Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


ആറ് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി... പുതിയ കേരള ​ഗവർണറായി ഓം പ്രകാശ് മാഥൂർ


തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങുന്നു... തെക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കും... സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം പരക്കെ ശക്തമായ മഴ


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

വാട്‌സാപ്പും ഫേസ്ബുക്കും നമ്മുടെ കുടുംബങ്ങളെ കുട്ടിച്ചോറാക്കുന്നു.. വിവാഹമോചന കേസുകളില്‍ പ്രധാന തെളിവാകുന്നത് വാട്‌സാപ്പ്, മെസ്സഞ്ജര്‍ ചാറ്റുകള്‍ തന്നെ

29 FEBRUARY 2016 06:01 AM IST
മലയാളി വാര്‍ത്ത.

More Stories...

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

കാമുകിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരണത്തിന് കീഴടങ്ങി;കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും; മരണം വരെ സംഭവിക്കും! സൂക്ഷിക്കുക

ലോഡ്ജിൽ കാമുകിയുമായി എത്തി, ലൈം​ഗികബന്ധത്തിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

പങ്കാളിയുമായുള്ള വൈകാരികവും ലൈംഗികവുമായ സംതൃപ്തി വർദ്ധിപ്പിക്കും; മാനസികോല്ലാസത്തിന് കാരണമാകും; സെക്സിനിടെ പാട്ട് കേൾക്കുന്നവർക്ക് സന്തോഷ വാർത്ത!

ഇനി കോണ്ടം ഉപയോഗിക്കണ്ട.. പുരുഷന്മാർക്ക് ആശ്വാസമായി.... പാര്‍ശ്വഫലങ്ങളില്ലാതെ ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് പഠനം... പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍...ആദ്യ ഘട്ട ക്ലിനിക്കല്‍ ട്രയലുകളില്‍ ആരോഗ്യമുള്ള 96 പുരുഷന്മാരെയാണ് ഉള്‍പ്പെടുത്തിയത്. ഓരോ ട്രയലിലും, ദിവസവും രണ്ടോ നാലോ ഗുളികകള്‍ പുരുഷന്മാരോട് കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നു!! 28 ദിവസം ഇത് പിന്തുടരണം... ഇങ്ങനെ മരുന്ന് കഴിച്ച്‌ ഏഴ് ദിവസത്തിന് ശേഷം, ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സാധാരണയിലും താഴെയായതായി കണ്ടെത്തി... പ്ലാസിബോ (മരുന്നെന്ന പേരി

വാട്‌സാപ്പിലും ഫേസ്ബുക്കിലും നമ്മള്‍ ചാറ്റ് ചെയ്തുവിടുന്നത് നമുക്കെതിരെ തന്നെയുള്ള കുരുക്കുകളാണെന്ന് ചിന്തിക്കൂ. കുടുംബ ജീവിതം കോഴിമുട്ടപോലെയാണ് കാണാന്‍ നല്ല ചന്തമാണ്. എന്നാല്‍ സൂക്ഷിച്ചില്ലെങ്കിലോ. നിലത്തുവീണാലോ.... തകര്‍ന്നു തരിപ്പണം.. സൗഹൃദങ്ങളുടെ അതിര്‍വരമ്പുകള്‍ ഇല്ലാതാക്കിയ ഫേസ്ബുക്കും വാട്‌സാപ്പും നമ്മുടെ കുടുംബബന്ധങ്ങളെ ശിഥിലമാക്കുന്നെന്ന് ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍. കോടതിയിലെത്തുന്ന വിവാഹമോചനക്കേസ്സുകളില്‍ ഭൂരിഭാഗത്തിലും വില്ലന്‍ വാട്‌സാപ്പിലെയും മെസ്സഞ്ജറിലെയും ചാറ്റുകളാണ്. ചാറ്റ് രഹസ്യങ്ങളെ ചോദ്യം ചെയ്തുതുടങ്ങുന്ന വിള്ളലുകളാണ് കുടുംബ ബന്ധങ്ങളെത്തന്നെ ഇല്ലാതാക്കുന്നതിലേക്ക് വളരുന്നത്.
ലുധിയാനയിലെ കുടുംബക്കോടതിയില്‍ ഭാര്യയുടെ വാട്‌സാപ്പ്, ഫേസ്ബുക്ക് രഹസ്യങ്ങളുമായാണ് ബിസിനസ്സുകാരനായ യുവാവ് എത്തിയത്. എന്നാല്‍, കോടതിയെപ്പോലും ഞെട്ടിച്ചുകൊണ്ട് അയാളുടെ ഭാര്യ എത്തിയത് ഭര്‍ത്താവിന്റെ വാട്‌സാപ്പ്, ഫേസ്ബുക്ക് രഹസ്യങ്ങളുമായി! പരസ്പരം വഞ്ചിക്കുകയായിരുന്നുവെന്ന രഹസ്യമാണ് ഇതോടെ പരസ്യമായത്.
ഇതൊരൊറ്റപ്പെട്ട സംഭവമല്ല. ഫേസ്ബുക്കില്‍ ഭര്‍ത്താവിന് വരുന്ന പ്രണയ സന്ദേശങ്ങളുടെ പേരിലാണ് മറ്റൊരു യുവതി പരാതിയുമായി രംഗത്തെത്തിയത്. ഇവിടെ ഭര്‍ത്താവ് ഭാര്യയുടെ സ്മാര്‍ട്ട്‌ഫോണിലെ പ്രണയ സന്ദേശങ്ങള്‍ ചോര്‍ത്തിയെടുത്ത് പകരം വീട്ടി. യഥാര്‍ഥത്തില്‍ ഈ സംഭവങ്ങള്‍ ലുധിയാനയില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ലെന്നതാണ് സത്യം.
വാട്‌സാപ്പും ഫേസ്ബുക്കും കുടുംബ ബന്ധങ്ങളിലേക്ക് നുഴഞ്ഞുകയറുന്നത് നമ്മുടെ സമൂഹത്തിലെ ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നായി മാറിയിക്കുകയാണെന്ന് നിയമവിദഗ്ധരും കൗണ്‍സലര്‍മാരും പറയുന്നു. പരസ്പരം കുറ്റാരോപണങ്ങളുമായി വരുന്ന ഭാര്യഭര്‍ത്താക്കന്മാരുമായി സംസാരിച്ച് പ്രശ്‌നം പരിഹരിക്കാന്‍ മുന്‍കാലങ്ങളില്‍ എളുപ്പമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ വരുന്നത് ഇരുവരുടെയും രഹസ്യങ്ങളടങ്ങിയ വാട്‌സാപ്പ്, ഫേസ്ബുക്ക് വിവരങ്ങളുമായാണെന്ന് ഡല്‍ഹിയിലെ വനിതാ പൊലീസ് സ്‌റ്റേഷനിലെ കൗണ്‍സലറായ പ്രദീപ് ധാള്‍ പറയുന്നു.
വിവാഹ മോചനക്കേസ്സുകളില്‍ വാട്‌സാപ്പും ഫേസ്ബുക്കും കാരണമാകുന്നതിന്റെ എണ്ണം വന്‍തോതില്‍ ഉയര്‍ന്നിട്ടുണ്ട്. 35 ശതമാനത്തോളം കേസ്സുകളിലും വില്ലന്‍ വാട്‌സാപ്പും മെസഞ്ജറുമാണ്. ഫ്രണ്ട്‌സ് ലിസ്റ്റില്‍ ചിലരുടെ സാന്നിദ്ധ്യമാകും പ്രശ്‌നങ്ങള്‍ക്ക് തുടക്കമിടുക. അവരുമായുള്ള സംസാരം കുടുംബബന്ധത്തില്‍ സംശയത്തിന്റെ വിത്തുകള്‍ പാകും. ഇതുപതുക്കെ വലുതായി ഭിന്നതയിലേക്ക് തന്നെ നീങ്ങുന്നതായി പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതിർന്ന മറാത്തി നടിയും പ്രശസ്ത ലാവണി കലാകാരിയുമായ മധു കാംബികർ അന്തരിച്ചു....  (14 minutes ago)

ചിലവുകളിലും യാത്രകളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (35 minutes ago)

ആറ് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി... പുതിയ കേരള ​ഗവർണറായി ഓം പ്രകാശ് മാഥൂർ  (42 minutes ago)

തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങുന്നു... തെക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കും... സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം പരക്കെ ശക്തമായ മഴ  (1 hour ago)

പത്തൊന്‍പതുകാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് മൂന്നു പേരുടെ മരണത്തിനിടയാക്കിയ സംഭവം: പ്രതിയായ മകനെ രക്ഷിക്കാന്‍ സുഹൈലിന്റെ പിതാവിന്റെ ഇടപെടല്‍ തുടങ്ങിയെന്ന് മരിച്ച ദേവികയുടെ പിതാവ്  (7 hours ago)

കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം  (9 hours ago)

ഓംപ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍  (9 hours ago)

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (9 hours ago)

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (14 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (14 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (14 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (15 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (15 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (15 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (15 hours ago)

Malayali Vartha Recommends