Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പങ്കാളി കന്യകന്‍ ആണോ അല്ലയോ എന്ന് എങ്ങനെ തിരിച്ചറിയാന്‍ സാധിക്കും?

18 APRIL 2017 10:28 PM IST
മലയാളി വാര്‍ത്ത

More Stories...

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

കാമുകിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരണത്തിന് കീഴടങ്ങി;കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും; മരണം വരെ സംഭവിക്കും! സൂക്ഷിക്കുക

ലോഡ്ജിൽ കാമുകിയുമായി എത്തി, ലൈം​ഗികബന്ധത്തിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

പങ്കാളിയുമായുള്ള വൈകാരികവും ലൈംഗികവുമായ സംതൃപ്തി വർദ്ധിപ്പിക്കും; മാനസികോല്ലാസത്തിന് കാരണമാകും; സെക്സിനിടെ പാട്ട് കേൾക്കുന്നവർക്ക് സന്തോഷ വാർത്ത!

ഇനി കോണ്ടം ഉപയോഗിക്കണ്ട.. പുരുഷന്മാർക്ക് ആശ്വാസമായി.... പാര്‍ശ്വഫലങ്ങളില്ലാതെ ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് പഠനം... പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍...ആദ്യ ഘട്ട ക്ലിനിക്കല്‍ ട്രയലുകളില്‍ ആരോഗ്യമുള്ള 96 പുരുഷന്മാരെയാണ് ഉള്‍പ്പെടുത്തിയത്. ഓരോ ട്രയലിലും, ദിവസവും രണ്ടോ നാലോ ഗുളികകള്‍ പുരുഷന്മാരോട് കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നു!! 28 ദിവസം ഇത് പിന്തുടരണം... ഇങ്ങനെ മരുന്ന് കഴിച്ച്‌ ഏഴ് ദിവസത്തിന് ശേഷം, ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സാധാരണയിലും താഴെയായതായി കണ്ടെത്തി... പ്ലാസിബോ (മരുന്നെന്ന പേരി

പണ്ടുമുതലേ കന്യകാത്വം എന്നത് പെണ്‍കുട്ടിയെ മാത്രം സംബന്ധിക്കുന്ന ഒരു വിഷയമായിരുന്നു. പെണ്‍കുട്ടിക്ക് തന്റെ ആദ്യത്തെ ലൈംഗീക വേഴ്ചയില്‍ തന്നെ കന്യകാചര്‍മ്മം മുറിഞ്ഞ് രക്തം വരണം എന്ന് പ്രതീക്ഷിക്കുന്നവരായിരുന്നു ഭൂരിഭാഗം പുരുഷന്മാരും. എന്നാല്‍ ഈ പറയുന്ന പുരുഷന്മാരുടെ കാര്യമോ? ഒരു പുരുഷന്‍ കന്യകന്‍ ആണോ അല്ലയോ എന്ന് എങ്ങനെ തിരിച്ചറിയാന്‍ സാധിക്കും? തന്റെ ആദ്യ ലൈംഗീക പങ്കാളി നീയാണെന്ന് ഒരു പുരുഷന്‍ തന്റെ പങ്കാളിയോട് പറഞ്ഞാല്‍ തന്നെ അയാള്‍ കള്ളം പറയുന്നതല്ല എന്ന് എങ്ങനെ ഉറപ്പിക്കാന്‍ സാധിക്കും? ഒരു പുരുഷന്റെ കന്യകത്വം പുറമേ തെളിയിക്കാന്‍ സാധിക്കുന്ന സൂചനകള്‍ ശരീരത്തില്‍ ഉണ്ടാവില്ല എന്ന് തന്നെ പറയാം. 

ലൈംഗീകവേഴ്ചയ്ക്കിടയില്‍ ആത്മവിശ്വാസത്തോടെ, തന്റെ നീക്കങ്ങളെ കുറിച്ച് വളരെ വ്യക്തമായ ധാരണയുള്ള പങ്കാളിയുള്ളത് വളരെ നല്ല കാര്യമാണ്. എന്നാല്‍, നിങ്ങള്‍ അയാളുമായി ആദ്യമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ആണ് ഇങ്ങനെയെങ്കില്‍ സംശയിക്കണം.

ആദ്യമായി ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്‍ അധികം ബാഹ്യകേളികള്‍ ചെയ്യാതെ എത്രയും വേഗം ലൈംഗീക വേഴ്ചയിലേക്ക് കടക്കുവാനാകും താല്‍പ്പര്യപ്പെടുക. സത്യത്തില്‍ ആദ്യമായി ചെയ്യുമ്പോള്‍, യോനീഭാഗത്തുള്ള ഏത് ദ്വാരത്തിലൂടെയാണ് ലിംഗം കടത്തേണ്ടത് എന്നതില്‍ പല പുരുഷന്മാര്‍ക്കും സംശയം തോന്നിയേക്കാം. എന്നാല്‍ മുന്‍അനുഭവമുള്ളവര്‍ക്ക് ഇത് അത്ര പ്രയാസമുള്ള കാര്യമാകില്ല.

ആദ്യമായി ലൈംഗീക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ പുരുഷനില്‍ പെട്ടെന്ന് സ്ഖലനം ഉണ്ടാകാറുണ്ട്. ആദ്യ ലൈംഗീക സുഖത്തിന്റെ ആവേശവും പൂര്‍വ്വ പരിചയം ഇല്ലാത്തതും മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. മുന്‍പരിചയം ഉണ്ടെങ്കില്‍ പുരുഷന് ശീഘ്രസ്ഖലനം തടയുവാന്‍ സാധിക്കും.സ്ത്രീയുടെ ശരീരത്തെക്കുറിച്ചു നല്ല ധാരണയുള്ള പുരുഷന്മാര്‍ക്ക് ആദ്യാനുഭവങ്ങള്‍ ഉണ്ടായിരിയ്ക്കാന്‍ സാധ്യതയേറെയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (4 minutes ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (10 minutes ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (34 minutes ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (1 hour ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (3 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (3 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (3 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (3 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (4 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (4 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (4 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (4 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (4 hours ago)

Malayali Vartha Recommends