Widgets Magazine
19
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: ആറ് ജില്ലകളിൽ മഴ ഇരച്ചെത്തുന്നു: യെല്ലോ അല‍‍ർട്ട്...


വീണ്ടും ഒത്തുചേരാൻ തയ്യാറെന്ന് മാരിയോ; “ഈ ജീവിതം കൂടുതൽ മനോഹരമാക്കാം: സൈബർ സെല്ലിൽ പരാതി നൽകി ജിജി മാരിയോ...


തീർഥാടകരുടെ മഹാപ്രവാഹത്തിൽ പതിനെട്ടാംപടി കയറ്റം താളംതെറ്റി: ബാരിക്കേഡിന് പുറത്തിറങ്ങി സന്നിധാനത്തേക്ക് തീർത്ഥാടകരുടെ ഒഴുക്ക് സൃഷ്ട്ടിച്ചത് പരിഭ്രാന്തി;കുടിക്കാൻ വെള്ളവും ഭക്ഷണവുമില്ലാതെ ദുരിതം: തിരക്കിനിടെ പമ്പയിൽ തീർഥാടക കുഴഞ്ഞുവീണ് മരിച്ചു...


അംശു വാമദേവനെ രക്ഷിക്കാനായുള്ള ഗൂഢാലോചന: വൈഷ്ണാ സുരേഷിന്റെ വോട്ട് വെട്ടാന്‍ ആസൂത്രിതശ്രമം നടത്തിയത് മേയര്‍ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തില്‍..?

നല്ല സെക്‌സിന് ഇണയെ പ്രണയിക്കാം

26 FEBRUARY 2016 01:26 PM IST
മലയാളി വാര്‍ത്ത.

More Stories...

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

കാമുകിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരണത്തിന് കീഴടങ്ങി;കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും; മരണം വരെ സംഭവിക്കും! സൂക്ഷിക്കുക

ലോഡ്ജിൽ കാമുകിയുമായി എത്തി, ലൈം​ഗികബന്ധത്തിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

പങ്കാളിയുമായുള്ള വൈകാരികവും ലൈംഗികവുമായ സംതൃപ്തി വർദ്ധിപ്പിക്കും; മാനസികോല്ലാസത്തിന് കാരണമാകും; സെക്സിനിടെ പാട്ട് കേൾക്കുന്നവർക്ക് സന്തോഷ വാർത്ത!

ഇനി കോണ്ടം ഉപയോഗിക്കണ്ട.. പുരുഷന്മാർക്ക് ആശ്വാസമായി.... പാര്‍ശ്വഫലങ്ങളില്ലാതെ ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് പഠനം... പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍...ആദ്യ ഘട്ട ക്ലിനിക്കല്‍ ട്രയലുകളില്‍ ആരോഗ്യമുള്ള 96 പുരുഷന്മാരെയാണ് ഉള്‍പ്പെടുത്തിയത്. ഓരോ ട്രയലിലും, ദിവസവും രണ്ടോ നാലോ ഗുളികകള്‍ പുരുഷന്മാരോട് കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നു!! 28 ദിവസം ഇത് പിന്തുടരണം... ഇങ്ങനെ മരുന്ന് കഴിച്ച്‌ ഏഴ് ദിവസത്തിന് ശേഷം, ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സാധാരണയിലും താഴെയായതായി കണ്ടെത്തി... പ്ലാസിബോ (മരുന്നെന്ന പേരി

നല്ല കുടുംബ ജീവിതത്തിന് ഏറ്റവും അത്യാവശ്യം വേണ്ടത് ദമ്പതികള്‍ പരസ്പരം പ്രണയിക്കുന്നതാണ്. കാരണം പ്രണയമുണ്ടെങ്കില്‍ മാത്രമെ ലൈംഗീക ബന്ധത്തിന് ഇണകള്‍ക്ക് പരസ്പരം താല്പര്യം തോന്നുകയുള്ളൂ. പ്രണയമില്ലായെങ്കില്‍ ദമ്പതികള്‍ക്ക് പരസ്പരം ലൈംഗീക ബന്ധത്തിനുള്ള താല്പര്യം കുറയും. ഭൂരിഭാഗം പുരുഷന്‍മാരും ആഗ്രഹിക്കുന്നത് ദീര്‍ഘനേരത്തേക്കുള്ള ലൈംഗീക ബന്ധത്തിനാണ്. എന്നാല്‍ പലപ്പോഴും അതില് കഴിയാതെപോവുകയാണ്. ചിലരെങ്കിലും ലൈംഗികാസ്വാദനശേഷി കൂട്ടിയെടുക്കാനായി പല വഴികളും തേടിപോകാറുണ്ട്. മാര്‍ക്കെറ്റില്‍ കിട്ടുന്ന പല മറുന്നുകളും വാങ്ങി കഴിക്കാറുമുണ്ട്. എന്നാല്‍ മരുന്നുകള്‍ കഴിക്കുന്നത് വഴിയുണ്ടാകുന്ന മറ്റു ശാരീരിക പ്രശിനങ്ങളെ കുറിച്ച് ഇവര്‍ ചിന്തിക്കുന്നുപോലുമില്ല. മരുന്നുകള്‍ മാറ്റിവച്ച് ദമ്പതികള്‍ പരസ്പരം പ്രണയിക്കുകയാണെങ്കില്‍ ഇരുവരുടെയും മനസ്സും ചിന്തയും ഒരു പോലെ ശാന്തമാകും.

ലൈംഗികതയില്‍ മനുഷ്യന്റെ ചിന്താപ്രക്രിയയ്ക്കു മര്‍മപ്രധാനമായ സ്ഥാനമാണുള്ളത്. ശരീരത്തിന്റെ മാത്രമല്ല മനസിന്റേയും പൂര്‍ണമായ മുഴുകല്‍ കൂടിയാണു ലൈംഗികതയെ ഏറ്റവും സുഖകരമായ അനുഭൂതിയാക്കുന്നത്. ഇമോഷണല്‍ ഇന്റലിജന്‍സ് കൂടുതലുള്ളവര്‍ക്ക് ലൈംഗികത കൂടുതല്‍ ആസ്വാദ്യകരമാകുന്നതിനു പിന്നില്‍ ഒരുപാടു കാരണങ്ങളുണ്ട്. അതില്‍ പ്രാധാന്യം ഇമോഷണല്‍ ഇന്റലിജന്‍സ് കൂടിയവര്‍ പങ്കാളിയോടു വളരെക്കൂടുതല്‍ അടുപ്പവും സ്‌നേഹവും പ്രകടമാക്കുന്നവരായിരിക്കും. ഇത് അവര്‍ തമ്മിലുള്ള ലൈംഗികതയിലും സ്വാഭാവികമായി പ്രതിഫലിക്കും. മറ്റൊരു അനുകൂലഘടകം ഇക്യു കൂടുതലുള്ളവര്‍ക്കു മനസ് ഏഗ്രമാകാനുള്ള ശേഷിയും കൂടുതലായിരിക്കും എന്നതാണ്. കൂടുതല്‍ ഏകാഗ്രതയോടെ ലൈംഗികതയെ സമീപിക്കാന്‍ കഴിയുന്നതിനാല്‍ ശരീരഭാഗങ്ങളിലേക്കുള്ള രക്തയോട്ടം ഈ സമയത്തു വര്‍ധിക്കുകയും ലൈംഗികത കൂടുകതല്‍ ആസ്വാദ്യകരമാകുകയും ചെയ്യും. നാഡീഞരമ്പുകള്‍ കൂടുതലുള്ള ഭഗശിശ്‌നികയിലേക്കും ജി സ്‌പോട്ടിലേക്കുമൊക്കെ കൂടുതല്‍ രക്തപ്രവാഹമുണ്ടാകുന്നതു മള്‍ട്ടിപ്പിള്‍ ഓര്‍ഗാസം എന്ന ഒന്നിലധികം രതിമൂര്‍ഛകള്‍ ഒരേ സമയത്തു നേടാനാകുന്ന അവസ്ഥാവിശേഷം നേടാന്‍ സ്ത്രീയെ പ്രാപ്തയാക്കുന്നു.

അതുപോലെ തന്നെ ഇമോഷണല്‍ ഇന്റലിജന്‍സ് കൂടിയവര്‍ക്കു പങ്കാളിയുടെ ലൈംഗികതാല്‍പര്യങ്ങള്‍ തിരിച്ചറിഞ്ഞ് അതിനനുയോജ്യമായി പങ്കാളി ആഗ്രഹിക്കുന്ന വിധത്തില്‍ പെരുമാറാന്‍ കഴിയും. ഇതുമാത്രമല്ല, കടുത്ത മാനസികസമ്മര്‍ദമുള്ളവരില്‍ ലൈംഗികാസ്വാദനശേഷി കുറവായിരിക്കും. ഇമോഷണല്‍ ഇന്റലിജന്‍സ് 25 ശതമാനത്തില്‍ കുറവുള്ളവരില്‍ ചെറിയ കാര്യങ്ങളില്‍പ്പോലും മനോസമ്മര്‍ദമുണ്ടാകുന്നതായും അതു നിയന്ത്രിക്കുന്നതില്‍ അവര്‍ പരാജയപ്പെടുന്നതായും കാണാറുണ്ട്.

കിടപ്പറയില്‍ പുതിയ പൊസിഷനുകള്‍ പരീക്ഷിക്കുന്നത് നിങ്ങള്‍ക്കും പങ്കാളിക്കും ഒരുപോലെ ആവേശമുണര്‍ത്തുന്ന ഒന്നായിരിക്കും. പക്ഷേ എപ്പോഴും നിങ്ങളുടെ പരിമിതികളെക്കുറിച്ച് ഓര്‍ത്തിരിക്കണമെന്നു മാത്രം. എന്തുകൊണ്ടെന്നാല്‍ പലപ്പോഴും ഇത്തരം പരീക്ഷണങ്ങളില്‍ പുരുഷലൈംഗികാവയവത്തിനു മുറിവുകള്‍ പറ്റാറുണ്ട്. വേദന ഉണ്ടാക്കും എന്നതിലുപരി  ലിംഗോദ്ധാരണം നടക്കാത്ത അവസ്ഥയിലേക്കും ഇതുകൊണ്ടുചെന്നെത്തിക്കും. അതുകൊണ്ട് ബെഡില്‍ വ്യത്യസ്തതകള്‍ കൊണ്ടുവരുമ്പോള്‍ ഒരുവട്ടം കൂടി ചിന്തിക്കുന്നത് നന്നായിരിക്കും.കിടപ്പറയിലേക്ക് പ്രവേശിക്കുന്നതിനു മുന്‍പ് പുറത്തു വയ്‌ക്കേണ്ട രണ്ടു സാധനങ്ങളാണ് സമ്മര്‍ദ്ദവും ഉത്കണ്ഠയും. ശരിയായ രീതിയില്‍ ഉദ്ധാരണം നടക്കാത്തതിനും സംതൃപ്തകരമായ ലൈംഗികബന്ധം സാധ്യമാകാത്തതിനും പലപ്പോഴും കാരണക്കാരാകുന്നതും ഇവ രണ്ടും തന്നെ. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ഇവയില്‍ നിന്ന് രക്ഷനേടാനുള്ള വഴികള്‍ സ്വീകരിച്ച ശേഷം ലൈംഗികതയിലേക്ക് കടക്കുന്നതാകും ശരിയായ മാര്‍ഗം.

പുരുഷന്‍മാരിലാണ് ആത്മവിശ്വാസമില്ലായ്മ കൂടുതലായി കാണുന്നത്. ഈ ചിന്ത പലപ്പോഴും ശരിയായ രീതിയിലുള്ള ഉദ്ധാരണം നടക്കാത്ത അവസ്ഥ സംജാതമാക്കുന്നു. ശരിയായ ഉറക്കമില്ലായ്മ ലൈംഗികതയുടെ മാത്രമല്ല മൊത്തം ആരോഗ്യത്തിന്റെയും താളം തെറ്റിക്കുന്ന ഒന്നാണ്. ദിനചര്യയ്ക്കനുസരിച്ച് ആറു മുതല്‍ എട്ടു മണിക്കൂര്‍ വരെയുള്ള ഉറക്കം ലഭിച്ചില്ലെങ്കില്‍ അത് ഉദ്ധാരണത്തെയും ബാധിക്കാറുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

170ലധികം വീടുകൾ നശിച്ചു,  (2 minutes ago)

ഗർഭാശയഗള അർബുദം (സെർവികൽ കാൻസർ) പ്രതിരോധിക്കുന്നതിനായി എച്ച്പിവി വാക്സിൻ നൽകുന്ന പദ്ധതി സംസ്ഥാനമാകെ വ്യാപിപ്പിക്കാൻ ആരോഗ്യവകുപ്പ്  (14 minutes ago)

20 മുതൽ 28 വരെ ഗോവയിൽ നടക്കുന്ന  (25 minutes ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ടി​ക്കു​ന്ന​ത്450 ബ​സ്...  (34 minutes ago)

കടന്നൽക്കുത്തേറ്റ് കർഷകൻ മരിച്ചു....  (37 minutes ago)

വൈഷ്ണ അതുക്കും മേലെ... കോർപറേഷൻ മുട്ടട വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിനെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ സംഭവത്തില്‍ തീരുമാനം ഇന്നറിയാം  (1 hour ago)

ഹയര്‍ സെക്കന്‍ഡറി വിഭാഗം പരീക്ഷ രണ്ട് ഘട്ടമായാണ് നടത്തുക...  (1 hour ago)

മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളും അടങ്ങുന്ന ബംഗ്ലാദേശിന്റെ ഇന്ത്യൻ പര്യടനമാണ് ബിസിസിഐ മാറ്റിവച്ചത്  (1 hour ago)

ഞാൻ ഇനി ശബരിമലയിൽ വരില്ല..! മാല പിണറായിയുടെ മുഖത്ത് വലിച്ചെറിഞ്ഞു...! നിലവിളിച്ച് അയ്യപ്പന്മാർ..!  (1 hour ago)

ഗോൾഫ് ക്ലബ് മരം മുറി കേസ്:  (1 hour ago)

ചോദ്യം ചെയ്യലുകൾക്ക് ശേഷം  (2 hours ago)

ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി ഓട്ടോറിക്ഷാ ഡ്രൈവർ...  (2 hours ago)

ബു​​ധ​​നാ​​ഴ്ച ഗ​​വ​​ർ​​ണ​​ർ ആ​​രി​​ഫ് മു​​ഹ​​മ്മ​​ദ് ഖാ​​ന് നി​​തീ​​ഷ് കു​​മാ​​ർ രാ​​ജി സ​​മ​​ർ​​പ്പി​​ക്കും...  (2 hours ago)

വൈറ്റ് കോളറിന്റെ സാങ്കേതിക സഹായം  (3 hours ago)

പൊതു അവധി പ്രഖ്യാപിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ....  (3 hours ago)

Malayali Vartha Recommends