Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

തമിഴനായി ജോഷ്വയിൽ;കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമെന്ന് ദിനേശ് പണിക്കർ!

28 FEBRUARY 2020 06:59 PM IST
മലയാളി വാര്‍ത്ത

ബിഗ്‌സ്‌ക്രീനിലും മിനിസ്ക്രീനിലുമായി ഒട്ടേറെ നല്ല കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള വ്യക്തിയാണ് നടൻ ദിനേശ് പണിക്കർ .നടനെന്നതിലുപരി ഒരു നിർമ്മാതാവ് എന്ന നിലയിലും ദിനേശ് പണിക്കർ പ്രേക്ഷകർക്ക് സുപരിചിതനാണ്.താരം ഏറ്റവും പുതിയതായി അഭിനയിക്കുന്ന ചിത്രമാണ് ജോഷ്വ.പീറ്റർ സുന്ദര്‍ദാസിന്റെ സംവിധാനത്തിൽ ഈ മാസം 28 ന് പുറത്തിറങ്ങുന്ന ചിത്രത്തിൽ മലയാളത്തിലെ നിരവധി മുൻനിര താരങ്ങളും അണിനിരക്കുന്നു.ഇപ്പോളിതാ ചിത്രത്തിലെ തന്റെ കഥാപാത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് ദിനേശ് പണിക്കർ .മെട്രോമാറ്റിനിക്ക് നൽകിയ അഭിമുഖത്തിലാണ് താരം ചിത്രത്തെക്കുറിച്ച് സംസാരിച്ചത്.


ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായി ഒരു തമിഴന്റെ വേഷമാണ് താൻ ചെയ്യുന്നതെന്നും,ചിത്രത്തിൽ ഇങ്ങനെ ഒരു കഥാപാത്രം കിട്ടിയതിൽ ഒരുപാട് സന്തോഷമുണ്ടന്നും താരം പറയുന്നു.ജോഷ്വ എന്ന ഒരു കുട്ടിയുടെ കഥ പറയുന്ന ചിത്രത്തിൽ ജോഷ്വയുടെ മുത്തച്ഛന്റെ വേഷമാണ് ദിനേശ് പണിക്കർ അവതരിപ്പിക്കുന്നത്.ഒരു നഗറ്റീവ് കഥാപാത്രമാണ് ഇദ്ദേഹത്തിന്റേത്.സംവിധായകൻ പീറ്റർ സുന്ദര്‍ദാസിന്റെ മകൻ ഏബൽ പീറ്ററാണ് ചിത്രത്തിൽ ജോഷ്വയായി എത്തുന്നത് എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.കൂടാതെ പ്രിയങ്കാ നായര്‍, ഹേമന്ത് മേനോന്‍, ഫെബിന്‍, അനുട്രെസ്സ, ആനന്ദ്, ദിനേശ് പണിക്കര്‍, മങ്കാ മഹേഷ്, അനില്‍ പപ്പന്‍, രാജ്കുമാര്‍, തിരുമല രാമചന്ദ്രന്‍, രാജ്‌മോഹന്‍, സാബു വിക്രമാദിത്യന്‍, അഞ്ജു നായര്‍, അലക്‌സ് കോയിപ്പുറത്ത് എന്നിവര്‍ അഭിനയിക്കുന്നു.സിനിമ എത്രത്തോളം കുട്ടികളെ സ്വാധീനിക്കുന്നു എന്ന ഒരു ആശയം മുന്നോട്ട് വെക്കുന്ന ചിത്രത്തിലെ പല ഷോട്ടുകളും കടലിനടിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.ചിത്രംനല്ലൊരു ഫാമിലി ത്രില്ലർ എന്റർട്രെയ്നർ ആണെന്നാണ് ദിനേശ് പണിക്കർ പറയുന്നത്.

സംവിധാനത്തിന് പുറമെ കഥ, തിരക്കഥ, സംഭാഷനം എന്നിവയും നിർവഹിക്കുന്നത് പീറ്റര്‍ സുന്ദര്‍ദാസാണ്.ദി എലൈവ് മീഡിയയുടെ ബാനറില്‍ ദി എലൈവ് മീഡിയയാണ് ചിത്രം നിർമ്മിക്കുന്നത് .ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് ഗോപീസുന്ദര്‍ ഈണം പകര്‍ന്നിരിക്കുന്നു. ഛായാഗ്രഹണം എസ്. ലോവലും എഡിറ്റിംഗ് രതീഷ് മോഹനും നിര്‍വഹിച്ചിരിക്കുന്നു. ദി എലൈവ് മീഡിയ നിര്‍മിച്ചിരിക്കുന്ന ചിത്രം വിതരണം ചെയ്യുന്നത് വൈശാലി ഫിലിംസ് ആണ്.

 

 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (47 minutes ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (1 hour ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (1 hour ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (1 hour ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (2 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (2 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (2 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (5 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (5 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (5 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (6 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (6 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (7 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (7 hours ago)

Malayali Vartha Recommends