Widgets Magazine
03
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അംഗീകരിക്കില്ലെന്ന്... ഗവര്‍ണറുടെ പരിപാടി കുളമാക്കാന്‍ ശ്രമിച്ച റജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍, സസ്‌പെന്‍ഷനെതിരെ കോടതിയെ സമീപിക്കുമെന്ന് റജിസ്ട്രാര്‍, വിസിയുടേത് അമിതാധികാര പ്രയോഗമെന്ന് മന്ത്രി, ഉത്തരവ് കീറക്കടലാസെന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍


മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.


ഒരു വയസുകാരന്റെ മരണ കാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതിനാലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ കരളിന്റെ ഭാഗത്ത് അക്യുപംഗ്ചർ ചികിത്സ നൽകി...


വൻ പരാജയമെന്ന് ജനങ്ങള്‍ ഒന്നടങ്കം വിധി പറഞ്ഞ മന്ത്രിമാരെ, ഒഴിവാക്കാനോ മാറ്റിപ്രതിഷ്ഠിക്കാനോ ഉള്ള തിരക്കിൽ സര്‍ക്കാര്‍...

ആരോഗ്യകരമായ സെക്സ് നല്ലജീവിതത്തിന്

04 MAY 2017 12:51 PM IST
മലയാളി വാര്‍ത്ത

More Stories...

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

കാമുകിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരണത്തിന് കീഴടങ്ങി;കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും; മരണം വരെ സംഭവിക്കും! സൂക്ഷിക്കുക

ലോഡ്ജിൽ കാമുകിയുമായി എത്തി, ലൈം​ഗികബന്ധത്തിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

പങ്കാളിയുമായുള്ള വൈകാരികവും ലൈംഗികവുമായ സംതൃപ്തി വർദ്ധിപ്പിക്കും; മാനസികോല്ലാസത്തിന് കാരണമാകും; സെക്സിനിടെ പാട്ട് കേൾക്കുന്നവർക്ക് സന്തോഷ വാർത്ത!

ഇനി കോണ്ടം ഉപയോഗിക്കണ്ട.. പുരുഷന്മാർക്ക് ആശ്വാസമായി.... പാര്‍ശ്വഫലങ്ങളില്ലാതെ ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് പഠനം... പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍...ആദ്യ ഘട്ട ക്ലിനിക്കല്‍ ട്രയലുകളില്‍ ആരോഗ്യമുള്ള 96 പുരുഷന്മാരെയാണ് ഉള്‍പ്പെടുത്തിയത്. ഓരോ ട്രയലിലും, ദിവസവും രണ്ടോ നാലോ ഗുളികകള്‍ പുരുഷന്മാരോട് കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നു!! 28 ദിവസം ഇത് പിന്തുടരണം... ഇങ്ങനെ മരുന്ന് കഴിച്ച്‌ ഏഴ് ദിവസത്തിന് ശേഷം, ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സാധാരണയിലും താഴെയായതായി കണ്ടെത്തി... പ്ലാസിബോ (മരുന്നെന്ന പേരി

സെക്സ് സന്തോഷം മാത്രമല്ല നല്‍കുന്നത് അതിലുമുപരിയായി മറ്റു പലതുമുണ്ട്.ലൈംഗികമായ പൊരുത്തക്കേടുകള്‍ ജീവിതത്തിന്റെ മറ്റുതലങ്ങളിലേക്കും മറ്റു പ്രശ്‌നങ്ങള്‍ കിടപ്പുമുറിയിലേക്കും കടന്നുവരാറുണ്ട് .ലൈംഗികജീവിതം ആഹ്ലാദകരമാണെങ്കില്‍ മറ്റു മിക്ക പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം അതുവഴി തന്നെ കണ്ടെത്താനാവും. അതു പോലെ, ജീവിതം ആഹ്ലാദകരമാണെങ്കില്‍ സെക്‌സും ആഹ്ലാദകരമാകും .
പങ്കാളികള്‍ തമ്മിലുള്ള വൈകാരികബന്ധത്തെ കൂടുതല്‍ ബലപ്പെടുത്തുന്നതിനു മാത്രമല്ല, ഓരോ ദിവസം കഴിയുന്തോറും ആ ബന്ധത്തിനു കൂടുതല്‍ യൗവനം നല്‍കുവാനും സെക്സിന് സാധിക്കും.
ദൈനംദിന ജീവിതത്തിലെ മാനസിക പിരിമുറക്കത്തിനുള്ള പരിഹാരം കൂടിയാണിത്.ആരോഗ്യമുള്ള ശരീരം, സന്തോഷമുള്ള മനസ്സ് എന്നിവയും ആരോഗ്യകരമായ ലൈംഗീക ബന്ധത്തിന്റെ ഫലങ്ങളാണ്. ഇത്രയും മാത്രമല്ല, പതിവായി സെക്സില്‍ ഏര്‍പ്പെടുന്നതില്‍ ഇനിയുമുണ്ട് കാര്യങ്ങള്‍.


1) ദീര്‍ഘായുസ്സ്:
ദിവസം കുറഞ്ഞത് ഒരു പ്രാവശ്യമെങ്കിലും രതിമൂര്‍ച്ഛയനുഭവിക്കുന്നവര്‍ രോഗം മൂലം മരണപ്പെടാനുള്ള സാധ്യതകള്‍ 50% ഇല്ലാതെയാകുന്നു എന്ന് ഒരു ഓസ്ട്രേലിയന്‍ ഗവേഷണത്തില്‍ പറയുന്നു.
2) പ്രത്യുല്‍പാദനശേഷി വര്‍ദ്ധിപ്പിക്കുന്നു:
നിരന്തരം ലൈംഗികബന്ധമുണ്ടാകുമ്പോൾ പുരുഷന്മാരില്‍ ആരോഗ്യമുള്ള ബീജങ്ങള്‍ ഉത്പാദിപ്പിക്കപ്പെടും. കുട്ടികളെ പ്രതീക്ഷിക്കുന്ന ദമ്പതികൾക്ക് ഇതൊരു അനുഗ്രഹമായിരിക്കും .
3) ആര്‍ത്തവം വേദനയില്ലാതെ:
ആര്‍ത്തവക്കാലത്ത് സ്ത്രീകള്‍ ഏറ്റവുമധികം പ്രയാസം നേരിടുന്നത് അടിവയറ്റിലെ ശക്തമായ വേദന മൂലമാണ്. സെക്സ് പതിവാകുമ്പോൾ ആര്‍ത്തവക്കാലത്തെ വേദനയും ഇല്ലാതാകും.
4) പേശികളുടെ നിയന്ത്രണത്തിന്:
വ്യായാമത്തിനു തുല്യമായ പ്രയോജനം സെക്സ് നല്‍കുന്നുണ്ട്. പ്രായം ചെല്ലുന്തോറും മൂത്രം തടഞ്ഞുനിര്‍ത്തുന്നതിനും മറ്റും ബുദ്ധിമുട്ടുണ്ടാകാറുണ്ട്. പ്രത്യേകിച്ച്‌, ആര്‍ത്തവവിരാമം സംഭവിച്ചവരില്‍ ഇതിനുള്ള സാധ്യതകള്‍ കൂടുതലാണ്. എന്നാല്‍ സെക്സ് ഇതിനൊരു പരിഹാരമാണ്.


5) രോഗപ്രതിരോധത്തിനുള്ള ഒറ്റമൂലി:
ലൈംഗികമായി ബന്ധപ്പെടുമ്പോൾ ശരീരത്തില്‍ ഇമ്മ്യുണോഗ്ലോബിന്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. കൂടാതെ ഈ അവസരത്തില്‍ DHEA എന്ന സ്റ്റീറോയ്ഡും അഞ്ചിരട്ടിയാണ് ശരീരത്തില്‍ ഉത്പാദിക്കപ്പെടുന്നതത്രേ. ജലദോഷം മുതല്‍ തലവേദന വരെ പ്രതിരോധിക്കാന്‍ പതിവായി സെക്സില്‍ ഏര്‍പ്പെട്ടാല്‍ മതിയാകും.
6) ഹൃദ്രോഗങ്ങള്‍ക്ക് കുറഞ്ഞ സാധ്യത:
ആഴ്ചയില്‍ മൂന്നു തവണയെങ്കിലും രതിമൂര്‍ച്ഛ അനുഭവിക്കുന്നവരില്‍ ഹൃദ്രോഗമുണ്ടാകാനുള്ള സാധ്യത കുറവാണെന്നു സര്‍വ്വെയിലൂടെ കണ്ടെത്തിയിട്ടുണ്ട്.
7) അമിതഭാരം ഇല്ലാതാക്കുന്നു:
വ്യായാമത്തിന് തുല്യമായ പ്രയോജനം ലഭിക്കുന്നതിനാല്‍ ഒരു തവണ ബന്ധപ്പെടുമ്പോൾ മാത്രം 100 കാലറി വരെ നഷ്ടപ്പെടുന്നുണ്ട് എന്നാണ് വിലയിരുത്തപ്പെടുന്നത്.
8)ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു:
ടെക്സാസ് സര്‍വ്വകലാശാലയാണ് ഇത് സംബന്ധിച്ച സര്‍വ്വേ നടത്തിയത്. ആരോഗ്യകരമായ സെക്സ് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു.
9) ആകര്‍ഷകമായ വ്യക്തിത്വം:
ആള്‍ക്കൂട്ടത്തില്‍ ആകര്‍ഷകമായ വ്യക്തിത്വം ഉണ്ടാകണോ? ലൈംഗിക ജീവിതത്തില്‍ സംതൃപ്തിയുണ്ടെങ്കില്‍ ഇത് സാധ്യമാകും. ഇണയെ ആകര്‍ഷിക്കുവാനുള്ള ഹോര്‍മോണ്‍ കൂടുതലായി ഉത്പാദിക്കപ്പെടുന്നത് കൊണ്ടാണിത്.


10 ) യുവത്വം നിലനിര്‍ത്താന്‍:
പതിവായി സെക്സില്‍ ഏര്‍പ്പെടുന്ന മുതിര്‍ന്ന ദമ്പതികള്‍ക്ക് അവരുടെ യഥാര്‍ത്ഥ പ്രായത്തെക്കാള്‍ 5 മുതല്‍ 7 വയസു കുറവായിരിക്കും കാഴ്ചയില്‍ തോന്നിപ്പിക്കുകയെന്നു റോയല്‍ എഡിന്‍ബര്‍ഗ് ഹോസ്പിറ്റലിലെ ഡോ: ഡേവിഡ് വീക്സ് പറയുന്നു. വിപണിയില്‍ ലഭിക്കുന്ന ഏതു ആന്‍റി-ഏജിംഗ് ക്രീമിനെക്കാള്‍ ഫലപ്രദമായ തന്ത്രമാണിത്. കൂടാതെ ഇവര്‍ക്ക്ച ര്‍മ്മത്തിനു നല്ല തിളക്കവും ലഭിക്കുമത്രേ.
11) നല്ല ഉറക്കം:
ആവശ്യത്തിന് ഉറക്കം ഇല്ലെന്നു തോന്നുന്നുണ്ടോ? പങ്കാളിയോടൊപ്പം നല്ല നിമിഷങ്ങള്‍ ചെലവിടുകയാണ് മികച്ച പോംവഴി.


എല്ലാ ലൈംഗികബന്ധങ്ങളും ഒരേ പോലെ ആഹ്ലാദകരമാവണമെന്നില്ല. എല്ലായ്‌പോഴും രതിമൂര്‍ച്ഛയുണ്ടാവണമെന്നുമില്ല. മനസ്സിലുണ്ടാവുന്ന നിറവാണ് രതിമൂര്‍ച്ഛ. അതിനുവേണ്ടി കാത്തിരിക്കേണ്ടതില്ല. തികഞ്ഞ തൃപ്തിയോടെസുഖകരമായ ഒരാലസ്യത്തിലേക്കു നയിക്കുന്ന ലൈംഗികവേഴ്ച ആഹ്ലാദകരം തന്നെയായിരിക്കും.ഇണയുടെ, പ്രത്യേകിച്ചു സ്ത്രീയുടെ, ശാരീരിക മാനസിക വിഷമതകള്‍ മനസ്സിലാക്കി സ്നേഹത്തോടെയും കരുതലോടെയും ഉള്ള ബന്ധങ്ങൾ ജീവിതത്തിനു പുത്തനുണർവ് നൽകും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭീകരവാദത്തിനെതിരെ ഇരട്ടത്താപ്പ് നിലപാട് പാടില്ലെന്ന് പ്രധാനമന്ത്രി  (24 minutes ago)

അംഗീകരിക്കില്ലെന്ന്... ഗവര്‍ണറുടെ പരിപാടി കുളമാക്കാന്‍ ശ്രമിച്ച റജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍, സസ്‌പെന്‍ഷനെതിരെ കോടതിയെ സമീപിക്കുമെന്ന് റജിസ്ട്രാര്‍, വിസിയുടേത് അമിതാധികാര പ്രയോഗമെന്ന് മന്ത്രി, ഉത്തര  (34 minutes ago)

ബസുകളുടെ തത്സമയ യാത്രാവിവരങ്ങളാണ് മൊബൈല്‍ ആപ്ലിക്കേഷനില്‍ ...  (53 minutes ago)

റവാഡ ചന്ദ്രശേഖര്‍ രാജ്ഭവനില്‍ ഗവര്‍ണര്‍ ആര്‍.വി. ആര്‍ലേക്കറുമായി കൂടിക്കാ  (1 hour ago)

ശുഭ്മന്‍ ഗില്ലിന് സെഞ്ച്വറി കരുത്തില്‍ ഇന്ത്യ 300 കടന്നു..  (1 hour ago)

നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്  (1 hour ago)

ടിപ്പര്‍ ലോറിക്ക് പുറകില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (2 hours ago)

എടക്കരയില്‍ അച്ഛന്റെ മരണം സ്ഥിരീകരിക്കാന്‍ ആശുപത്രിയിലേക്ക് പോകാന്‍  (2 hours ago)

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.  (2 hours ago)

ഹമാസിനെതിരേ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു...  (3 hours ago)

ഡോക്ടര്‍ ദിനത്തില്‍ മീനാക്ഷി പങ്കുവച്ച കുറിപ്പ്  (10 hours ago)

കോളേജ് വിദ്യാര്‍ത്ഥിനിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച 21കാരന്‍ പിടിയില്‍  (10 hours ago)

നാട്ടിലിറങ്ങിയ കാട്ടാനകളെ തുരത്താന്‍ വനപാലകരെത്തി: വനപാലകരെ ആക്രമിക്കാന്‍ പാഞ്ഞെത്തി കാട്ടാന  (10 hours ago)

വയനാട് ദുരന്തബാധിതരുടെ ഫണ്ടില്‍ ഒരു രൂപ വ്യത്യാസമുണ്ടെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (11 hours ago)

ഡോ. സിസ തോമസിന് കേരള സര്‍വകലാശാല വി സിയുടെ അധിക ചുമതല  (11 hours ago)

Malayali Vartha Recommends