Widgets Magazine
03
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നേതാക്കളെല്ലാം എതിരായി കഴിഞ്ഞു... ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിര്‍ണായകം, മുൻകൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ, കേസ് മറ്റൊരു തീയതിയിലേക്ക് മാറ്റിവയ്ക്കാന്‍ സാധ്യതയേറെ, കൂടുതൽ കടുത്ത നടപടിയിലേക്ക് കോണ്‍ഗ്രസ്


നാവികസേനാ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള നാവികാഭ്യാസ പ്രകടനങ്ങൾ ഇന്നു ശംഖുംമുഖത്ത് ...രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയാവും


വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചശേഷം ബന്ധം അവസാനിപ്പിച്ചു; മുറിയിൽ വച്ച് ക്രൂരമായി ആക്രമിച്ച് ശരീരമാകെ മുറിവേൽപ്പിച്ചു: ശാരീരികവും മാനസികവുമായി ക്രൂരപീഡനം നേരിട്ടു: ഹോംസ്റ്റേയിലേക്ക് കൊണ്ടുപോയതും പത്തനംതിട്ടയിൽ രാഹുലുമായി ഏറ്റവും അടുപ്പമുള്ള വ്യക്തി...


രാഹുൽ ഈശ്വറിനെ സെൻട്രൽ ജയിലിലേക്ക് മാറ്റി; താൻ നിരാഹര സമരതിലെന്ന് രാഹുൽ സൂപ്രണ്ടിന് എഴുതി നൽകി: രാഹുൽ ജയിലിൽ കഴിയുന്നത് വെള്ളം മാത്രം കുടിച്ച്...


ഒരിക്കലും കരുതാത്ത ജയില്‍ വാസം... അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വര്‍ ജയിലില്‍, ശബരിമല സ്വര്‍ണക്കൊളള കേസില്‍ വീണ്ടും തന്ത്രിമാരുടെ മൊഴികളിലേക്ക് നീളും മുമ്പേ കുടുംബത്തില്‍ നിന്നും മറ്റൊരു കേസില്‍ അറസ്റ്റ്

അനില്‍ അക്കര എം.എല്‍.എക്ക് വധഭീഷണി; സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഡി.ജി.പിക്ക് കത്ത് നല്‍കി; കത്ത് നല്‍കിയത് ടി.എന്‍ പ്രതാപന്‍ എം.പി; പോലീസ് ഫോണ്‍ ചോര്‍ത്തുന്നുവെന്ന് എം.എല്‍.എയുടെ ആരോപണം

26 SEPTEMBER 2020 04:33 PM IST
മലയാളി വാര്‍ത്ത

More Stories...

അതിജീവിതയെ സൈബർ ഇടത്തിലൂടെ അധിക്ഷേപിച്ചു; രാഹുൽ ഈശ്വറെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ചെങ്കോട്ട സ്ഫോടനം, ഫരീദാബാദ് ഭീകരസംഘടനയിലെ ഉമർ മുഹമ്മദ്? സിസിടിവി ചിത്രം പുറത്ത് ; ഇന്ത്യയിലെ പ്രധാന നഗരങ്ങൾ അതീവ ജാഗ്രത; കേരളത്തിലും കടുത്ത പരിശോധന

ഏഷ്യാ കപ്പിലെ വിജയികളായ ഇന്ത്യയ്ക്ക് ട്രോഫി നല്‍കാതിരുന്ന സംഭവം പുതിയ വഴിത്തിരിവിലേക്ക്..ടീമിന് ഏഷ്യാ കപ്പ് ട്രോഫി നല്‍കാന്‍ തയ്യാറാണെന്ന് പാകിസ്താന്‍ ആഭ്യന്തര മന്ത്രി..പക്ഷെ ഇക്കാര്യങ്ങൾ അനുസരിക്കണം..

പാക്കിസ്ഥാനിലെ സെനിക കേന്ദ്രത്തിനു മുന്നിൽ ഉഗ്രസ്ഫോടനം..13 പേർ കൊല്ലപ്പെട്ടു,, പൊട്ടിത്തെറിച്ചത് കാർ,..

ടിക്കറ്റ് നിരക്ക് കുത്തനെ കൂടും; പാക് നടപടി പ്രവാസികൾക്ക് തിരിച്ചടിയോ !

അനില്‍ അക്കര എം.എല്‍.എക്കെതിരെ വധഭീഷണി. എം.എല്‍.എയുടെ പരാതിയെ തുടര്‍ന്ന് ലൈഫ് മിഷന്‍ പദ്ധതിയില്‍ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്ത സഹചര്യത്തിലാണ് വധഭീഷണി. ഇതിനെ തുടര്‍ന്ന് എം.എല്‍.എക്ക് പോലീസ് സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം രംഗത്ത് എത്തി. ഇക്കാര്യം ആവശ്യപ്പെട്ട് തൃശ്ശൂര്‍ എംപിയും കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗവുമായ ടി എന്‍ പ്രതാപന്‍ ഡിജിപിക്കും ആഭ്യന്തര സെക്രട്ടറിക്കും കത്ത് നല്‍കി. അനില്‍ അക്കരയെ അപായപ്പെടുത്തുമെന്ന് ടെലിഫോണിലൂടെയും വീടിന്റെ പരിസരത്ത് വന്നും ചിലര്‍ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നതായി കത്തില്‍ ചൂണ്ടികാട്ടി.

ഡിവൈഎഫ്‌ഐയും മറ്റ് സംഘടനകളുമാണ് ഭീഷണിക്കു പിന്നിലെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. അനില്‍ അക്കരയെ അപായപ്പെടുത്താന്‍ ഡിവൈഎഫ്‌ഐയെ കൂടാതെ വാടക സംഘങ്ങളെക്കൂടി രംഗത്ത് ഇറക്കിയിരിക്കുകയാണ്. ഭീഷണിപ്പെടുത്തിയാലും ആക്രമണം നടത്തിയാലും ആക്ഷേപിച്ചാലും അഴിമതി വെളിച്ചത്ത് കൊണ്ടുവരുന്നതില്‍നിന്നും പുറകോട്ട് പോവില്ലെന്നും ടി എന്‍ പ്രതാപന്‍ പറഞ്ഞു. അനില്‍ അക്കരയുടെ പരാതിയെത്തുടര്‍ന്നാണ് ലൈഫ് മിഷന്‍ ക്രമക്കേട് ആരോപണത്തില്‍ സിബിഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. 20 കോടി രൂപയുടെ പദ്ധതിയില്‍ 9 കോടിയുടെ അഴിമതി നടന്നതായി ആരോപിച്ച് അനില്‍ അക്കര എംഎല്‍എ് കൊച്ചി യൂണിറ്റിലെ സിബിഐ എസ്പിക്കു പരാതി നല്‍കിയത്. 2010 ലെ വിദേശ സഹായ നിയന്ത്രണച്ചട്ടം ലഘിച്ചെന്ന ആരോപണത്തിലാണ് അന്വേഷണം. വിദേശ ഏജന്‍സികളില്‍ നിന്നോ വ്യക്തികളില്‍ നിന്നോ നിയമപരമല്ലാതെ സാമ്പത്തിക സഹായം കൈപ്പറ്റുന്നതില്‍ നിന്ന് വ്യക്തികളെയും രാഷ്ട്രീയ പാര്‍ട്ടികളെയും സംഘടനകളെയും വിലക്കുന്നതാണ് ചട്ടം. ഇത്തരം ഇടപാടുകള്‍ക്ക് ഇടനിലനില്‍ക്കുന്നവര്‍ക്കും ഈ വകുപ്പ് പ്രകാരം അഞ്ചുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും.

പരാതിയുടെ അടിസ്ഥാനത്തില്‍ സി.ബി.ഐ ഓഫീസില്‍ എംഎല്‍.എയെ വിളിച്ചു വരുത്തി പരാതി വീണ്ടും വിശദമായി എഴുതി വാങ്ങി. ഇതിനെ തുടര്‍ന്നാണ് സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നാലെ തന്നെ പോലീസും സര്‍ക്കാരും നിരീക്ഷിക്കുകയാണെന്നും തന്റെ ഫോണ്‍ ചോര്‍ത്തിയതിലൂടെയാണ് സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോകുന്ന വിവരം സര്‍ക്കാര്‍ നേരത്തെ അറിഞ്ഞ് സി.ബി.ഐ അന്വേഷണം അട്ടിമറിക്കാന്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതെന്നും എം.എല്‍.എ ആരോപിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ  (1 minute ago)

തീവ്ര മഴ കണക്കിലെടുത്ത് ഇടുക്കി ജില്ലയില്‍  (13 minutes ago)

കെഎസ്ആർടിസിയ്ക്ക് പ്രതിദിനം ലഭിക്കുന്നത് ശരാശരി 50 ലക്ഷം  (29 minutes ago)

പിണറായി താൻ തീർന്നെടോ തീർന്ന്...രാഹുൽ രക്ഷകൻ...! ഞങ്ങൾ മറക്കില്ല മുഖ്യാ... അയ്യപ്പൻ പൂട്ടിരിക്കും...!  (1 hour ago)

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബ​സി​ന് തീ​പി​ടി​ച്ചു  (1 hour ago)

ജാമ്യം കേൾക്കുന്ന ജഡ്ജി സ്ത്രീ.. അവസാന അസ്ത്രം പയറ്റി ശാസ്തമംഗലം അജിത്ത്....! കോടതിയുടെ ചുമര് തുരന്ന് അവർ  (1 hour ago)

കോടതിയിൽ കുഴഞ്ഞ് വീണ് രാഹുൽ ഈശ്വർ...! പച്ചവെള്ളം തൊടില്ല ഞാൻ...! ആശുപത്രി കിടക്കയിൽ നിലവിളി  (1 hour ago)

സെല്ലിലെത്തിയ ഡോക്ടറിനോട് രാഹുലിന്റെ ഒറ്റ ആവശ്യം...! ഹോ ഈ മനുഷ്യൻ....!ഞെട്ടിച്ചു പൂജപ്പുര ജയിലിലേയ്ക്ക് ഭാര്യ ദീപ  (1 hour ago)

വീടുകളിലുള്ളവര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യം...  (1 hour ago)

വിവാഹ രാത്രിയിൽ വരനെ കാണാതായി  (1 hour ago)

എന്‍. വാസു സമര്‍പ്പിച്ച ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി തള്ളി...  (2 hours ago)

സൗദിയിൽ പക്ഷാഘാതം ബാധിച്ച് മലയാളി മരിച്ചു....  (2 hours ago)

ഒരുമാസംകൂടി സമയം അനുവദിച്ച് ഹൈക്കോടതി....  (2 hours ago)

തദ്ദേശ തെരഞ്ഞെടുപ്പ്.... രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ചു  (2 hours ago)

ചക്കുളത്തുകാവ് പൊങ്കാല നാളെ...  (3 hours ago)

Malayali Vartha Recommends