Widgets Magazine 

08
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിന്മയ്ക്കുമേൽ നന്മയും അജ്ഞാനത്തിനുമേൽ ജ്ഞാനവും അനീതിക്കുമേൽ നീതിയും വിജയിക്കുന്നതിന്റെ പ്രതീകം... ദീപാവലിയുടെ വരവോടെ വീടുകളും ക്ഷേത്രങ്ങളും വ്യാപാരസ്ഥാപനങ്ങളും ദീപങ്ങളാൽ അലംകൃതമായി, പ്രിയ വായനക്കാർക്ക് മലയാളി വാർത്തയുടെ ദീപാവലി ആശംസകൾ


'ഇത് വെറുമൊരു യാദൃശ്ചികത മാത്രമാണോ? നിനക്കിത് ഓർമ്മയുണ്ടോ? '..വികാരാധീനനായി അക്ഷരയുടെ ഭര്‍ത്താവ്..നെഞ്ചുലച്ച് ഫെയ്സ്ബുക്ക് കുറിപ്പ്..


കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ താവളമടിച്ച് 96 മുട്ടകള്‍ ഇട്ട് സംരക്ഷിച്ച കൂറ്റന്‍ ബര്‍മീസ് പെരുമ്പാമ്പ്.. ശാസ്ത്രീയ നിരീക്ഷണം ലോകശ്രദ്ധ നേടുന്നു...


ലോകത്തെ നടുക്കിയ പാസ്റ്റർക്ക് തടവ് ശിക്ഷ..യേശുവിനെ കാണിച്ച് നൽകാമെന്ന് വിശ്വസിപ്പിച്ച് പട്ടിണിക്കിട്ട് കൊന്നത് 191 പേരെ..ആരാണ് പോൾ മക്കെൻസി?


ഊട്ടി– മേട്ടുപ്പാളയം ദേശീയപാത നവീകരണത്തിനായി അടച്ചു

പുരുഷന്‍മാര്‍ വ്യാജരതിമൂര്‍ഛയഭിനയിക്കുന്നതിനു പിന്നില്‍...

06 APRIL 2017 11:43 AM IST
മലയാളി വാര്‍ത്ത

More Stories...

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

കാമുകിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരണത്തിന് കീഴടങ്ങി;കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും; മരണം വരെ സംഭവിക്കും! സൂക്ഷിക്കുക

ലോഡ്ജിൽ കാമുകിയുമായി എത്തി, ലൈം​ഗികബന്ധത്തിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

പങ്കാളിയുമായുള്ള വൈകാരികവും ലൈംഗികവുമായ സംതൃപ്തി വർദ്ധിപ്പിക്കും; മാനസികോല്ലാസത്തിന് കാരണമാകും; സെക്സിനിടെ പാട്ട് കേൾക്കുന്നവർക്ക് സന്തോഷ വാർത്ത!

ഇനി കോണ്ടം ഉപയോഗിക്കണ്ട.. പുരുഷന്മാർക്ക് ആശ്വാസമായി.... പാര്‍ശ്വഫലങ്ങളില്ലാതെ ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് പഠനം... പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍...ആദ്യ ഘട്ട ക്ലിനിക്കല്‍ ട്രയലുകളില്‍ ആരോഗ്യമുള്ള 96 പുരുഷന്മാരെയാണ് ഉള്‍പ്പെടുത്തിയത്. ഓരോ ട്രയലിലും, ദിവസവും രണ്ടോ നാലോ ഗുളികകള്‍ പുരുഷന്മാരോട് കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നു!! 28 ദിവസം ഇത് പിന്തുടരണം... ഇങ്ങനെ മരുന്ന് കഴിച്ച്‌ ഏഴ് ദിവസത്തിന് ശേഷം, ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സാധാരണയിലും താഴെയായതായി കണ്ടെത്തി... പ്ലാസിബോ (മരുന്നെന്ന പേരി

പുരുഷന്‍മാരും സ്ത്രീകളും വ്യാജരതിമൂര്‍ഛയഭിനയിക്കാറുണ്ട്. സെക്‌സിനോടുള്ള താല്‍പര്യക്കുറവോ പുരുഷന് ആത്മവിശ്വാസം നല്‍കുന്നതിന് വേണ്ടിയോ അല്ലെങ്കില്‍ സെക്‌സ് പെട്ടെന്ന് അവസാനിപ്പിയ്ക്കാനുള്ള വഴിയായോ ആയിരിക്കും സ്ത്രീകള്‍ വ്യാജരതിമൂര്‍ഛയഭിനയിക്കുന്നത്. എന്നാല്‍ പുരുഷന്മാരുടെ ചില കള്ള രതിമൂര്‍ഛയ്ക്കു പുറകിലുള്ള ചില രഹസ്യങ്ങളെക്കുറിച്ചറിയാം.

ഗര്‍ഭധാരണത്തിന് താല്പര്യമില്ലാത്ത വ്യക്തിയാണെങ്കില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന വേളയില്‍ ക്ലൈമാക്‌സിലെത്താതെ തന്നെ അത് ലഭിച്ചതായി അഭിനയിക്കും. ചില പുരുഷന്മാര്‍ക്ക് അമിത ലൈംഗികാസക്തിയുണ്ടായിരിക്കും. ഇത്തരത്തിലുള്ള ചില പുരുഷന്മാര്‍ക്ക് ക്ലൈമാക്‌സിലെത്തുന്നതിനായി പല വിചിത്രമായ രീതികള്‍ ആവശ്യമായി വരും. അത്തരക്കാര്‍ക്ക് തങ്ങളുടെ താല്പര്യങ്ങള്‍ പങ്കാളിയോട് പറയാന്‍ കഴിയാതെ വരുന്നതിനാലും അവര്‍ വ്യാജ രതിമൂര്‍ച്ഛ അഭിനയിക്കും. 

മാനസിക സമ്മര്‍ദ്ധത്തിനുള്ള മരുന്നുകള്‍ ഉപയോഗിക്കുന്നത് മൂലമോ അല്ലെങ്കില്‍ ചില രോഗാവസ്ഥകള്‍ മൂലമോ ചിലര്‍ രതിമൂര്‍ച്ഛ ലഭിച്ചതായി ഭാവിക്കാറുണ്ട്. ഉദ്ധാരണപ്രശ്‌നങ്ങള്‍ പോലുള്ള ലൈംഗികപ്രശ്‌നങ്ങളുള്ള പുരുഷന്മാര്‍ക്ക് ചിലപ്പോള്‍ ഓര്‍ഗാസം ലഭിയ്ക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടും. ഇത്തരത്തിലുള്ളവരും വ്യാജലൈംഗികസംതൃപ്തി അഭിനയിക്കും. അമിതമായ സ്വയംഭോഗം കാരണം ലൈംഗികബന്ധത്തില്‍ സന്തോഷം കണ്ടെത്താന്‍ കഴിയാത്തവരുണ്ട്. ഇത്തരക്കാരും വ്യാജരതിമൂര്‍ഛയഭിനയിക്കുന്നത് സ്വാഭാവികമാണ്.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിന്മയ്ക്കുമേൽ നന്മയും അജ്ഞാനത്തിനുമേൽ ജ്ഞാനവും അനീതിക്കുമേൽ നീതിയും വിജയിക്കുന്നതിന്റെ പ്രതീകം... ദീപാവലിയുടെ വരവോടെ വീടുകളും ക്ഷേത്രങ്ങളും വ്യാപാരസ്ഥാപനങ്ങളും ദീപങ്ങളാൽ അലംകൃതമായി, പ്രിയ വായനക്കാർക്  (11 minutes ago)

മലയാളിയായ അവസാനവർഷ ആർക്കിടെക്ചർ വിദ്യാർത്ഥിനി ദുബായിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ മരണപ്പെട്ടു  (7 hours ago)

എനിക്ക് തിരുവനന്തപുരം വേണ്ട കോഴിക്കോട് മതി, വാടക വീട് വിട്ട് EX മേയർ, എങ്ങോട്ടെങ്കിലും 'പോ' ഒരു ഉപയോഗവുമില്ലെന്ന് ഗോവിന്ദൻ  (8 hours ago)

സതീശൻ മന്ത്രിസഭയിലെ ആദ്യ വിക്കറ്റ് ഉടൻ വീഴും..? ദേ, ഈ മന്ത്രിയുടെ കസേര തെറിക്കും..! കോടതിയുടെ തീരുമാനം...  (8 hours ago)

തിരുവന്തപുരത്തെ മിനി ശിവകാശിയിൽ വമ്പൻ ആഘോഷം..!ഒരൊറ്റ ആവശ്യം..! മഴ ചതിക്കോ.?! കാണാം...!  (8 hours ago)

ഭർത്താവിനൊപ്പം പള്ളി സെമിത്തേരിയിൽ പോയി മടങ്ങുന്നതിനിടെ സംഭവിച്ച ദുരന്തം..!! വീട്ടമ്മ മരിച്ചു  (9 hours ago)

വാപ്പ പറഞ്ഞത് കേട്ട് ഇറങ്ങി; പിന്നാലെ ബസ് കയറിയിറങ്ങി പ്രവാസി യുവതിക്ക് കണ്ണീർ വിട... UAE യിൽ ദീപാവലി ആഘോഷിക്കാമോ..?  (9 hours ago)

വഴിയില്‍ കിടന്ന കേബിളില്‍ കാല്‍ കുരുങ്ങി തലയിടിച്ച് വീണ് പരിക്കേറ്റ വീട്ടമ്മ മരിച്ചു  (11 hours ago)

15 മിനിറ്റിൽ ഇറാനെ നിർത്തി കത്തിച്ചു.!ഹോർമൂസിൽ അമേരിക്കൻ പട്ടാളത്തിന്റെ ദീപാവലി,ഇറാനികൾ അപ്രത്യക്ഷമെന്ന്  (11 hours ago)

സ്‌കൂട്ടറിന് പിന്നില്‍ ടിപ്പര്‍ ലോറിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (12 hours ago)

പെട്രോള്‍ ഉത്പന്നങ്ങളില്‍ നിര്‍ദിഷ്ട അളവിലധികം എഥനോള്‍; കര്‍ണാടകയിലെ തട്ടിപ്പ് മുന്‍നിര്‍ത്തി കേരളത്തിലും പരിശോധന നടത്താന്‍ നിര്‍ദേശിച്ച് മന്ത്രി  (12 hours ago)

KOCHI നെഞ്ചുലച്ച് ഫെയ്സ്ബുക്ക് കുറിപ്പ്  (13 hours ago)

Burmese python ഈ കണ്ടെത്തൽ എന്താണ് വെളിപ്പെടുത്തുന്നത്?  (13 hours ago)

Paul Mackenzie ലോകത്തെ നടുക്കിയ പോൾ മക്കെൻസി?  (13 hours ago)

ഒഴിവായത് വന്‍ ദുരന്തം; ടാങ്കറുകള്‍ പാര്‍ക്ക് ചെയ്തിരുന്ന അതീവ സുരക്ഷാ മേഖലയിലേക്ക് യുവാക്കള്‍ കാറോടിച്ചുകയറ്റി  (13 hours ago)

Malayali Vartha Recommends