Widgets Magazine
28
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠരര് രാജീവര് സമർപ്പിച്ച ജാമ്യാപേക്ഷ കോടതി പരിഗണിക്കും...കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക


ക്ഷേമപെൻഷൻ വർദ്ധിക്കുമോ ? രണ്ടാംപിണറായി സർക്കാരിന്റെ അവസാന ബജറ്റ് നാളെ... 2025ലെ സാമ്പത്തിക അവലോകന റിപ്പോർട്ട് ധനമന്ത്രി ഇന്ന് നിയമസഭയിൽ വയ്ക്കും, നാളെ 9 മണിക്കാണ് ബജറ്റ് അവതരിപ്പിക്കുക


ചുഴലിക്കാറ്റിന് പിന്നാലെ കനത്ത മഴ... ആഞ്ഞടിച്ച ഹാരി ചുഴലിക്കാറ്റിന് പിന്നാലെ സിസിലി നഗരം സ്ഥിതി ചെയ്യുന്ന കുന്ന് നാല് കിലോമീറ്ററിലേറെ ദൂരം ഇടിഞ്ഞു... മണ്ണിടിച്ചിൽ ആരംഭിച്ചതിന് പിന്നാലെ 1500ലേറെ പേരെയാണ് മേഖലയിൽ നിന്ന് ഒഴിപ്പിച്ചു, സിസിലിയിൽ അതീവ ഗുരുതര സാഹചര്യമെന്ന് റിപ്പോർട്ടുകൾ


രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയില്‍ കോര്‍ണിയ ട്രാന്‍സ്പ്ലാന്റഷന്‍: അഭിമാനത്തോടെ തിരുവനന്തപുരം ജനറല്‍ ആശുപത്രി


ഉഭയകക്ഷി സമ്മതപ്രകാരം നടന്ന ബന്ധത്തെ ബലാത്സംഗമാക്കി മാറ്റിയതിൽ നടന്ന ഗൂഢാലോചനകൾ ഓരോന്നായി പുറത്ത് വരും: രാഹുൽ എംഎൽഎയ്ക്കെതിരെ വന്ന മൂന്നാമത്തെ പരാതിക്കാരിയെ റിനി 2025 ഓഗസ്റ്റിൽ അങ്ങോട്ട് ബന്ധപ്പെട്ടു; റിനിക്ക് നിഷേധിക്കാൻ ആവില്ല.. തെളിവുകളുമായി ഫെന്നി നൈനാന്‍

ഗർഭധാരണം തടയാൻ കോള കുടിച്ചാൽ മതി? ഇത്തരം സംശയങ്ങൾക്ക് വിശദീകരണം തരുന്നത് ലോകത്തെ ആദ്യ യോനി മ്യൂസിയം.. 44.39 ലക്ഷം രൂപ ചെലവിൽ തയ്യാറാക്കിയ ലൈംഗിക വിദ്യാഭ്യാസത്തിലെ വിപ്ലവാത്മക ചുവടുമായി എത്തുന്ന മ്യൂസിയം നവംബർ 16 നു പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കും

15 NOVEMBER 2019 05:06 PM IST
മലയാളി വാര്‍ത്ത

More Stories...

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

കാമുകിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരണത്തിന് കീഴടങ്ങി;കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും; മരണം വരെ സംഭവിക്കും! സൂക്ഷിക്കുക

ലോഡ്ജിൽ കാമുകിയുമായി എത്തി, ലൈം​ഗികബന്ധത്തിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

പങ്കാളിയുമായുള്ള വൈകാരികവും ലൈംഗികവുമായ സംതൃപ്തി വർദ്ധിപ്പിക്കും; മാനസികോല്ലാസത്തിന് കാരണമാകും; സെക്സിനിടെ പാട്ട് കേൾക്കുന്നവർക്ക് സന്തോഷ വാർത്ത!

ഇനി കോണ്ടം ഉപയോഗിക്കണ്ട.. പുരുഷന്മാർക്ക് ആശ്വാസമായി.... പാര്‍ശ്വഫലങ്ങളില്ലാതെ ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് പഠനം... പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍...ആദ്യ ഘട്ട ക്ലിനിക്കല്‍ ട്രയലുകളില്‍ ആരോഗ്യമുള്ള 96 പുരുഷന്മാരെയാണ് ഉള്‍പ്പെടുത്തിയത്. ഓരോ ട്രയലിലും, ദിവസവും രണ്ടോ നാലോ ഗുളികകള്‍ പുരുഷന്മാരോട് കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നു!! 28 ദിവസം ഇത് പിന്തുടരണം... ഇങ്ങനെ മരുന്ന് കഴിച്ച്‌ ഏഴ് ദിവസത്തിന് ശേഷം, ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സാധാരണയിലും താഴെയായതായി കണ്ടെത്തി... പ്ലാസിബോ (മരുന്നെന്ന പേരി

കോള കുടിച്ചാൽ ഗർഭധാരണം തടയാം എന്ന ധാരണ കാലങ്ങളായി ചില സ്ത്രീകൾക്കുണ്ട്. ലൈംഗിക ബന്ധത്തിനു ശേഷം കോള കുടിച്ചാൽ ഗർഭധാരണം ഉണ്ടാകില്ല എന്നാണു ഒരുവിഭാഗം വിശ്വസിക്കുന്നത്. എന്നാൽ ആ ധാരണ തെറ്റാണ് എന്നാണ് ലൈംഗിക വിദ്യാഭ്യാസത്തിലെ വിപ്ലവാത്മക ചുവടുമായി എത്തുന്ന ലോകത്തെ ആദ്യ യോനി മ്യൂസിയം പറയുന്നത്

ആയിരത്തോളം പേർ ചേർന്ന് 50,000 പൗണ്ട് സമാഹരിച്ച യോനി മ്യൂസിയം അഥവാ വജൈനാ മ്യൂസിയം ഈ നവംബർ 16ന് പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും ..ലണ്ടനിലാണ് ഈ മ്യൂസിയം ..മ്യൂസിയം തുറക്കുന്നതോടെ സ്ത്രീ ലൈംഗികാവയവത്തെ കുറിച്ചുള്ള കെട്ടുകഥകളും അബദ്ധ ധാരണകൾക്കും അവസാനമാകും ..യോനി ഭാഗത്തെ ഗഹനമായി വിവരിക്കുന്ന, പഠനത്തിനുതകുന്ന വിവരങ്ങൾ ആണ് മ്യൂസിയത്തിൽ ഉള്ളത് . ഫെമിനിസ്റ്റുകൾ മുതൽ ഇന്റർസെക്‌സ് കമ്മ്യൂണിറ്റിയുടെ വരെ കേന്ദ്രമാകുന്ന മ്യൂസിയത്തിൽ വിജ്ഞാനപ്രദമായ കലാപരിപാടികളും ഉണ്ടാകും .. ലജ്ജ വേണ്ടെന്നും അവ ആഘോഷിക്കേണ്ട ശരീരഭാഗമെന്നും ആണ് മ്യൂസിയം സ്ഥാപക ഫ്‌ളോറൻസ് പറയുന്നത്

മ്യൂസിയത്തിന്റെ 50 ശതമാനം പ്രദർശനത്തിനും ബാക്കി 50 ശതമാനം ഉത്പ്പന്നങ്ങളുടെ വില്പനയ്ക്കുമായി മാറ്റി വച്ചിരിക്കുന്നു.. കഴുത്തിൽ മാലയോടൊപ്പം ചാർത്താനുള്ള യോനിയുടെ രൂപത്തിലെ പെൻഡന്റ്, യോനിയുടെ ചിത്രം ആലേഖനം ചെയ്ത ടി-ഷർട്ട്, ഗ്രീറ്റിംഗ് കാർഡുകൾ, പുസ്തകങ്ങൾ എന്നിവ ഇവിടെ ലഭ്യമാണ്

 

യോനി വിഷയമാക്കിയ മ്യൂസിയമാണെങ്കിലും നിങ്ങൾ ഇതിനുള്ളിൽ പ്രവേശിക്കാൻ സ്ത്രീ ആയിരിക്കണം എന്നില്ല. ട്രാൻസ്, ബൈനറി വ്യക്തികളെയും കൂടി കണക്കിലെടുത്താണ് മ്യൂസിയത്തിന്റെ ഡിസൈൻ

'ആർത്തവ സൗഹാർദ്ദ ശിൽപ്പം' മ്യൂസിയത്തിന്റെ ഒത്ത നടുവിൽ കാണാം. ഇവിടെ മെൻസ്ട്രുവൽ കപ്പ്, ടാംപോൺ തുടങ്ങിയവയുടെ വലിയ മോഡലുകൾ ഒരുക്കിയിട്ടുണ്ട്. ആർത്തവം ആഘോഷിക്കാനുള്ളതെന്നാണ് ഇവിടുത്തെ പ്രദർശന വസ്തുക്കളിൽ നിന്നും മനസ്സിലാക്കേണ്ടത് '

 

അക്കൂട്ടത്തിൽ വളരെ പ്രധാനപ്പെട്ട ഒരു വിവരം ഉണ്ട് . പതിറ്റാണ്ടുകൾക്ക് മുൻപേ സ്ത്രീകൾ വിശ്വസിച്ചു പോന്ന ഒരു വിവരം തെറ്റായിരുന്നുവെന്ന് ഇവിടെ നിന്നും മനസ്സിലാവും. ലൈംഗിക ബന്ധത്തിനു ശേഷം കോള കുടിച്ചാൽ ഗർഭധാരണം തടയാം എന്ന ആ ധാരണ തെറ്റെന്ന് യോനി മ്യൂസിയം പറയും.


ഇനി ഇത്തരത്തിൽ ലോകത്തെ മറ്റു പല സ്ഥലങ്ങളിലും യോനി മ്യൂസിയം ഉടലെടുക്കുമോ എന്ന് വരും നാളുകളിൽ അറിയാം... ഐസ്ലാൻഡിൽ ലിംഗത്തിന് വേണ്ടി മ്യൂസിയം നിർമ്മിച്ചതിൽ നിന്നാണ് യോനി മ്യൂസിയം എന്ന ആശയത്തിലേക്കെത്തിയതെന്ന് സ്ഥാപക ഫ്‌ളോറൻസ് ഷെന്റർ പറയുന്നു. യോനിക്ക് വേണ്ടിയുള്ള ലോകത്തിലെ ഇത്തരത്തിലെ ആദ്യ സംരംഭമാണ് ഇതെന്ന് ഫ്‌ളോറൻസ് കൂട്ടിച്ചേർത്തു. ക്രൗഡ് ഫണ്ടിങ് രീതിയിലൂടെ ഇത്രയധികം പണം ഈ ആവശ്യത്തിലേക്ക് ലഭിക്കുമെന്ന് കരുതിയിരുന്നില്ല. എന്നാൽ ആളുകളിൽ നിന്ന് ലഭിച്ചത് മികച്ച പ്രതികരണമാണെന്ന് മ്യൂസിയം മാനേജർ സോയി വില്യംസ് പറയുന്നു

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിശാഖപട്ടണത്ത് വൈകുന്നേരം ഏഴിനാണ് മത്സരം  (8 minutes ago)

ആദ്യം അറസ്റ്റിലായ കട്ടിളപ്പാളി കേസിലാണ് തന്ത്രി ജാമ്യാപേക്ഷ നൽകിയിട്ടുള്ളത്...  (28 minutes ago)

  രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ... പത്തനംതിട്ട സെഷൻസ് കോടതി ഇന്ന് വിധി പറയും...  (47 minutes ago)

രാഷ്ട്രപതി ഇരുസഭകളെയും അഭിസംബോധന ചെയ്യും  (1 hour ago)

രണ്ടാംപിണറായി സർക്കാരിന്റെ അവസാന ബജറ്റ് നാളെ...  (1 hour ago)

കണ്ണീർക്കാഴ്ചയായി... മലയാളി യുവാവിന് ഒമാനിലെ ഫുജൈറയിൽ ദാരുണാന്ത്യം  (1 hour ago)

കാസർകോട് സഹകരണ ബാങ്ക് ജീവനക്കാരനായ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ...  (1 hour ago)

നഗരത്തിലെ സ്‌കൂളുകൾക്ക് അവധി നൽകി...  (2 hours ago)

ഓമാനില്‍ മലയാളി യുവാവിനെ ട്രക്കിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

അനുമതി ഇല്ലാതെ ഫഌ്‌സ് ബോര്‍ഡുകളും ബാനറുകളും കൊടിതോരണങ്ങളും: പിഴയായി ബിജെപി അടയ്‌ക്കേണ്ടത് 19.97 ലക്ഷം രൂപ  (9 hours ago)

ആസിഡ് ആക്രമണ കേസിലെ പ്രതികളുടെ ശിക്ഷ കടുപ്പിക്കാത്തത് എന്തുകൊണ്ടെന്ന് സുപ്രീം കോടതി  (9 hours ago)

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് കയര്‍ത്ത് സിദ്ധരാമയ്യ  (9 hours ago)

നിയമസഭാ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടെന്നാണ് പാര്‍ട്ടിയുടെ തീരുമാനമെങ്കില്‍ എല്ലാവര്‍ക്കും ബാധകമാണെന്ന് ഷാഫി പറമ്പില്‍ എംപി. പാലക്കാട്ട് ഇത്തവണ മികച്ച തന്നെ കളത്തിലിറങ്ങും  (9 hours ago)

നയരൂപീകരണ യോഗത്തില്‍ പങ്കെടുക്കാത്തത് വൈകി ക്ഷണിച്ചതുകൊണ്ട്: സിപിഎമ്മിലേക്കു പോകുന്നുവെന്ന അഭ്യൂഹം വാര്‍ത്തകളിലൂടെയാണ് അറിഞ്ഞതെന്ന് ശശി തരൂര്‍  (9 hours ago)

വിളപ്പിൽശാല സ്വദേശി ബിസ്മിറിൻ്റെ മരണത്തിൽ ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം. മന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചു  (9 hours ago)

Malayali Vartha Recommends