Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

STAR TREK

ആമിര്‍ ഖാന്റെ പുതിയ ലുക്കിനെ പ്രശംസിച്ച് ആരാധകര്‍

08 OCTOBER 2026 05:59 PM ISTമലയാളി വാര്‍ത്ത
ബോളിവുഡ് നടന്‍ ആമിര്‍ ഖാന്റെ പുതിയ ലൂക്കാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ സംസാരം. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ഹെയര്‍സ്‌റ്റൈലില്‍ പൊതുവേദിയിലെത്തിയ താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. മുടി ഡൈ ചെയ്യാതെ പൂക്കളുടെ ഡിസൈനുള്ള ഷര്‍ട്ടും കറുത്ത പാന്റും ക്ലിയര്‍ ഫ്രെയിം കണ്ണടയു...

സിനിമയില്‍ നിന്നെത്തുന്നവര്‍ക്ക് മികച്ച ഭരണം നല്‍കാന്‍ കഴിയില്ലെന്ന് പറയുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തിനുള്ളില്‍ മനസിലാകുമെന്ന് നടി റോജ

24 September 2026

സിനിമയില്‍ നിന്നെത്തുന്നവര്‍ക്ക് മികച്ച ഭരണം നല്‍കാന്‍ കഴിയില്ലെന്ന് പറയുന്നവരോട് യോജിക്കാനാകില്ലെന്ന് നടി റോജ. എം.ജി.ആര്‍, ജയലളിത, കരുണാനിധി തുടങ്ങിയവര്‍ സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലെത്തി മികച്ച ...

അതിജീവനത്തിന്റെ കഥയുമായി ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉദ്ഘാടന ചിത്രം...

24 September 2026

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ (IDSFFK) ഉദ്ഘാടന ചിത്രം ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ആദ്യ ദിനമായ നാളെ (25-09-2026) വൈകിട്ട് 6 മണിക്ക് കൈരളി തിയേറ്ററിൽ പ്രദർശിപ്പിക്കും. ഓസ്ട്രിയയ...

മലയാള സിനിമയുടെ കാരണവർ നടൻ മധുവിന് ഇന്ന് 93-ാം പിറന്നാൾ... ആശംസകളുമായി സിനിമാലോകം

23 September 2026

മലയാള സിനിമയുടെ കാരണവർ നടൻ മധുവിന് ഇന്ന് 93-ാം പിറന്നാൾ . ആറു പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തിൽ നായകനായും സ്വഭാവനടനായും വില്ലനായും സംവിധായകനായും നിർമാതാവായും മധു മലയാള സിനിമയിൽ തന്റേതായൊരു അധ്യാ...

ചലച്ചിത്ര - നാടക നടി സാവിത്രി ശ്രീധരൻ അന്തരിച്ചു...

23 September 2026

ചലച്ചിത്ര - നാടക നടി സാവിത്രി ശ്രീധരൻ അന്തരിച്ചു. കോഴിക്കോട് മാങ്കാവിലെ വീട്ടില്‍ പുലർച്ചെ നാലോടെയാണ് അന്ത്യം സംഭവിച്ചത്. അസുഖ ബാധിതയായി ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം. സുഡാനി ഫ്രം നൈജീരിയ എന്...

വിനുമോഹനും വിദ്യയും വിവാഹമോചിതരായി

22 September 2026

താരജോഡികളായ വിനു മോഹനും വിദ്യയും വിവാഹമോചിതരായി. ഇരുവരും തമ്മില്‍ വേര്‍പിരിയുന്നുവെന്ന് ഏറെ നാളുകളായി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. കഴിഞ്ഞ ഒരുമാസമായി പിരിഞ്ഞ് താമസിക്കുന്ന ഇരുവരും ദാമ്പത്യബന്ധം അവസാന...

നടി അംബികയ്ക്കും സഹോദരന്‍ മല്ലികാര്‍ജുനുമെതിരെ ഗുരുതര ആരോപണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

22 September 2026

കഴിഞ്ഞ ദിവസമാണ് നടി അംബികയ്ക്കും സഹോദരന്‍ മല്ലികാര്‍ജുനുമെതിരെ ചെക്ക് കേസില്‍ ഗുരുതര ആരോപണവുമായി നടി രാധ രംഗത്തെത്തിയത്. ഒപ്പിട്ടു വെച്ചിരുന്ന അഞ്ച് ചെക്കുകള്‍ കൈക്കലാക്കി തന്റെ ബാങ്ക് അക്കൗണ്ടില്‍ നി...

ഐ.ഡി.എസ്.എഫ്.എഫ്.കെ: നേപ്പാള്‍ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളുമായി അഞ്ച് ചിത്രങ്ങള്‍

22 September 2026

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സെപ്റ്റംബര്‍ 25 മുതല്‍ 30 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 18ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെയില്‍ നേപ്പാളില്‍ നിന്നുള്ള അഞ്ച് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. 'വിസ്‌...

എല്‍എല്‍ബി ബാച്ചിന്റെ അമ്പതാം വാര്‍ഷികത്തില്‍ തനിക്കൊപ്പം പഠിച്ചവരെ കാണാന്‍ മമ്മൂട്ടി എത്തി

21 September 2026

അരനൂറ്റാണ്ട് മുമ്പ് ലാ കോളേജില്‍ തനിക്കൊപ്പം പഠിച്ചവരെ കാണാന്‍ മലയാളത്തിന്റെ സൂപ്പര്‍താരം മമ്മൂട്ടി എത്തി. എറണാകുളം ലാ കോളേജിലെ 1973-76 ബാച്ചിന്റെ സംഗമത്തിലാണ് അപ്രതീക്ഷിതമായി അദ്ദേഹമെത്തിയത്. രാമവര്‍...

5 ചെക്കുകൾ മോഷ്ട്ടിച്ച് 46 കോടി രൂപ തട്ടിയെടുത്തു; നടി അംബികയ്‌ക്കും സഹോദരനുമെതിരെ പരാതി നൽകി സഹോദരി രാധ!!!!

21 September 2026

എഴുപതുകളിലും എൺപതുകളിലും തെന്നിന്ത്യയിലെ തന്നെ ഏറ്റവും തിരക്കുള്ള നായികയായിരുന്നു അംബിക. ബാലതാരമായി സിനിമയിലെത്തിയ അംബിക 200 ലേറെ ദക്ഷിണേന്ത്യൻ സിനിമകളിലാണ് നായികയായി അഭിനയിച്ചത്. അംബിക മാത്രമല്ല, ഇളയ...

നവാഗതനായ രോഹിത് ചന്ദ്രശേഖരന്റെ സംവിധാനം; ടീനേജ് റോം കോം കഥയുമായി ഇൻഡ്യൻ സിനിമയുടെ നാലാമതു ചിത്രം ആരംഭിച്ചു!!!

21 September 2026

പ്ലസ് വൺ പ്ലസ് ടൂ ക്ലാസ്സിലെ ടീനേജ് പ്രായക്കാരായ കുട്ടികളെ കേന്ദ്രീകരിച്ച് കൊണ്ട് പൂർണ്ണമായും ഒരു റോം കോം ചിത്രത്തിന് സെപ്റ്റംബർ ഇരുപത്തിയൊന്ന് തിങ്കളാഴ്ച്ച തിരി തെളിഞ്ഞു. നവാഗതനായ രോഹിത് ചന്ദ്രശേഖരൻ ...

50 കോടിയിലധികം രൂപയുടെ ചെക്കുകള്‍ മാറാന്‍ ശ്രമിച്ചെന്ന് സഹോദരി രാധയുടെ പരാതി

21 September 2026

50 കോടിയിലധികം രൂപയുടെ ചെക്കുകള്‍ മാറാന്‍ ശ്രമിച്ചെന്നാരോപിച്ച് മുതിര്‍ന്ന നടി രാധ ചെന്നൈ പോലീസ് കമ്മീഷണറുടെ ഓഫീസില്‍ പരാതി നല്‍കി. തന്റെ സഹോദരിയും നടിയുമായ അംബികാ നായരും സഹോദരന്‍ മല്ലികാര്‍ജുന്‍ (അര്...

ഷൈൻ ടോം ചാക്കോ പിസ്റ്റലിൻ്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!

21 September 2026

തലയിൽ തൊപ്പി ധരിച്ച് മുഖം കുനിച്ചു നിന്ന് പിസ്റ്റളിൻ്റെ കാഞ്ചി പരിശോധിക്കുകയാണ് ഷൈൻ ടോം ചാക്കോ. മലയാള സിനിമയിൽ ഒരുപിടി മികച്ച ചിത്രങ്ങൾ ഒരുക്കിയ ഹരിദാസ് സംവിധാനം ചെയ്യുന്ന ഡാൻസാഫ് എന്ന തൻ്റെ പുതിയ ചിത...

സംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഉണ്ണി മുകുന്ദന്‍

21 September 2026

സംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി നടന്‍ ഉണ്ണി മുകുന്ദന്‍. ദേശീയ പുരസ്‌കാര ജേതാക്കളും നിര്‍മാതാക്കളുമായ കുമാര്‍ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരുടെ നിര്‍മാണ കമ്പനിയായ പനോരമ സ്റ്റുഡിയോസും ഉണ്ണി മ...

‘നടികർ തിലകം’ ശിവാജി ഗണേശന്റെ മകളും നടൻ പ്രഭുവിന്റെ സഹോദരിയുമായ ശാന്തി നാരായണസാമി അന്തരിച്ചു....

21 September 2026

‘നടികർ തിലകം’ ശിവാജി ഗണേശന്റെ മകളും നടൻ പ്രഭുവിന്റെ സഹോദരിയുമായ ശാന്തി നാരായണസാമി (71) അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ഇന്നലെ പുലർച്ചെ ചെന്നൈയിലായിരുന്നു അന്ത്യം സംഭവിച്ചത്. ശിവാജി ഗണേശൻ-കമല ദ...

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍

19 September 2026

ബിജു മേനോനെ നായകനാക്കി നവാഗത സംവിധായകന്‍ തമ്പി സംവിധാനം ചെയ്യുന്ന അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍. നര്‍മ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി ഫാമിലി ഡ്രാമയായാണ് ഒരുങ്ങുന്നത്. മക്കള്...

Malayali Vartha Recommends