Widgets Magazine
19
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മിൽമയിൽ ജോലി 24 തസ്തികകൾ 338 ഒഴിവുകള്‍; നവംബർ 27 വരെ അപേക്ഷകൾ സ്വീകരിക്കും.


ഏതെങ്കിലും ഡിഗ്രി മതി ; അമൃത വിശ്വ വിദ്യാപീഠത്തില്‍ പ്രോഗ്രാം അസോസിയേറ്റാകാം..!


ഇങ്ങനെയൊരു ദുരിതം ഒരു കാലത്തും ഉണ്ടായിട്ടില്ല: മണ്ഡലക്കാലത്തെ കുട്ടിച്ചോറാക്കാൻ സർക്കാർ നടത്തുന്ന പരിപാടി; ശബരിമലയെ തകർക്കാനുള്ള ബോധപൂർവമായ ശ്രമം - രമേശ് ചെന്നിത്തല


ആരുടെയും കാശ് തട്ടിയെടുക്കയുകയോ മോഷ്ടിക്കുകയോ ചെയ്തിട്ടില്ല... എല്ലാവർക്കും വാരിക്കോരി കൊടുത്തു, അക്കാര്യത്തിൽ ഞാൻ മക്കളെ പോലും മറന്ന് പോയി: കള്ളീ, പെരുംകള്ളി എന്നൊക്കെ വിളിച്ചു ചാപ്പ കുത്തി - ജീജീ മാരിയോ...


കന്യാകുമാരി കടലിനു മുകളില്‍ ന്യൂനമര്‍ദമായി മാറിയിരിക്കുകയാണ്... വടക്ക്–വടക്ക് പടിഞ്ഞാറ് ദിശയില്‍ നീങ്ങുന്ന സിസ്റ്റം കേരളത്തില്‍ കനത്ത മഴ..വ്യാഴാഴ്ച കേരളത്തില്‍ എല്ലായിടത്തും മഴ..

ബിയര്‍ കുപ്പി ഉപയോഗിച്ച് വീട് വയ്ക്കാം

04 AUGUST 2017 12:47 PM IST
മലയാളി വാര്‍ത്ത

കുടിച്ചുകഴിഞ്ഞാല്‍ ബിയര്‍ കുപ്പികള്‍ സാധാരണ വലിച്ചെറിയുകയാണ് പതിവ്. കുറച്ചുകൂടി കലാബോധം ഉള്ളവരാണെങ്കില്‍ ബിയര്‍ കുപ്പികളെ ഫഌര്‍ വെയ്‌സുകളാക്കും. ബിയര്‍ കുപ്പി ഉപയോഗിച്ച് വീട് വരെ വയ്ക്കാം എന്ന് കടന്നു ചിന്തിച്ച ചിലരുണ്ട്. അതെ അമേരിക്കയിലെ ടെക്‌സാസില്‍ ബിയര്‍ കുപ്പി ഉപയോഗിച്ച് നിര്‍മിച്ച മനോഹരമായൊരു വീടുണ്ട്. വെറും വീട് മാത്രമല്ല വീടിന്റെ ഗെയ്റ്റ് വരെ നിര്‍മിച്ചിരിക്കുനത് ബിയര്‍ കുപ്പികള്‍ ഉപയോഗിച്ചാണ്.പൂന്തോട്ടവും ബിയര്‍ കുപ്പികള്‍ കൊണ്ട് തന്നെ മനോഹരമാക്കിയിരിക്കുന്നു.

ബിയര്‍കുപ്പികളുടെ ലേബല്‍ പോലും കക്ഷി വലിച്ചെറിഞ്ഞില്ല. ഇന്റീരിയറില്‍ ഒന്നു സൂക്ഷിച്ച് നോക്കിയാല്‍ ബിയര്‍ കുപ്പികളുടെ ലേബല്‍ വരെ കാണം. ഹൂസ്റ്റണ്‍ സ്വദേശിയായ ജോണ്‍ മില്‍ക്കോവിച്ച് 1960കളില്‍ ആണ് അദ്ദേഹത്തിന്റെ വീട് ബിയര്‍കുപ്പികള്‍ ഉപയോഗിച്ച് പുതിക്കിപ്പണിതത്. ഏകദേശം 50,000 ബിയര്‍ കുപ്പികളാണ് വീടിന്റെ നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. അലുമിനിയത്തിന്റെയും സിമന്റിന്റെയും പ്രതലത്തിലാണ് ബിയര്‍ കുപ്പികള്‍ ഉറപ്പിച്ചിരിക്കുന്നത്. ചില ഇടങ്ങളില്‍ മെറ്റലും മാര്‍ബിളും ബിയര്‍കുപ്പികളോടൊപ്പം ഉപയോഗിച്ചിട്ടുണ്ട്.

ഇന്ന് ഈ വീട് ടെക്‌സാസിലെ നാടോടി കലകളുടെ മുഖമുദ്രയാണ്. ബിയര്‍ കുപ്പികളെ അടപ്പുപോലും വെറുതെ കളഞ്ഞില്ല. വീടിലെ എക്സ്റ്റീരിയറില്‍ അലങ്കാരമായി തൂങ്ങിയാടുന്നത് ബിയര്‍ കുപ്പികളുടെ അടപ്പുകളാണ്. നിര്‍മാണത്തിന് ബിയര്‍ കുപ്പികള്‍ ഉപയോഗിച്ചപ്പോള്‍ വീടിന്റെ തറയില്‍ ഉപയോഗിച്ചിരിക്കുന്നത് പൊട്ടിയ ബിയര്‍ കുപ്പികളുടെ ചില്ലുകളാണ്. വീട്ടില്‍ ഇന്ന് താമസക്കാര്‍ ആരും ഇല്ല. വീട് സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുത്തിട്ടുമുണ്ട്. നല്ല പൊരിവെയിലത്ത് ബിയര്‍കുപ്പിവീട് വെട്ടിത്തിളങ്ങുന്നത് നല്ല ചന്തമുള്ള കാഴ്ച്ചയാണ്.



 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈഷ്ണയ്ക്ക് മത്സരിക്കാം , വോട്ട് നീക്കിയ നടപടി റദ്ദാക്കി  (7 minutes ago)

മിൽമയിൽ ജോലി 24 തസ്തികകൾ 338 ഒഴിവുകള്‍; നവംബർ 27 വരെ അപേക്ഷകൾ സ്വീകരിക്കും.  (11 minutes ago)

ഏതെങ്കിലും ഡിഗ്രി മതി ; അമൃത വിശ്വ വിദ്യാപീഠത്തില്‍ പ്രോഗ്രാം അസോസിയേറ്റാകാം..!  (18 minutes ago)

വ്യക്തിഗത വായ്‌പകൾ എടുക്കാൻ വേണ്ടിയുള്ള ശമ്പള പരിധിയിൽ മാറ്റം  (28 minutes ago)

പ്രധാനമന്ത്രി പങ്കെടുത്ത വേദിയില്‍ ഐശ്വര്യ റായ്‌യുടെ വൈറല്‍ പ്രസംഗം  (32 minutes ago)

ജര്‍മ്മനിയിലെ 'തലകീഴായ ട്രെയിന്‍'പാളത്തിനടിയില്‍ തൂങ്ങിക്കിടക്കാം; 120 വര്‍ഷം പഴക്കമുള്ള എഞ്ചിനീയറിംഗ് അത്ഭുതം ..  (34 minutes ago)

വീട്ടിലേക്കൊരു പുതു അതിഥി. വിശേഷം പങ്ക് വച്ച് നയൻസ്  (41 minutes ago)

എടിഎമ്മില്‍ നിറയ്ക്കാനെത്തിച്ച 7 കോടിരൂപ കവര്‍ന്നു  (46 minutes ago)

ഡല്‍ഹി അന്താരാഷ്ട്ര വിമാത്താവളത്തില്‍ കാല് കുത്തിയ കൊടുംഭീകരനെ തൂക്കി എന്‍ ഐ എ ! അമേരിക്ക നാടുകടത്തിയവരില്‍ ഉണ്ടായിരുന്ന ഭീകര കൂട്ടം; മുന്‍ മഹാരാഷ്ട്ര മന്ത്രി ബാബ സിദ്ദിഖി കൊലപാതകം, സല്‍മാന്‍ ഖാന്റെ വ  (51 minutes ago)

കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതി എൽഡിഎഫ് സ്ഥാനാർത്ഥി  (55 minutes ago)

പിന്നാലെ നടന്ന് പ്രണയാഭ്യര്‍ഥന നടത്തി; താല്‍പര്യമില്ലെന്ന് പറഞ്ഞ 17കാരിയെ കുത്തിക്കൊലപ്പെടുത്തി  (59 minutes ago)

ബസ് കയറി നാലുവയസുകാരിക്ക് ദാരുണാന്ത്യം  (1 hour ago)

പതിനെട്ടാം പടി കയറാതെ അയ്യപ്പ ദര്‍ശനമോ !! തലയില്‍ കൈവെച്ച് കരഞ്ഞ് വിശ്വാസം വ്രണപ്പെട്ട് അയ്യപ്പ ഭക്തര്‍; അഭിഷേകം നടത്തിയ നെയ്യ് പോലും കിട്ടിയില്ല സാറമ്മാരേ...ശബരിമലയില്‍ ആചാരങ്ങള്‍ ലംഘിക്കപ്പെട്ട ! എല  (1 hour ago)

സന്നിധാനത്ത് എത്താതെ മടങ്ങിയ തീര്‍ഥാടകര്‍ക്ക് സുഗമ ദര്‍ശനമൊരുക്കി കേരള പൊലീസ്  (1 hour ago)

മിനിവാന്‍ സ്‌കൂട്ടറിലിടിച്ച് കോളേജ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം  (1 hour ago)

Malayali Vartha Recommends