Widgets Magazine
29
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...


സ്വപ്‌നവുമില്ല, പ്രായോഗികതയുമില്ല, ബഡ്ജറ്റ് വെറും തെരെഞ്ഞെടുപ്പ് ഗിമ്മിക്ക്: അതിവേഗപാതയെക്കുറിച്ച് ഒരു വ്യക്തതയുമില്ല; കെ ഫോണ്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം..? കേരള ജനതയെ ഇനി കബളിക്കാന്‍ കഴിയില്ല - രമേശ് ചെന്നിത്തല


കെ പി ശങ്കരദാസിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി...വൻ പോലീസ് സന്നാഹത്തോടെ വാഹനത്തിൽ എത്തിച്ച്, വീൽ ചെയറിലാണ് കോടതിയിൽ ഹാജരാക്കിയത്...


കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ട്..പാലക്കാട്, മലപ്പുറം ജില്ലകൾക്ക് മാത്രമാണ് ഇന്ന് പച്ച അലർട്ട്..മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം.. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും കാറ്റിന് സാധ്യത..


സ്വര്‍ണ വില റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നു..വ്യാഴാഴ്ച പവന് ഒറ്റയടിക്ക് പവന് 8,640 രൂപ കൂടി..പവന് 1,31,160 രൂപയാണ് ഇന്നത്തെ വില. ആദ്യമായാണ് കേരളത്തിലെ സ്വര്‍ണ വില 1.30 ലക്ഷം കടക്കുന്നത്..

കൂട്ടുകാരിയ്ക്ക് കാമുകന്‍ കൊടുത്ത ഗിഫ്റ്റിനെ കുറിച്ച് ശ്രീലക്ഷ്മി

16 JUNE 2019 09:47 PM IST
മലയാളി വാര്‍ത്ത

More Stories...

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

കാമുകിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരണത്തിന് കീഴടങ്ങി;കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും; മരണം വരെ സംഭവിക്കും! സൂക്ഷിക്കുക

ലോഡ്ജിൽ കാമുകിയുമായി എത്തി, ലൈം​ഗികബന്ധത്തിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

പങ്കാളിയുമായുള്ള വൈകാരികവും ലൈംഗികവുമായ സംതൃപ്തി വർദ്ധിപ്പിക്കും; മാനസികോല്ലാസത്തിന് കാരണമാകും; സെക്സിനിടെ പാട്ട് കേൾക്കുന്നവർക്ക് സന്തോഷ വാർത്ത!

ഇനി കോണ്ടം ഉപയോഗിക്കണ്ട.. പുരുഷന്മാർക്ക് ആശ്വാസമായി.... പാര്‍ശ്വഫലങ്ങളില്ലാതെ ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് പഠനം... പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍...ആദ്യ ഘട്ട ക്ലിനിക്കല്‍ ട്രയലുകളില്‍ ആരോഗ്യമുള്ള 96 പുരുഷന്മാരെയാണ് ഉള്‍പ്പെടുത്തിയത്. ഓരോ ട്രയലിലും, ദിവസവും രണ്ടോ നാലോ ഗുളികകള്‍ പുരുഷന്മാരോട് കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നു!! 28 ദിവസം ഇത് പിന്തുടരണം... ഇങ്ങനെ മരുന്ന് കഴിച്ച്‌ ഏഴ് ദിവസത്തിന് ശേഷം, ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സാധാരണയിലും താഴെയായതായി കണ്ടെത്തി... പ്ലാസിബോ (മരുന്നെന്ന പേരി

സ്വയംഭോഗത്തെപ്പറ്റി തുറന്നെഴുതുകയും സദാചാരക്കാരുടെ തെറിവിളികളും മറ്റും ഏറ്റുവാങ്ങിയ വ്യക്തിയാണ് ശ്രീലക്ഷ്മി. ഇപ്പോഴിതാ കാമുകിയ്ക്ക് കാമുകന്‍ സമ്മാനമായി നല്‍കിയ വൈബ്രേറ്ററിന്റെ കഥ പറഞ്ഞ് വീണ്ടും രംഗത്തെത്തിയിക്കുകയാണ് ശ്രീലക്ഷ്മി.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

പോണ്‍ വീഡിയോ കാണുമ്പോള്‍ പലതിലും ഇത്തരം ഉപകരണങ്ങള്‍ കണ്ടിട്ട് ഉണ്ടെങ്കിലും ഇതൊക്കെ പ്രൊഫഷണല്‍ ആളുകള്‍ മാത്രമേ ഉപയോഗിക്കൂ എന്ന ഒരു മിഥ്യാധാരണ ആയിരുന്നു എനിക്ക്. ഇത്തരം ടോയ്‌സ് ഉപയോഗിക്കുന്ന തെറ്റാണ് എന്നൊരു ചിന്തയും എനിക്ക് ഉണ്ടായിരുന്നു. ആദ്യ പോസ്റ്റിന്റെ അടിയില്‍ ഒരു സുഹൃത്ത് തന്റെ ഭാര്യയുടെ ടൂള്‍ ബോക്‌സിന്റെ ചിത്രം ഇട്ടപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. 'സാധാരണ സ്ത്രീകളാരും സ്വയംഭോഗം ചെയ്യാന്‍ ടോയ്‌സ് ഉപയോഗിക്കില്ല' എന്ന എന്റെ പൊട്ട ധാരണയാണ് അന്ന് പൊളിഞ്ഞ് അടുങ്ങിയത്.
പച്ചക്കറികള്‍ ടോയ്‌സ് ആയി ഉപയോഗിക്കുന്നവര്‍ ഉണ്ടെന്ന കാര്യം പോലും വിശ്വസിക്കാന്‍ ആദ്യം എനിക്ക് പറ്റിയിരുന്നില്ല. എന്തുതന്നെ ആയിരുന്നാലും അങ്ങേര് 'use it,kiduvanu ' എന്ന് സജസ്റ്റ് ചെയ്തപ്പോളും എനിക്ക് മാനസികമായി ടോയ്‌സ് ഉപയോഗിക്കുന്നതിനോട് ഒരിക്കലും പൊരുത്തപ്പെടാന്‍ സാധിച്ചില്ല. തീര്‍ച്ചയായും വളര്‍ന്ന് വന്ന സാമുഹിക പശ്ചാത്തലം അങ്ങനെ ആയത് കൊണ്ട് ആവാം. ഈ പോസ്റ്റ് ഇടാന്‍ കാരണക്കാര്‍ എന്റെ രണ്ട് കൂട്ടുകാരാണ്; കാമുകീകാമുകന്‍മാര്‍.
കാമുകിയുടെ പിറന്നാളിന് കാമുകന്‍ കൊടുത്ത ഗിഫ്റ്റ് കണ്ട് ശരിക്കും ഞാന്‍ ഞെട്ടിപ്പോയി. ഒരു വൈബ്രേറ്റര്‍! അന്നാണ് ഞാന്‍ ആദ്യമായി ഈ സാധനം നേരിട്ട് കണ്ടത്. ഈ സാമഗ്രഹ ിക്ക് വിവിധതരം വൈബ്രേറ്റിങ്ങ് മോഡുകള്‍ ഉണ്ട്. അതായത് പത്തോ ഇരുപതോ തരം വേരിയേഷനുകള്‍. ഇതിന്റെ സ്ട്രക്ചര്‍ കണ്ടിട്ട് തന്നെ എനിക്ക് പേടിയായി. ഇന്ത്യയില്‍ ഇത്തരം ടോയ്‌സ് ന്റെ വില്‍പന തടഞ്ഞിരിക്കുന്നതിനാല്‍ ബോഡി മസാജര്‍ എന്ന പേരിലാണ് ഇവ വിപണിയില്‍ എത്തുന്നത്.

ഈ ഒരു ഐറ്റത്തിന് 3000 രൂപ ആണ്. കാശുളള ടീംസിന് ഒക്കെ വാങ്ങി ഉപയോഗിക്കാവുന്നതാണ്. നമ്മള്‍ പാവങ്ങള്‍ 3000 രൂപക്ക് ഒരു മാസത്തെ ഫുള്‍ എക്‌സ്‌പെന്‍സ് നടത്തുന്നത് കൊണ്ട് 'നീ ഇത് വാങ്ങിയിട്ടുണ്ടോ..ഉപയോഗിച്ചിട്ടുണ്ടോ' എന്ന കമന്റ് നിരോധിച്ചിരിക്കുന്നു. ഈ ഒരു സമ്മാനത്തെപറ്റി 42 വയസ്സുളള എന്റെ ഒരു സുഹൃത്തിനോട് ഞാന്‍ പറഞ്ഞപ്പോള്‍ 'അതിനെന്താ… നല്ലതല്ലേ… എല്ലാ സ്ത്രീകളും ഇത് വാങ്ങി ഉപയോഗിക്കണം എന്നാണ് എന്റെ അഭിപ്രായം, ജീവിതം ഒന്നല്ലേ ഉളളൂ ' എന്നാണ് അദ്ദേഹവും അഭിപ്രായപ്പെട്ടത്. ഹും! നമുക്കും ഉണ്ട് കൊറേ കാമുകന്‍മാര്‍???? എന്തെരോ എന്തോ….?????? വാല്‍: ഇത് വജൈനല്‍ ഓര്‍ഗാസം & ക്ലിറ്റോറല്‍ ഓര്‍ഗാസം, ബോത്ത് പര്‍പ്പസിനും യൂസ് ചെയ്യാം. കാമുകന്‍ കിടുവാണേല്‍ ഇതിന്റെ ഒക്കെ വല്ല ആവിശ്യം ഉണ്ടോ എന്ന് ചോദിക്കുന്നവരോട്: രണ്ടിന്റേയും ഫീല്‍ വേറേ വേറേ ആകാം...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് വേഷത്തില്‍ മോഹന്‍ലാല്‍: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പരിടാത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്  (17 minutes ago)

ശബരിമല ക്ലീന്‍ പമ്പ പദ്ധതിക്കായി 30 കോടി രൂപ; തീര്‍ത്ഥാടന റോഡ് വികസനത്തിന് 15 കോടിയും നീക്കിവച്ചു  (42 minutes ago)

ഓരോ എംഎല്‍എയ്ക്കും ഏഴുകോടി രൂപവരെയുള്ള പദ്ധതികള്‍ നിര്‍ദേശിക്കാമെന്ന് ധനമന്ത്രി  (51 minutes ago)

ജയിലുകളിലെ നവീകരണത്തിനായി 47 കോടി രൂപ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചു  (1 hour ago)

എസ്ബിഐയില്‍ 2050 ഒഴിവുകള്‍ ബിരുദക്കാര്‍ക്ക് സുവര്‍ണാവസരം വേഗം അപേക്ഷിച്ചോളൂ  (1 hour ago)

ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഏഷ്യന്‍ രാജ്യങ്ങള്‍  (2 hours ago)

രാഹുല്‍ ഗാന്ധിയുമായും ഖാര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി തരൂര്‍  (2 hours ago)

പിന്നാക്ക വിഭാഗത്തിന്റെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍  (2 hours ago)

ബെംഗളൂരുവില്‍ ഒരു വീട്ടില്‍ ജോലിക്ക് നിന്ന ദമ്പതികള്‍ കിലോക്കണക്കിന് സ്വര്‍ണ്ണവുമായി മുങ്ങി  (3 hours ago)

കരുതലിന്റെയും ജീവൻ രക്ഷയുടെയും ബജറ്റ്...  (3 hours ago)

ദീപക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത വീണ്ടും ജാമ്യം തേടി കോടതിയിൽ...  (3 hours ago)

ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...  (3 hours ago)

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നാളെ വരെ അവസരം  (3 hours ago)

സ്വപ്‌നവുമില്ല, പ്രായോഗികതയുമില്ല, ബഡ്ജറ്റ് വെറും തെരെഞ്ഞെടുപ്പ് ഗിമ്മിക്ക്: അതിവേഗപാതയെക്കുറിച്ച് ഒരു വ്യക്തതയുമില്ല; കെ ഫോണ്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം..? കേരള ജനതയെ ഇനി കബളിക്കാന്‍ കഴിയില്ല - രമേശ  (3 hours ago)

SABARIMALA സ്വര്‍ണ്ണക്കൊള്ളക്കാരെ പൂട്ടാന്‍ പുതിയ അവതാരം  (3 hours ago)

Malayali Vartha Recommends