Widgets Magazine
17
Oct / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നടൻ വിജയ്‌യുടെ രാഷ്ട്രീയ സംഘടനയായ തമിഴക വെട്രി കഴകം..അംഗീകൃത രാഷ്ട്രീയ പാർട്ടിയല്ലെന്ന് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ..മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു..തിരിച്ചടി..


വാ തുറന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍..പേരാമ്പ്രയില്‍ പൊലീസിനു നേരെ സ്‌ഫോടകവസ്തുക്കള്‍ എറിഞ്ഞു സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചത് യുഡിഎഫ്..


മൂക്കുപൊട്ടിയ ‘തൊരപ്പൻ കൊച്ചുണ്ണി ഷാഫി പറമ്പിലെന്ന് അണികൾ.. എം പിയെ പരിഹസിക്കുന്നതാണ് എന്ന് സമൂഹ മാധ്യമങ്ങളിൽ വലിയ പ്രചാരണമുണ്ടായി..കാരിക്കേച്ചറാക്കി പുറത്തിറക്കിയ പരസ്യം മിൽമ പിൻവലിച്ചു...


സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു... 79 കാരിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്..തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..


ഈ മാസം 30 വരെയാണ് കസ്റ്റഡി കാലാവധി... ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അഭിഭാഷകനോട് സംസാരിക്കാന്‍ കോടതി 10 മിനിറ്റ് നല്‍കി.. അന്വേഷണം നടക്കുമ്പോൾ സത്യങ്ങൾ പറഞ്ഞെ മതിയാവു..

മാണിയുടെ 13-ാം തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് കെ സി ചാണ്ടി നല്‍കിയ കേസ് ഹൈക്കോടതി തള്ളി

05 DECEMBER 2016 12:57 PM IST
മലയാളി വാര്‍ത്ത

More Stories...

ഏഷ്യാ കപ്പിലെ വിജയികളായ ഇന്ത്യയ്ക്ക് ട്രോഫി നല്‍കാതിരുന്ന സംഭവം പുതിയ വഴിത്തിരിവിലേക്ക്..ടീമിന് ഏഷ്യാ കപ്പ് ട്രോഫി നല്‍കാന്‍ തയ്യാറാണെന്ന് പാകിസ്താന്‍ ആഭ്യന്തര മന്ത്രി..പക്ഷെ ഇക്കാര്യങ്ങൾ അനുസരിക്കണം..

പാക്കിസ്ഥാനിലെ സെനിക കേന്ദ്രത്തിനു മുന്നിൽ ഉഗ്രസ്ഫോടനം..13 പേർ കൊല്ലപ്പെട്ടു,, പൊട്ടിത്തെറിച്ചത് കാർ,..

ടിക്കറ്റ് നിരക്ക് കുത്തനെ കൂടും; പാക് നടപടി പ്രവാസികൾക്ക് തിരിച്ചടിയോ !

വൻ ആശ്വാസം സമ്മാനിച്ച് സ്വർണവില..ഗ്രാമിന് 60 രൂപ കുറഞ്ഞ് വില 8,225 രൂപയായി..പവന് 480 രൂപ താഴ്ന്ന് 65,800 രൂപയും.. രണ്ടാഴ്ചയ്ക്കിടെ ആദ്യമായാണ് പവൻവില 66,000 രൂപയ്ക്ക് താഴെ എത്തുന്നത്..

മേഘയുടെ കാമുകൻ സുകാന്ത് സുരേഷ്. എറണാകുളത്ത് കറങ്ങിയത് തൂക്കി അച്ഛൻ..! അക്കൗൺടിൽ 80രൂപ.

കേരള കോണ്‍ഗ്രസ് എം. ചെയര്‍മാന്‍ കെ.എം. മാണിയുടെ 13-ാം തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ കെ.പി.സി.സി. പ്രസിഡന്റും ഗവര്‍ണ്ണറുമായിരുന്ന പ്രൊഫ. കെ.എം. ചാണ്ടിയുടെ മകനും കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് പ്രാദേശിക നേതാവുമായ കെ.സി. ചാണ്ടി നല്‍കിയ തെരഞ്ഞെടുപ്പ് കേസ് ഹൈക്കോടതി തെളിവെടുപ്പ് പോലുമില്ലാതെ ചെലവ് സഹിതം തള്ളി. തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത്കൊണ്ട് എതിര്‍സ്ഥാനാര്‍ത്ഥി എല്‍.ഡി.എഫി ലെ മാണി. സി. കാപ്പനും നല്‍കിയ ഹര്‍ജി ചെലവ് സഹിതം തള്ളിക്കളഞ്ഞു.

കോണ്‍ഗ്രസ് നേതാവ് കെ.സി. ചാണ്ടി നല്‍കിയ കേസ് കോണ്‍ഗ്രസിന്റെ പിന്നില്‍ നിന്നുള്ള കുത്തായിരുന്നുവെന്ന് കേരള കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു. 53 വര്‍ഷമായി കോണ്‍ഗ്രസ് കെ.എം. മാണിയുടെ പാലായില്‍ നിന്നുള്ള തുടര്‍ച്ചയായ വിജയം അംഗീകരിക്കുവാന്‍ തയ്യാറായിട്ടില്ല. മാണിയോടൊപ്പം തിരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് മാണി നല്‍കുന്ന സൗകര്യം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതായി കാണിക്കുകയും തിരഞ്ഞെടുപ്പ് ദിവസം കാലുവാരുകയും ചെയ്യുക എന്ന നയമാണ് പാലായില്‍ സ്വീകരിച്ചു വരുന്നത്. ഇത്തരം നടപടികളില്‍ മനം നൊന്തതാണ് യു.ഡി.എഫ് വിടുന്നതിന് മാണിഗ്രൂപ്പിന് ഊര്‍ജ്ജം പകര്‍ന്നത്. 1977 ല്‍ കോണ്‍ഗ്രസ് അനുഭാവിയെയാണ് കാലുമാറ്റി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മല്‍സരിപ്പിച്ചത്. 77-ലെ വിജയത്തിനെതിരെ തിരഞ്ഞെടുപ്പ് കേസ് നടക്കുകയും മാണിയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കുകയും ചെയ്തിരുന്നു. പിന്നീട് സുപ്രീംകോടതി വിധിയിലൂടെ മാണിയുടെ വിജയം അംഗീകരിക്കപ്പെട്ടു. പ്രമുഖ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ എം.എം. ജേക്കബ് ആയിരുന്നു മാണിയുടെ എതിരാളി. മാണിയുടെ വിജയം തന്റെ അന്ത്യാഭിലാഷമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നതായി കേരള കോണ്‍ഗ്രസ് എം. ആരോപിച്ചിരുന്നു. മാണി സി. കാപ്പന്‍ മൂന്ന് തവണ കെ.എം. മാണിക്കെതിരെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചിരുന്നു. 3 തവണയും തെരഞ്ഞെടുപ്പ് കേസും ഫയല്‍ ചെയ്തിരുന്നു. 2011 ലെ വിജയത്തെ ചോദ്യം ചെയ്ത് മാണി സി. കാപ്പന്‍ നല്‍കിയ ഹര്‍ജി ഇടക്കു വച്ച് പിന്‍വലിക്കേണ്ടിയും വന്നു.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിജയിയുടെ പാർട്ടിക്ക് അംഗീകാരമില്ല:  (49 minutes ago)

സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍.  (53 minutes ago)

Shafi-parambil -മിൽമയെ പൂട്ടിച്ചു  (1 hour ago)

കാട്ടുറാസാ.... പ്രഥ്വിരാജ് സുകുമാരന്റെ ജന്മ ദിനത്തില്‍ വിലായത്ത് ബുദ്ധയുടെ ആദ്യ ഗാനം പുറത്ത്  (1 hour ago)

തിരുവനന്തപുരത്ത് വയോധികയ്ക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു  (1 hour ago)

അട്ടപ്പാടിയില്‍ ആദിവാസി സ്ത്രീയുടെ മൃതദേഹം കണ്ടെത്തി  (2 hours ago)

പരീക്ഷ ഒഴിവാക്കാന്‍ അഞ്ചാംക്ലാസുകാരന്‍ ചെയ്തത്  (2 hours ago)

ഉണ്ണികൃഷ്ണന്‍ പോറ്റി ഈ മാസം 30 വരെ കസ്റ്റഡിയില്‍  (2 hours ago)

കേരളത്തിൽ ഏഴ് ദിവസം ഇടിയും മഴയും  (2 hours ago)

സ്വർണവില ഒരു ലക്ഷത്തിലേക്കോ?  (2 hours ago)

ബിഗ്‌ബോസില്‍ നിന്നും പുറത്തുവന്ന ജിസേലിന്റെ വാക്കുകള്‍  (3 hours ago)

യുദ്ധത്തിന് തയ്യാറാണെന്ന് പാകിസ്താന്‍  (3 hours ago)

മികച്ച ബ്രാന്‍ഡിനുള്ള മെട്രോ ഫുഡ് അവാര്‍ഡ് മില്‍മയ്ക്ക് അവാര്‍ഡ് വിതരണം ചെയ്തു...  (3 hours ago)

നഗരസഭയുടെ വികസന പ്രവർത്തനങ്ങളിൽ വലിയ നഷ്ടം; പദ്ധതി നിര്‍വഹണത്തില്‍ പാഴാക്കിക്കളഞ്ഞത് കോടികളെന്ന് കണ്ടെത്തല്‍...  (3 hours ago)

ബോംബെ ഹൈക്കോടതി ഉത്തരവ്  (3 hours ago)

Malayali Vartha Recommends