Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭരണം പഠിപ്പിക്കേണ്ടെന്ന് ചെന്നിത്തല..രാഷ്ട്രീയ പ്രതികാരം തീര്‍ക്കാനില്ല; സര്‍ക്കാരിന് ഒരു തിരിച്ചടിയും വന്നിട്ടില്ല..എല്ലാം നിഷേധിച്ച് മാത്യു കുഴൽനാടനും ഇന്ന് നേരിട്ടിറങ്ങി..


രാജ്യവ്യാപകമായി ചർച്ചയായ ‘ബ്ലൂ ഡ്രം’ കൊലക്കേസ്.. ഭഗവദ്ഗീതയും മഹാഭാരതവും വായിച്ച് ഭാര്യയ്ക്കും കാമുകനും തൂക്കുകയർ..ജയിലിൽ വച്ച് ഗർഭിണി, പ്രസവം...


അമിതമായി മയക്കുമരുന്ന് കഴിച്ച ഒരു വ്യക്തിയെ പോലെ രാഹുലിന്റെ താണ്ഡവം.. ആര്‍. ശ്രീലേഖ നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങള്‍..വലിയ കോലാഹലങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നു...


യഹൂദ പള്ളിക്ക് സമീപമുണ്ടായ തീവെയ്പ്പ് സംഭവത്തിന് പിന്നിൽ തീവ്രവാദബന്ധം.. മയക്കുമരുന്നിന് അടിമകളായ ഇന്ത്യക്കാരായ ചെറുപ്പക്കാരെ തിരഞ്ഞ് പിടിക്കും.. പാകിസ്ഥാനി സ്ക്വാഡുകൾ ഇന്ത്യയിൽ..


ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ

കുട്ടികളുടെ മുറി ഒരുക്കുമ്പോൾ

12 MARCH 2018 05:54 PM IST
മലയാളി വാര്‍ത്ത

കുട്ടികൾ അതിവേഗമാണ് വളരുക. അവരുടെ ഇഷ്ടങ്ങളും താൽപര്യങ്ങളും ശീലങ്ങളുമെല്ലാം അതിലേറെ വേഗം മാറും . കുട്ടികള്‍ക്ക് ഓരോ പ്രായത്തിനും അനുസരിച്ച് അഭിരുചികളില്‍ വ്യത്യാസം വരും . അതിനാല്‍ കുട്ടികളുടെ മുറിയൊരുക്കുമ്പോള്‍ അത് അവരുടെ മാറിവരുന്ന അഭിരുചികള്‍ക്ക് അനുസരിച്ച് ഘടനയിലും രൂപകല്‍പ്പനയിലും ചെലവുകുറഞ്ഞ രീതിയില്‍ പെട്ടെന്ന് മാറ്റം വരുത്താനാകുന്നതാകണം.
അടിസ്ഥാന ഘടനയ്ക്ക് മാറ്റം വരാതെ പ്രായത്തിനനുസരിച്ചു വേണ്ട സൗകര്യങ്ങൾ ഒരുക്കാൻ കഴിയുന്ന രീതിയിൽ മുറി പണിയാം. ചുവരിൽ മുഴുവൻ കാർട്ടൂൺ കഥാപാത്രങ്ങളും നിറങ്ങളും നിറയ്ക്കുന്നത് ഒരു കാലത്ത് ട്രെൻഡ് ആയിരുന്നു. കുട്ടികളുടെ പ്രായത്തിനനുസരിച്ച് കർട്ടൻ, കുഷനുകൾ, റഗ്സ്, പെയിന്റിങ്ങുകൾ തുടങ്ങിയ ആക്സസറീസ് മാത്രം മാറ്റുന്നതാണു പുതിയ രീതി. ഒരു ചുവരിനു മാത്രം കുട്ടികളുടെ ഇഷ്ടനിറം നൽകുകയോ ചിലയിടത്തു മാത്രം വാൾപേപ്പർ ഒട്ടിക്കുകയോ ചെയ്യുന്നതിൽ കുഴപ്പമില്ല. ഭാവിയിൽ ഇവ മാറ്റാൻ അധികം ചെലവ് വരില്ല എന്നതാണു മെച്ചം
കുട്ടികളുടെ മുറിയായതുകൊണ്ട് ചെറുത് മതി എന്നു കരുതരുത്. സാമാന്യം വലിപ്പമുള്ളതും കാറ്റും വെളിച്ചവും ശരിക്കും കിട്ടുന്നതുമായിരിക്കണം കുട്ടികളുടെ മുറി.
ഫർണിച്ചർ വാങ്ങുമ്പോഴും ഭാവിയിലേക്കും കൂടി ഉപകാരപ്പെടുന്ന തരത്തിൽ ഉള്ളത് വാങ്ങുക. കിടക്ക അത്യാവശ്യം വലിപ്പമുള്ളത് തന്നെ വാങ്ങാം. ചുവരിൽ ഉറപ്പിക്കാൻ പാകത്തിലുള്ള ക്യാബിനെറ്റുകൾ ആണ് നല്ലത്. കുട്ടിമേശയും ചുവരിനോട് ചേർന്ന് ജനലിനരികിൽ സെറ്റ് ചെയ്യാം. അവർക്ക് എഴുതിയും വരച്ചും പഠിക്കാൻ ഒരു ചെറിയ ബോർഡ്‌ തൂക്കുന്നതും നല്ലതാണ്.
ഫർണിച്ചറുകൾ കൊണ്ട് മുറി കുത്തി നിറക്കാതിരിക്കുക. കുട്ടികൾക്ക് ഇഷ്ട്ടം പോലെ നടക്കാനും കളിക്കാനും ഓടാനും കൂട്ടുകൂടാനും ഉള്ള സൗകര്യം ഇവിടെ ഉണ്ടായിരിക്കണം
കുട്ടി മുറികൾ മാസ്റ്റർ ബെഡ് റൂമിനടുത്ത് തന്നെ ഒരുക്കുന്നത് നല്ലത്. നിരീക്ഷിക്കപ്പെടുന്നു എന്ന തോന്നല്‍ ഇല്ലാതിരിക്കുകയും അതേസമയം രക്ഷിതാക്കള്‍ക്ക് കാണാനാകുന്ന ഭാഗത്തിലും ആയിരിക്കണം കുട്ടികളുടെ മുറി. ആവശ്യം വന്നാല്‍ കുട്ടികളുടെ മുറിയിലേക്ക് രക്ഷിതാക്കള്‍ക്കും തിരിച്ചും പെട്ടെന്ന് എത്തിപ്പെടാനാകണം. രണ്ടു മുറികൾക്കുമിടയിൽ ഒരു ഡോർ കൊടുക്കുന്നത് നല്ലതാണ് . അല്ലാതെ രക്ഷിതാക്കള്‍ക്ക് താഴെയും കുട്ടികള്‍ക്ക് മുകളിലത്തെ നിലയിലും എന്ന രീതിയില്‍ ആകരുത് മുറികള്‍

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Mathew Kuzhalnadan സര്‍ക്കാരിന് ഒരു തിരിച്ചടിയും വന്നിട്ടില്ല  (19 minutes ago)

Meerut Blue Drum Murder സന്തോഷിച്ച് അവളുടെ കുടുംബം  (23 minutes ago)

R Sreelekha രാഹുല്‍ ഗാന്ധിയുടെ താണ്ഡവം;  (38 minutes ago)

UNION HOME MINISTRY കേരള പോലീസിനെ കേന്ദ്ര ഏജൻസികൾക്ക് വിശ്വാസമില്ല.  (43 minutes ago)

കോഴിക്കോട് നഗരത്തിൽ ഏർപ്പെടുത്തുന്ന കർശന സുരക്ഷാക്രമീകരണങ്ങളുടെയും ഗതാഗത നിയന്ത്രണങ്ങളുടെയും ഭാഗമായി നാളെ ഉച്ചയ്ക്കുശേഷം കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (1 hour ago)

മാവുങ്കലിൽ പനി ബാധിച്ച് യുവാവ് മരിച്ചു  (1 hour ago)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രക്ഷോഭം... ഡൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ സുപ്രീംകോടതിയിൽ മാപ്പപേക്ഷിച്ച് കേന്ദ്രസർക്കാർ  (2 hours ago)

ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ  (3 hours ago)

പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...  (3 hours ago)

Mini-cooper accident മകൻ 'മേക്ക് ഓവറിൽ’ വാപ്പ രക്ഷിക്കാൻ പുറത്ത്  (3 hours ago)

ഓഹരി വിപണിയില്‍ കുതിപ്പ്... ബിഎസ്ഇ സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി...  (4 hours ago)

ഇടുക്കി നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിൽ പൊതുജനങ്ങൾക്കും സഞ്ചാരികൾക്കും പ്രവേശന വിലക്ക്....  (4 hours ago)

വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി  (4 hours ago)

നാട്ടിക ടോൾ പിരിവ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി..  (5 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 600 രൂപയുടെ കുറവ്  (5 hours ago)

Malayali Vartha Recommends