Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....

മൂന്നാം വിവാഹവാർഷികം ആഘോഷമാക്കുന്നതിനിടയിൽ നിലാ ബേബിയെ മറന്നുവച്ച സംഭവം വെളിപ്പെടുത്തി പേളിയുടെ വീഡിയോ ; മാലി ദ്വീപിൽ ആഘോഷിക്കാൻ പോയ പേളി പറഞ്ഞ സംഭവം; ആ സംശയം അമ്മക്ക് ഉണ്ടായിരുന്നു ; നടുക്കുന്ന വെളിപ്പെടുത്തലുമായി പേളി മാണി!

14 MAY 2022 01:33 PM IST
മലയാളി വാര്‍ത്ത

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരദമ്പതികളാണ് പേളി മാണിയും ശ്രിനിഷ് അരവിന്ദും. അടുത്തിടെയായിരുന്നു ഇരുവരും മൂന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. വെഡ്ഡിങ് ആനിവേഴ്‌സറി ആഘോഷത്തിനായി മാലി ദ്വീപിലേക്ക് പോവുകയായിരുന്നു ഇവര്‍. എവിടേക്കാണ് പോവുന്നതെന്ന് ശ്രീനി പറഞ്ഞിട്ടില്ല, ബീച്ച് സൈഡില്‍ എവിടെയോ ആണെന്നാണ് പറഞ്ഞിട്ടുള്ളതെന്നായിരുന്നു പേളി പറഞ്ഞത്.

 

പേർളിയുടെ വീഡിയോ വൈറലായതോടെ കുഞ്ഞു നിലയ്ക്ക് സംഭവിച്ച കാര്യവും വൈറലാകുകയാണ്. പേളി തന്റെ ജീവിതത്തിലെ എല്ലാ സംഭവങ്ങളും തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി പങ്കിടാറുണ്ട്. വിവാഹ വാർഷികം പ്രമാണിച്ച് മാലി ദ്വീപിലേക്ക് പോയതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ പേളി ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

വെഡ്ഡിങ് ആനിവേഴ്‌സറി ആഘോഷത്തിനായി മാലി ദ്വീപിലേക്കാണ് ഇരുവരും പോയതെങ്കിലും എവിടേക്കാണ് പോവുന്നതെന്ന് ശ്രീനി പറഞ്ഞിരുന്നില്ല, ബീച്ച് സൈഡില്‍ എവിടെയോ ആണെന്നാണ് പറഞ്ഞിട്ടുള്ളതെന്നായിരുന്നു പേളി പറഞ്ഞത്.

 

"എനിക്ക് സര്‍പ്രൈസ് ഒരുപാടിഷ്ടമാണ്, ഇടയ്ക്കിടയ്ക്ക് സര്‍പ്രൈസ് തരാനായി ഞാന്‍ ശ്രീനിയോട് പറയാറുണ്ട്. അതുപോലെ തന്നെ ശ്രീനി ചെയ്യാറുമുണ്ട്. ഇതും അതുപോലൊരു സര്‍പ്രൈസ് തന്നെയാണ്." പേളി പറഞ്ഞു.

 

 

 

3 വര്‍ഷത്തെ വിവാഹജീവിതം എങ്ങനെയുണ്ടായിരുന്നുവെന്നും പേളി ശ്രീനിയോട് വിഡിയോയിൽ ചോദിച്ചിരുന്നു. എന്ത് സംഭവിക്കുമെന്നറിയാതെയുള്ള ജീവിതം അതിമനോഹരമാണെന്നായിരുന്നു ശ്രീനി മറുപടി പറഞ്ഞത്.

 

ഇതാദ്യമായാണ് നിലയ്‌ക്കൊപ്പം ഇരുവരും മാത്രമായി ട്രിപ്പ് പോവുന്നതെന്നും. ഗോവയില്‍ പോയപ്പോഴും ദുബായില്‍ പോയപ്പോഴുമെല്ലാം കൂടെ ആളുകളുണ്ടായിരുന്നുവെന്നും ഇരുവരും പറഞ്ഞു.

ആദ്യമായാണ് കുഞ്ഞുമായി പോകുന്നത്, അതുകൊണ്ട് തന്നെ നിലയെ എവിടെയെങ്കിലും മറന്നുവച്ച് വരുമോ എന്ന സംശയം അമ്മക്ക് ഉണ്ടെന്നും പേളി വിഡിയോയിൽ പറഞ്ഞു. അങ്ങനെ സംഭവിച്ചിട്ടുണ്ടെന്ന് പറഞ്ഞ പേളി ആ അനുഭവവും പ്രേക്ഷകരുമായി പങ്കുവച്ചു.

 

ഡെലിവറി കഴിഞ്ഞ സമയം ഹോസ്പിറ്റലിൽ വച്ച് കുഞ്ഞിന്റെ കാര്യം ഒരിക്കൽ മറന്നുപോയെന്നും. കുഞ്ഞിന് ഇൻജെക്ഷൻ എടുക്കാൻ നഴ്‌സുമാർ കൊണ്ട് പോയെന്നും താൻ ആ സമയം മെസ്സിൽ ഭക്ഷണം കഴിക്കാൻ പോയെന്നും തിരിച്ച് ഇറങ്ങാൻ സമയം എന്തോ മറന്നു എന്ന തോന്നിയതായും പേളി പറഞ്ഞു.

 

 

 

'ഒരു ഫൈവ് മിനിട്ട്സ് ഞാൻ മറന്നു എനിക്ക് ഒരു കൊച്ചോണ്ടെന്ന്" പേളി പറഞ്ഞു.പറയുന്ന വാക്കുകളും പഠിപ്പിക്കുന്ന കാര്യങ്ങളുമെല്ലാം നില വളരെ വേഗം പഠിക്കുന്നുണ്ടെന്നും അടുത്തിടെ ശ്രീനി പഠിപ്പിച്ചത് പോലെ കുഞ്ഞ് സ്വന്തമായി ടേബിൾ തുടച്ചുവെന്നും പേളി പറഞ്ഞു.

 

സീ പ്ലെയിനില്‍ ആദ്യമായാണ് പേളി യാത്ര ചെയ്തത്. മുന്‍പൊരിക്കലും പോയിട്ടില്ലാത്ത സ്ഥലമാണ് മാലി ദ്വീപ്. ഇത് മികച്ച സര്‍പ്രൈസ് തന്നെയായി എന്ന് പറഞ്ഞ പേളി, നിലു ഇതൊക്കെ ഓര്‍ത്തിരിക്കുമോയെന്നും ശ്രീനിയോട് ചോദിക്കുന്നുണ്ടായിരുന്നു. ഇടയ്ക്ക് അസ്വസ്ഥതയോടെ കരഞ്ഞെങ്കിലും നിലുവും കാഴ്ചകളെല്ലാം ആസ്വദിക്കുന്നുണ്ടായിരുന്നു.

 

നിരവധി ആരാധകളാണ് പേളിക്കും ശ്രീനിക്കും വിവാഹ വാർഷിക ആശംസകള്‍ അറിയിച്ചെത്തിയത്. ബിഗ് ബോസ് വീട്ടിലെ പ്രണയം എപ്പോഴും പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചാവിഷയം ആവാറുണ്ട്.ഇത്തവണ ബിഗ് ബോസ് വീട്ടിൽ ദിൽഷായേയും ഡോക്ടർ റോബിനെയും ആണ് പ്രണയ ജോഡികളായി പ്രേക്ഷകരിൽ ചിലർ കാണുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്തുണ്ടായ 2 റോഡപകടങ്ങളില്‍ 4 യുവാക്കള്‍ക്കു ദാരുണാന്ത്യം  (7 hours ago)

പുതുവര്‍ഷത്തില്‍ വൈബ് 4 വെല്‍നസില്‍ പങ്കാളികളായി 10 ലക്ഷത്തോളം പേര്‍; സൂംബ ടീമിനോടൊപ്പം നൃത്തം ചെയ്ത് മന്ത്രി വീണാ ജോര്‍ജ്  (8 hours ago)

മധ്യപ്രദേശില്‍ മലിനജലം കുടിച്ച് മരിച്ചവരില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞും  (8 hours ago)

ഡിജെ പാര്‍ട്ടിക്കിടെ പൊലീസും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം  (8 hours ago)

അടൂര്‍ പ്രകാശിന്റെ ആരോപണം വസ്തുതാവിരുദ്ധമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (8 hours ago)

രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ റൂട്ട് പ്രഖ്യാപിച്ചു  (8 hours ago)

ഇന്ത്യയില്‍ ബുള്ളറ്റ് ട്രെയിനുകള്‍ 2027 മുതല്‍ ഓടിത്തുടങ്ങും  (9 hours ago)

കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് ഇറാനില്‍ പ്രക്ഷോഭം ആളിക്കത്തുന്നു; പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു  (9 hours ago)

ക്ഷേത്രത്തിലെ പ്രസാദത്തില്‍ ഒച്ചിനെ കണ്ടെത്തിയെന്ന ആരോപണം: അന്വേഷണം ആരംഭിച്ച് പൊലീസ്  (9 hours ago)

ഗോവയില്‍ അവധിക്കാലം ആഘോഷിച്ച് സാറാ തെന്‍ഡുല്‍ക്കര്‍  (9 hours ago)

ശബരിമല സ്വര്‍ണപ്പാളി കേസ് : മുഖ്യമന്ത്രിയുടെ ഓഫിസ് ഒരു തരത്തിലുള്ള ഇടപെടലും നടത്തുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍  (9 hours ago)

സിസിടിവി ക്യാമറകള്‍ തകര്‍ത്തിട്ടും രക്ഷയില്ല: മട്ടന്നൂരിലെ കള്ളനെ കയ്യോടെ പൊക്കി പൊലീസ്  (10 hours ago)

ഭക്ഷണം നല്‍കാന്‍ വൈകിയതിനെ തുടര്‍ന്ന് യുവാക്കള്‍ കാട്ടിക്കൂട്ടിയത്  (10 hours ago)

മൈക്കിന് മുന്നില്‍ മാത്രം വന്നുനിന്നിട്ട് ഒരു കാര്യവുമില്ല; വര്‍ഷത്തില്‍ ഒരിക്കലെങ്കിലും മന്ത്രി സര്‍ക്കാര്‍ ആശുപത്രികളില്‍ ഒന്ന് സന്ദര്‍ശനം നടത്തണം; ആശുപത്രിക്കും ആരോഗ്യവകുപ്പിനുമെതിരെ ആരോപണവുമായി കു  (10 hours ago)

എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ഡോക്ടറടക്കം 7 പേര്‍ പിടിയില്‍  (11 hours ago)

Malayali Vartha Recommends