Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

തുപ്പാക്കി'യില്‍ ഞങ്ങള്‍ ഒന്നിച്ചഭിനയിച്ചിരുന്നു. ഒരേ ഹോട്ടലിലാണ് താമസം... ബ്രേക്ഫാസ്റ്റിനു ആഡംബര ഹോട്ടലിലെ അതിവിശാലമായ ഹാളില്‍ ഒരറ്റം മുതല്‍ അങ്ങേയറ്റം വരെ കൊതിപ്പിക്കുന്ന വിഭവങ്ങള്‍! പക്ഷെ അന്ന് വിജയ്‌ ചെയ്തത് അത്ഭുതപ്പെടുത്തി; ഇന്നും മറക്കാനാകാത്ത ആ സംഭവത്തെ കുറിച്ച് ജയറാം

26 JANUARY 2020 10:19 AM IST
മലയാളി വാര്‍ത്ത

പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് ജയറാമും വിജയും. ചെറുപ്പത്തിന്റെ ആവേശത്തിലേക്ക് ജയറാം തിരിച്ചു കയറിയത് അദ്ദേഹത്തിന്റെ ആരാധകര്‍ ആവേശത്തോടെയാണ് കണ്ടത്. അല്ലു അര്‍ജുന്‍ ചിത്രത്തില്‍ അഭിനയിക്കുന്നതിനായി ജയറാം ശരീരഭാരം കുറച്ച്‌ സ്ലിം ആയത് പലരെയും അതിശയിപ്പിച്ചിരുന്നു. തടി കുറച്ച്‌ ഫിറ്റ്നെസ് വീണ്ടെടുത്ത ജയറാം ശരീരം ശ്രദ്ധിക്കുന്ന കാര്യത്തില്‍ തനിക്ക് ആരാധന തോന്നിയിട്ടുള്ള രണ്ടു പ്രമുഖ താരങ്ങളെക്കുറിച്ച്‌ തുറന്നു സംസാരിക്കുകയാണ് ഒരു അഭിമുഖത്തിൽ. 'ഫിറ്റ്നസിന്റെ കാര്യത്തില്‍ വലിയ ആരാധന തോന്നിയ നടനാണ് വിജയ്‌. വര്‍ഷങ്ങളായി ഒരേ ഫിഗറും ചെറുപ്പവും നിലനിര്‍ത്തുന്ന താരമാണ് അദ്ദേഹം. 'തുപ്പാക്കി'യില്‍ ഞങ്ങള്‍ ഒന്നിച്ചഭിനയിച്ചിരുന്നു. ഒരേ ഹോട്ടലിലാണ് താമസം. ബ്രേക്ഫാസ്റ്റിനു ആഡംബര ഹോട്ടലിലെ അതിവിശാലമായ ഹാളില്‍ ഒരറ്റം മുതല്‍ അങ്ങേയറ്റം വരെ കൊതിപ്പിക്കുന്ന വിഭവങ്ങള്‍ നിരത്തിയിരിക്കും. എന്താകും വിജയ്‌ കഴിക്കുന്നതെന്നറിയാന്‍ എനിക്ക് കൗതുകം തോന്നി. ഇത്തിരി സാലഡും ഗ്രീന്‍ സ്ലീവ്സും മാത്രമാണ് അദ്ദേഹം എടുത്തത്. ഭക്ഷണത്തിനു മുന്നിലെ നിയന്ത്രണമാണ് അദ്ദേഹത്തിന്‍റെ ഫിറ്റ്നസ് രഹസ്യം. അത് പോലെ സത്യരാജ് സാര്‍. ന്യൂസിലന്‍ഡില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിന് 45 ദിവസം അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. അദ്ദേഹം എപ്പോഴും പറയും. ദിവസത്തിലെ ഏതു സമയത്തും വ്യായാമം ചെയ്യുന്നത് ശീലമാക്കണം. വെറുതെ റൂമിലിരിക്കുമ്ബോഴും കാരവാനിലിരിക്കുമ്ബോഴും അദ്ദേഹം പുഷ്‌അപ്സ് എടുക്കാറുണ്ട്. ഫിറ്റ്നെസ്സിലെ ആ ശ്രദ്ധ നമ്മുടെ ആരാധന കവരും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (26 minutes ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (28 minutes ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (31 minutes ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (36 minutes ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (41 minutes ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (1 hour ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (1 hour ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (1 hour ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (5 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (6 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (7 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (8 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (8 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (10 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (11 hours ago)

Malayali Vartha Recommends