Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

അറിയാം കരുതാം പെണ്ണിനെ നന്നായി; പുരുഷനറിയാത്ത സ്ത്രീ ശരീരത്തിലെ എട്ട് ഭാഗങ്ങള്‍

28 APRIL 2017 12:41 PM IST
മലയാളി വാര്‍ത്ത

More Stories...

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

കാമുകിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരണത്തിന് കീഴടങ്ങി;കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും; മരണം വരെ സംഭവിക്കും! സൂക്ഷിക്കുക

ലോഡ്ജിൽ കാമുകിയുമായി എത്തി, ലൈം​ഗികബന്ധത്തിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

പങ്കാളിയുമായുള്ള വൈകാരികവും ലൈംഗികവുമായ സംതൃപ്തി വർദ്ധിപ്പിക്കും; മാനസികോല്ലാസത്തിന് കാരണമാകും; സെക്സിനിടെ പാട്ട് കേൾക്കുന്നവർക്ക് സന്തോഷ വാർത്ത!

ഇനി കോണ്ടം ഉപയോഗിക്കണ്ട.. പുരുഷന്മാർക്ക് ആശ്വാസമായി.... പാര്‍ശ്വഫലങ്ങളില്ലാതെ ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് പഠനം... പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍...ആദ്യ ഘട്ട ക്ലിനിക്കല്‍ ട്രയലുകളില്‍ ആരോഗ്യമുള്ള 96 പുരുഷന്മാരെയാണ് ഉള്‍പ്പെടുത്തിയത്. ഓരോ ട്രയലിലും, ദിവസവും രണ്ടോ നാലോ ഗുളികകള്‍ പുരുഷന്മാരോട് കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നു!! 28 ദിവസം ഇത് പിന്തുടരണം... ഇങ്ങനെ മരുന്ന് കഴിച്ച്‌ ഏഴ് ദിവസത്തിന് ശേഷം, ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സാധാരണയിലും താഴെയായതായി കണ്ടെത്തി... പ്ലാസിബോ (മരുന്നെന്ന പേരി

കെയര്‍ ചെയ്തുള്ള സംസാരം സെക്‌സില്‍ ഏറ്റവും പ്രധാനമാണ്. സെക്‌സിലെ ഇഷ്ടാനിഷ്ടങ്ങള്‍ ദമ്പതികള്‍ തുറന്ന് പറയണം. സ്ത്രീ ശരീരം മുഴുവന്‍ വികാര ബിന്ദുക്കളാണ്. ഒരു പക്ഷെ സ്ത്രീ പോലും അറിയാത്ത കേന്ദ്രങ്ങള്‍. പല പുരുഷന്‍മാരും ചുമ്പനങ്ങള്‍ക്ക് ശേഷം രണ്ട് മിനിറ്റ് മാറിടങ്ങളെ ലാളിച്ചു നേരെ കാര്യത്തിലോട്ടു കടക്കും. എന്നാല്‍ പുരുഷ സ്പര്‍ശവും ലാളനയും കൊതിക്കുന്ന ഒരു പാടുഭാഗങ്ങള്‍ സ്ത്രീ ശരീരത്തിലുണ്ട.് എല്ലാവര്‍ക്കും അറിയുന്ന യോനി, കൃസരി, സ്തനം, നിതംബം, ചുണ്ട് എന്നീ ഇടങ്ങളെ മാറ്റി നിര്‍ത്തി പുരുഷ സ്പര്‍ശം ഏല്‍ക്കാന്‍ സ്ത്രീ മോഹിക്കുകയും ദാഹിക്കുകയും ചില ഭാഗങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്

തല: സ്ത്രീയുടെ രതി മൂര്‍ച്ച തലച്ചോറുമായി ബന്ധപ്പെട്ടു കിടക്കുന്നു. തലയിലെ ഒരോ തലോടലും
സ്ത്രിയില്‍ ലൈംഗിക മോഹം ഉണര്‍ത്താന്‍ സഹായകരമാണു .ഒരു കൈ കൊണ്ട് പുറം താങ്ങി മറ്റേ കൈ കൊണ്ട് തല മെല്ലെ തലോടുകയും മുടി ഇഴകളിലൂടെ പതിയെ വിരലോടിക്കുകയും ചെയ്യുക. ഒപ്പം തന്നെ നെറ്റിയിലും നെറുകിലും മൃദു ചുംബനങ്ങളും നല്‍കുക. ഇങ്ങനെ ചെയ്യുന്നത് മൂലം സ്ത്രീക്ക് ലൈംഗിക ആനന്ദത്തിന് ഒപ്പം തന്നെ മനസിനു അശ്വാസവും ധൈര്യവും കിട്ടു

ചെവികള്‍: ചെവി കേള്‍ക്കാന്‍ മാത്രമുള്ളതല്ല സ്ത്രീ ലൈംഗികതയില്‍ ചെവിക്കുള്ള പ്രാധാന്യം തിരിച്ചരിയപ്പെടാതെ പോകുകയാണ് ചെവിയിലെ സ്പര്‍ശനവും ചുംബനവും സ്ത്രീ ശരീരമാകെ പ്രകമ്പനമുണ്ടാക്കുന്നു. സ്ത്രീയെ ഇക്കിളി പെടുത്തുന്നു. തള്ളവിരല്‍ ഉപയോഗിച്ചു പുറം ചെവിയും ചൂണ്ടാണി വിരല്‍ ഉപയോഗിച്ച് ചെവിയുടെ ഉള്‍ഭാഗവും ഒരേസമയത്ത് തലോടി കോടുക്കുക ഒപ്പംതന്നെ മറു ചെവിയില്‍ ചുംബിക്കുകയും ചെവിക്കുള്‍വശം നാവു കൊണ്ട് ഉഴിയുകയും ചെയ്യുക കടലിലൂടെ ശാന്തമായി പോയിക്കൊണ്ടിരിക്കുന്ന കപ്പല്‍ പെട്ടന്ന് തല കുത്തനെ മറയുന്നത് പോലുളള മാറ്റം സ്ത്രീ ശരീരത്തില്‍ നാവുകൊണ്ടുള്ള ഉഴിയല്‍ കൊണ്ട് ഉണ്ടാകുന്നു അത് കൊണ്ട് നാവു കൊണ്ടുള്ള പ്രയോഗം 'കപ്പല്‍ മറക്കല്‍' എന്നും അറിയപ്പെടുന്നു

കഴുത്ത്: സ്ത്രീ ശരീരത്തിലെ സെന്‍സിറ്റീവ് ഭാഗമായ കഴുത്തില്‍ നിരവധി ഞരമ്പുകളും ബഌ് വെസലുകളും ഉണ്ട് അത് ഗവമഷൗൃമവീ1കൊണ്ട് തന്നെ കഴുത്തിലെ മൃദുല സ്പര്‍ശം പോലും സ്ത്രീയെ പെട്ടന്ന് ഉത്തേജിതയാക്കും.കഴുത്തില്‍ പതിയെ കൈകൊണ്ട് തലോടി കൊടുക്കുക മുന്‍ കഴുത്തിലെ തലോടല്‍ മാറിടത്തിന്റെ മുന്‍ഭാഗം വരെയും പിന്‍ കഴുത്തിലെ തലോടല്‍ തോളുവരെയും തുടരുക കഴുത്തില്‍ ചുംബിക്കുന്നതിനു ഒപ്പം തന്നെ ചുണ്ടുകള്‍ കൊണ്ട് മെല്ലെ ഉരസുക

മുതുക് മുതുകും സ്‌പൈനും പ്രധാന വികാര കേന്ദ്രങ്ങളാണ് ലൈംഗികതയെ ഉണര്‍ത്തുന്നു ഒട്ടേറെ നാഡികള്‍ ഇവിടെ പിണഞ്ഞുകിടക്കുന്നു ഇവിടത്തെ ഒരോസ്പര്‍ശനവും സ്ത്രീയെ ഉണര്‍ത്തുന്നു തലോടലിനു ഒപ്പം തന്നെ വിരല്‍ തുമ്പു കൊണ്ടു ചെറിയ സ്‌ട്രോക്കുകള്‍ നല്‍കുന്നത് സ്ത്രീക്കു കുടുതല്‍ ആനന്ദം നല്‍കും,പുറത്തെ തലോടല്‍ മനസിനും ശരീരത്തിനും മൊത്തമായി ഒരു 'റിഫ്രഷ്‌നസ്' നല്‍കുന്നു

വാരി ഭാഗം: പൊതുവെ ശരീരം മുഴുവന്‍ മൃദുല സ്പര്‍ശം ആഗ്രഹിക്കുന്ന സ്ത്രീ കുറച്ച് 'ഹാര്‍ഡ് ' ആയ സ്പര്‍ശനം കൊതിക്കുന്ന ഭാഗമാണ് വാരിഭാഗം , ഈ ഭാഗത്തെ സ്പര്‍ശനം കൊണ്ട് സ്ത്രീയെ വികാര തരളിതയാക്കാം.വാരി ഭാഗത്ത് അമര്‍ത്തി ചുംബിക്കുന്നത് സ്ത്രീയെ കൂടുതല്‍ മോഹിപ്പിക്കും വാരി ഭാഗത്ത് മെല്ലെ തലോടുന്നതിന്റെ ഇടക്ക് പെട്ടന്ന് ശക്തിയായി അമര്‍ത്തുമ്പോള്‍ സ്ത്രീക്കു ഉണ്ടാകുന്ന ഭാവമാറ്റം വിവരണാതീതമായിരിക്കും

തുട :തുടകളില്‍ കൈ കൊണ്ട് തഴുക്കുന്നതും ചുംബിക്കുന്നതും സ്ത്രികള്‍ക്ക് വളരെ ഇഷ്ടമാണ് പ്രത്യേകിച്ചു നിതംബത്തിന് തൊട്ടു താഴെയുള്ള തുടഭാഗത്ത് തുടയിലെ ഒരോ സ്പര്‍ശനവും ചുംബനവും കൂടുതല്‍ സ്‌നേഹ പരിചരണങ്ങല്‍ ആവശ്യപ്പെടാന്‍ സ്ത്രീയെ നിര്‍ബന്ധിതയാക്കും

കാല്‍മുട്ടിന് പുറകു വശം: സ്ത്രീ ശരീരത്തിലെ മടക്കുകളില്‍ കാമദേവന്‍ ഒളിഞ്ഞിരിക്കുന്നുവെന്ന് പറയപ്പെടുന്നു അതില്‍ ഏറ്റവും പ്രാധാന ഭാഗമാണ് നിരവധി ഞരമ്പുകള്‍ അവസാനിക്കുന്ന കാല്‍മുട്ടിന് പുറകു വശം സ്ത്രീയെ ഉത്തേജനത്തിന്റെ പരകോടിയില്‍ എത്തിക്കാന്‍ കാല്‍മുട്ടിന് പുറകു വശത്തെ ഒരു ചെറിയ തലോടല്‍ മാത്രം മതി തലോടുന്നതിനു ഒപ്പം തന്നെ നാവുകൊണ്ട് തഴുകുന്നതും സ്ത്രീക്ക് വളരെ ഇഷ്ടമാണ്

പാദങ്ങള്‍: പാദങ്ങള്‍ക്കുമുണ്ട് മോഹങ്ങള്‍ പാദങ്ങളിലെ പല ഞരമ്പുകളും തലച്ചോറുമായി നേരിട്ട് ബന്ധപ്പെട്ടുകിടക്കുന്നു അത് കൊണ്ട് തന്നെ പാദത്തിലെ സ്പര്‍ശനം തലച്ചോറില്‍ പ്രകമ്പനം ഉണ്ടാക്കും സ്ത്രീയില്‍ വികാര മുണര്‍ത്താന്‍ പാദങ്ങളില്‍ പതിയെ തഴുകുന്നത് മൂലം സാധിക്കും മാത്രമാല്ല ഈ തഴുകല്‍ മനസിന് ഒരു ആശ്വാസം കൂടിയാണ്





അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (9 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (9 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (9 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (9 hours ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (10 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (10 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (10 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (10 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (11 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (11 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (12 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (13 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (14 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (14 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (15 hours ago)

Malayali Vartha Recommends