Widgets Magazine
20
Oct / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദീപാവലി ആഘോഷങ്ങളിൽ മുഴുകുമ്പോൾ..ആസ്ത്മ, എക്സിമ, അലർജി എന്നിവയുള്ള കുട്ടികളുടെ കാര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ..ഗുരുതരമായ അലർജിക്ക് കാരണമാകും..


ഓരോ ദിവസവും സ്വർണം കുതിച്ചുയരുകയാണ്.. സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 95,960 രൂപയാണ്.. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്...


തിരുവനന്തപുരത്ത് ഒരു വീട്ടമ്മയുടെ മരണം.. ആത്മഹത്യക്കുറിപ്പ് പുറത്തുവന്നതോടെ ഡിസിസി ജനറല്‍ സെക്രട്ടറിയും, കൗണ്‍സിലറുമായ ജോസ് ഫ്രാങ്ക്‌ളിനെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങള്‍..


പോറ്റിയുടെ ഹാർഡ് ഡിസ്ക്കിൽ എന്തൊക്കെയുണ്ട് ?കേരളത്തിലെ ചില പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ നെഞ്ച് പെരുമ്പറ കൊട്ടി തുടങ്ങി.. പ്രതികളുടെ ഹാർഡ് ഡിസ്ക്കുകൾ അവരുടെ ഹൃദയമാണ്...


കരൂരില്‍ ദുരന്തത്തിന് ഇരയായ കുടുംബങ്ങളെ കാണാന്‍ ദളപതി വിജയ് വൈകാതെ എത്തും.. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 7.8 കോടി രൂപയാണ് വിജയ് നല്‍കിയിരിക്കുന്നത്... ദുരന്തമുണ്ടായ വേളയില്‍ നല്‍കിയ വാക്ക് വിജയ് പാലിച്ചു എന്ന് ടിവികെ നേതാക്കള്‍..

അറേബ്യന്‍ - മുഗൾ വസ്തു ഭംഗി ഇന്റീരിയർ ഡിസൈനിൽ

01 APRIL 2017 01:24 PM IST
മലയാളി വാര്‍ത്ത

വീടുനിർമാണ രംഗത്തു വാസ്തുവിദ്യക് ഏറെ പ്രാധാന്യം കല്പിച്ചിട്ടുണ്ട്. കലയും ശാസ്ത്രവും കുടിച്ചേരുന്നതാണ് യഥാർത്ഥത്തിൽ വാസ്തുവിദ്യ. ദർശന മാത്രയിൽ തന്നെ മനസിന് സന്തോഷം നല്കാൻ കഴിയുന്നവയായിരിക്കണം നിർമിതികൾ. കേരളത്തില്‍ അത്രയൊന്നും സജീവമായി ഉപയോഗിച്ചു കാണാത്ത അറേബ്യന്‍ - മുഗള്‍ വാസ്തു ശില്‍പ ഭംഗിയെ കുറിച്ചു നമുക്കൊന്നു അറിഞ്ഞാലോ. അത്തരത്തിൽ ഒരു വീട് നമുക്കു പരിചയപ്പെടാം. രാജകീയ പ്രൌഢിയോട് കൂടിയ ഈ വീടിന്‍റെ അകത്തളങ്ങള്‍ വ്യത്യസ്തമായ ലൈറ്റിങ് കൊണ്ട് വര്‍ണ്ണ വിസ്മയം തീര്‍ക്കുന്നതാണ്.

ഐലന്‍ഡ് കിച്ചനോട് ചേര്‍ന്ന് കിടക്കുന്ന സീറ്റിംഗ് ലോഞ്ച്. മിഴിവേകാന്‍ മിററില്‍ തീര്‍ത്ത കോഫി ടേബിള്‍. മുഗള്‍ രാജാവിന്റെറ ഗൌണ്‍ രൂപത്തിലുള്ള ആര്‍ട്ട് പീസ്‌ ചുമരില്‍ തൂക്കിയിട്ടിരിക്കുന്നു. മെറ്റലില്‍ തീര്‍ത്ത സില്‍വര്‍ കളര്‍ മുഗള്‍ ആക്സസറീസിനു എടുപ്പ് കാണിക്കാന്‍ തക്ക വണ്ണമാണ് ചുവരുകളിലും സീലിങ്ങിലും ലൈറ്റിംഗ് നല്കി്യിരിക്കുന്നത്. ലാളിത്യവും ആഡംബരവും സമ്മേളിക്കുന്ന ഈ ഏരിയ അറേബ്യന്‍ മജിലിസിനെയാണ് ഓര്‍മ്മിപ്പിക്കുന്നത്. അറബിക് ടച്ചില്‍ പണിത ഈ വീടിന്റെ അടുക്കള ആധുനികവും പുരാതനവുമായ ഫ്യൂഷന്‍ പ്രകടമാക്കുന്നതാണ്.
ഐലന്‍ഡ്‌ കിച്ചനില്‍ മധ്യ ത്തിലായി കുക്കിങ് കം ബ്രേക്ക് ഫാസ്റ്റ് ടേബിള്‍ അറേഞ്ച് ചെയ്തിരിക്കുന്നു. ടേബിളിന്റെ അടിവശം ജാലി വര്‍ക്ക് കൊണ്ടു ലൈറ്റഡ് ആണ്. എല്ലാ ആധുനിക സൌകര്യങ്ങളും ഉള്ള മോഡേന്‍ കിച്ചന്‍. പല ലെവലിലുള്ള സ്റ്റെയര്‍വാള്‍, മൊറോക്കന്‍ സ്റ്റൈലിലുള്ള ടൈല്‍ കൊണ്ടു ക്ലാഡ് ചെയ്തിരിക്കുന്നു. ഇന്‍ ഡയറക്റ്റ് എല്‍ ഇ ഡി ലൈറ്റിംഗ് കൊടുത്തിരിക്കുന്നു. സെറാമിക് ആന്റിക് ബ്ലൂ കളര്‍ ടൈല്‍ പതിപ്പിച്ച വാട്ടര്‍ ബോഡി ഫസ്റ്റ് ഫ്ലോറില്‍ നിന്ന് എന്‍ട്രന്‍സിലേക്കുള്ള കാഴ്ചയെ മനോഹരമാക്കുന്നു. വുഡില്‍ തീര്‍ത്ത ഡൈനിംഗ് ടേബിള്‍ ആന്റി ഗോള്‍ഡ്‌ ഷാംലിയര്‍ സില്‍ക്ക് വോവന്‍ കാര്‍പെറ്റില്‍ ക്ലാസ്സിക് പരിവേഷ ത്തില്‍ നെഞ്ച് വിരിച്ചു നില്‍ക്കുന്നു. മുറിക്കു മുഴുവനായും ആ ഫീല്‍ ലഭിക്കാനായി ത്രീ ലെയര്‍ വെല്‍വെറ്റ് കര്‍ട്ടന്‍ കൊണ്ടു അലങ്കരിച്ചു. പിങ്കിന്റെയും റെഡിന്‍റെയും കൂടെ ബ്ലാക്ക് നിറത്തിന്റെ കൊണ്ട് മായാജാലം തീര്‍ത്ത് കിഡ്സ്‌ ബെഡ് റൂം.


ഭിത്തിയില്‍ ട്രെന്‍ഡി വാള്‍ പേപ്പര്‍. ഭിത്തിയില്‍ ട്രെന്‍ഡി വാള്‍ പേപ്പര്‍. ഗസ്റ്റ് ബെഡ്റൂം വൈറ്റ് സില്‍വര്‍ ആന്‍ഡ്‌ പീകോക്ക് ബ്ലൂ കളര്‍ തീം. മിററില്‍ തീര്‍ത്ത ഹെഡ് ബോഡ് ഉപയോഗിച്ചിരിക്കുന്നു. വിവിധ ലാംപ് ഷേഡുകള്‍, ബ്രൊക്കെയ്‍ഡുകള്‍, വെല്‍വെറ്റ് ഫാബ്രിക്സ് എന്നിവ ഉപയോഗിച്ചിരിക്കുന്നു. മാസ്റ്റര്‍ ബെഡ് റൂം പര്‍പ്പിള്‍ വൈറ്റ് സില്‍വര്‍ കളര്‍ തീമിലാണ്. ഹെഡ് ബോഡിനു മെറ്റാലിക് ടൈല്‍സും കളേഡ് പ്രിന്റഡ് ഗ്ലാസ്സും ഉപയോഗിച്ചിരിക്കുന്നു.


ഗസ്റ്റ് ബെഡ്റൂം വൈറ്റ് സില്‍വര്‍ ആന്‍ഡ്‌ പീകോക്ക് ബ്ലൂ കളര്‍ തീം. മിററില്‍ തീര്‍ത്ത ഹെഡ് ബോഡ് ഉപയോഗിച്ചിരിക്കുന്നു. വിവിധ ലാംപ് ഷേഡുകള്‍, ബ്രൊക്കെയ്‍ഡുകള്‍, വെല്‍വെറ്റ് ഫാബ്രിക്സ് എന്നിവ ഉപയോഗിച്ചിരി ക്കുന്നു. മാസ്റ്റര്‍ ബെഡ് റൂം പര്‍പ്പിള്‍ വൈറ്റ് സില്‍വര്‍ കളര്‍ തീമിലാണ്. ഹെഡ് ബോഡിനു മെറ്റാലിക് ടൈല്‍സും കളേഡ് പ്രിന്റഡ് ഗ്ലാസ്സും ഉപയോഗി ച്ചിരിക്കുന്നു. വാഡ്രോബ് വിത്ത്‌ ഡ്രെസ്സിംഗ് ഏരിയ. കൊക്കോ പാനെല്‍സും ലെതര്‍ ഹാന്‍ഡ്ല്‍സും. വൈറ്റിഷ് സോബര്‍ വുഡന്‍ ലാമിനേറ്റ് ഫ്ലോര്‍ കളേഡ് കര്‍ട്ടനു കളുമായി കോണ്ട്രാസ്റ്റ് ആയി നില്‍ക്കുന്നു. വേജ് ആന്‍ഡ്‌ ബ്രൌണ്‍ കളറിലുള്ള വിര്‍ട്ടിഫൈഡ് ടൈല്‍സ് ഗ്രീന്‍ഫോറസ്റ്റ് മാര്‍ബിളും ആന്റിക് ഗോള്‍ഡ്‌ മിററും ബൌള്‍ ബേസനും ബാത്ത് റൂമിന് ഭംഗിയേകുന്നു. പൌഡര്‍വാഷ് ഏരിയ യോടു കൂടിയ പൌഡര്‍ ടോയ്ലെറ്റ്. മൊറോക്കോ പാറ്റെന്‍ ടയില്‍, ബ്രാസ്സില്‍ പണിത ബെയ്സണ്‍, ഗോള്‍ഡന്‍ കളര്‍ മിറര്‍ എന്നിവ ഉപയോഗിച്ചിരിക്കുന്നു.
ലിവിംഗ് ഏരിയയില്‍ ലക്ഷൂറിയസ് ആയിട്ടുള്ള പീച്ച് കളറില്‍ തീര്‍ത്ത സുവൈദ് ഫാബ്രിക് ഉപയോഗിച്ചിട്ടുള്ള സോഫയ്ക്കു പിന്നില്‍ ഗ്രീന്‍ ഫോറസ്റ്റ് മാര്‍ബിളില്‍ തീര്‍ത്ത വാട്ടര്‍ ബോഡി ഏരിയ. റിച്ച് സില്‍ക്ക് വോവന്‍ കാര്‍പെറ്റ്. ലെതര്‍ ക്രാഫ്റ്റ് ഇരിപ്പിടം, വുഡന്‍ കാര്‍വിങ്ങില്‍ തീര്‍ത്ത പഴയ ആന്റിക് പത്തായം എല്ലാം ചേര്‍ന്ന് പഴമയുടെ ആഡംബര വൈവിദ്ധ്യം തീര്‍ത്തിരിക്കുന്നു. . അറബിക് തീമില്‍ പണിത ഈ വീടിന്‍റെ കളറിങ്ങ് വളരെ വ്യത്യസ്തമായാണ് ചെയ്തത്. മുഗള്‍ സ്റ്റൈലും കൂടി മിക്സ് ചെയ്ത് ഒരു രാജകീയ ലുക്ക് വരുത്താന്‍ ആക്സസറീസും, പാറ്റെന്‍സിലും കൂടുതല്‍ ശ്രദ്ധിച്ച് വീടിന്‍റെ മറ്റെല്ലാ സൌകര്യങ്ങളും ഏറ്റവും മോഡേണ്‍ ആക്കിയിട്ടുണ്ട്.
വാസ്തുവിദ്യയിൽ സമ്പന്നമായ പാരമ്പര്യമുള്ള രാജ്യമാണ് ഭാരതം. അതുകൊണ്ടു തന്നെ അറേബ്യൻ - മുഗൾ വസ്തു ശില്പ രീതിയും നമുക്കൊരു മുതൽക്കൂട്ടാകും എന്ന കാര്യത്തിൽ ആശങ്ക വേണ്ട.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റോഡിലേക്ക് പന മറിച്ചിട്ട കാട്ടുകൊമ്പന്‍ കബാലി ഗതാഗതം സ്തംഭിപ്പിച്ചത് മണിക്കൂറുകളോളം  (2 hours ago)

ഹോസ്റ്റലില്‍ കയറി പീഡിപ്പിച്ച സംഭവത്തില്‍ തമിഴ്‌നാട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത പ്രതി കുറ്റം സമ്മതിച്ചു  (2 hours ago)

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (2 hours ago)

വിവാഹിതയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കാസര്‍കോട് പിതാവ് അറസ്റ്റില്‍  (2 hours ago)

സ്‌റ്റൈലിഷ് ലുക്കില്‍ മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ലൊക്കേഷനില്‍ മമ്മൂട്ടി  (3 hours ago)

തൊടുപുഴയില്‍ കാര്‍ മറിഞ്ഞ് പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ രണ്ടു മരണം  (3 hours ago)

വീടിനുള്ളില്‍ സൂക്ഷിച്ച നാടന്‍ബോംബ് പൊട്ടിത്തെറിച്ച് 4 പേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

വെഞ്ഞാറമൂട് പടക്കം പൊട്ടി യുവാവിന്റെ കൈയ്യിലെ രണ്ടു വിരലുകള്‍ നഷ്ടപ്പെട്ടു  (3 hours ago)

അമിത് ഷായുടെ പരാമര്‍ശത്തിനെതിരെ പ്രതിഷേധവുമായി ജെഡിയു  (3 hours ago)

വെടിനിറുത്തല്‍ കരാര്‍ നിലവില്‍ വന്ന് ഒരാഴ്ചയ്ക്ക് ശേഷം ഗാസയില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം  (3 hours ago)

ലൂവര്‍ മ്യൂസിയത്തില്‍ നിന്ന് കോടികള്‍ വിലമതിക്കുന്ന ആഭരണങ്ങള്‍ മോഷണംപോയി  (4 hours ago)

യാത്രക്കാരന്‍ വിമാനത്തിനുള്ളില്‍ കുഴഞ്ഞു വീണു; മദീനയിലേക്കുള്ള വിമാനത്തിന് തിരുവനന്തപുരത്ത് എമര്‍ജന്‍സി ലാന്‍ഡിംഗ്  (4 hours ago)

ദേശീയ പുരസ്‌കാരങ്ങള്‍ ലഭിക്കാത്തതിലുളള സങ്കടം പങ്കുവച്ച് ഷീല  (6 hours ago)

ലോറി ഡ്രൈവര്‍മാര്‍ക്ക് ലൈന്‍ ട്രാഫിക് പരിശീലന ക്ലാസുമായി എംവിഡി  (7 hours ago)

യുവതിയുടെ ഗര്‍ഭത്തെച്ചൊല്ലി തര്‍ക്കം: ഗര്‍ഭിണിയെ കൊലപ്പെടുത്തി കാമുകന്‍;കാമുകനെ കൊലപ്പെടുത്തി ഭര്‍ത്താവ്  (7 hours ago)

Malayali Vartha Recommends