Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പത്മപ്രീയ തിരിച്ചുവരുന്നു

26 MARCH 2016 01:18 AM IST
മലയാളി വാര്‍ത്ത.

വിവാഹ ശേഷം അഭിനയത്തിന് അവധി കൊടുത്ത നടി പത്മപ്രിയ തിരിച്ചുവരുന്നു. വിവാഹ ശേഷം താന്‍ അഭിനയത്തോട് വിട പറഞ്ഞെന്നാണ് പലരും കരുതിയിരിക്കുന്നത്. എന്നാല്‍ തനിക്ക് അതിന് ആകില്ലെന്ന് താരം പറഞ്ഞു. സിനിമയില്‍ നിന്ന് വിട്ട് നിന്നപ്പോഴെല്ലാം നഷ്ടബോധം വേട്ടയാടിയിട്ടുണ്ട്. ഈക്കൊല്ലം സിനിമയില്‍ കൂടുതല്‍ ശ്രദ്ധിക്കാനാണ് തീരുമാനം. അമേരിക്കയില്‍ പബ്ലിക്ക് റിലേഷന്‍സ് കോഴ്‌സിന് വേണ്ടി പഠിക്കുന്നതിന്റെ ഇടവേളയിലാണ് ഇയ്യോബിന്റെ പുസ്തകത്തില്‍ അഭിനയിച്ചത്. 

ജീവിതത്തിന്റെ തിരക്കിനിടയിലും സിനിമയിലെന്ന പോലെ എല്ലാ മേഖലയിലും താന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു. നല്ല കഥാപാത്രങ്ങളും അണിയറപ്രവര്‍ത്തകരും വിളിച്ചാല്‍ താമസിക്കാതെ മലയാളത്തില്‍ അഭിനയിക്കും. അമല്‍നീരദിന്റെ പുതിയ ചിത്രത്തില്‍ ചിലപ്പോള്‍ അഭിനയിച്ചേക്കും. അക്കാര്യത്തില്‍ തീരുമാനമായില്ല. ശിവരഞ്ജിനിയും ഇനിയും ചില പെണ്‍കളും എന്ന തമിഴ്പടത്തിലാണ് ആദ്യം അഭിനയിക്കുന്നത്. കേളടി കണ്‍മണി എന്ന സിനിമയുടെ സംവിധായകന്‍ വസന്ത് ഒരുക്കുന്ന ചിത്രമാണ്.

കാഴ്ച എന്ന ചിത്രത്തിലൂടെയാണ് മോഡലായ പത്മപ്രിയ സിനിമയിലെത്തുന്നത്. പിന്നീട് തമിഴ്, തെലുങ്ക്, ബംഗാളി, കന്നട, ഹിന്ദി സിനിമകളില്‍ അഭിനയിച്ചു. മൃഗം എന്ന സിനിമയില്‍ അഭിനയിക്കുന്നതിനിടെ സംവിധായകന്‍ പത്മപ്രിയയുടെ കരണത്തടിച്ചത് വിവാദമയിരുന്നു. താരമായി നില്‍ക്കുന്ന സമയത്താണ് പത്മപ്രിയ സിനിമകള്‍ സെലക്ട് ചെയ്ത് അഭിനയിക്കാന്‍ തീരുമാനിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (14 minutes ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (17 minutes ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (35 minutes ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (56 minutes ago)

‌ബംഗാൾ മുൻ മന്ത്രി ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തി  (1 hour ago)

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ചരിത്ര വിജയത്തിനരികെ ബംഗ്ലാദേശ്  (1 hour ago)

കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസ് സർവിസ് ഞായറാഴ്ച മുതൽ ആരംഭിക്കും, ആദ്യ യാത്രയുടെ ഫ്ലാഗ് ഓഫ് കെ.സി. വേണുഗോപാൽ എം.പി നിർവഹിക്കും  (1 hour ago)

പാ​ല​സ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച സ​പ്ലൈ​കോ ഓ​ണം ജി​ല്ല ഫെ​യ​റി​ന്റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് നി​ര്‍വ്വ​ഹി​ച്ചു..  (1 hour ago)

ജീവിതം തിരിച്ചുപിടിക്കാൻ സുവർണ്ണാവസരം!  (2 hours ago)

ശ​ബ​രി​മ​ല​യി​ൽ ചി​ങ്ങ​മാ​സ പൂ​ജ​യ്ക്കാ​യി ഇ​ന്ന് വൈ​കുന്നേരം ന​ട തു​റ​ക്കും  (2 hours ago)

ഓണം മോടിയാക്കാനായി പത്തനംതിട്ട ജില്ലയി​ലെ ഗ്രാമങ്ങളി​ൽ ബന്ദിപ്പൂക്കൾ പൂത്തുലഞ്ഞു...  (2 hours ago)

ഓണാഘോഷ ദിനത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന എട്ടാം ക്ലാസ് മലയാളം രണ്ടാം പേപ്പർ പരീക്ഷ വിദ്യാഭ്യാസ വകുപ്പ് മാറ്റിവെച്ചു... ഓണാവധി കഴിഞ്ഞ് സെപ്റ്റംബർ ഒന്നിന് നടക്കും  (3 hours ago)

ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പാ​ല​ക്കാ​ട്-​ത​മി​ഴ്നാ​ട് അ​തി​ര്‍ത്തി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ചെ​ക് പോ​സ്റ്റു​ക​ളി​ലും ഇ​ട​വ​ഴി​ക​ളി​ലും വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് സം​യു​ക്ത പ​രി​ശോ​ധ​  (3 hours ago)

മലയാളികളുടെ സ്വന്തം ക്രിക്കറ്റ് കാര്‍ണിവലായ കെസിഎല്‍ സീസണ്‍-3യുടെ ഔദ്യോഗിക ടീം ലോഞ്ച് തിങ്കളാഴ്ച്ച തിരുവനന്തപുരത്ത് നടക്കും  (3 hours ago)

  ചെങ്ങന്നൂരിൽ വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് ലൈൻമാന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends