Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...


വിധി തോൽപ്പിച്ച ആ അച്ഛനും അമ്മയും! രണ്ട് തലയുള്ള കുഞ്ഞ് ഒടുവിൽ മരണത്തിന് കീഴടങ്ങി; മൃതദേഹം വാങ്ങാൻ ഭയന്ന് മാതാപിതാക്കൾ...


കോക്പിറ്റിലെ നടുക്കുന്ന അനുഭവങ്ങള്‍ പങ്കുവച്ച് ഇന്ത്യന്‍ പൈലറ്റ് സ്മിത്ത് മച്ചാര്‍...മരിക്കാൻ തയ്യാറല്ല..ആദ്യം വിളിച്ചത് രണ്ടുവയസ്സുള്ള മകനെ..നിലവിലെ അവസ്ഥ..


'നിങ്ങൾ മറന്നാലും ഞങ്ങൾ മറക്കില്ല, ഒന്നും മറന്നിട്ടില്ല വിജയാ....' കോട്ടയത്ത് ഉമ്മൻ ചാണ്ടിയുടെ ചിത്രം പതിപ്പിച്ച ഫ്ലെക്‌സ് ബോർഡുകൾ...പിണറായി കുടുംബത്തിന്റെ ഉറക്കം കളയുന്നു..

ശ്രമിച്ചാല്‍ പ്രധാനമന്ത്രിയുടെ അപ്പോയിന്‍മെന്റ് വരെ കിട്ടുന്ന രാജ്യത്ത് ഷറഫുദ്ദീനെ ഫോണില്‍ കിട്ടുനിനല്ലെന്ന് ഒമര്‍ ലുലു

19 OCTOBER 2026 10:23 PM IST
മലയാളി വാര്‍ത്ത

പുതിയ സിനിമയുടെ കഥ പറയാനായി കഴിഞ്ഞ രണ്ടുമാസമായി ശ്രമിച്ചിട്ടും നടന്‍ ഷറഫുദ്ദീന്‍ ഫോണെടുക്കുന്നില്ലെന്ന് സംവിധായകന്‍ ഒമര്‍ ലുലു സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഒരുമാസം ശ്രമിച്ചാല്‍ പ്രധാനമന്ത്രിയുടെ അപ്പോയിന്‍മെന്റ് വരെ കിട്ടുന്ന രാജ്യത്താണ് ഈ സ്ഥിതിയെന്നും സംവിധായകന്‍ ചൂണ്ടിക്കാട്ടുന്നു.എന്നാല്‍ ഷറഫ് വിളിച്ചാല്‍ ഫോണ്‍ എടുക്കുന്നില്ല രണ്ട് മാസമായി! എന്തായാലും ഷറഫേ, നീ ഫ്രീയാകുമ്പോള്‍ ഒന്ന് വിളിക്ക്. കഥ പറയാനാണ്, അല്ലാതെ കല്യാണം വിളിക്കാനല്ല! എന്നും ഒമര്‍ ലുലു കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ഞങ്ങള്‍ ഒന്നിച്ച, 100 ദിവസം ഓടിയ ഹാപ്പി വെഡിംഗ് എന്ന സിനിമയ്ക്ക് ശേഷം ഷറഫുദ്ദീനുമായി വര്‍ക്ക് ചെയ്തിട്ട് പത്ത് വര്‍ഷമായെന്ന് ഒമര്‍ ലുലു പറയുന്നു. രണ്ട് പുതിയ പയ്യന്‍മാര്‍ വന്ന് പറഞ്ഞ കഥ കേട്ടപ്പോള്‍, ഈ കഥാപാത്രം ഷറഫ് ചെയ്താല്‍ നന്നായിരിക്കുമെന്ന് എനിക്ക് തോന്നി. അങ്ങനെ 6 വര്‍ഷത്തിന് ശേഷം ഞാന്‍ ഷറഫിനെ വിളിച്ചു. കഥയുടെ ഏകദേശം പകുതിയിലധികം എഴുത്ത് പൂര്‍ത്തിയായ സമയമായിരുന്നു. സ്‌ക്രിപ്റ്റ് വായിച്ചിട്ട് പറയാമെന്ന് ഷറഫ് പറഞ്ഞു. .ഇതിനിടക്ക് ഒരു തവണ ഷറഫിനെ വിളിച്ചു കാണാന്‍ പ്‌ളാന്‍ ചെയ്തു പക്ഷേ ഒന്നും കൂടി സ്‌ക്രിപ്ട് നന്നാക്കിയിട്ട് കാണാമെന്ന് ഞാന്‍ വിചാരിച്ചു. പക്ഷേ ഇപ്പോള്‍ സ്‌ക്രിപ്ട് 80% കഴിഞ്ഞു ഇനി ആര്‍ട്ടിസ്റ്റിനെ കണ്‍ഫേം ചെയ്തു വേണം സ്‌ക്രിപ്ട് കംപ്ലീറ്റ് ചെയ്യാന്‍. എന്നാല്‍ ഷറഫ് വിളിച്ചാല്‍ ഫോണ്‍ എടുക്കുന്നില്ല രണ്ട് മാസമായി! എന്തായാലും ഷറഫേ, നീ ഫ്രീയാകുമ്പോള്‍ ഒന്ന് വിളിക്ക്. കഥ പറയാനാണ്, അല്ലാതെ കല്യാണം വിളിക്കാനല്ല!

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചീറിപ്പാഞ്ഞുവന്ന ടാങ്കർ പ്രവാസികളുടെ നെഞ്ച് തകർത്ത് 20 കാരിയുടെ മരണം ദേ ഈ മാറ്റം അറിഞ്ഞോ..! "  (3 minutes ago)

എസി റോഡില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം  (6 minutes ago)

റിയാസിനെ അറുക്കാൻ പിടിച്ച് ED,ആദ്യ ഊഴം മരുമോന് ഇനി പിണറായിക്ക് വിവേകേ രക്ഷയുള്ളൂ..'കർമ്മ' കളി തുടങ്ങി  (30 minutes ago)

തമിഴ്‌നാട് ഭരിക്കുന്ന വിജയ്‌യുടെ പാര്‍ട്ടിക്ക് വെറും 13 കോടി?  (40 minutes ago)

വര്‍ക്കലയില്‍ വിദേശ വനിതയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് പരാതി  (50 minutes ago)

ശ്രമിച്ചാല്‍ പ്രധാനമന്ത്രിയുടെ അപ്പോയിന്‍മെന്റ് വരെ കിട്ടുന്ന രാജ്യത്ത് ഷറഫുദ്ദീനെ ഫോണില്‍ കിട്ടുനിനല്ലെന്ന് ഒമര്‍ ലുലു  (56 minutes ago)

ജയലളിതയുടേത് കൊലപാതകമാണെന്ന് മകളെന്ന് അവകാശപ്പെടുന്ന സുനിത  (1 hour ago)

എക്‌സാലോജിക് കേസില്‍ പിണറായി വിജയന്റെ ഹര്‍ജി ബുധനാഴ്ച പരിഗണിക്കും  (1 hour ago)

പുളളിമാന്റെ തോലുമായി രണ്ടുപേര്‍ പിടിയില്‍  (1 hour ago)

ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടുവെക്കുന്നതും വീഡിയോ കാണുന്നതും കുറ്റകരമാക്കി ദക്ഷിണ റെയില്‍വേ  (2 hours ago)

'ഉടുമ്പന്‍ചോല വിഷന്‍' ഒക്ടോബര്‍ 23ന് തിയേറ്ററുകളിലെത്തും  (4 hours ago)

കൈയിൽ ഇരുമ്പ് ദണ്ഡുമായി ജയസൂര്യ; 'മായൻ' പുതിയ ലുക്ക് വൈറൽ!  (5 hours ago)

ജയസൂര്യയും വിനായകനും കൊമ്പുകോർക്കുന്നു; 'ടൈറ്റാൻസ്' ഒക്ടോബർ ഇരുപത്തിരണ്ടിന്!  (5 hours ago)

ഭാവനാ റിലീസിന്റെ അടുത്ത ഹിറ്റ് വരുന്നു; മാസ് മിസ്റ്ററി ത്രില്ലറുമായി 'ഭൗമ'!  (5 hours ago)

അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...  (5 hours ago)

Malayali Vartha Recommends