Widgets Magazine
27
Aug / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രതിമൂര്‍ച്ഛ നല്‍കുന്ന ബോക്‌സ്

07 NOVEMBER 2014 03:28 PM IST
മലയാളി വാര്‍ത്ത.

More Stories...

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

കാമുകിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരണത്തിന് കീഴടങ്ങി;കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും; മരണം വരെ സംഭവിക്കും! സൂക്ഷിക്കുക

ലോഡ്ജിൽ കാമുകിയുമായി എത്തി, ലൈം​ഗികബന്ധത്തിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

പങ്കാളിയുമായുള്ള വൈകാരികവും ലൈംഗികവുമായ സംതൃപ്തി വർദ്ധിപ്പിക്കും; മാനസികോല്ലാസത്തിന് കാരണമാകും; സെക്സിനിടെ പാട്ട് കേൾക്കുന്നവർക്ക് സന്തോഷ വാർത്ത!

ഇനി കോണ്ടം ഉപയോഗിക്കണ്ട.. പുരുഷന്മാർക്ക് ആശ്വാസമായി.... പാര്‍ശ്വഫലങ്ങളില്ലാതെ ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് പഠനം... പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍...ആദ്യ ഘട്ട ക്ലിനിക്കല്‍ ട്രയലുകളില്‍ ആരോഗ്യമുള്ള 96 പുരുഷന്മാരെയാണ് ഉള്‍പ്പെടുത്തിയത്. ഓരോ ട്രയലിലും, ദിവസവും രണ്ടോ നാലോ ഗുളികകള്‍ പുരുഷന്മാരോട് കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നു!! 28 ദിവസം ഇത് പിന്തുടരണം... ഇങ്ങനെ മരുന്ന് കഴിച്ച്‌ ഏഴ് ദിവസത്തിന് ശേഷം, ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സാധാരണയിലും താഴെയായതായി കണ്ടെത്തി... പ്ലാസിബോ (മരുന്നെന്ന പേരി

ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സെക്‌സോളജിയുടെ നേതൃത്വത്തില്‍ ലണ്ടനിലെ ഒരു മ്യൂസിയത്തില്‍ നടക്കുന്ന എക്‌സിബിഷനിലാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാതെ രതിമൂര്‍ച്ഛ നല്‍കുന്ന ബോക്‌സ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. \'ഓര്‍ഗോണ്‍ ബോക്‌സ്\' എന്നാണ് ഇതിന്റെ പേര്.

അന്തരീക്ഷമര്‍ദ്ദത്തെ പ്രത്യേകരീതിയില്‍ ഒരു ലോഹപ്പെട്ടിയ്ക്കുളളിലേയ്ക്ക് കേന്ദ്രീകരിക്കാന്‍ കഴിഞ്ഞാല്‍ അതിനുളളില്‍ അല്‍പസമയം ഇരിയ്ക്കുന്ന ഒരാള്‍ക്ക് രതിമൂര്‍ച്ഛ സാധ്യമാകുമെന്നാണ് ബോക്‌സിന്റെ പ്രത്യേകത. ഓര്‍ഗോണ്‍ ബോക്‌സിനുളളില്‍ വിവസ്ത്രരാകേണ്ട കാര്യമില്ലത്രേ. വെറുതേ അതിനുളളില്‍ ഇരുന്നാല്‍ മതി. ബോക്‌സിനുളളില്‍ കമ്പനവും അനുഭവപ്പെടില്ല.
ലൈംഗിക വിപ്ലവത്തിന്റെ പിതാവായി അിറയപ്പെടുന്ന സൈക്കോ അനലിസ്റ്റ് വില്‍ഹെംറെയ്ക്ക 1940-ല്‍ നിര്‍മ്മിച്ച ഒരു ബോക്‌സിന്റെ പരിഷ്‌ക്കരിച്ച രൂപമാണിത്. \"\"എല്ലാവര്‍ക്കും ഇടയ്ക്കിടെ രതിമൂര്‍ച്ഛയെത്താന്‍ സൗകര്യം ഉണ്ടെങ്കില്‍, സമൂഹത്തിലെ വളരെയധികം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും എന്നതായിരുന്നു വില്‍ഹെം റെയ്ക്ക്-ന്റെ അഭിപ്രായം.
സെക്‌സുമായി ബന്ധപ്പെട്ട പ്രദര്‍ശനമല്ലെന്നും മരണനിരക്ക്, സ്‌നേഹം, കുടുംബം, ലിംഗവ്യത്യാസം, പ്രത്യുല്‍പാദനം, ആരോഗ്യം, രാഷ്ട്രീയം എന്നിവയെ എല്ലാം സംബന്ധിച്ചുളള പ്രദര്‍ശനമാണെന്നാണ് സംഘാടകരുടെ വാദം.\"\" സാധ്യവും അസാധ്യവുമായ എല്ലാ ലൈംഗികപൊസിഷനുകളുടേയും ചിത്രങ്ങള്‍, ശില്പങ്ങള്‍, പെയിന്റിംഗുകള്‍ എന്നിവ കൂടാതെ ശാരീരിക ബന്ധത്തിന് സഹായിക്കുന്ന ഉപകരണങ്ങള്‍, അവയെക്കുറിച്ചുളള ലഘുലേഖകള്‍ എന്നിവയെല്ലാം പ്രദര്‍ശനത്തിലുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസി ലീഗല്‍ സെല്‍ അനുശോചിച്ചു  (5 minutes ago)

ജയിംസ് കെ.ജോസഫിന്റെ സംസ്‌കാരം ...  (21 minutes ago)

ഗണേശ പ്രീതി നേടാന്‍ ഏറ്റവും പുണ്യ ദിവസം...  (49 minutes ago)

മിന്നല്‍ പ്രളയം... രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും ഇറങ്ങി....  (1 hour ago)

കേസ് അടുത്ത മാസം ഒമ്പതിലേക്ക് മാറ്റി...  (1 hour ago)

കേന്ദ്ര സര്‍ക്കാരിന് വിശദമായ ഒരു ചോദ്യാവലി സമര്‍പ്പിച്ച് തമിഴ്‌നാട്  (6 hours ago)

ട്രംപ് വിളിച്ചിട്ടും ഫോണെടുക്കാതെ പ്രധാനമന്ത്രി മോദി  (6 hours ago)

ആര് എന്തു പറഞ്ഞാലും തനിക്കൊരു പ്രശ്‌നവും ഇല്ലെന്ന് ആര്യ  (7 hours ago)

പയ്യന്നൂരില്‍ ലോഡ്ജില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

പൂജപ്പുര ജയില്‍ കഫ്ത്തീരിയയിലെ മോഷണ കേസില്‍ പിടിയിലായത് മുന്‍ തടവുകാരന്‍  (7 hours ago)

രാഹുലിന്റെ സസ്‌പെന്‍ഷനില്‍ പ്രതികരിച്ച് കെ മുരളീധരന്‍  (7 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലഭിച്ച പരാതികളില്‍ കേസെടുക്കണോ എന്ന ആശയകുഴപ്പത്തില്‍ പൊലീസ്  (7 hours ago)

വിവാഹമോചന കേസിലെ യുവതിയ്ക്ക് നേരെ ചേംബറില്‍ ലൈംഗികാതിക്രമം  (8 hours ago)

താമരശ്ശേരി ചുരത്തില്‍ ഒന്‍പതാം വളവില്‍ മണ്ണിടിച്ചില്‍  (8 hours ago)

മെഡിക്കല്‍ കോളേജുകളില്‍ ശുചീകരണത്തിന് ഇന്‍ഹൗസ് പരിശീലനം നടപ്പാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്  (10 hours ago)

Malayali Vartha Recommends