Widgets Magazine
12
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

STAR TREK

ഇത്തരത്തിലുള്ള വസ്ത്രങ്ങള്‍ പൊതുയിടത്തില്‍ ധരിക്കാന്‍ നല്ലതല്ല: ഐശ്വര്യ ലക്ഷ്മിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

12 JANUARY 2026 04:31 PM ISTമലയാളി വാര്‍ത്ത
നടി ഐശ്വര്യ ലക്ഷ്മിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. സ്ട്രാപ്‌ലെസ്, സ്ലീവ്‌ലെസ് വസ്ത്രം ധരിച്ചാണ് നടി ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്. നിരവധി പേരാണ് നടിയെ വിമര്‍ശിച്ചുകൊണ്ട് കമന്റ് ചെയ്തത്. 'കുളിക്കാന്‍ കയറിയപ്പോള്‍ ആരോ ഉദ്ഘാടനത്തിന് വിളിച്ചു, അതേ വേഷത്തില്‍ ഇങ്ങ് പോന്നതാണോ' ...

ശ്രീനിവാസൻറെ വിയോഗം അപ്രതീക്ഷിതമെന്നും ഈ വിടവാങ്ങൽ ഒട്ടും പ്രതീക്ഷിച്ചില്ലെന്നും നടി ഉർവശി....

20 December 2025

48 വർഷം നീണ്ട സിനിമാ ജീവിതത്തിന് അവസാനം.... ശ്രീനിവാസൻറെ വിയോഗം അപ്രതീക്ഷിതമെന്നും ഈ വിടവാങ്ങൽ ഒട്ടും പ്രതീക്ഷിച്ചില്ലെന്നും നടി ഉർവശി. ഏറ്റവും അധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിയാ...

അന്തരിച്ച നടൻ ശ്രീനിവാസന്റെ ഭൗതികശരീരം കണ്ടനാട്ടെ വീട്ടിലെത്തിച്ചു... ഉച്ചയ്ക്ക് ഒരു മണിമുതൽ മൂന്നുമണിവരെ എറണാകുളം ടൗൺഹാളിൽ മൃതദേഹം പൊതുദർശനത്തിനുവയ്ക്കും, സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ....

20 December 2025

അന്തരിച്ച നടൻ ശ്രീനിവാസന്റെ ഭൗതികശരീരം അദ്ദേഹത്തിന്റെ കണ്ടനാട്ടെ വീട്ടിലെത്തിച്ചു. ഉച്ചയ്ക്ക് ഒരു മണിമുതൽ മൂന്നുമണിവരെ എറണാകുളം ടൗൺഹാളിൽ മൃതദേഹം പൊതുദർശനത്തിനുവയ്ക്കുന്നതാണ്. സംസ്‌കാരം ഔദ്യോഗിക ബഹുമത...

നടനും സംവിധായകനുമായ ശ്രീനിവാസന്റെ നിര്യാണത്തിൽ നടനും സംവിധായകനുമായ ശ്രീനിവാസന്റെ നിര്യാണത്തിൽ അനുശോചനവുമായി മലയാളത്തിന്റെ യുവനടന്മാരായ പൃഥ്വിരാജും ഇന്ദ്രജിത്തും.

20 December 2025

നടനും സംവിധായകനുമായ ശ്രീനിവാസന്റെ നിര്യാണത്തിൽ അനുശോചനവുമായി മലയാളത്തിന്റെ യുവനടന്മാരായ പൃഥ്വിരാജും ഇന്ദ്രജിത്തും. എക്കാലത്തെയും മികച്ച എഴുത്തുകാരിൽ, സംവിധായകരിൽ, നടന്മാരിൽ ഒരാൾക്ക് വിട. ചിരിപ്പിച്ചതി...

മലയാളത്തിന്റെ മുഖശ്രീയായിരുന്ന ഹാസ്യശ്രീ മാഞ്ഞു... നടൻ ശ്രീനിവാസന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ

20 December 2025

നടൻ ശ്രീനിവാസന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ . മലയാളത്തിന്റെ മുഖശ്രീ ആയിരുന്ന ഹാസ്യശ്രീ മാഞ്ഞുവെന്ന് ഗണേഷ് കുമാർ . തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ വേർപാടെന്നും ഈ വിടവ് ...

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു....തൃപ്പൂണിത്തുറ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം

20 December 2025

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു. കൊച്ചിയില്‍ വച്ചായിരുന്നു അന്ത്യം. 48 വര്‍ഷം നീണ്ട സിനിമാ ജീവിതത്തില്‍ ഇരുന്നുറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്‌. നർമ്മത്തിനു പുതിയ ...

  കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് സമാപനം... അവസാന ദിനമായ ഇന്ന് 11 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക

19 December 2025

കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് സമാപനം. മുപ്പതാം എഡിഷനിൽ അസാധാരണമായ വിലക്കും പ്രതിഷേധവും ഒടുവിൽ കീഴടങ്ങലും കണ്ട മേളയാണ് കൊടിയിറങ്ങുന്നത്. അവസാന ദിനമായ ഇന്ന് 11 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. ...

ആരാധകരുടെ ഹൃദയം കവര്‍ന്ന് രേണു സുധി

15 December 2025

അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യയായ രേണു സുധി സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരമാണ്. അഭിമുഖങ്ങളിലൂടെയും റീല്‍ വിഡിയോകളിലൂടെയും ഷോര്‍ട്ട് ഫിലിമുകളിലൂടെയുമാണ് രേണു സോഷ്യല്‍ മീഡിയയ്...

നടൻ ദിലീപ് സന്നിധാനത്ത്... തന്ത്രിയുമായി വഴിപാടുമായി ബന്ധപ്പെട്ട് ദിലീപ് ചര്‍ച്ച നടത്തി

15 December 2025

നടൻ ദിലീപ് ശബരിമലയിലെത്തി. പിആർ ഓഫീസിൽ നിന്നും ദേവസ്വം ഉദ്യോഗസ്ഥരാണ് ദിലീപിനെ സോപാനത്തിലെത്തിച്ചത്. ദിലീപ് തന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി. ശേഷം ശ്രീകോവിലിൽ ദർശനം നടത്തി. ദിലീപ് ശബരിമലയിൽ എത്തുമെന്ന...

അർജുൻ രാംപാൽ തന്റെ ദീർഘകാല പങ്കാളിയായ ഗബ്രിയേല ഡെമെട്രിയേഡുമായുള്ള വിവാഹനിശ്ചയത്തെ കുറിച്ച് പ്രഖ്യാപിച്ചു

14 December 2025

നടൻ അർജുൻ രാംപാൽ തന്റെ ദീർഘകാല പങ്കാളിയായ ഗബ്രിയേല ഡെമെട്രിയേഡുമായുള്ള തന്റെ വിവാഹനിശ്ചയം സ്ഥിരീകരിച്ചു. . റിയ ചക്രവർത്തിയുടെ പോഡ്‌കാസ്റ്റിൽ അവർ തങ്ങളുടെ ബന്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞത് . 1998 ൽ മെ...

പതിമൂന്നിന് മുന്നേ എത്തുന്ന ശുക്രന്മാർ ആരൊക്കെ..?

13 December 2025

ഡിസംബർ പതിമൂന്നിന് നമ്മുടെ നാട്ടിൻ പുറങ്ങളിലും നഗരങ്ങളിലും, ധാരാളം ശുക്രന്മാർ ഉദിച്ചുയരും.. സംസ്ഥാനത്തെ ലോക്കൽ ബോഡികളിലേക്കും, നഗരസഭകളിലേക്കും നടന്ന തെരഞ്ഞെടുപ്പിൻ്റെ വിധിയാണ് ഡിസംബർ പതിമൂന്നിന് നാട്ട...

തമിഴകത്തെ തലൈവർ രജനീകാന്തിന് ഇന്ന് 75ാം പിറന്നാൾ... ആശംസകളുമായി ധനുഷ്

12 December 2025

രജനീകാന്തിന് ഇന്ന് 75ാം പിറന്നാൾ. സിനിമ പ്രേമികൾക്ക് സൂപ്പർ സ്റ്റാറും പിന്നീട് തമിഴ്നാടിന്‍റെ തലൈവയുമായി അദ്ദേഹം മാറുന്ന കാഴ്ചയാണ് സിനിമാലോകം കണ്ടത്. ഡിസംബർ 12ന് പിറന്നാൾ ആഘോഷിക്കുന്ന പ്രിയ താരത്തിന് ...

യുവനടൻ അഖില്‍ വിശ്വനാഥ് നിര്യാതനായി....

12 December 2025

യുവനടൻ അഖില്‍ വിശ്വനാഥ് (30) നിര്യാതനായി. 2019ല്‍ സംസ്ഥാന സര്‍ക്കാറിന്റെ ചലച്ചിത്രപുരസ്‌കാരം നേടിയ സനൽകുമാർ ശശിധരന്റെ ‘ചോല’ സിനിമയില്‍ ശ്രദ്ധേയ വേഷം ചെയ്തിട്ടുണ്ട്. ഓപറേഷന്‍ ജാവ ഉൾപ്പെടെ ഏതാനും ചിത്രങ...

മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തുടക്കമാകും... ഡിസംബർ 12 മുതൽ 19 വരെയാണ് തലസ്ഥാന നഗരിയിൽ ചലച്ചിത്രമേള നടക്കുക

11 December 2025

മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തുടക്കമാകും. ഡിസംബർ 12 മുതൽ 19 വരെയാണ് തലസ്ഥാന നഗരിയിൽ ചലച്ചിത്രമേള നടക്കുക. 26 വ്യത്യസ്ത വിഭാഗങ്ങളിലായി 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങളാണ് ഇത്തവണ ...

ലാലിന് വേറെ ജോലിയില്ലേയെന്ന് മിക്കവരും എന്നോട് ചോദിക്കാറുണ്ട്; ബിഗ്‌ബോസിനെ കുറിച്ച് തുറന്ന് പറഞ്ഞ് മോഹന്‍ലാല്‍

10 December 2025

മോഹന്‍ലാല്‍ അവതാരകനായ ബിഗ്‌ബോസ് ഷോയുടെ ഏഴാം സീസണ്‍ അടുത്തിടെയാണ് അവസാനിച്ചത്. ഇപ്പോഴിതാ ഒരു പരിപാടിയില്‍ മോഹന്‍ലാല്‍ ബിഗ്‌ബോസിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ബിഗ്‌ബോസ്...

വോട്ടര്‍ പട്ടികയില്‍ പേരില്ല... നടന്‍ മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല....

09 December 2025

വോട്ടര്‍ പട്ടികയില്‍ പേരില്ല... നടന്‍ മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല. സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ഇന്ന് വോട്ടെടുപ്പ് നടക്കവെയാണ് മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ലെന്നുള്ള വിവരമറിയുന്നത്. പൊന്നുരുന്നിയിലെ...

Malayali Vartha Recommends