Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

രാത്രിയിൽ ഉപയോഗിക്കുന്ന അടിവസ്ത്രത്തിന്റെ നിറം മുതൽ... പങ്കാളിയെ ചേർത്ത്‌ പിടിച്ച്‌ കിടന്നുറങ്ങുന്ന രീതിയിൽ വരെയുണ്ട് സ്ത്രീയെ രതിമൂർച്ഛയിലെത്തിക്കാനുള്ള വഴികൾ...പുരുഷൻ രതിമൂർച്ഛ നേടുന്നതിനു മുമ്പുതന്നെ സ്ത്രീയെ ആ വഴിയിലേയ്ക് സഹായിക്കുകയാണു വേണ്ടത്... ഇതിനുള്ള മാർഗങ്ങൾ വേണം പുരുഷൻ തേടേണ്ടത്..സെക്സിൽ പുരുഷൻ മറക്കാതിരിക്കേണ്ട കാര്യം ഇതാണ്

14 MAY 2022 04:36 PM IST
മലയാളി വാര്‍ത്ത

More Stories...

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

കാമുകിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരണത്തിന് കീഴടങ്ങി;കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും; മരണം വരെ സംഭവിക്കും! സൂക്ഷിക്കുക

ലോഡ്ജിൽ കാമുകിയുമായി എത്തി, ലൈം​ഗികബന്ധത്തിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

പങ്കാളിയുമായുള്ള വൈകാരികവും ലൈംഗികവുമായ സംതൃപ്തി വർദ്ധിപ്പിക്കും; മാനസികോല്ലാസത്തിന് കാരണമാകും; സെക്സിനിടെ പാട്ട് കേൾക്കുന്നവർക്ക് സന്തോഷ വാർത്ത!

ഇനി കോണ്ടം ഉപയോഗിക്കണ്ട.. പുരുഷന്മാർക്ക് ആശ്വാസമായി.... പാര്‍ശ്വഫലങ്ങളില്ലാതെ ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് പഠനം... പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍...ആദ്യ ഘട്ട ക്ലിനിക്കല്‍ ട്രയലുകളില്‍ ആരോഗ്യമുള്ള 96 പുരുഷന്മാരെയാണ് ഉള്‍പ്പെടുത്തിയത്. ഓരോ ട്രയലിലും, ദിവസവും രണ്ടോ നാലോ ഗുളികകള്‍ പുരുഷന്മാരോട് കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നു!! 28 ദിവസം ഇത് പിന്തുടരണം... ഇങ്ങനെ മരുന്ന് കഴിച്ച്‌ ഏഴ് ദിവസത്തിന് ശേഷം, ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സാധാരണയിലും താഴെയായതായി കണ്ടെത്തി... പ്ലാസിബോ (മരുന്നെന്ന പേരി

കുടുംബ ജീവിതത്തിലെ താളം എല്ലാവരുടെയും കിടപ്പുമുറിയിലാണെന്ന് പറയേണ്ടതില്ലലോ.പങ്കാളികളിൽ ഒരാൾ സെക്സിനു താല്പര്യം പ്രകടിപ്പിച്ചില്ലെങ്കിൽ അവരെ പറഞ്ഞു മനസിലാക്കി ട്രാക്കിലേയ്ക് എത്തിക്കേണ്ട ഉഉത്തരവാദിത്യം മറ്റെയാൾക്കുണ്ട്..സ്ത്രീയും പുരുഷനും ഒരുമിച്ച് സെക്സിൽ ഏർപ്പെടുമ്പോഴും ഓർ​ഗാസം അല്ലെങ്കിൽ രതിമൂർച്ഛയുടെ കാര്യത്തിൽ ഇരുവരും തമ്മിൽ വലിയ അന്തരം നിലനിൽക്കുന്നു.

 

49 ശതമാനം സ്ത്രീകൾ മാത്രമേ ലിംഗയോനീ സംഭോഗത്തിലൂടെ രതിമൂർച്ഛയിലെത്താറുള്ളൂ. ബാക്കി ഭൂരിപക്ഷം പേരും ലൈംഗിക സംതൃപ്മതിക്കായി മറ്റു പല മാർഗങ്ങളിലാണ് അഭയം കണ്ടെത്തുന്നത്. പുരുഷൻ രതിമൂർച്ഛ നേടുന്നതിനു മുമ്പുതന്നെ സ്ത്രീയെ രതിമൂർച്ഛയിലേക്കെത്താൻ സഹായിക്കുകയാണു വേണ്ടത്. ഇതിനുള്ള മാർഗങ്ങൾ വേണം പുരുഷൻ തേടേണ്ടത്.

 

പങ്കാളിയെ ചേർത്ത്‌ പിടിച്ച്‌ കിടന്നുറങ്ങുന്ന രീതിയിലുണ്ട്‌ ദമ്പതികൾക്കിടയിലെ ചില രഹസ്യങ്ങൾരതിമൂർച്ഛയ്ക്കു ശേഷം പുരുഷൻ പെട്ടെന്ന് ക്ഷീണിതനാകും. ഉടൻതന്നെ മറ്റൊരു സംഭോഗത്തിന് ഒരുങ്ങാൻ അവനു കഴിയില്ല. ഒരു കൗമാരക്കാരന് മിനിട്ടുകളും ഒരു അമ്പതുകാരനു മണിക്കൂറുകളും അതിനായി വേണ്ടി വരും. എന്നാൽ സ്ത്രീകൾക്ക് ഒരു തവണ രതിമൂർച്ഛ നേടിയതിനു ശേഷവും അവൾക്കു മറ്റൊരു രതിമൂർച്ഛയിലേക്കു പെട്ടെന്നു പോകാൻ കഴിയും. ഭൂരിപക്ഷം പേർക്കും വിശ്രമമെടുക്കാതെ തന്നെ അടുത്ത ബന്ധപ്പെടലിനു തയ്യാറെടുക്കാനാകും. ലിംഗപ്രവേശം എപ്പോൾ വേണമെന്നുള്ളതു തീരുമാനിക്കുന്നതും സ്ത്രീയാണ്.

 

അവൾ ലൈംഗികമായി വേണ്ടത്ര ഉണർവു നേടിയതിനു ശേഷം മാത്രമേ അക്കാര്യം സംഭവിക്കാവൂ. യോനിയിലെ നനവും സ്തനഞെട്ടുകളുടെ വികാസവും ലിംഗപ്രവേശത്തിനുള്ള യോനീസന്നദ്ധത കാണിക്കുമെങ്കിലും സ്ത്രീ നൽകുന്ന സൂചനകൾക്കനുസൃതമായി ലിംഗപ്രവേശം സംഭവിക്കുന്നതാണു ലൈംഗികബന്ധം ആസ്വാദ്യമാക്കുന്നതിന് നല്ലത്.

 

കിങ്കി സെക്സ് പരീക്ഷിച്ചിട്ടുണ്ടോ?

പുരുഷനു ലൈംഗികമായി ഉണർവുണ്ടാക്കാനും പങ്കാളികൾക്കിഷ്ടപ്പെട്ട ലൈംഗികമാർഗങ്ങളിലേക്കു നയിക്കാനും സ്ത്രീക്കു കഴിയണം. സ്ത്രീക്ക് എത്രത്തോളം സന്തോഷം ലൈംഗികതയ്ക്കിടെ ലഭിക്കുന്നു എന്ന് അറിയാനാഗ്രഹിക്കുന്നവനാണു പുരുഷൻ. വികാരോത്തേജന കേന്ദ്രങ്ങളിലെ പുരുഷന്റെ സ്പർശത്തോടുള്ള പ്രതികരണം പോലും ശബ്ദമായോ മറ്റോ സ്ത്രീ അറിയിക്കുക തന്നെ വേണം. അതു പുരുഷനെ ലൈംഗികമായി കൂടുതൽ ഉണർത്തും..പുരുഷന്മാരിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ലൈംഗിക രോഗാവസ്ഥയാണ് ശീഘ്രസ്ഖലനം.

 

ലൈംഗിക വേഴ്ചയിൽ ഏർപ്പെടുമ്പോൾ ഇണകൾ ആഗ്രഹിക്കുന്നതിനും മുമ്പേ തന്നെ നിയന്ത്രണം നഷ്പ്പെടുകയും സ്ഖലനം സംഭവിക്കുന്ന അവസ്ഥയാണ് ഇത്. അതുവഴി ലൈംഗിക വേഴ്ച ആസ്വാദ്യകരമല്ലാതെയാവുകയും ചെയ്യുന്നു. ലൈംഗികമായി ആക്ടീവ് ആയ പുരുഷന്മാരിൽ നല്ലൊരു ശതമാനം ആളുകൾക്കും ഇത്തരത്തിൽ ഒരിക്കലെങ്കിലും ശീഘ്രസ്ഖലനം സംഭവിച്ചിട്ടുണ്ടാകാം. അതുകൊണ്ടുതന്നെ ഇതിനെ ഒരു വലിയ പ്രശ്നമായി കാണേണ്ടതില്ല. അതേസമയം, ഈ പ്രശ്നം സ്ഥായിയായി നിലനിൽക്കുന്ന പുരുഷന്മാരെ സംബന്ധിച്ച് ഇതിന് പരിഹാരം കാണാൻ ശ്രമിക്കേണ്ടത് അത്യാവശ്യവുമാണ്.

 

കിടക്കാൻ നേരം ബ്രാ ധരിയ്ക്കണോ ?

ലിംഗം യോനിയിൽ പ്രവേശിച്ചതിന് ശേഷം എത്ര സമയത്തിനുള്ളിൽ സ്ഖലനം നടക്കുന്നു എന്നതിന് കൂടി പ്രാധാന്യം നൽകികൊണ്ടാണ് ഈ രോഗാവസ്ഥയെ ഇന്റർനാഷണൽ സൊസൈറ്റി ഫോർ സെക്‌ഷ്വൽ മെഡിസിൻ നിർവചിക്കുന്നത്. വിവിധ രാജ്യങ്ങളിൽ നടന്ന പഠനങ്ങൾ സൂചിപ്പിക്കുന്നത്, പുരുഷന്മാരിൽ യോനീപ്രവേശിത ലൈം​ഗിക ബന്ധത്തിന്റെ സമയം ശരാശരി 5.4 മിനിറ്റ് ആണെന്നാണ്.

 

ആദ്യ ലൈംഗിക ബന്ധം മുതൽ എല്ലാ തവണയും തന്നെ, ലിംഗം യോനിയിൽ പ്രവേശിച്ച് ഒരു മിനിറ്റിനുള്ളിൽ സ്ഖലനം നടക്കുന്നു, മുൻപ് ഉണ്ടായിരുന്ന സാധാരണ അവസ്ഥയിൽ നിന്ന് ഈ സമയം കാര്യമായി കുറഞ്ഞു വരികയും, 3 മിനിറ്റിൽ താഴെയാവുകയും അതുവഴി ലൈംഗിക ബന്ധത്തിന്റെ ക്വാളിറ്റി കുറയുകയും ചെയ്യുന്നു, സ്ഖലനത്തിന് മേലുള്ള നിയന്ത്രണം നഷ്ടപ്പെടുന്നതുപോലെ തോന്നുക തുടങ്ങിയവയൊക്കെ ശീഘ്രസ്ഖലനമായി കണക്കുകൂട്ടാം.

 

 

ജി സ്പോട്ടിനെ കുറിച്ച് അറിയേണ്ടതെല്ലാം..

സമയം ഒരു പ്രധാന ഘടകമാണെങ്കിലും പങ്കാളികൾക്ക് രണ്ടു പേർക്കും ലൈംഗികവേഴ്ച ആസ്വദിക്കാൻ സാധിക്കുന്നുണ്ടോ, അതോ അതിനു മുന്നേ തന്നെ സ്ഖലനം സംഭവിക്കുന്നോ എന്നതിനെ ആശ്രയിച്ചാണ് ശീഘ്രസ്ഖലനത്തെ വിലയിരുത്തേണ്ടത്.

 

 

ലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ശീഘ്രസ്ഖലനത്തെ പലതായി തിരിക്കാറുണ്ട്. ജീവിതകാലം മുഴുവൻ നീണ്ടു നിൽക്കുന്ന ശീഘ്രസ്ഖലനമാണ് അതിൽ ഒന്ന്. ലൈംഗിക ജീവിതം തുടങ്ങിയ കാലംമുതൽ, എല്ലാ ലൈംഗിക ബന്ധങ്ങളിലും, ഇവർക്ക് യോനീപ്രവേശിത ലൈം​ഗികത ഒരു മിനിറ്റിൽ താഴെ ആയിരിക്കും.

 

 

 

കുറെ നാളുകൾ സാധാരണ ലൈംഗിക ബന്ധം സാധ്യമായതിന് ശേഷം, സെക്സിന്റെ സമയം പതിയെ കുറഞ്ഞു വരികയും, മൂന്നു മിനിറ്റിൽ താഴെയാവുകയും, ഒപ്പം സ്ഖലനം നിയന്ത്രിക്കാൻ സാധിക്കാതെ വരികയും ചെയ്യുന്ന അവസ്ഥയാണ് മറ്റൊന്ന്..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (7 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (7 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (7 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (7 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (7 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (7 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (7 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (8 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (10 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (10 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (11 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (11 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (11 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (11 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (11 hours ago)

Malayali Vartha Recommends