Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലൈംഗീകതയെ കുറിച്ച് സ്ത്രീയും പുരുഷനും അറിയേണ്ടത്

21 APRIL 2017 11:50 AM IST
മലയാളി വാര്‍ത്ത

More Stories...

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

കാമുകിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരണത്തിന് കീഴടങ്ങി;കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും; മരണം വരെ സംഭവിക്കും! സൂക്ഷിക്കുക

ലോഡ്ജിൽ കാമുകിയുമായി എത്തി, ലൈം​ഗികബന്ധത്തിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

പങ്കാളിയുമായുള്ള വൈകാരികവും ലൈംഗികവുമായ സംതൃപ്തി വർദ്ധിപ്പിക്കും; മാനസികോല്ലാസത്തിന് കാരണമാകും; സെക്സിനിടെ പാട്ട് കേൾക്കുന്നവർക്ക് സന്തോഷ വാർത്ത!

ഇനി കോണ്ടം ഉപയോഗിക്കണ്ട.. പുരുഷന്മാർക്ക് ആശ്വാസമായി.... പാര്‍ശ്വഫലങ്ങളില്ലാതെ ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് പഠനം... പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍...ആദ്യ ഘട്ട ക്ലിനിക്കല്‍ ട്രയലുകളില്‍ ആരോഗ്യമുള്ള 96 പുരുഷന്മാരെയാണ് ഉള്‍പ്പെടുത്തിയത്. ഓരോ ട്രയലിലും, ദിവസവും രണ്ടോ നാലോ ഗുളികകള്‍ പുരുഷന്മാരോട് കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നു!! 28 ദിവസം ഇത് പിന്തുടരണം... ഇങ്ങനെ മരുന്ന് കഴിച്ച്‌ ഏഴ് ദിവസത്തിന് ശേഷം, ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സാധാരണയിലും താഴെയായതായി കണ്ടെത്തി... പ്ലാസിബോ (മരുന്നെന്ന പേരി

ലൈംഗീക ബന്ധത്തില്‍ സ്ത്രീയും പുരുഷനും ഒരുപോലെ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. സ്ത്രീകള്‍ക്കിടയില്‍ വളരെ സാധാരണമായ പ്രശ്‌നമാണ് വേദനാജനകമായ സംഭോഗം. സംഭോഗസമയത്ത് ലൂബ്രിക്കേഷന്‍ ഇല്ലെങ്കില്‍ ഫലം വേദനയും അതുമൂലം സംഭവിക്കുന്ന താത്പര്യക്കുറവും ആയിരിക്കും. ലൂബ്രിക്കേഷന്‍ കുറയുന്നതിന് പ്രധാന കാരണം ഫോര്‍പ്ലൈ ഇല്ലാത്തതാണ്. ലൈംഗീകജീവതത്തില്‍ ഫോര്‍പ്ലേ (രതിപൂര്‍വലീലകള്‍) ക്കുളള പ്രാധാന്യം പുരുഷന്‍മാര്‍ വേണ്ടതുപോലെ മനസ്സിലാക്കുന്നില്ല. സ്ത്രീകള്‍ വളരെയധികം ആസ്വദിക്കുന്ന ഒന്നാണ് ഫോര്‍പ്ലേ. ഫോര്‍പ്ലേയുടെ പ്രാധാന്യത്തെക്കുറിച്ച് 'കാമസൂത്ര'യില്‍ വാത്സ്യായനന്‍ പ്രതിപാദിക്കുന്നുണ്ട്.

ചില പുരുഷന്മാര്‍ക്ക് ഉദ്ധാരണം നഷ്ടപ്പെടുന്നതിനു മുന്‍പ് 'പണി തീര്‍ക്കണം' എന്ന മനോഭാവമാണ്. സ്വന്തം സംതൃപ്തിയെക്കുറിച്ചേ അവര്‍ ചിന്തിക്കുന്നുള്ളൂ. രതിപൂര്‍വലീലകള്‍ വഴിയാണ് സ്ത്രീ സംഭോഗത്തിനായി തയ്യാറാകുന്നതെന്ന് അവര്‍ മനസ്സിലാക്കുന്നില്ല. മറ്റൊരു വലിയ ശതമാനത്തിന് രതിപൂര്‍വലീലയുടെ പ്രാധാന്യം അറിയില്ല.ഇനിയൊരു വിഭാഗത്തിന്റെ ധാരണ സ്ത്രീയുടെ രഹസ്യഭാഗങ്ങള്‍ സ്പര്‍ശിച്ചാല്‍ അവരെ ഉണര്‍ത്താന്‍ കഴിയും എന്നാണ്. അതല്ല ശരീരത്തിന്റെ പല ഭാഗങ്ങളായിരിക്കും പല സ്ത്രീകള്‍ക്കും പുരുഷന്‍ സ്പര്‍ശിക്കുമ്പോള്‍ സുഖം പകരുന്നത്. കിടപ്പറയിലെ ലൈംഗികസൂചനയുള്ള സംഭാഷണം, സ്‌നേഹപ്രകടനം ഇവയൊക്കെ പ്രധാനമാണ്. ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ തുറന്ന് ചര്‍ച്ച ചെയ്യേണ്ട ഒന്നാണ് പരസ്പരമുള്ള ഇഷ്ടാനിഷ്ടങ്ങള്‍.

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് ഒരു തവണ ബന്ധപ്പെടുമ്പോള്‍തന്നെ ഒന്നിലധികം തവണ രതിമൂര്‍ച്ഛ കൈവരിക്കാന്‍ കഴിയും. 12 ശതമാനം സ്ത്രീകള്‍ മള്‍ട്ടി ഓര്‍ഗാസ്മിക് ആണ്. ഒരു രതിമൂര്‍ച്ഛയ്ക്കുശേഷം പുരുഷന് ഉദ്ധാരണത്തിന് വളരെ നീണ്ട സമയം എടുക്കും. പക്ഷേ, സ്ത്രീക്ക് വീണ്ടും ഉത്തേജനം നല്‍കിയാല്‍ രതിമൂര്‍ച്ഛ ആവര്‍ത്തിക്കും. സ്ത്രീകള്‍ക്ക് ജനിതകമായുള്ള സിദ്ധിയാണ് ഇത്. സ്ത്രീയുടെ രതിമൂര്‍ച്ഛ പുരുഷന് തിരിച്ചറിയാന്‍ സാധിക്കില്ല. സ്ത്രീ പറയാതെ പുരുഷന് അത് മനസ്സിലാക്കാന്‍ പറ്റില്ല. പുരുഷന്റെ കാര്യത്തില്‍ രതിമൂര്‍ച്ഛയോടൊപ്പം സ്ഖലനം നടക്കുന്നതുപോലെ സ്ത്രീക്ക് രതിമൂര്‍ച്ഛക്കനുസൃതമായ ബാഹ്യമായ തെളിവുകള്‍ ഒന്നുമില്ല. ആര്‍ത്തവവിരാമം മൂലമുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ കാരണം മെനോപ്പോസിലെത്തിയാല്‍ ലൂബ്രിക്കേഷന്‍ കുറയും. 

ഏറ്റവും നല്ല ഉപായം ഫോര്‍പ്ലേക്കായി നല്ല സമയം ചെലവഴിക്കുക എന്നതാണ്. സൗന്ദര്യത്തിനേക്കാളും കിടപ്പറയില്‍ സ്ത്രീക്ക് എങ്ങനെ പുരുഷനെ വശീകരിക്കാനും ഉണര്‍ത്താനും തൃപ്തിപ്പെടുത്താനും കഴിയുന്നു എന്നതിനാണ് പ്രാധാന്യം. ബാഹ്യസൗന്ദര്യത്തിന്റെ പ്രാധാന്യവും ബാഹ്യമായേ ഉള്ളൂ. ദാമ്പത്യത്തിന്റെ ആദ്യനാളുകളില്‍ സൗന്ദര്യം പ്രധാനമായിരുന്നേക്കാം. പക്ഷേ, ദീര്‍ഘകാലാടിസ്ഥാനത്തില്‍ കിടപ്പറയില്‍ ഇണകള്‍ അങ്ങോട്ടുമിങ്ങോട്ടും എങ്ങനെ പ്രതികരിക്കുന്നു, എത്രത്തോളം പരസ്പരം ഉത്തേജിപ്പിക്കുന്നു എന്നതാണ് പ്രധാനം. സൗന്ദര്യത്തിന്റെ കാര്യത്തില്‍ സ്ത്രീകള്‍ വളരെ സാധാരണക്കാരികള്‍ ആയിരിക്കും. പക്ഷേ, പുരുഷനെ തളച്ചിടാനുള്ള അവളുടെ കഴിവ് കിടപ്പറയിലാണ്.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (7 minutes ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (13 minutes ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (37 minutes ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (1 hour ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (3 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (3 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (3 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (3 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (4 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (4 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (4 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (4 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (4 hours ago)

Malayali Vartha Recommends