Widgets Magazine
31
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സെക്‌സിനിടെ മാറിടങ്ങള്‍ക്ക് സംഭവിക്കുന്നത്

22 APRIL 2017 03:42 PM IST
മലയാളി വാര്‍ത്ത

More Stories...

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

കാമുകിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരണത്തിന് കീഴടങ്ങി;കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും; മരണം വരെ സംഭവിക്കും! സൂക്ഷിക്കുക

ലോഡ്ജിൽ കാമുകിയുമായി എത്തി, ലൈം​ഗികബന്ധത്തിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

പങ്കാളിയുമായുള്ള വൈകാരികവും ലൈംഗികവുമായ സംതൃപ്തി വർദ്ധിപ്പിക്കും; മാനസികോല്ലാസത്തിന് കാരണമാകും; സെക്സിനിടെ പാട്ട് കേൾക്കുന്നവർക്ക് സന്തോഷ വാർത്ത!

ഇനി കോണ്ടം ഉപയോഗിക്കണ്ട.. പുരുഷന്മാർക്ക് ആശ്വാസമായി.... പാര്‍ശ്വഫലങ്ങളില്ലാതെ ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് പഠനം... പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍...ആദ്യ ഘട്ട ക്ലിനിക്കല്‍ ട്രയലുകളില്‍ ആരോഗ്യമുള്ള 96 പുരുഷന്മാരെയാണ് ഉള്‍പ്പെടുത്തിയത്. ഓരോ ട്രയലിലും, ദിവസവും രണ്ടോ നാലോ ഗുളികകള്‍ പുരുഷന്മാരോട് കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നു!! 28 ദിവസം ഇത് പിന്തുടരണം... ഇങ്ങനെ മരുന്ന് കഴിച്ച്‌ ഏഴ് ദിവസത്തിന് ശേഷം, ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സാധാരണയിലും താഴെയായതായി കണ്ടെത്തി... പ്ലാസിബോ (മരുന്നെന്ന പേരി

 

ആസ്വാദ്യകരമായ സെക്‌സ് ശരീരത്തിന്റെ ആ ഒരു പ്രത്യേകഭാഗത്തെ മാത്രം കേന്ദ്രീകരിച്ചുളളതല്ല. ശരീരത്തിലെ ഓരോ അണുവിലും അത് ചലനങ്ങള്‍ ഉണ്ടാക്കും. ഒരു വ്യക്തിയുടെ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ സെക്‌സിനുളള പങ്ക് ചെറുതല്ല. ലൈംഗിക ഉദ്ദീപനത്തോട് പ്രതികരിക്കുന്നതും അതേതുടര്‍ന്നുളള മാറ്റങ്ങള്‍ക്ക് വിധേയമാകുന്നതും സ്ത്രീയുടെ ജനനേന്ദ്രിയ ഭഗങ്ങള്‍ മാത്രമല്ല. വേഴ്ചയിലേര്‍പ്പെടുമ്പോള്‍ സ്ത്രീകളിലുണ്ടാകുന്ന അധിക രക്്ത പ്രവാഹം ശരീരത്തിന്റെ ഏറ്റവും മുകളിലുളള രോമകൂപങ്ങള്‍ക്കുവരെ സെക്‌സിന്റെ ഉഷ്മളത പകരും.

സെക്‌സിനോട് പ്രതികരിക്കുന്ന ഏറ്റവും സെന്‍സിറ്റീവായ ഭാഗമാണ് അവളുടെ സ്തനങ്ങള്‍.അതുകൊണ്ടുതന്നെ ലൈംഗീക ഉത്തേജനം സ്തനങ്ങളിലും ഉണ്ടാകുമെന്നതില്‍ അതിശയോക്തിയില്ല. ആ സമയത്ത് മാറിടങ്ങളെ നിങ്ങള്‍ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെങ്കില്‍ പോലും അവ പ്രതികരിക്കുകയും അവയില്‍ മാറ്റങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നുണ്ട്. (എന്നാലും അനാവൃതമാക്കപ്പെട്ട സ്ത്രീയുടെ മാറിടങ്ങളെ ആര്‍ക്കാണ് തീര്‍ത്തും അവഗണിക്കാനാവുന്നത്!)

വികാരവതിയാകുന്ന സ്ത്രീയുടെ മുലക്കണ്ണില്‍ അതിന്റെ തുടിപ്പു കാണാം. ഓരോ ചലനങ്ങളിലും ഭാവങ്ങളിലും പൂര്‍ണ്ണതയിലെത്താനുളള വെമ്പല്‍ സ്പര്‍ശിച്ചറിയാം. പുരുഷനില്‍ നിന്ന് വ്യത്യസ്തമായി സ്ത്രീ രതിപൂര്‍വ ലീലകള്‍ക്ക് ഏറെ പ്രാധാന്യം കൊടുക്കുന്നുണ്ട്. സ്തനങ്ങളെ ഉത്തേജിതമാക്കുന്നതിലുടെ അവളെ സെക്‌സിലേക്ക് നയിക്കാന്‍ കഴിയും. മുലക്കണ്ണുകളും ചുറ്റുമുളള ഏരിയോളയും ഒരുപോലെ സംവേദനക്ഷമമാകും.

ലൈംഗീക വേഴ്ചയ്ക്കിടെ ശരീരം നാലു ഘട്ടങ്ങളിലൂടെയാണ് കടന്നു പോകുന്നത്. എക്‌സൈറ്റ്‌മെന്റ്, പ്ലാറ്റോ, ഓര്‍ഗാസം, റെസലൂഷന്‍ എന്നിവയാണ് ആ നാലൂ ഘട്ടങ്ങള്‍. രതി മൂര്‍ച്ഛയിലെത്തുന്നതിനു തൊട്ടുമുന്‍പുളള ഘട്ടമാണ് പ്ലാറ്റോ. രതിമൂര്‍ച്ഛയിലെത്തുന്ന ഓര്‍ഗാസവും വിശ്രമാവസ്ഥയായ സൈല്യൂഷനുമാണ് ആടുത്തഘട്ടങ്ങള്‍. സ്ത്രീ-പുരുഷന്മാരില്‍ ഹൃദയമിടിപ്പിന്റെ വേഗതയും ശ്വാസോച്ച്വാസത്തിന്റെ വേഗതയും വര്‍ദ്ധിക്കുകയും ലൈംഗീകാവയവങ്ങളില്‍ പേശീചലനം വര്‍ദ്ധിക്കുന്നതായി അനുഭവപ്പെടുകയും ചെയ്യുന്ന ഘട്ടമാണിത്.

ലൈംഗീക ഉത്തേജന വേളയില്‍ സ്ത്രീ ജനനേന്ദ്രിയത്തിന് അതിന്റെ സാധാരണ സ്ഥിതിയില്‍ നിന്നും അധികം വലിപ്പം കൂടാറുണ്ട്. ഈ അവസ്ഥയില്‍ സ്തനങ്ങള്‍ സാധാരണയുളളതിനേക്കാള്‍ 20 മുതല്‍ 25 ശതമാനത്തോളം വലിപ്പം വര്‍ദ്ധിക്കും. ആ വേളയില്‍ ശരീരത്തിലെ രക്തയോട്ടം വര്‍ദ്ധിക്കുന്നതാണ് ഇതിന് കാരണം. ചില സമയങ്ങളില്‍ സ്തനം അമിതമായി വികാസം പ്രാപിച്ചു കഴിയുമ്പോള്‍ മുലക്കണ്ണുകള്‍ എഴുന്നുനില്‍ക്കുന്നേയില്ല എന്ന തോന്നല്‍ ഉളവാക്കുന്ന സ്ഥിതിയിലെത്താറുണ്ട്. എന്നാല്‍ അതല്ല സത്യം. സ്ത്രീ വികാരവതിയായിരിക്കുന്ന സമയത്തോളം മുലക്കണ്ണുകള്‍ ഉദ്ദീപിക്കപ്പെട്ട സ്ഥിതിയില്‍ തന്നെ ആയിരിക്കും.

രതിമൂര്‍ച്ഛയിലെത്തുന്നതിനു മുമ്പ് സ്ത്രീയുടെ സ്തനങ്ങളിലെ അപ്പോക്രൈന്‍ ഗ്രന്ധികള്‍ ഉല്‍പാദിപ്പിക്കുന്ന ഫെറോമോണുകള്‍ എന്ന ഹോര്‍മോണ്‍ വിയര്‍പ്പുതുളളികളായി പുറത്തുവരും. ഇതിന്റെ സുഗന്ധം പ്രത്യേകിച്ച് തിരിച്ചറിയാന്‍ സാധിക്കില്ലെങ്കിലും പങ്കാളികളില്‍ അവരറിയാതെ ഇതിന്റെ സ്വാധീനം ഉണ്ടാക്കുകയും അവരെ രതിമൂര്‍ച്ഛയിലേക്കെത്തിക്കുകയും ചെയ്യും. ഈ ഘട്ടത്തില്‍ മാറിടങ്ങളെ കൈകൊണ്ടോ നാവുകൊണ്ടോ ഉഴിയുമ്പോള്‍ മുലക്കണ്ണുകള്‍ വീണ്ടും ഉദ്ദീപിപ്പിക്കപ്പെടുകയും ഓക്‌സിടോസിന്‍ എന്ന ഹോര്‍മോണ്‍ പുറപ്പെടുവിക്കാന്‍ തലച്ചോറിന് നിര്‍ദേശം നല്‍കുകയും ചെയ്യുന്നു.

ഓക്ടോസിനെ പ്രണയഹോര്‍മോണ്‍ അഥവാ ലൗ ഹോര്‍മോണ്‍ എന്നാണ് പറയുന്നത്. ഈ ഹോര്‍മോണാണ് ആളുകളെ കൂടുതല്‍ പ്രണയാതുരമാക്കുന്നത്. ലൈംഗീക ബന്ധത്തിനിടെ ഇണകള്‍ക്കിടയില്‍ കൂടുതല്‍ വൈകാരിക അടുപ്പം സൃഷ്ടിക്കാന്‍ ഇടയാക്കുന്നത് ഈ ഹോര്‍മോണ്‍ ആണ്. റട്ട് ഗേഴ്‌സ് യൂണിവേഴ്‌സിറ്റി പുറത്തുവിട്ട ഒരു പഠനഫലം പറയുന്നത്. മുലക്കണ്ണുകളും ക്ലീറ്റോറിസിയും തമ്മില്‍ ഒരു നാഡീബന്ധമുണ്ടെന്നാണ്. അതിനാല്‍ രതിമൂര്‍ച്ഛ ആര്‍ജ്ജിക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ടെങ്കില്‍ മുലക്കണ്ണുകളേയും ക്ലീറ്റോറിസിനേയും ഒരേ സമയം ഉദ്ദീപിപ്പിച്ചാല്‍ മതിയെന്നാണ്. മുലക്കണ്ണിനെ മാത്രം ഉദ്ദീപിപ്പിക്കുന്നതിനാല്‍ രതിമൂര്‍ച്ഛയിലെത്തുന്ന സ്ത്രീകളുമുണ്ട്.

രക്തക്കുഴലുകള്‍ വികസിക്കുന്നതിനാലും കൂടുതല്‍ ഈസ്ട്രജന്‍ ഹോര്‍മോണുകള്‍ സിരകളിലൂടെ സഞ്ചരിക്കുന്നതിനാലും സ്തനങ്ങളുടെ അടിഭാഗത്തും വശങ്ങളിലും നേരിയ പിങ്കുനിറം വ്യാപിക്കും. ഈ നിറം അടിവയറിന് മുകള്‍ഭാഗത്തിനും കഴുത്തിനും രക്തശോഭ നല്‍കും. സ്തനങ്ങളിലെ നീലഞരമ്പുകള്‍ വികസിക്കും. അസ്വാദ്യകരമായ ലൈംഗീക ബന്ധത്തിനുശേഷം ശരീരത്തിലെ എല്ലാ ഭാഗങ്ങള്‍ക്കും പ്രത്യേകിച്ച മാറിടങ്ങള്‍ക്ക് പുത്തനുണര്‍വ് ഉണ്ടാകും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജി.എസ്.ടി.3 ബി റിട്ടേണില്‍ തിരുത്തല്‍ വരുത്തുന്നത്  (11 minutes ago)

ധർമസ്ഥലയിലെ ചുടുകാട് പിളർത്തി..!ചുവന്ന ബൗസും ATM,PAN കാര്‍ഡും കിട്ടി? ദൃക്‌സാക്ഷിക്ക് ഭ്രാന്തെന്ന്  (12 minutes ago)

ബൈക്ക് യാത്രക്കാരന് 91 ലക്ഷം നഷ്ടപരിഹാരം അനുവദിച്ച് സുപ്രീംകോടതി.  (19 minutes ago)

രണ്ട് കിലോ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍  (30 minutes ago)

കെ.എസ്.ആര്‍.ടി.സി... പ്രത്യേക മൊബൈല്‍ നമ്പര്‍ സംവിധാനം നടപ്പിലാക്കി....  (1 hour ago)

യുവതിയെ മരിച്ചനിലയില്‍ ആശുപത്രിയിലെത്തിച്ച 45കാരന്‍ കസ്റ്റഡിയില്‍. ...  (1 hour ago)

യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി....  (1 hour ago)

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ് തള്ളി ഇന്ത്യ...  (1 hour ago)

മത്സരം വ്യാഴാഴ്ച ഓവലില്‍ തുടങ്ങും  (2 hours ago)

ദയാവധം നടത്താമെന്ന സര്‍ക്കാര്‍ തീരുമാനം മരവിപ്പിച്ച് ഹൈക്കോടതി....  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയിലെത്താത്തതില്‍  (2 hours ago)

ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു...  (2 hours ago)

ഇനി വലനിറയെ മീനുകളുമായി തിരികെവരുമെന്ന കാത്തിരിപ്പില്‍ തീരം...  (3 hours ago)

ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ചതായി ഐഎസ്ആര്‍ഒ .  (3 hours ago)

മനുഷ്യക്കടത്ത് കേസില്‍ തൃശൂരിലെ കന്യാസ്ത്രീകളെ കുറ്റവിമുക്തരാക്കി  (10 hours ago)

Malayali Vartha Recommends