറയുന്നു.തന്റെ കാലത്തുണ്ടായിരുന്ന ഒരുവിധം നടിമാരുമൊക്കെയായി ബന്ധം പുലര്‍ത്തിയിരുന്ന ആളായിരുന്നു സഞ്ജയ് എന്നും ഹിരാനി പറയുന്നു.

അതേസമയം ഷൂട്ടിങ്ങ് നടക്കുന്നതിന്റെ മിക്ക ദിവസവും താന്‍ സഞ്ജയ് ദത്തിനെ വിളിക്കാറുണ്ടായിരുന്നെന്നും എന്ത് തരം മാനസികാവസ്ഥയാണ് ഇത്തരത്തിലുള്ള സംഭവള്‍ ഉണ്ടാകുന്നതിന് മുന്‍പ് താങ്കള്‍ക്ക് അനുഭവപ്പെട്ടിരുന്നത് എന്ന് ചോദിക്കാറുണ്ടായിരുന്നെന്നും രണ്‍ബീര്‍ കപൂര്‍ പറയുന്നു. മയക്കുമരുന്നിന് അടിമയയായിരിക്കെ സ്വന്തം പിതാവായ സുനില്‍ ദത്തിന്റെ തലയില്‍ മെഴുകിരി കത്തിച്ച് സഞ്ജയ് പൊള്ളിച്ചിരുന്നെന്നും ഇതൊന്നും അദ്ദേഹം അറിഞ്ഞുകൊണ്ട് ചെയ്തിരുന്നതായിരുന്നില്ലെന്നും രണ്‍ബീര്‍ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (17 minutes ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (22 minutes ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (33 minutes ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (54 minutes ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (1 hour ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (1 hour ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (1 hour ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (2 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (2 hours ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (2 hours ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (3 hours ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (3 hours ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (4 hours ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (4 hours ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (4 hours ago)

Malayali Vartha Recommends