Widgets Magazine
26
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...


നവവധുവിനെ മര്‍ദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍.. മുതുകില്‍ ചവിട്ടുകയും വലതു കാല്‍മുട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്‌തെന്നാണു പരാതി..


അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...


കഞ്ചാവടിക്കുന്നവർ ചെങ്കൊടിയുമായി നടക്കുന്നു...ജാതിമത വ്യത്യാസമില്ലാതെ അമ്പലപ്പുഴക്കാർ തനിക്കു വോട്ടുചെയ്യും..യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ..


രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...

സഞ്ജയ് ദത്ത് 308 കാമുകിമാമുകിമാരുമായി കിടക്ക പങ്കിട്ടു എന്നത് സത്യം; എല്ലാ പെണ്‍കുട്ടികളെയും വഴിക്കാക്കുന്നത് അമ്മയുടെ വ്യാജ കല്ലറയ്ക്കു മുന്നില്‍ വച്ച്; വെളിപ്പെടുത്തലുമായി ഹിറാനി

24 JUNE 2018 12:21 AM IST
മലയാളി വാര്‍ത്ത

ഒരു കാസനോവ ഇമേജായിരുന്നു ബോളിവുഡില്‍ സഞ്ജയ് ദത്തിന്. താന്‍ 308 കാമുകിമാരുമായി കിടക്ക പങ്കിട്ടിട്ടുണ്ടെന്നു സഞ്ജയ് ദത്ത് വെളിപ്പെടുത്തി വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. എന്നാല്‍ ആ വെളിപ്പെടുത്തല്‍ സത്യമാണെന്നാണ് രാജ്കുമാര്‍ ഹിറാനി ഇന്ത്യ ടുഡേയ്ക്ക് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്. കൂടാതെ എങ്ങനെയാണ് അദ്ദേഹം 308 പെണ്കുട്ടികളെ വശത്താക്കിയതെന്നും വെളിപ്പെടുത്തുകയാണ് രാജ്കുമാര് ഹിറാനി.

തന്റെ മാതാവിന്റെ വ്യാജ കല്ലറയ്ക്ക് അടുത്ത് കൊണ്ടുവന്നാണ് ഓരോ പെണ്‍കുട്ടികളേയും അദ്ദേഹം തന്റെ വഴിക്ക് കൊണ്ടുവന്നതെന്ന് ഹിറാനി അഭിമുഖത്തില്‍ പറയുന്നത്. ഒരു പെണ്‍കുട്ടിയെ കാമുകിയാക്കാനായി തിരഞ്ഞെടുത്താല്‍ അദ്ദേഹം ആദ്യം അവരെ ഈ കല്ലറയ്ക്ക് അടുത്ത് കൊണ്ടുവരും. എന്റെ അമ്മയെ കാണിക്കാനായാണ് ഇവിടെ കൊണ്ടു വന്നിരിക്കുന്നതെന്ന് പെണ്‍കുട്ടിയെ പറഞ്ഞ് പറ്റിക്കും. ഇത്തരത്തിലൊരു കണ്ടുമുട്ടല്‍ കഴിഞ്ഞാല്‍ പെണ്‍കുട്ടി സഞ്ജുവുമായി വൈകാരികമായി അടുക്കും. പക്ഷേ അദ്ദേഹത്തിന്റെ അമ്മയുടെ കല്ലറയല്ല ഇത് എന്നതാണ് യാഥാര്‍ഥ്യമെന്നു ഹിറാനി പറഞ്ഞു.

എന്നാല്‍ തന്നെ ഉപേക്ഷിച്ച് പോകുന്ന പെണ്‍കുട്ടികളെ പ്രതികാരത്തിന് ഇരയാക്കിയ ആളാണ് സഞ്ജുവെന്നും ഹിറാനി വ്യക്തമാക്കി. പ്രണയം തകര്‍ന്നതിനു ശേഷം സഞ്ജു ഒരു സുഹൃത്തിന്റെ കാറെടുത്ത് പെണ്കുട്ടിയുടെ വീട്ടിനു മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലിടിച്ച് തകര്‍ത്തതായും ഹിറാനി വ്യക്തമാക്കി.

ബോളിവുഡ് ഇന്‍ഡസ്ട്രിയില്‍ തന്റെ കാലത്തേയും മുമ്പുളള കാലത്തേയും അതിനുശേഷം വന്ന നടിമാരേയും സഞ്ജയ് ദത്ത് കാമുകിമാരാക്കിയിട്ടുണ്ടായിരുന്നു. പുതിയ കാലത്തെ കാസനോവയായി മാധ്യമങ്ങള്‍ വരച്ചുകാട്ടുന്ന രണ്‍ബീര്‍ കപൂര്‍ സഞ്ജു എന്ന ചിത്രത്തില്‍ സഞ്ജയ് ദത്തിനെ അവതരിപ്പിക്കുന്നത് യാദൃശ്ചികതയായി. എന്നാല്‍ സഞ്ജുവിന്റെ ഏഴയലത്ത് രണ്‍ബീര്‍ എത്തില്ലെന്നാണ് ഹിറാനിയുടെ പക്ഷം. പത്തില്‍ താഴെ കാമുകിമാര്‍ മാത്രമാണ് തനിക്ക് ഉണ്ടായിരുന്നതെന്ന് രണ്‍ബീര്‍ മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തായ്‌ലന്‍ഡില്‍ രശ്മികയും വിജയ് ദേവരകൊണ്ടയും  (6 minutes ago)

വൻതാരപ്പൊലിമയും, വലിയ മുതൽമുടക്കുമായി പള്ളിച്ചട്ടമ്പി ഏപ്രിൽ 10-ന്; ചിത്രത്തിൻ്റെ ടീസർ പുറത്ത്!!!  (2 hours ago)

മന്ത്രി കൊച്ചമ്മയെ ഓടിച്ചിട്ടടിച്ച് അബിൻ വർക്കി....കൊന്ന് റീത്തു വെച്ചു ഒരേ വേദിയിൽ ..ഇരുത്തി തീർത്തു ഇടയ്ക്ക് മന്ത്രി ഫോൺ..പിന്നാലെ  (3 hours ago)

കരയുദ്ധം തുടങ്ങാം...! വെള്ളക്കൊടി കത്തിച്ചെറിഞ്ഞ് അറബിക്കൂട്ടങ്ങൾ.. ഇറാനെ നശിപ്പിക്കാൻ സൗദി..! യുദ്ധം 2.0 ഉടൻ...! പ്രകമ്പനം  (3 hours ago)

വീടുകയറി ഇരന്ന് തുടങ്ങിയോ..! കുത്തി തീർത്തേക്കണം...! തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ കൂടുതൽ ആവശ്യം ദേ ഇതിന്  (4 hours ago)

ബിജെപി പ്രചാരണം ശക്തമാക്കാന്‍ മാര്‍ച്ച് 29ന് തൃശ്ശൂരിലും പാലക്കാടും സന്ദര്‍ശനം എത്തും  (4 hours ago)

മാർച്ച് 27 വരെ പുറത്തിറങ്ങരുത് ! പ്രവാസികൾക്ക് ജാഗ്രതാ നിർദ്ദേശം യുഎഇയിൽ കനത്ത മഴ... ഒപ്പം ഇടിമിന്നലും പൊടിക്കാറ്റും !!  (4 hours ago)

പ്രവാസികളേ..കരുതിയിരുന്നോളൂ...! സരായാത് കൊണ്ടേ പോകൂ 27 വരെ പുറത്തിറങ്ങരുത്ത്...! പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു..!  (4 hours ago)

സൈബര്‍ സെക്യൂരിറ്റി വിദഗ്ധന്റെ വീട് കുത്തിത്തുറന്ന് മോഷണം  (4 hours ago)

രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...  (6 hours ago)

കാരണം ഫോൺ വിളി  (7 hours ago)

അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...  (7 hours ago)

സഖാക്കൾ കഞ്ചാവടിയന്മാർ  (7 hours ago)

രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...  (7 hours ago)

ഫ്രിഡ്ജിനുള്ളിൽ 'ആമി' എന്നെഴുതിയ പെട്ടി; ഉള്ളിൽ മൂന്ന് മാസം പ്രായമുള്ള ഭ്രൂണം: കൊടുങ്ങല്ലൂരിൽ നടുക്കുന്ന സംഭവം...  (7 hours ago)

Malayali Vartha Recommends