Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിൽ വരുംദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത..ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ശക്തമായ ന്യൂനമർദം ചുഴലിക്കാറ്റായി മാറി.. കാലാവസ്ഥാ വകുപ്പ് റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു...


അന്താരാഷ്‌ട്ര മയക്കുമരുന്ന് സംഘം പിടിയിൽ..18 പേരെ അറസ്റ്റ് ചെയ്തു..അവസാന ആണി അടിക്കുന്നത് വരെ പ്രവർത്തിക്കുമെന്ന് അമിത് ഷാ..


കൊച്ചിയില്‍ വീണ്ടും നെടുമ്പാശേരി മോഡല്‍ അപകടം..അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുടെ 17-കാരനായ മകന്‍ ഓടിച്ച ബെന്‍സ് കാറിടിച്ച് തട്ടുകട ഉടമ കൊല്ലപ്പെട്ടു..ബന്ധുക്കളോട് ജഡ്ജിയുടെ ഭീഷണി..


ഇരുപതോളം വനിതാ കോണ്‍സ്റ്റബിള്‍മാരെ പ്രണയക്കുടുക്കില്‍ വീഴ്ത്തി..ലക്ഷങ്ങള്‍ തട്ടിയ 23 വയസ്സുകാരന്‍ ഡല്‍ഹി പോലീസിന്റെ പിടിയിലായി.. ഇന്‍സ്റ്റഗ്രാമില്‍ നിറയെ ചിത്രങ്ങള്‍..


ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിന്റെ നിര്‍ദേശം..ഗവർണർക്കെതിരെ പുതിയ വിവാദങ്ങൾ..‘മുസ്ലിമിന്റെ വീട്ടിൽ ചെന്ന് പന്നിയിറച്ചി ചോദിക്കുമോ?’; കോൺഗ്രസിനെതിരെ രാജീവ് ചന്ദ്രശേഖർ...

കിടപ്പറയിൽ സ്ത്രീ ആഗ്രഹിക്കുന്നത് ; പുരുഷന് അറിയാത്തതും

17 APRIL 2017 01:38 PM IST
മലയാളി വാര്‍ത്ത

More Stories...

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

കാമുകിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരണത്തിന് കീഴടങ്ങി;കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും; മരണം വരെ സംഭവിക്കും! സൂക്ഷിക്കുക

ലോഡ്ജിൽ കാമുകിയുമായി എത്തി, ലൈം​ഗികബന്ധത്തിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

പങ്കാളിയുമായുള്ള വൈകാരികവും ലൈംഗികവുമായ സംതൃപ്തി വർദ്ധിപ്പിക്കും; മാനസികോല്ലാസത്തിന് കാരണമാകും; സെക്സിനിടെ പാട്ട് കേൾക്കുന്നവർക്ക് സന്തോഷ വാർത്ത!

ഇനി കോണ്ടം ഉപയോഗിക്കണ്ട.. പുരുഷന്മാർക്ക് ആശ്വാസമായി.... പാര്‍ശ്വഫലങ്ങളില്ലാതെ ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് പഠനം... പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍...ആദ്യ ഘട്ട ക്ലിനിക്കല്‍ ട്രയലുകളില്‍ ആരോഗ്യമുള്ള 96 പുരുഷന്മാരെയാണ് ഉള്‍പ്പെടുത്തിയത്. ഓരോ ട്രയലിലും, ദിവസവും രണ്ടോ നാലോ ഗുളികകള്‍ പുരുഷന്മാരോട് കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നു!! 28 ദിവസം ഇത് പിന്തുടരണം... ഇങ്ങനെ മരുന്ന് കഴിച്ച്‌ ഏഴ് ദിവസത്തിന് ശേഷം, ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സാധാരണയിലും താഴെയായതായി കണ്ടെത്തി... പ്ലാസിബോ (മരുന്നെന്ന പേരി

പെണ്ണിന്‌ സെക്‌സ്‌ കൂടിയേ തീരൂ എന്ന പുരുഷന്റെ ധാരണ തെറ്റാണ്. ഭര്‍ത്താവില്‍നിന്നുള്ള പരിചരണവും സ്‌നേഹവുമാണ്‌ ഏത്‌ സ്‌ത്രീയും ആദ്യം ആഗ്രഹിക്കുന്നത്‌. അതിലൂടെ മാത്രമേ അവള്‍ക്ക്‌ സെക്‌സിലേക്ക്‌ എത്തിച്ചേരാനാവൂ. അവള്‍ക്ക്‌ അല്‌പം പരിഗണനയും സ്‌നേഹപൂര്‍വ്വമുള്ള തൊട്ടുതലോടലുകളും മാത്രം മതി മനസില്‍ സന്തോഷം നിറയാന്‍. സ്‌ത്രീ പുരുഷനില്‍നിന്ന്‌ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നതും മാനസികമായ ഈ ബന്ധമാണ്‌. അതിലൂടെ മാത്രമേ അവള്‍ക്ക്‌ നല്ല സെക്‌സ്‌ ആസ്വദിക്കാന്‍ കഴിയൂ.
ദാമ്പത്യത്തിലെ പ്രധാന ഘടകമാണ് സെക്സ് എന്നതിൽ തർക്കമില്ല. എന്നാൽ വിവാഹത്തിന്റെ ആദ്യ നാളുകൾക്കു ശേഷം ദമ്പതികൾ നല്ലൊരു പങ്കും നല്ലരീതിയിലുള്ള സെക്സ് ആസ്വദിക്കുന്നില്ല എന്നതാണ് സത്യം . കുട്ടികളും ഉത്തരവാദിത്തവും കൂടുന്നതിനനുസരിച്ചു സ്ത്രീകൾക്ക് സെക്സിലുള്ള താൽപ്പര്യം കുറയുന്നതും സ്വാഭാവികം.
കിടപ്പറയില്‍ സ്ത്രീകളുടെ ആഗ്രഹങ്ങളും ആവശ്യങ്ങളുമെല്ലാം പുരുഷന്മാരില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. ഇവരുടെ മനശാസ്ത്രത്തിലും ശരീരശാസ്ത്രത്തിലുമുള്ള വ്യത്യാസമാണ് പ്രധാനമായും ഇതിന് കാരണമാകുന്നത്. കിടക്കയില്‍ സ്ത്രീകള്‍ക്കുണ്ടാകുന്ന ചില മോഹങ്ങളെക്കുറിച്ചറിയാം.
പലപ്പോഴും തിടുക്കത്തിൽ കാര്യം തീർത്ത് കിടന്നുറങ്ങാനാകും പുരുഷന്മാർ ആഗ്രഹിക്കുന്നത്. എന്നാൽ സെക്സിന്‍റെ തുടക്കം മുതല്‍ അവസാനം വരെ വളരെ പതുക്കെ ആസ്വദിച്ചു ചെയ്യുകയാണെങ്കില്‍ തീര്‍ച്ചയായും ആ സെക്സ് ദമ്പതികൾക്ക് പൂര്‍ണ്ണ സംതൃപ്തി നല്‍കും
തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളറിഞ്ഞായിരിക്കണം പുരുഷന്മാര്‍ പ്രവര്‍ത്തിക്കേണ്ടതെന്നാണ് ഓരോ സ്ത്രീയും ആഗ്രഹിക്കുക. കിടക്കയിലെ സ്ഥിരം കാര്യങ്ങളില്‍ സ്ത്രീകളില്‍ ബോറടി ഉണ്ടാക്കും. അതിനാല്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തുന്നത് നല്ലതാണ്. സ്ത്രീയ്ക്ക് ചിലപ്പോള്‍ ഓര്‍ഗാസം ലഭിച്ചില്ലെന്നു വരാം. എന്നാല്‍ അതിനര്‍ത്ഥം അവള്‍ സെക്‌സ് ആസ്വദിച്ചിക്കുന്നില്ലെന്നോ നിങ്ങള്‍ക്ക് കഴിവില്ലെന്നോ ആകുകയുമില്ല.
പുറകിലൂടെ വന്നു ആലിംഗനം ചെയുന്നതും, ചെവിയില്‍ ചെറിയ തമാശകള്‍ പറയുന്നതും, അവയവങ്ങളിലെ സ്പര്‍ശനവും സ്ത്രീ ഏറെ ഇഷ്ടപെടുന്നതാണ്.പുകഴ്ത്തി പറയുന്നത് ഏറെ ഇഷ്ടപെടുന്നവരായതു കൊണ്ട്, സെക്സിന്‍റെ സമയത്തും അവരുടെ സൗന്ദര്യത്തെ കുറിച്ച് പറയുക.
വൈവിദ്ധ്യമാണ്‌ കിടപ്പറയിലെ മര്‍മ്മം. വ്യ ത്യസ്‌തതകള്‍ പരീക്ഷിക്കുമ്പോള്‍ അവ ളോടു കൂടി ചോദിക്കാന്‍ മടിക്കേണ്ട. ഓ രോ ഘട്ടത്തിലും ആ പ്രതികരണങ്ങള്‍ക്ക്‌ പ്രാധാന്യമുണ്ട്‌. നീലച്ചിത്രങ്ങളില്‍ കണ്ട ദൃശ്യങ്ങളും രീതികളും നിങ്ങളുടെ മനസി ല്‍ നിന്നും കിടപ്പറിയില്‍ നിന്നും പുറത്തു നിർത്തണം
കിടപ്പറയില്‍ ഇരുട്ട്‌ വേണോ വെളിച്ചം വേ ണോ എന്നതു കുഴയ്‌ക്കുന്ന ചോദ്യമാണ്‌. പുരുഷന്‍ വെളിച്ചത്തിലെ രതി ആഗ്രഹി ക്കുമ്പോള്‍ സ്‌ത്രീ ഇരുട്ടില്‍ അതു വേണ മെന്ന്‌ കൊതിക്കുന്നു. വല്ലാത്ത മൂഡ്‌ സൃ ഷ്‌ടിക്കുന്ന വെളിച്ചത്തെ സ്‌ത്രീയും കൊതി ക്കും. മെഴുകുതിരിയുടെയോ റാന്തലിന്റെ യോ മങ്ങിയ വെളിച്ചം സ്‌ത്രീകള്‍ക്കും ഹരമാണ്‌. എന്നാല്‍ കത്തുന്ന വെളിച്ചത്തി ലെ രതി സ്‌ത്രീകള്‍ക്ക്‌ അത്ര പഥ്യമല്ല.
ചിലത്‌ മറച്ചുവച്ച്‌ അവനെ ഹരംകൊളളി ക്കാനും പിന്നെ അവന്‍ കാണാ തെ സ്വന്തം വികാരം പ്രകടിപ്പിക്കാനുമാണ്‌ സ്‌ത്രീകള്‍ ഇഷ്‌ടപ്പെടുന്നതെന്നാണ്‌ മന:ശാസ്‌ത്ര മതം. സ്വന്തം വികാരങ്ങള്‍ സ്‌ത്രീ വന്യമാ യി പ്രകടിപ്പിക്കുന്നത്‌ ഇരുട്ടിലാണ്‌. ലോലസ്‌ഥായിയിലുള്ള സംഗീതം ആരോഗ്യകരമായ സെക്‌സിന്‌ നല്ലതാണ്‌..
സെക്‌സിനു ശേഷം പുരുഷന്‍ തന്നില്‍ നിന്നും പുറന്തിരിയുന്നതും പല സ്ത്രീകളേയും മാനസികമായി പ്രയാസപ്പെടുത്തുമെന്ന കാര്യവും മനസ്സിലാക്കണം. സെക്‌സിനു ശേഷം സ്‌ത്രീകള്‍ക്ക്‌ അവന്റെ കൈയില്‍ തലവച്ചുറങ്ങണം. നെഞ്ചില്‍ കിടക്കണം, ഇങ്ങനെ പല ഇഷ്‌ടങ്ങളുമുണ്ട്‌. ഇതൊക്കെ തിരിച്ചറിയുന്നത് നല്ല ദാമ്പത്യത്തിനു ആവശ്യമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വ്‌ലോഗറുടെ വിദ്വേഷ പ്രചരണം; നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി  (25 minutes ago)

സ്‌കൂള്‍ കായികമേളയ്ക്ക് കോഴിക്കോട്ട് കോഴിക്കോട് തുടക്കമായി  (1 hour ago)

നിവിന്‍ പോളിയുടെ പുതിയ മുഖം  (1 hour ago)

കുടുംബത്തിലെ ഒരാള്‍ അഭിപ്രായം പറഞ്ഞാല്‍ അത് എങ്ങനെ എല്ലാവരുടേതുമാകും?  (1 hour ago)

അറബിക്കടലിൽ ന്യൂനമർദ്ദം  (1 hour ago)

Amit-shah മയക്കുമരുന്നിനെതിരെയുള്ള ഇന്ത്യയുടെ യുദ്ധം  (2 hours ago)

KOCHI ACCIDENT മിനികൂപ്പറിന് പകരം ഇവിടെ ബെൻസ്  (2 hours ago)

DELHI 23 വയസ്സുകാരന്റെ വളഞ്ഞ ബുദ്ധി  (2 hours ago)

വിശദീകരണവുമായി ലോക്ഭവൻ  (2 hours ago)

ADGP Ajith Kumar സംരക്ഷണ കവചം ഒടുവിൽ മുഖ്യമന്ത്രി തന്നെ പൊളിച്ചു.  (2 hours ago)

ന്യൂമോണിയ ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന വിഷപദാര്‍ത്ഥം: വ്യാപിക്കുന്നതെങ്ങനെ: കണ്ടെത്തലുമായി ആര്‍ജിസിബി ഗവേഷകര്‍...  (4 hours ago)

വാഹനം ഓടിക്കാൻ കൊതിയായി, വീട്ടുകാർ അറിയാതെ കാറെടുത്തു; മഴ കാരണം സ്കൂട്ടർ കണ്ടില്ല': അപകടമുണ്ടാക്കിയ ജഡ്ജിയുടെ മകന്റെ മൊഴി...  (4 hours ago)

ജഡ്ജിയുടെ 17കാരനായ മകൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം: എന്നെ ചോദ്യം ചെയ്യാൻ നിനക്ക് യോഗ്യതയില്ല'; അപകടത്തിന് പിന്നാലെ ജഡ്ജിയുടെ ധാർഷ്ട്യമെന്ന് ഇരയുടെ കുടുംബം...  (4 hours ago)

ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി  (10 hours ago)

സംസ്ഥാനത്ത് കുരുമുളക് വില വീണ്ടും ഉയരുന്നു...  (10 hours ago)

Malayali Vartha Recommends