Widgets Magazine
25
Mar / 2023
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടു നീളത്തിലുള്ള അസാൻമാർഗ്ഗിക പ്രവർത്തികളുടെ നിരയാണ് സിപിഎം ന്റെ ഇപ്പോഴത്തെ കൈമുതൽ.


വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് നടന്നാൽ അവർ അവിടെ സ്വീകരിക്കുന്ന സമീപനം ദേശിയതലത്തിൽ ഏറെ ശ്രദ്ധേയമാകും.


ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ ഉടനടി അയോഗ്യരാക്കുന്നത് ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹർജി


അരിക്കൊമ്പൻ ദൗത്യത്തിന് സ്റ്റേ ലഭിച്ച സംഭവത്തിൽ ഹർജി...പരാതി നൽകിയ മഹതിയ്ക്ക് ഇവിടുള്ളവരുടെ ബുദ്ധിമുട്ട് അറിയില്ലല്ലോ...രൂക്ഷ വിമർശനവുമായി എം എം മണി രംഗത്ത്...


എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടതോടെ രാഹുൽ ഗാന്ധി ദില്ലിയിലെ ഔദ്യോഗിക വസതി ഉടൻ ഒഴിയേണ്ടി വരും...ഒരു മാസത്തിനകം വീടൊഴിയാനാകും നോട്ടീസ് നൽകുക...

യൗവ്വനത്തിൽ നിന്നും മധ്യവയസ്സിലേക്കെത്തുമ്പോൾ സെക്സിൽ താല്പര്യം കുറയുന്നവരുണ്ടോ? പ്രായമാകുന്നതോടെ സ്ത്രീപുരുഷലൈംഗികതയില്‍ വരുന്ന മാറ്റങ്ങൾക്കുള്ള പരിഹാരം! ആസ്വാദ്യകരമായ ലൈംഗികജീവിതത്തിന് ഇക്കാര്യങ്ങൾ ജീവിതത്തിൽ നിന്നും ഒഴിവാക്കിയാൽ മതി...

19 AUGUST 2021 09:07 PM IST
മലയാളി വാര്‍ത്ത

More Stories...

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

കാമുകിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരണത്തിന് കീഴടങ്ങി;കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും; മരണം വരെ സംഭവിക്കും! സൂക്ഷിക്കുക

ലോഡ്ജിൽ കാമുകിയുമായി എത്തി, ലൈം​ഗികബന്ധത്തിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

പങ്കാളിയുമായുള്ള വൈകാരികവും ലൈംഗികവുമായ സംതൃപ്തി വർദ്ധിപ്പിക്കും; മാനസികോല്ലാസത്തിന് കാരണമാകും; സെക്സിനിടെ പാട്ട് കേൾക്കുന്നവർക്ക് സന്തോഷ വാർത്ത!

ഇനി കോണ്ടം ഉപയോഗിക്കണ്ട.. പുരുഷന്മാർക്ക് ആശ്വാസമായി.... പാര്‍ശ്വഫലങ്ങളില്ലാതെ ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് പഠനം... പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍...ആദ്യ ഘട്ട ക്ലിനിക്കല്‍ ട്രയലുകളില്‍ ആരോഗ്യമുള്ള 96 പുരുഷന്മാരെയാണ് ഉള്‍പ്പെടുത്തിയത്. ഓരോ ട്രയലിലും, ദിവസവും രണ്ടോ നാലോ ഗുളികകള്‍ പുരുഷന്മാരോട് കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നു!! 28 ദിവസം ഇത് പിന്തുടരണം... ഇങ്ങനെ മരുന്ന് കഴിച്ച്‌ ഏഴ് ദിവസത്തിന് ശേഷം, ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സാധാരണയിലും താഴെയായതായി കണ്ടെത്തി... പ്ലാസിബോ (മരുന്നെന്ന പേരി

ദാമ്പത്യ ജീവിതത്തിൽ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് സ്ത്രീപുരുഷലൈംഗികത... എന്നാൽ യൗവനത്തില്‍നിന്ന് മധ്യവയസ്സിലേക്ക് കടക്കുമ്പോള്‍ മറ്റെല്ലാത്തിനുമെന്നപോലെ മനുഷ്യരുടെ ലൈംഗികതയിലും നിരവധി മാറ്റങ്ങൾ സംഭവിക്കാം...

യൗവ്വനത്തിൽ നിന്നും മധ്യവയസ്സിലേക്ക് എത്തുമ്പോഴാണ് പ്രായോഗികജ്ഞാനവും അനുഭവസമ്പത്തുമായി സെക്സ് കൂടുതല്‍ ആനന്ദമാകുന്നത് എന്ന ചിന്താഗതിയാണ് എല്ലാവർക്കും. ചിലർ, മധ്യവയസ്സിൽ സെക്സ് ഉത്തരവാദിത്വമോ ബാധ്യതയോ ആയിക്കണ്ട്, തീര്‍ത്തും യാന്ത്രികമായി തുടര്‍ന്നുപോകുകയാണ്. കുടുംബകാര്യങ്ങള്‍, കുട്ടികളെ വളര്‍ത്തല്‍, സാമ്പത്തികവും സാമൂഹികവുമായി സ്ഥിരത നേടല്‍ എന്നിവയില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുമ്പോള്‍ ദാമ്പത്യത്തിലെ പ്രണയത്തിന്റെ തീവ്രത കുറയുകയും സെക്സ് ദിനാന്ത്യത്തിലെ കടമതീര്‍ക്കല്‍ മാത്രമാവുകയും ചെയ്യുന്നു.

പ്രായമാകുന്നതോടൊപ്പം സ്ത്രീപുരുഷലൈംഗികതയില്‍ തീര്‍ച്ചയായും ചില മാറ്റങ്ങള്‍ വരും. ഇതിനുപുറമെ ആര്‍ത്തവവിരാമം, പ്രമേഹം, വിഷാദം തുടങ്ങി ശാരീരിക മാനസിക അസ്വാസ്ഥ്യങ്ങളും ലഹരിവസ്തുക്കളുടെ ഉപയോഗവും മധ്യവയസ്‌കരില്‍ പലതരത്തിലുള്ള ലൈംഗികപ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്.


സാധാരണഗതിയില്‍ 48 വയസ്സിനും 52 വയസ്സിനുമിടയില്‍ സ്ത്രീകളുടെ ആര്‍ത്തവപ്രക്രിയ മുഴുവനായും നില്‍ക്കുന്നു. ഇതിനെയാണ് ആര്‍ത്തവവിരാമം (Menopause) എന്ന് പറയുന്നത്. ആര്‍ത്തവവിരാമഘട്ടത്തിലുള്ള 80 ശതമാനം സ്ത്രീകളിലും പലതരത്തിലുള്ള ശാരീരിക, മാനസിക ലൈംഗിക പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ഈസ്ട്രജന്റെ അളവ് കുറഞ്ഞുവരുന്നതുമൂലം യോനീമുഖത്തും യോനീനാളത്തിലുമുണ്ടാകുന്ന മാറ്റങ്ങള്‍ സുരതപ്രക്രിയയില്‍ വേദനയുണ്ടാക്കിയേക്കാം. സ്‌നിഗ്ധത വര്‍ധിപ്പിക്കാനുള്ള ജെല്ലുകളും ഹോര്‍മോണ്‍ തെറാപ്പിപോലുള്ള ചികിത്സാരീതികളും ഇത്തരം സന്ദര്‍ഭത്തില്‍ ഫലപ്രദമാകാറുണ്ട്.

ആര്‍ത്തവവിരാമത്തോടനുബന്ധിച്ച് സ്ത്രീകള്‍ രതിമൂര്‍ച്ഛയിലെത്താന്‍ ബുദ്ധിമുട്ടനുഭവപ്പെടുന്നതായും ലൈംഗികകേളികളില്‍ ഏര്‍പ്പെടുന്നത് ക്രമേണ കുറഞ്ഞുവരുന്നതായും പഠനങ്ങള്‍ പറയുന്നു.

ആര്‍ത്തവവിരാമത്തെ ഉള്‍ക്കൊള്ളുന്നതുമായി ബന്ധപ്പെട്ട് വൈകാരികാവസ്ഥകളിലും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായേക്കാം. അമിതമായ ദേഷ്യം, വിഷാദം തുടങ്ങി പലരീതികളില്‍ ആയിരിക്കും മാനസിക അസ്വസ്ഥത പ്രകടമാകുന്നത്. ആവശ്യമെങ്കില്‍ ഇത്തരം ഘട്ടങ്ങളില്‍ മനോരോഗവിദഗ്ധരുടെ സഹായം തേടേണ്ടതാണ്.

 

വേഴ്ച പൂര്‍ത്തിയാകുന്നതുവരെ ലൈംഗികോദ്ധാരണം നിലനിര്‍ത്താനുള്ള കഴിവ് നിരന്തരമായി ഇല്ലാതാകുന്ന അവസ്ഥയാണ് ഉദ്ധാരണശേഷിക്കുറവ് (Erectile Dysfunction). ഉദ്ധാരണശേഷിക്കുറവ് ഏത് പ്രായത്തിലും ഉണ്ടാകാം. 40 വയസ്സ് പിന്നിടുമ്പോള്‍ പുരുഷന്മാര്‍ പലപ്പോഴും തങ്ങളുടെ ഉദ്ധാരണശേഷിയെക്കുറിച്ച് അമിതമായി വ്യാകുലപ്പെടാറുണ്ട്. സുരതപ്രക്രിയയില്‍ ഏര്‍പ്പെടുമ്പോള്‍ ഇടയ്‌ക്കെപ്പോഴെങ്കിലും ഉദ്ധാരണം ലഭിക്കാതെവരുമ്പോഴേക്കും തനിക്ക് ഉദ്ധാരണശേഷി നഷ്ടപ്പെടുന്നതായി വ്യാകുലപ്പെടുന്ന നിരവധിപേരുണ്ട്. പിന്നീട് ലൈംഗികകേളികളില്‍ ഏര്‍പ്പെടുമ്പോള്‍ അമിതമായ ഉത്കണ്ഠ വരുകയും ഉദ്ധാരണസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുകയുംചെയ്യാറുണ്ട്. ഒരു മനോരോഗവിദഗ്ധന്റെ സഹായത്തോടെ ഈ പ്രശ്‌നം പരിഹരിക്കാവുന്നതാണ്.

ഉദ്ധാരണക്കുറവ് പല കാരണങ്ങള്‍കൊണ്ടാവാം. ലിംഗം, വൃഷണം, പ്രോസ്റ്റേറ്റ് തുടങ്ങിയ അവയവങ്ങളിലെ അണുബാധ, ഹൃദ്രോഗങ്ങള്‍, സിറോസിസ് പോലുള്ള കരള്‍രോഗങ്ങള്‍, പ്രമേഹം, ലഹരിവസ്തുക്കളുടെ ഉപയോഗം, നാഡീസംബന്ധമായ രോഗങ്ങള്‍, മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ തുടങ്ങിയവ ഉദ്ധാരണശേഷിയെ ബാധിച്ചേക്കാം. വിശദമായ വൈദ്യപരിശോധനയും ചികിത്സയും തേടി ഇത്തരം പ്രശ്‌നങ്ങള്‍ ഫലപ്രദമായി പരിഹരിക്കണം.


ഹോര്‍മോണ്‍ വ്യതിയാനംമൂലം അണ്ഡോത്പാദനം കുറയും. ആര്‍ത്തവചക്രത്തില്‍ മാറ്റമുണ്ടാകും.
സ്തനങ്ങളുടെ ഉദ്ദീപനക്ഷമതയില്‍ കാര്യമായ മാറ്റമുണ്ടാകില്ലെങ്കിലും ഉത്തേജനസമയത്തെ വികാസം കുറയുന്നു. ലൈംഗികോദ്ധാരണസമയത്ത് പേശികളിലുണ്ടാകുന്ന മുറുക്കവും രതിമൂര്‍ച്ഛയുടെ തീവ്രതയും കുറയുന്നു.

ഈസ്ട്രജന്‍ ഹോര്‍മോണിന്റെ അളവ് താഴുന്നതോടെ യോനിയിലേക്കുള്ള രക്തയോട്ടം കുറയും. യോനീനാളത്തിന്റെ സ്‌നിഗ്ധത കുറഞ്ഞ് കൂടുതല്‍ വരണ്ടതാകും. യോനീമുഖം ചുരുങ്ങുന്നതും ഇലാസ്തികത കുറയുന്നതും വേദനയുളവാകാന്‍ കാരണമാകുന്നു.
പുരുഷന്മാരില്‍ കാലം വരുത്തുന്ന മാറ്റങ്ങൾ

പുരുഷന്മാരില്‍ 40 വയസ്സ് കഴിയുമ്പോള്‍ ബീജോത്പാദനം കുറഞ്ഞുവരുമെങ്കിലും 90-കളില്‍പോലും മുഴുവനായും നിലയ്ക്കുന്നില്ല. പുരുഷഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് 45 വയസ്സിനുശേഷം കുറയാറുണ്ടെങ്കിലും സ്ത്രീകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കാര്യമായ ഹോര്‍മോണ്‍വ്യതിയാനം പുരുഷന്മാരില്‍ ഉണ്ടാകാറില്ല.

പ്രായമാകുന്നതോടൊപ്പം ഉദ്ധാരണത്തിനെടുക്കുന്ന സമയം കൂടിവരുന്നു. ഉദ്ധാരണസമയത്തെ ലിംഗത്തിന്റെ ദൃഢത കുറഞ്ഞുവരുന്നു. ശുക്ലത്തിന്റെ അളവും സ്ഖലനത്തിന്റെ ശക്തിയും കുറഞ്ഞേക്കാം. ആണുങ്ങളിലെ രതിവിരാമം

ആർത്തവവിരാമത്തിന് സമാനമായി ഏകദേശം അഞ്ചുശതമാനം പുരുഷൻമാരിലും 60 വയസ്സ് കഴിയുമ്പോൾ പുരുഷ രജോനിവൃത്തി എന്ന അവസ്ഥ അനുഭവപ്പെടാറുണ്ട്. ലെെം​ഗിക താത്പര്യക്കുറവ്, ഉദ്ധാരണശേഷിക്കുറവ്, തളർച്ച, ക്ഷീണം, ശ്രദ്ധക്കുറവ്, അമിതമായ ദേഷ്യം ഇവയെല്ലാമാണ് ലക്ഷണങ്ങൾ. ടെസ്റ്റോസ്റ്റിറോണിന്റെ കുറവാണ് ഇതിന് പ്രധാന കാരണം.

ദാമ്പത്യത്തില്‍ പ്രണയം നിലനിര്‍ത്തുക. പരസ്പരം സംസാരിക്കാനും വികാരങ്ങള്‍ പങ്കുവയ്ക്കാനും പങ്കാളികള്‍ സമയം കണ്ടെത്തണം. പങ്കാളിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് ബാധ്യതയോ കടമയോ ആയി കാണാതെ അതിനെ ആസ്വദിക്കാന്‍ ശ്രമിക്കുക. ലൈംഗികകേളികളിലെ ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുകയും പരസ്പരം മനസ്സിലാക്കുകയും ചെയ്യുക.
ഇണചേരലില്‍ പുതുമയും വൈവിധ്യവും കണ്ടെത്താന്‍ ശ്രമിക്കുക. യാന്ത്രികമായ ആവര്‍ത്തനങ്ങള്‍ ഒഴിവാക്കാന്‍ ഇതുവഴി സാധിക്കും.

.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയുടെ അവിഹിതം കൊണ്ടൊന്നുമല്ല പകരം ഭാര്യ പ്രായമായ മാതാപിതാക്കൾക്കും ബൈജുവിനുമെതിരെ ജാമ്യമില്ലാ കേസ് നൽകിയതിനാൽ അയാൾ ഇങ്ങനെ ചെയ്തത്...പെണ്ണിന് ഡിപ്രഷൻ വന്നാൽ, അത് ഡിപ്രഷൻ....പക്ഷേ, പുരുഷന് ഡിപ്രഷൻ ആ  (5 minutes ago)

നില ഗുരുതരം..കുടുംബത്തിന്റെ ആവശ്യപ്രകാരം മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്... നിലവിൽ എക്സ്ട്രകോർപോറിയൽ മെംബ്രേൻ ഓക്സിജനേഷൻ ചികിത്സയിലാണ്... ഹൃദയം, ശ്വാസകോശം എന്നിവയുടെ പ്രവർത്തനം ഏറ്റെടുത് യന്ത്രങ്ങൾ...പ്ര  (33 minutes ago)

അവസ്ഥ വളരെ പരിതാപകരമാണ്  (1 hour ago)

യൂറോപ്യന്‍ നേതാക്കള്‍ ചര്‍ച്ചയ്ക്ക് ചൈനയിലേക്ക്  (1 hour ago)

കുവൈത്തില്‍ ബോട്ടപകടത്തില്‍ രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം...  (2 hours ago)

Modi ഓള് ..ഇപ്പോ നമ്മുടെ സ്വന്തമല്ലേ.  (2 hours ago)

പണമുണ്ടോ സര്‍ക്കാര്‍ രക്ഷകനാകും.  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്... പവന് 120 രൂപ കുറഞ്ഞു  (2 hours ago)

യൂറോ 2024 ലേക്കുള്ള ക്വാളിഫയര്‍ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ നാല് ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രാന്‍സ്  (2 hours ago)

ഗവര്‍ണറുടെ പൂഴിക്കടകന് ഉപദേശികളുട പാര. പറന്നെത്തും കുറ്റികള്‍ തെറിപ്പിക്കും.  (2 hours ago)

വയനാട്ടിൽ കടുക്കും  (2 hours ago)

ജനാധിപത്യം പുലരുമോ. ?  (2 hours ago)

 കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അയോഗ്യത ദേശീയ വിഷയമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍  (3 hours ago)

മോദിക്ക് സന്തോഷം കൊണ്ടിരിക്കാന്‍ വയ്യേ!! പിണറായിയ്ക്കും നിയമോപദേശികളെ  കണ്ടം വഴി ഓടിച്ച് ഗവര്‍ണര്‍.  (3 hours ago)

  ഉത്സവത്തിനോടനുബന്ധിച്ച് ശബരിമല ക്ഷേത്ര നട നാളെ തുറക്കും.... തിങ്കളാഴ്ച കൊടിയേറ്റ്...  (3 hours ago)

Malayali Vartha Recommends