Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച ആംബുലൻസ് ഡ്രൈവർക്ക് രോഗം വരാതിരുന്നതിനു കാരണം ഇതാവാം.. മാസ്‌ക് ധരിച്ച് ലൈംഗിക ബന്ധമെങ്കിൽ കോവിഡ് പകരാൻ ചാൻസ് കുറവ്

25 SEPTEMBER 2020 03:08 PM IST
മലയാളി വാര്‍ത്ത

More Stories...

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

കാമുകിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരണത്തിന് കീഴടങ്ങി;കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും; മരണം വരെ സംഭവിക്കും! സൂക്ഷിക്കുക

ലോഡ്ജിൽ കാമുകിയുമായി എത്തി, ലൈം​ഗികബന്ധത്തിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

പങ്കാളിയുമായുള്ള വൈകാരികവും ലൈംഗികവുമായ സംതൃപ്തി വർദ്ധിപ്പിക്കും; മാനസികോല്ലാസത്തിന് കാരണമാകും; സെക്സിനിടെ പാട്ട് കേൾക്കുന്നവർക്ക് സന്തോഷ വാർത്ത!

ഇനി കോണ്ടം ഉപയോഗിക്കണ്ട.. പുരുഷന്മാർക്ക് ആശ്വാസമായി.... പാര്‍ശ്വഫലങ്ങളില്ലാതെ ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് പഠനം... പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍...ആദ്യ ഘട്ട ക്ലിനിക്കല്‍ ട്രയലുകളില്‍ ആരോഗ്യമുള്ള 96 പുരുഷന്മാരെയാണ് ഉള്‍പ്പെടുത്തിയത്. ഓരോ ട്രയലിലും, ദിവസവും രണ്ടോ നാലോ ഗുളികകള്‍ പുരുഷന്മാരോട് കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നു!! 28 ദിവസം ഇത് പിന്തുടരണം... ഇങ്ങനെ മരുന്ന് കഴിച്ച്‌ ഏഴ് ദിവസത്തിന് ശേഷം, ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സാധാരണയിലും താഴെയായതായി കണ്ടെത്തി... പ്ലാസിബോ (മരുന്നെന്ന പേരി

പത്തനംതിട്ടയിൽ കോവിഡ് രോഗിയായ യുവതിയെ ആശുപത്രിയിൽ കൊണ്ടുപോകും വഴി ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ചുവെന്ന വാർത്ത ഏറെ ഞെട്ടലോടെയാണ് കേരളം കേട്ടത്...അതേസമയം പ്രതി നൗഫലിന്‍റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു. ഇത് ഏറെ സംശയത്തോടെയാണ് നമ്മൾ കേട്ടത് .

പെൺകുട്ടി കോവിഡ് പോസിറ്റീവ് ആയിരുന്നിട്ടും പ്രതിക്ക് രോഗം പിടിപെടാതിരുന്നത് എന്തുകൊണ്ടെന്ന് എല്ലാവരും ചിന്തിച്ചു. എന്നാൽ ലൈംഗിക ബന്ധത്തിലൂടെ കോവിഡ് പകരാനുള്ള സാധ്യത ഇല്ലെന്നാണ് ഗവേഷകർ പറയുന്നത് ..വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോകമെങ്ങും വലിയ ചർച്ചയായ വിഷയമായിരുന്ന കോവിഡ് കാലത്തെ ലൈംഗിക ബന്ധം

കോവിഡ് പകരാതിരിക്കാൻ ആരോഗ്യ വിദഗ്ധർ മുന്നോട്ടു വയ്ക്കുന്ന പ്രതിരോധ മാർഗങ്ങളിൽ സുപ്രധാനമായ കാര്യം മാസ്ക് ധരിക്കണം എന്നതാണ് .. ഇതിൽ വിട്ടുവീഴ്ച പാടില്ലെന്നും ആരോഗ്യ വിദഗ്ധർ ആവർത്തിച്ച് പറയുന്നുണ്ട് . എന്നാൽ പൊതു സ്ഥലങ്ങളിൽ മാത്രമല്ല ദമ്പതികൾ അവരുടെ സ്വകാര്യ നിമിഷങ്ങളിലും നിർബന്ധമായും മാസ്ക്ക് ധരിക്കണമെന്നാണ് കാനഡയിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. തെരേസ ടോം പറയുന്നത്

ഏറ്റവും അപകടകാരിയാകുന്നത് ചുംബനം ആണെന്നും കോവിഡ് കാലത്തു ഇത് ഒഴിവാക്കണമെന്നും ഡോക്ടർ പറയുന്നു .. . പങ്കാളികൾ തമ്മിൽ മുഖാമുഖം വരുമ്പോൾ കോവിഡ് പകരാൻ സാധ്യതയുണ്ട്. അതേസമയം ശുക്ലം, യോനീ സ്രവം എന്നിവ വഴി കോവിഡ് വരാൻ സാധ്യത വളരെ കുറവാണെന്ന് ഡോക്ടർ വ്യക്തമാക്കുന്നു.

കൊറോണ വൈറസ് ബീജത്തിലൂടെ പകരില്ലെന്ന് യുഎസിലെ യൂട്ടാ സർവകലാശാല ഗവേഷകർ നടത്തിയ പഠനത്തിലും പറയുന്നുണ്ട് . കോവിഡ് ബാധിച്ച ചൈനീസ് പുരുഷന്മാരുടെ ശുക്ലത്തിൽ വൈറസിന്റെ സാന്നിധ്യം കണ്ടെത്താനായില്ല എന്നത് വലിയ ആശ്വാസം നൽകുന്ന കണ്ടെത്തലാണെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടി .

എബോള, സിക മുതലായ വൈറസ് രോഗങ്ങളെപ്പോലെ കോവിഡ് 19 നു കാരണമായ SARS-Cov-2ഉം ലൈംഗിക ബന്ധത്തിലൂടെ പകരുന്നതാണോ എന്ന് ചൈനയിലെയും യു എസിലെയും വിദഗ്ധരടങ്ങിയ രാജ്യാന്തര സംഘം നടത്തിയ പഠനം പരിശോധിച്ചിരുന്നു. . ഇതിനായി കോവിഡ് 19 ബാധിച്ച 34 ചൈനീസ് പുരുഷന്മാരുടെ ശുക്ല സാമ്പിളുകൾ, രോഗം തിരിച്ചറിഞ്ഞ് ഒരു മാസത്തിനു ശേഷം ശേഖരിച്ചു.

ലബോറട്ടറി പരിശോധനയിൽ ഇവയിൽ ഒരു സാമ്പിളുകളിലും SARS Cov -2 നെ കണ്ടെത്താനായില്ല. ഇത് വൈറസിന്റെ അസാന്നിധ്യമാവില്ല സൂചിപ്പിക്കുന്നതെന്നും ചിലപ്പോൾ ബീജ കോശങ്ങൾ നിർമിക്കപ്പെടുന്ന വൃഷണങ്ങളിലേക്ക് ഇവ എത്താത്തതാകാം കാരണമെന്നും ഗവേഷകർ പറയുന്നു.

വൈറസ് ബീജങ്ങളിലില്ല, എന്നാൽ വൃഷണങ്ങളിൽ ഉണ്ടെങ്കിൽ ഇത് ലൈംഗികതയിലൂടെ പകരുകയില്ല. എന്നാൽ വൈറസ് വൃഷണങ്ങളിൽ ഉണ്ടെങ്കിൽ ശുക്ലത്തിനും ബീജത്തിനും ദീർഘ കാലത്തേക്ക് നാശം വരുത്താമെന്നും ഗവേഷകർ പറയുന്നു .

ഈ പ്രശ്നത്തിന് ഉത്തരം കണ്ടെത്താൻ ആരോഗ്യമുള്ള അവയവദാതാക്കളിൽ നിന്നു ലഭ്യമായ ഏകകോശ mRNA അറ്റ്ലസ് ഉപയോഗിച്ചുള്ള വിവരങ്ങൾ ഗവേഷകർ വിശകലനം ചെയ്തു. ഒരു വൃഷണ കോശത്തിലുള്ള പ്രോട്ടീൻ ഉണ്ടാക്കാൻ ഉപോയോഗിക്കുന്ന ജനിതക വസ്തുവായ mRNA പരിശോധിച്ചു.

SARS Cov-2 വുമായി ബന്ധപ്പെട്ട ഒരു ജോഡി ജീനുകളുടെ എക്സ്പ്രെഷൻ പരിശോധിച്ചു. ആൻജിയോ ടെൻസിൻ കൺവെർട്ടിങ്‌ എൻസൈം 2 (ACE 2), ട്രാൻസ് മെംബ്രേൻ സെറീസ് 2 (TMPRSS2) എന്നീ രണ്ടു ജീനുകൾ SARS Cov-2 നെ കോശങ്ങളിലേക്ക് സ്വീകരിക്കാനും അവയെ ഇരട്ടിപ്പിക്കാനും അനുവദിക്കുന്ന സ്വീകർത്താക്കൾ ആയി പ്രവർത്തിക്കുന്നു എന്ന് കണ്ടു.

ഫലപ്രദമായ കോശങ്ങളിൽ എത്തണമെങ്കിൽ രണ്ടു സ്വീകർത്താക്കളും ഒരേ കോശങ്ങളിൽ ഉണ്ടാകണം. ഡാറ്റ പരിശോധിച്ച ഗവേഷകർ കണ്ടത്, 6500 വൃഷണ കോശങ്ങൾ ഉള്ളതിൽ വെറും നാലെണ്ണത്തിൽ മാത്രമാണ് ഈ രണ്ടു പ്രോട്ടീനുകളെ എൻകോഡ് ചെയ്യുന്ന ജീനുകളുള്ളതെന്നാണ്.

അതുകൊണ്ടുതന്നെ SARS Cov2 മനുഷ്യനിലെ വൃഷണ കോശങ്ങളെ അക്രമിക്കുകയില്ല എന്ന് പഠനം പറയുന്നു.

ഈ കണ്ടെത്തൽ നടത്തിയെങ്കിലും ഗവേഷകർ തന്നെ ഈ പഠനത്തിന്റെ പരിമിതികൾ ചൂണ്ടിക്കാട്ടുന്നുണ്ട്. ഒന്നാമതായി വളരെ കുറച്ചു പേരിലെ ഈ പഠനം നടത്തിയുള്ളൂ. ഇവരിലാരും കോവിഡ് 19 ഗുരുതരമായി ബാധിച്ചവർ ആയിരുന്നില്ല എന്നതാണ് മറ്റൊന്ന്. ഫെർട്ടിലിറ്റി ആൻഡ് സ്റ്റെറിലിറ്റി എന്ന ജേർണലിൽ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌

കോവിഡിന്റെ പശ്ചാത്തലത്തിൽ ആരോഗ്യകരമായ ലൈംഗികത വളരെ പ്രധാനമാണെന്നും ഡോക്ടർമാർ പറയുന്നു

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (1 hour ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (1 hour ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (1 hour ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (2 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (2 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (3 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (3 hours ago)

ശബരിമല സീസണിൽ യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (3 hours ago)

നെടുമ്പാശ്ശേരി അപകടം... മുഖ്യപ്രതി സുഹൈൽ സജീവിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം  (4 hours ago)

തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി... കെ.എസ്.ഇ.ബിയുടെ എല്ലാ കാര്യാലയങ്ങൾക്കും അവധിയായിരിക്കുമെന്ന്​ ബോർഡ്​ ... തുടർച്ചയായ നാല് ദിവസങ്ങളിൽ ബാങ്ക് പ്രവർത്തിക്കില്ല, സപ്ലൈകോ വിൽപനശാലകൾ 19 ന് തുറന്നു പ്രവർത്  (4 hours ago)

  അന്തരിച്ച പ്രമുഖ സംഗീതസംവിധായകൻ ദേവയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ച് തമിഴ് സിനിമാലോകം  (4 hours ago)

അവർ യാത്രയായത് വീടെന്ന സ്വപ്നം ബാക്കിയാക്കി... വളാഞ്ചേരി വട്ടപ്പാറ വയഡക്ടിനു മുകളിൽ ലോറികൾക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികർക്ക് ദാരുണാന്ത്യം  (4 hours ago)

നവരാത്രി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ വൻ ദുരന്തം... ഭക്തർക്കിടയിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറി 12 തീർഥാടകർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (5 hours ago)

ഭ​ഗവാൻ അനു​ഗ്രഹിച്ച നിയോ​ഗം.... മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള പുതിയ ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു... മാളികപ്പുറം മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരി  (5 hours ago)

ചെന്നൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു....മേഘ വിസ്‌ഫോടനത്തിന് സമാനമായ മഴയാണ് ചെന്നൈയുടെ വടക്കന്‍ മേഖലകളില്‍ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍, ഒക്ടോബര്‍ 23വരെ തമിഴ്‌നാട്ടില്‍ വ്യാപകമായ മ  (5 hours ago)

Malayali Vartha Recommends