Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

മീടു വെളിപ്പെടുത്തല്‍ നടത്തിയതിന് ചിന്മയി കൊടുക്കേണ്ടി വന്ന വില: ഗായികയ്‌ക്കെതിരെ വീണ്ടും പ്രതികാര നടപടികള്‍

29 DECEMBER 2018 03:58 PM IST
മലയാളി വാര്‍ത്ത

മീടു വെളിപ്പെടുത്തല്‍ നടത്തിയതിനു പിന്നാലെ തമിഴ് സിനിമയില്‍ നിന്ന് രൂക്ഷമായ വിമര്‍ശനങ്ങളും പ്രതികാരവും അവഗണനയുമാണ് ഗായികയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ചിന്മയി നേരിടുന്നത്. ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളുടെ സംഘടനയില്‍ നിന്ന് ചിന്മയിയെ പുറത്താക്കിയിരുന്നു. ഗാനരചയിതാവ് വൈരമുത്തുവിനും നടന്‍ രാധാരവിക്കുമെതിരെയായിരുന്നു ചിന്മയിയുടെ വെളിപ്പെടുത്തല്‍. ഇപ്പോള്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളുടെ സംഘടന ചിന്മയിക്കെതിരെ കൂടുതല്‍ നടപടികളുമായി രംഗത്തെത്തിയിരിക്കുകയാണ്.

ഡബ്ബിംഗ് കലാകാരന്മാരുടെ സംഘടനയില്‍ വീണ്ടും അംഗമാവാന്‍ ഒന്നരലക്ഷം രൂപയും ക്ഷമാപണകത്തും നല്‍കണമെന്ന് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് യൂണിയന്‍ ആവശ്യപ്പെട്ടു എന്ന് വെളിപ്പെടുത്തുകയാണ് ചിന്മയി. ഇന്നലെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് യൂണിയന്‍ നടത്തിയ പ്രസ്സ്മീറ്റില്‍ യൂണിയന്‍ ഭാരവാഹികളും ഈ വാര്‍ത്ത സ്ഥിതീകരിക്കരിച്ചിരുന്നു. 'ജോലി ചെയ്യാനുള്ള തന്റെ അവകാശത്തിന് വലിയൊരു തുക ഈടാക്കുന്ന യൂണിയന്റെ നടപടിയെ ട്വിറ്റര്‍ പോസ്റ്റിലൂടെ ചിന്മയി ചോദ്യം ചെയ്യുകയാണ്. 'നിലവില്‍ ഞാന്‍ യൂണിയന് ഒന്നര ലക്ഷം രൂപ നല്‍കണം, ഒപ്പം ക്ഷമാപണകത്തും നല്‍കണം. അതുകഴിഞ്ഞാല്‍ അവരെന്റെ അംഗത്വം പുനസ്ഥാപിക്കുകയും തമിഴ് സിനിമകളില്‍ എന്നെ ജോലി ചെയ്യാന്‍ അനുവദിക്കുകയും ചെയ്യും. 2006 മുതല്‍ എന്റെ വരുമാനത്തില്‍ നിന്നും യൂണിയന്‍ ലക്ഷങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. എന്നിട്ടും വീണ്ടും ഞാന്‍ ജോലി ചെയ്യാനുള്ള എന്റെ അവകാശത്തിന് ഇപ്പോള്‍ ഒന്നര ലക്ഷം രൂപ നല്‍കണം,' ചിന്മയി കുറിക്കുന്നു.

ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ഗാനരചയിതാവ് വൈരമിത്തുവിനും നടന്‍ രാധാ രവിക്കുമെതിരെ ചിന്മയിയുടെ മീ ടൂ ആരോപണം ഉന്നയിച്ചത്. രണ്ടുവട്ടം വൈരമുത്തു തന്നോട് അപമര്യാദയായി പെരുമാറാന്‍ ശ്രമിച്ചിരുന്നുവെന്നായിരുന്നു ചിന്മയിയുടെ ആരോപണം. സഹകരിച്ചില്ലെങ്കില്‍ തന്റെ കരിയര്‍ നശിപ്പിക്കുമെന്ന് വൈരമുത്തു ഭീഷണി മുഴക്കിയതായും ചിന്മയി ആരോപിച്ചു. ചിന്മയിയുടെ വെളിപ്പെടുത്തല്‍ വിവാദമാവുകയും ചിന്മയിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ രംഗത്തുവരികയും ചെയ്തു. തുടര്‍ന്ന് തമിഴ്‌നാട്ടിലെ ഡബ്ബിങ് കലാകാരന്മാരുടെ സംഘടനയില്‍ നിന്നും ചിന്മയി പുറത്തായി. രണ്ട് വര്‍ഷമായി സംഘടനയുടെ സബ്‌സ്‌ക്രിപ്ഷന്‍ ഫീസ് നല്‍കിയില്ലെന്ന് കാണിച്ചായിരുന്നു ചിന്മയിയെ പുറത്താക്കിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (1 hour ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (2 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (2 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (2 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (2 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (2 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (2 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (2 hours ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (3 hours ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (3 hours ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (3 hours ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (3 hours ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (3 hours ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (3 hours ago)

ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റ്:  (4 hours ago)

Malayali Vartha Recommends