Widgets Magazine
25
Apr / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി വിട്ടുവീഴ്ചയില്ല... നാവിക, വ്യോമാഭ്യാസവുമായി ഇന്ത്യ; പാകിസ്ഥാന്‍ തടഞ്ഞുവെച്ച ജവാനെ മോചിപ്പിക്കാന്‍ ശ്രമം, അറബിക്കടലില്‍ ഐഎന്‍എസ് സൂറത്തില്‍ മിസൈല്‍ പരീക്ഷണം വിജയം


രാഹുല്‍ ഗാന്ധി ഇന്ന് കശ്മീരിലേക്ക്.... ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് രാജ്യവ്യാപകമായി മെഴുകുതിരി തെളിയിക്കും


അവന്റെയൊക്കെ അണ്ണാക്കില്‍ റഫാല്‍ മിറാഷ് വെടിക്കെട്ട്


കേരളത്തിൽ റെയിൽവേ ജോലി .. അസിസ്റ്റന്റ്‌ ലോക്കോ പൈലറ്റ്‌ വിജ്ഞാപനം വന്നു – 9900 ഒഴിവുകള്‍


ദുബായില്‍ ഡ്രൈവറില്ലാ ടാക്സികൾ വരുന്നു; യുഎഇയിലെ പ്രവാസി തൊഴിൽ മേഖലയിൽ മാറ്റങ്ങളുണ്ടാകുമോ?

കാമുകിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരണത്തിന് കീഴടങ്ങി;കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും; മരണം വരെ സംഭവിക്കും! സൂക്ഷിക്കുക

06 JULY 2022 04:57 PM IST
മലയാളി വാര്‍ത്ത

More Stories...

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

ലോഡ്ജിൽ കാമുകിയുമായി എത്തി, ലൈം​ഗികബന്ധത്തിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

പങ്കാളിയുമായുള്ള വൈകാരികവും ലൈംഗികവുമായ സംതൃപ്തി വർദ്ധിപ്പിക്കും; മാനസികോല്ലാസത്തിന് കാരണമാകും; സെക്സിനിടെ പാട്ട് കേൾക്കുന്നവർക്ക് സന്തോഷ വാർത്ത!

ഇനി കോണ്ടം ഉപയോഗിക്കണ്ട.. പുരുഷന്മാർക്ക് ആശ്വാസമായി.... പാര്‍ശ്വഫലങ്ങളില്ലാതെ ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് പഠനം... പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍...ആദ്യ ഘട്ട ക്ലിനിക്കല്‍ ട്രയലുകളില്‍ ആരോഗ്യമുള്ള 96 പുരുഷന്മാരെയാണ് ഉള്‍പ്പെടുത്തിയത്. ഓരോ ട്രയലിലും, ദിവസവും രണ്ടോ നാലോ ഗുളികകള്‍ പുരുഷന്മാരോട് കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നു!! 28 ദിവസം ഇത് പിന്തുടരണം... ഇങ്ങനെ മരുന്ന് കഴിച്ച്‌ ഏഴ് ദിവസത്തിന് ശേഷം, ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സാധാരണയിലും താഴെയായതായി കണ്ടെത്തി... പ്ലാസിബോ (മരുന്നെന്ന പേരി

സെക്‌സില്‍ ചില കാര്യങ്ങള്‍ ഒഴിവാക്കാം... പുരുഷനും സ്ത്രീക്കും എല്ലാം മറന്ന് സന്തോഷിക്കാം ചില കാര്യങ്ങളിലൂടെ

കഴിഞ്ഞ ദിവസമാണ് കാമുകിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരണത്തിന് കീഴടങ്ങിയ വാർത്ത പുറത്തുവന്നത്. 28 കാരനായ യൂവാവാണ് മരണത്തിന് കീഴടങ്ങിയത്. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പറയുന്നത്.

ഇയാൾ മയക്കുമരുന്നോ മറ്റ് ലഹരികളോ ഉപയോഗിച്ചതായും കണ്ടെത്തിയിട്ടില്ല. എന്നാൽ ഇത് സംബന്ധിച്ച് വിദഗ്ധരായ ഡോക്ടർമാർക്ക് ശാസ്ത്രീയമായ വിശദീകരണങ്ങൾ പറയുന്നുണ്ട്. വളരെ അപൂർവമായി മാത്രമാണ് ഇത്തരം മരണങ്ങൾ സംഭവിക്കുക എന്നാണ് ഇത്തരം മരണങ്ങളെ കുറിച്ച് ഡോക്ടർമാർ പറയുന്നത്.

അതേസമയം ലൈംഗികബന്ധത്തിനിടെ ഹൃദയസ്തംഭനം മൂലം മരിക്കുന്നത് അപൂർവമാണെന്നും എന്നാൽ അങ്ങനെ സംഭവിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നു ഡോക്ടർമാർ പറയുന്നു. ഇന്ന് നിരവധിയിടങ്ങളിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്.

പലപ്പോഴും ചികിത്സയില്ലാത്ത കൊറോണറി ആർട്ടറി രോഗമുള്ളവർക്ക് ലൈംഗികത പോലുള്ള കഠിനമായ പ്രവർത്തനങ്ങൾ മാരകമാകാറുണ്ട്. അതിനു കാരണമായി പറയുന്നത് ഇത്തരത്തിലുള്ള കഠിനമായ പ്രവർത്തനങ്ങളിൽ, ഹൃദയത്തിന് കൂടുതൽ രക്തവും ഓക്സിജനും ആവശ്യമാകുന്നുണ്ട്.

എന്നാൽ ഈ ആവശ്യം ശരീരം നിറവേറ്റപ്പെട്ടില്ലെങ്കിൽ, അത് മരണം ഉൾപ്പെടെയുള്ള ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന് ഡോക്ടർ പറയുന്നു. അതേസമയം ഇന്നത്തെ കാലത്ത് യുവാക്കളിൽ കൂടുതൽ ഇത്തരം രോഗങ്ങൾ കൊണ്ടുവരുന്നതാണ്. ഇനി ആർക്കെങ്കിലും, തിരിച്ചറിയപ്പെടാതെയോ, ചികിത്സ ലഭിക്കാതെയോ കൊറോണറി ആർട്ടറി രോഗമുണ്ടെങ്കിൽ,

സെക്‌സ് പോലുള്ള കഠിനമായ പ്രവർത്തനങ്ങളിൽ അത് മാരകമായേക്കാമെന്നും ഡോക്ടർ വ്യക്തമാക്കുന്നു. ഇത്തരം കേസുകൾ വർധിക്കുന്ന സമയത്ത് ഹൃദയ പരിശോധനയ്ക്കുള്ള അടിസ്ഥാന പ്രായം 25 വയസ്സാക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചതായാണ് റിപ്പോർട്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല...  (17 minutes ago)

സ്ഥലം വില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കമാണോ കൊലയ്ക്ക് പിന്നിലെന്ന് പോലീസിന് സംശയം...  (26 minutes ago)

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന ഉപഭോഗമാണ് ചൊവ്വാഴ്ച  (40 minutes ago)

മാര്‍പാപ്പയുടെ സംസ്‌കാര ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു പങ്കെടുക്കും  (50 minutes ago)

വിജയകുമാറിന്റെ വീട്ടിൽ ഉടൻ അടുത്ത കൊലകപാതകവും..? വില്ലൻ ഫൈസല്‍ ഷാജി പുറത്ത്..? കസ്റ്റഡിയിൽ അമിത്തിന്റെ നിലവിളി  (1 hour ago)

അറുമുഖന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വൈകും  (1 hour ago)

കിണറ്റില്‍ വീണ് മൂന്ന് വയസുകാരിക്ക്  (1 hour ago)

ഇനി വിട്ടുവീഴ്ചയില്ല... നാവിക, വ്യോമാഭ്യാസവുമായി ഇന്ത്യ; പാകിസ്ഥാന്‍ തടഞ്ഞുവെച്ച ജവാനെ മോചിപ്പിക്കാന്‍ ശ്രമം, അറബിക്കടലില്‍ ഐഎന്‍എസ് സൂറത്തില്‍ മിസൈല്‍ പരീക്ഷണം വിജയം  (1 hour ago)

വ്യോമപാത വിലക്കിയ നടപടി വിമാന സര്‍വിസുകളെ  (1 hour ago)

വനത്തിനോട് ചേര്‍ന്നുകിടക്കുന്ന പ്രദേശത്തുവെച്ചാണ് സംഭവം.  (2 hours ago)

സ്വത്തു തട്ടിയെടുക്കാന്‍ തന്നെക്കാള്‍ 28 വയസ്സ് കൂടുതലുള്ള സ്ത്രീയെ വിവാഹം കഴിക്കുകയും....  (2 hours ago)

ജനറല്‍ ഉപേന്ദ്ര ദ്വിവേദി ഇന്ന് പഹല്‍ഗാമില്‍  (2 hours ago)

ബംഗളൂരുവിന് 11 റണ്‍സ് ജയം...  (2 hours ago)

വധശിക്ഷക്ക് പുറമേ ജീവപര്യന്തം കഠിനതടവും.  (3 hours ago)

*മകളുടെമൃതദേഹം കാണാന്‍ ധൈര്യമില്ലായിരുന്നെന്ന് അമ്മ*  (3 hours ago)

Malayali Vartha Recommends