Widgets Magazine
26
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വിശേഷിപ്പിച്ച് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്..തുടക്കം മുതൽ സി ജെ പി യ്ക്ക് പിന്തുണ നൽകി കൊണ്ട് ഇരുന്ന വ്യക്തിയാണ് അദ്ദേഹം..


ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു..ഇനി ഭക്തർക്ക് വരി നിന്ന് മടുക്കില്ല..ഓഗസ്റ്റ് നാലുമുതൽ ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിർച്വൽ ക്യൂ ബുക്കിംഗ്..


പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി..ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദിവസമാണെന്നും പ്രിയങ്ക ഗാന്ധി..


കര്‍ത്തയുടെ മൊഴി സംബന്ധിച്ച വാര്‍ത്ത മാധ്യമസൃഷ്ടി..കമല ഇന്റര്‍നാഷണല്‍ തുടങ്ങി.. നല്ല ശ്രമം നടത്തിനോക്കൂ, എന്തെങ്കിലും കിട്ടുമോയെന്ന് നോക്കൂമറുപടിയുമായി പിണറായി വിജയന്‍..


അറസ്റ്റിന് ഇനി മണിക്കൂറുകള്‍ മാത്രം.. പിണറായി വിജയന്‍ വഴി വിട്ട സഹായം കരിമണല്‍ കര്‍ത്തയ്ക്ക് ചെയ്തുകൊടുത്തുവെന്നു വ്യക്തമായി.. സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും കഴിയില്ല..

വേദന നിറഞ്ഞ ലൈംഗികതയ്ക്ക കാരണം

07 APRIL 2017 01:15 PM IST
മലയാളി വാര്‍ത്ത

More Stories...

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

കാമുകിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരണത്തിന് കീഴടങ്ങി;കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും; മരണം വരെ സംഭവിക്കും! സൂക്ഷിക്കുക

ലോഡ്ജിൽ കാമുകിയുമായി എത്തി, ലൈം​ഗികബന്ധത്തിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

പങ്കാളിയുമായുള്ള വൈകാരികവും ലൈംഗികവുമായ സംതൃപ്തി വർദ്ധിപ്പിക്കും; മാനസികോല്ലാസത്തിന് കാരണമാകും; സെക്സിനിടെ പാട്ട് കേൾക്കുന്നവർക്ക് സന്തോഷ വാർത്ത!

ഇനി കോണ്ടം ഉപയോഗിക്കണ്ട.. പുരുഷന്മാർക്ക് ആശ്വാസമായി.... പാര്‍ശ്വഫലങ്ങളില്ലാതെ ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് പഠനം... പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍...ആദ്യ ഘട്ട ക്ലിനിക്കല്‍ ട്രയലുകളില്‍ ആരോഗ്യമുള്ള 96 പുരുഷന്മാരെയാണ് ഉള്‍പ്പെടുത്തിയത്. ഓരോ ട്രയലിലും, ദിവസവും രണ്ടോ നാലോ ഗുളികകള്‍ പുരുഷന്മാരോട് കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നു!! 28 ദിവസം ഇത് പിന്തുടരണം... ഇങ്ങനെ മരുന്ന് കഴിച്ച്‌ ഏഴ് ദിവസത്തിന് ശേഷം, ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സാധാരണയിലും താഴെയായതായി കണ്ടെത്തി... പ്ലാസിബോ (മരുന്നെന്ന പേരി

ലൈംഗികബന്ധം ആസ്വാദിക്കണമെങ്കില്‍ പങ്കാളികളുടെ പൂര്‍ണ്ണ സമ്മതവും സഹകരണവും അത്യാവശ്യമാണ്. ലൈംഗിക ബന്ധം വേദന നിറഞ്ഞതാണെങ്കില്‍ മനോഹരമായ നിമിഷങ്ങളെ അത് നശിപ്പിക്കും. ലൈംഗികതയോടുള്ള ഭയം, കുറഞ്ഞ ലൈംഗികാസക്തി, അടുപ്പക്കുറവ് ഇവയെല്ലാം ഇതിന്റെ പരിണിതഫലമായി ഉണ്ടാകാം. 2009-ലെ നാഷണല്‍ സര്‍വേ ഓഫ് സെക്ഷ്വല്‍ ഹെല്‍ത്ത് അനുസരിച്ച് ഏതാണ്ട് 30 ശതമാനം സ്ത്രീകളും ലൈംഗികബന്ധത്തില്‍ വേദന അനുഭവിക്കുന്നവരാണ്. 

തിടുക്കത്തിലുള്ള ശാരീരികബന്ധം വേദനയ്ക്ക കാരണമാകും. പൂര്‍വകേളികള്‍ സ്ത്രീക്ക് അത്യവശ്യമാണ്. സ്ത്രീകള്‍ പുരുഷന്‍മാരെ അപേക്ഷിച്ച് സാവധാനത്തിലേ ഉണര്‍ന്നുവരൂ. പൂര്‍വകേളികള്‍ എന്നാല്‍ ചുംബനമോ സ്പര്‍ശമോ മുതല്‍ ഓറല്‍ സ്റ്റിമുലേഷന്‍ വരെയാകാം. ഉത്തേജനം പ്രധാനമാണ്. എന്തുകൊണ്ടെന്നാല്‍ ഇത് ലൈംഗികാവയവങ്ങളിലേക്ക് രക്തപ്രവാഹം കൂട്ടുകയും ക്രമേണ ലൂബ്രിക്കേഷന്‍ കൂട്ടുകയും ചെയ്യും. തിടുക്കത്തില്‍ ശാരീരികബന്ധത്തില്‍ ഏര്‍പ്പെടാതിരുന്നാല്‍ വേദന ഒഴിവാക്കാം.

ലൂബ്രിക്കേഷന്റെ അഭാവം വേനദയ്ക്ക് കാരണമാണ്. പങ്കാളിയോടൊത്ത് സ്‌നേഹം പങ്കുവയ്ക്കാന്‍ നിങ്ങള്‍ ഉത്സുകരാണ്. എങ്കിലും മതിയായ ലൂബ്രിക്കേഷന്‍(സ്‌നിഗ്ധത, അയവ്) ഇല്ലെങ്കില്‍ ലിംഗം കടത്തുന്നത് വേദന നിറഞ്ഞതാക്കും. നിങ്ങളുടെ തലച്ചോര്‍ പ്രവര്‍ത്തി ചെയ്യാന്‍ ഒരുങ്ങിക്കഴിഞ്ഞ് 5 മുതല്‍ 7 വരെ മിനിറ്റ് വേണ്ടിവരും യോനി മതിയായി ലൂബ്രിക്കേറ്റഡ് ആകാന്‍. കൗതുകകരമെന്നു പറയട്ടെ... സാധാരണ പ്രവര്‍ത്തികളായ ചൂടുവെള്ളത്തില്‍ കഴുകല്‍ യോനീസ്രവങ്ങളെ വരണ്ടതാക്കും. ഡോസ് കുറഞ്ഞ ഗര്‍ഭനിരോധന ഗുളികകളും യോനീകോശങ്ങളെ വരണ്ടതാക്കും. 

ജനനേന്ദ്രിയങ്ങളിലെ അണുബാധ വേദന നിറഞ്ഞ ലൈംഗികബന്ധത്തിനു കാരണമാകാം. ജെനിറ്റല്‍ ഹെര്‍പ്പിസ്, െ്രെടക്കോമോനിയാസിസ്, യീസ്റ്റ് ഇന്‍ഫെക്ഷനുകള്‍ തുടങ്ങിയവ അവയില്‍ ചിലതാണ്. ചിലപ്പോള്‍ സ്ത്രീകള്‍ ഈ അണുബാധയെപ്പറ്റി അജ്ഞരാകും. യോനിയിലോ സ്ത്രീ ലൈംഗികാവയവത്തിലോ ഉള്ള ചെറിയ മാറ്റംപോലും അവരില്‍ വേദന സൃഷ്ടിക്കും.ഗര്‍ഭപാത്രത്തെ ആവരണം ചെയ്യുന്ന കോശം അതാതയത് ഗര്‍ഭാശയസ്തരം ഗര്‍ഭാശയത്തിനു പുറത്ത് മറ്റു പ്രദേശങ്ങളില്‍ വളരാന്‍ തുടങ്ങുന്ന അവസ്ഥയാണിത്. 



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ധർമ്മേന്ദ്ര പ്രധാന്റെ രാജി 'ദേശവിരുദ്ധ ശക്തികൾ' നിലവിലുള്ള പ്രക്ഷോഭത്തെ ദുരുപയോഗം ചെയ്യുന്നത് തടയാനെന്ന് അമിത് ഷാ  (46 minutes ago)

പ്രിയദർശിനി സർവ്വീസിൽ കണ്ടക്ടന്മാർ നടത്തുന്ന തട്ടിപ്പ്  (1 hour ago)

ശശിധരൻ കർത്തയുടെ നാക്ക് പിഴച്ചു. അച്ഛനും മകളും ചേർന്ന് നടത്തുന്ന നാടകം ചീട്ട് കൊട്ടാരം പോലെ തകരുന്നു.. ഇഡിയുടെ സുപ്രധാന നീക്കം..  (1 hour ago)

ഇങ്ങനൊരു മകന്റെ അമ്മയായതിൽ അഭിമാനം... മകനേ ഓർത്ത് വേദന ഉണ്ടായിരുന്നെങ്കിലും അവൻ ഇന്ന് രാജ്യത്തെ യുവാക്കൾക്ക് വേണ്ടി നടത്തിയ യുദ്ധം വിജയിച്ചു... മകനെയോർത്ത് ഹൃദയം നിറഞ്ഞൊരമ്മ  (1 hour ago)

രാജ്യത്തിന്റെ അഭിമാനവും പരമാധികാരവും കാത്തുസൂക്ഷിക്കാൻ സ്വന്തം ജീവൻ പോലും പണയം വെച്ച ധീരർക്ക് പ്രണാമം  (2 hours ago)

മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പിടികൂടി  (10 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി പ്രഖ്യാപനത്തില്‍ പ്രതികരിച്ച് മുരളി ഗോപി  (11 hours ago)

മകന്‍ സുരക്ഷിതനായി മടങ്ങിവരണമെന്നാണ് ആഗ്രഹമെന്ന് അഭിജീത് ദിപ്‌കെയുടെ മാതാവ്  (11 hours ago)

'പാറ്റ'കളുടെ വിജയത്തില്‍ വികാരാധീനയായി പ്രിയങ്ക ഗാന്ധി  (11 hours ago)

സിജെപി സമരം അവസാനിപ്പിച്ചു; സിജെപിയുടെ ആവശ്യങ്ങളെല്ലാം കേന്ദ്രം പൂര്‍ണമായി അംഗീകരിച്ചു  (14 hours ago)

യുവത്വത്തിന്റെ ഐതിഹാസിക സമര വിജയമെന്ന് പിണറായി വിജയന്‍  (15 hours ago)

സിക്കിം തുരങ്ക ദുരന്തത്തില്‍ മരിച്ച അനീഷ് മോഹന്റെ മൃതദേഹം വീട്ടിലെത്തിച്ചു  (15 hours ago)

സിക്കിമിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് രണ്ട് മരണം  (15 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി വിദ്യാര്‍ഥികളുടെ പോരാട്ടത്തിന്റെ വിജയമാണെന്ന് മുഖ്യമന്ത്രി  (15 hours ago)

പ്രതികരിച്ച് സോനം വാങ്ചുക്  (16 hours ago)

Malayali Vartha Recommends