Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...


തെരുവുനായയില്‍ നിന്നും രക്ഷപ്പെടാന്‍ ഓടിയ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു.. വൃദ്ധന്റെ ജാമ്യാപേക്ഷ പോക്സോ കോടതി തള്ളി


കേരളം പിടിക്കാന്‍... തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ ഉഭയ കക്ഷി ചര്‍ച്ചകളിലേക്ക് യുഡിഎഫ്; കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്യണമെന്ന് ആവശ്യം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തില്‍


കണ്ണീര്‍ക്കാഴ്ചയായി... പാപ്പനംകോട് തുലവിളയ്ക്ക് സമീപമുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം


കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...

ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ടവരെ തേടിയിറങ്ങിയ മിക്ക സ്ത്രീകളും ബലാല്‍സംഗത്തിനിരയാകുന്നു എന്ന ഞെട്ടിക്കുന്ന റിപ്പോർട്ട് ..അവിവാഹിതരായ യുവതികൾ മാത്രമല്ല വിവാഹിതരായ സ്ത്രീകളും ഈ ആപ്പിന്റെ നീരാളി പിടിയിൽ ...ആപ്പുകൾ ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ജീവിതം കട്ടപ്പുക…

15 DECEMBER 2019 05:26 PM IST
മലയാളി വാര്‍ത്ത

More Stories...

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

കാമുകിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരണത്തിന് കീഴടങ്ങി;കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും; മരണം വരെ സംഭവിക്കും! സൂക്ഷിക്കുക

ലോഡ്ജിൽ കാമുകിയുമായി എത്തി, ലൈം​ഗികബന്ധത്തിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

പങ്കാളിയുമായുള്ള വൈകാരികവും ലൈംഗികവുമായ സംതൃപ്തി വർദ്ധിപ്പിക്കും; മാനസികോല്ലാസത്തിന് കാരണമാകും; സെക്സിനിടെ പാട്ട് കേൾക്കുന്നവർക്ക് സന്തോഷ വാർത്ത!

ഇനി കോണ്ടം ഉപയോഗിക്കണ്ട.. പുരുഷന്മാർക്ക് ആശ്വാസമായി.... പാര്‍ശ്വഫലങ്ങളില്ലാതെ ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് പഠനം... പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍...ആദ്യ ഘട്ട ക്ലിനിക്കല്‍ ട്രയലുകളില്‍ ആരോഗ്യമുള്ള 96 പുരുഷന്മാരെയാണ് ഉള്‍പ്പെടുത്തിയത്. ഓരോ ട്രയലിലും, ദിവസവും രണ്ടോ നാലോ ഗുളികകള്‍ പുരുഷന്മാരോട് കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നു!! 28 ദിവസം ഇത് പിന്തുടരണം... ഇങ്ങനെ മരുന്ന് കഴിച്ച്‌ ഏഴ് ദിവസത്തിന് ശേഷം, ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സാധാരണയിലും താഴെയായതായി കണ്ടെത്തി... പ്ലാസിബോ (മരുന്നെന്ന പേരി

ഇന്ന് ഡേറ്റിങ് ആപ്പുകളുടെ കാലമാണ്. ഡേറ്റിങ് ആപ്പുകള്‍ എന്ന് പറയുമ്പോള്‍ അത് യുവതി- യുവാക്കളുടെ മാത്രം ലോകമാണെന്ന് തെറ്റിദ്ധരിക്കരുത് എന്നാണ് 'Gleeden' എന്ന ഡേറ്റിങ് ആപ്പ് നടത്തിയ സര്‍വ്വേ റിപ്പോർട്ട് ചെയ്യുന്നത് .. ഇന്ത്യയിലെ വിവാഹിതരായ സ്ത്രീകളും ഈ ആപ്പ് ഉപയോഗിക്കുന്നുണ്ട്
.
ഡേറ്റിങ് ആപ്പ് ഉപയോഗിക്കുന്ന ചിലർക്കെങ്കിലും അനുയോജ്യരായ പങ്കാളികളെ കിട്ടിയിട്ടുണ്ടാകാം ..എന്നാൽ പലരും ചൂഷണത്തിനിരയാകുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഡേറ്റിംഗ് ആപ്പുകളിലൂടെ പാര്‍ട്ണര്‍മാരെ തേടിയിറങ്ങിയ സ്ത്രീകളില്‍ 31 ശതമാനം പേരും ബലാത്സംഗം ചെയ്യപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്ന് പഠനം പറയുന്നു.

വിരസമായ വിവാഹ ജീവിതത്തോടുളള മടുപ്പാണ് പല വീട്ടമ്മമാരെയും ഡേറ്റിങ്ങ് ആപ്പുകളിലെത്തിച്ചത് എന്നാണ് സര്‍വ്വേ പറയുന്നത്. അപരിചിതരായ പുരുഷന്മാരുമായുളള 'flirting' സ്‌നേഹബന്ധം ഉടലെടുക്കാനും സന്തോഷം കണ്ടെത്താനും സഹായിക്കുന്നുണ്ടെന്നാണ് പത്തില്‍ നാല് സ്ത്രീകളും തുറന്നു സമ്മതിക്കുന്നുമുണ്ട് . എന്നാൽ ഇവയിൽ പതിഞ്ഞിരിക്കുന്ന അപകടം ആദ്യഘട്ടത്തിൽ ഇവരുടെ ശ്രദ്ധയിൽ പെടില്ല . അപരിചിതരുമായുള്ള അതിരുവിട്ട ചങ്ങാത്തം ഇവരെ കൊണ്ടെത്തിക്കുന്നത് അപകടത്തിലേക്കാണ്

ഡേറ്റിംഗ് ആപ്പുകളില്‍ സ്ഥിരം ലൈംഗിക കുറ്റവാളികള്‍ ഒളിഞ്ഞിരിക്കുന്നുവെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഇത്തരം ആപ്പുകള്‍ ഒരിക്കലും അംഗങ്ങളായവരുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കാറില്ല. കുറ്റകൃത്യങ്ങള്‍ കൂടുന്നതിനും ഇത് കാരണമാകുന്നു. അംഗമാകുന്ന സ്ത്രീകള്‍ സ്വയം സുരക്ഷിതരാകാന്‍ ശ്രമിക്കണമെന്നാണ് മുന്‍ നിര ഡേറ്റിംഗ് ആപ്പുകള്‍ നല്‍കുന്ന മുന്നറിയിപ്പ്.

പലപ്പോഴും ഇത്തരം സൈറ്റുകളിൽ പരിചയപ്പെട്ടവരെ അന്വേഷിച്ചു പോകാതിരിക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ അതിന് പൊതു സ്ഥലം തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും സുരക്ഷിതം. ആദ്യത്തെ കൂടിക്കാഴ്ച തന്നെ ഇത്തരത്തിലാക്കണം. സ്വകാര്യ സ്ഥലത്തേക്ക് ഒറ്റയ്ക്ക് പോകാതിരിക്കാന്‍ പരമാവധി ശ്രമിക്കുക. നിങ്ങള്‍ പ്രതീക്ഷിക്കാത്ത പെരുമാറ്റം ഉണ്ടായാല്‍ രക്ഷപ്പെടാനുള്ള മാര്‍ഗവും അപ്പോള്‍ തന്നെ കണ്ടെത്തുക.

ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട വ്യക്തിയെ കുറിച്ചും കൂടിക്കാഴ്ചയെ കുറിച്ചും ഏറ്റവും അടുത്ത ഒരു സുഹൃത്തിനോടെങ്കിലും പറയുക. നിങ്ങള്‍ കാണാന്‍ പോകുന്നയാളുടെ ഫോണ്‍ നമ്പര്‍ സുഹൃത്തിനു നല്‍കുന്നതും പലപ്പോഴും സഹായകമാകാം. അതുപോലെതന്നെ ഒരു സുഹൃത്തിനെ കണ്ടെത്തിയാൽ ദിവസങ്ങളോ, ആഴ്ചകളോ, മാസങ്ങളോ എടുത്ത് ആളെ പഠിച്ച ശേഷം മാത്രം കൂടുതല്‍ അടുക്കുക. അപക്വമായ പെരുമാറ്റം കണ്ടാല്‍ ബന്ധം വേണ്ടെന്നു വയ്ക്കുക തന്നെ ചെയ്യേണ്ടതാണ്.

ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളുടെ സ്വഭാവത്തില്‍ നിന്നും തികച്ചും വ്യത്യസ്ഥമാണ് ഡേറ്റിംഗ് ആപ്പുകള്‍. ഇതിന് കാരണം ഈ ആപ്പുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് പ്രധാനമായും ഡേറ്റ് ചെയ്യുന്നവര്‍ക്ക് വേണ്ടിമാത്രമാണ്. പക്ഷെ എല്ലാ ഡേറ്റിംഗ് ആപ്പുകളുടെ പ്രവര്‍ത്തന രീതിയും ഏകദേശം ഒരു പോലെയായിരിക്കും.

‘ഫൈന്റ് ലൗ ഫൈന്റ് മാജിക്’ തുടങ്ങി സമാന പരസ്യ വാചകങ്ങളാണ് മിക്കവാറും എല്ലാ ഡേറ്റിംഗ് ആപ്പുകളും ഉപയോഗിക്കുന്നത്. ഇനി ആപ്പില്‍ കയറി ചാറ്റി മടുക്കുന്നവര്‍ക്കായി നിരവധി ഗെയിമുകളും ആപ്പുകളിലുണ്ട്.

പലപ്പോഴും കുടുംബ ബന്ധങ്ങളിലെ വിള്ളലുകളാണ് പലരെയും ഇത്തരം അപ്പുകളിൽ കൊണ്ടെത്തിക്കുന്നത് വെറും ആകാംക്ഷയുടെ പേരിൽ ഇവിടെ എത്തിപ്പെട്ട കുരുങ്ങി പോകുന്നവരും കുറവല്ല .

നാല്‍പത്ത് വയസ്സുളള വീട്ടമ്മയ്ക്ക് ആദ്യം ഡേറ്റിങ് ആപ്പ് ഭയമായിരുന്നു. ആരെങ്കിലും അറിയുമോ എന്നതായിരുന്നു പ്രധാന പേടി. പതിനഞ്ച് വര്‍ഷത്തെ വിവാഹ ജീവിതത്തിലെ മടുപ്പ് പ്രത്യേകിച്ച് ലൈംഗിക ബന്ധത്തിലെ പ്രശ്നങ്ങളും സ്നേഹവും കരുതലും കിട്ടാത്തതുമെല്ലാം അവരെ ഡേറ്റിങ് ആപ്പിന്റെ അടിമയാക്കി മാറ്റി .

തന്‍റെ സുഹൃത്തുക്കള്‍ പറഞ്ഞാണ് ദില്ലി സ്വദേശിനിയായ 29കാരിയായ വീട്ടമ്മയും ഡേറ്റിങ് ആപ്പ് ഉപയോഗിച്ചുതുടങ്ങിയത്. ഭര്‍ത്താവിന് സെക്സിനോടുളള താല്‍പര്യമില്ലാത്തതാണ് തന്നെ ഈ ആപ്പിലേക്ക് എത്തിച്ചതെന്ന് മറ്റൊരു നാല്‍പ്പതുകാരി പറയുന്നു. ഭര്‍ത്താവുമായി മാനസികമായോ ശാരീരകമായോ അടുപ്പമില്ലാത്തതും ഒറ്റപ്പെടല്‍ അനുഭവിക്കുന്നതാണ് 35കാരിയെ ഈ ഡേറ്റിങ് ആപ്പ് ഉപയോഗിക്കാന്‍ പ്രേരിപ്പിച്ചത് എന്നും സര്‍വ്വേ പറയുന്നു

യുവതികൾ മുതൽ മധ്യവയസ്സ് കഴിഞ്ഞവർ വരെ ഇത്തരം ആപ്പുകളിലേക്ക് ഈയ്യാം പാറ്റകളെ പോലെ പറന്നടുക്കുമ്പോൾ അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും വർധിക്കുന്നു. അതേസമയം സ്ത്രീകൾ മാത്രമല്ല ഇത്തരം സൈറ്റുകളിൽ ബലിയാടുകളായി മാറുന്നത്

ഓണ്‍ലൈന്‍ ഡേറ്റിംഗ് ആപ്പ് വഴി മുംബൈയിലെ അറുപത്തിയഞ്ചുകാരന് 73.5 ലക്ഷം രൂപ നഷ്ടമായത് ഈയിടെ വർത്തയായതാണ് .ഡേറ്റിംഗ് ആപ്പിലെ മെമ്പര്‍ഷിപ്പ് വാഗ്ദാനം ചെയ്താണ് ഒരു സ്ത്രീയും ഭിന്നലിംഗത്തില്‍പ്പെട്ട ഒരാളുമുള്‍പ്പെടെ മൂന്ന്പ്രതികൾ 73 ലക്ഷം രൂപ വാങ്ങിയത്

കഴിവതും സുരക്ഷിതമല്ലാത്ത ആപ്പുകളിൽനിന്നും ബന്ധങ്ങളിൽ നിന്നും വിട്ടു നിൽക്കുക എന്നതാണ് ഇത്തരം ചതിയിൽ പെടാതിരിക്കാൻ ചെയ്യേണ്ടത്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെട്ടിടത്തിന്റെ രണ്ടാം നിലയിലെ മുറിയിലേക്കുള്ള ചവിട്ടുപടിക്ക് താഴെ അദ്ധ്യാപകനെ മരിച്ച നിലയില്‍ ...  (14 minutes ago)

.പവന് 440 രൂപയുടെ വര്‍ദ്ധനവ്  (20 minutes ago)

'കുരിശ് വരച്ച് ഡെത്ത്, മുറിയിലെ ചുമരിൽ ALONE..! നവോദയ സ്കൂളിൽ തൂങ്ങി മരിച്ച നേഹയുടെ മുറിയിൽ സംഭവിച്ചത്..!  (25 minutes ago)

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു  (38 minutes ago)

ലുലു മാളിലെ ജീവനക്കാരിയെ ലഹരി കൊടുത്ത് പീഡിപ്പിച്ച് വീഡിയോ ചിത്രീകരിച്ചു സൂപ്പർവൈസറെ തൂക്കി  (49 minutes ago)

നിലവറയിൽ ഒളിപ്പിച്ച സ്വർണകുംഭം തുരന്നെടുക്കുന്നത് 'ഇന്ത്യ..! ഇത് വമ്പൻ നേട്ടം..!"  (1 hour ago)

അമിതവേഗത്തിലെത്തിയ കാറിടിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം  (1 hour ago)

പുലര്‍ച്ചെ രണ്ടു മണിയോടെ കൊച്ചുവേളി- ഭാവ്‌നഗര്‍ ട്രെയിന്‍ കടന്നു പോകുന്നതിനിടെയാണ്  (1 hour ago)

ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...  (1 hour ago)

രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷ  (1 hour ago)

ലോക ഒന്നാം റാങ്കുകാരന്‍ ഇറ്റലിയുടെ യാനിക് സിന്നെര്‍ ഏഴ് തവണ കിരീടം ചൂടിയ നൊവാക് ജൊകോവിച്ചിനെ  (1 hour ago)

റാങ്ക് നിര്‍ണയത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് എല്ലാ കുട്ടികള്‍ക്കും നീതി ലഭിക്കണമെന്ന  (2 hours ago)

സ്പാനിഷ് സ്‌ട്രൈക്കര്‍ ജീസസ് ജിമെനെസും ക്ലബ് വിട്ടു..  (2 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു  (2 hours ago)

പതിനാലു ദിവസത്തെ ദൗത്യത്തിനായാണ് ശുഭാംശു ശുക്ല അടങ്ങുന്ന നാലംഗസംഘം ബഹിരാകാശനിലയത്തിലേക്ക്  (2 hours ago)

Malayali Vartha Recommends