Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം


ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി

യുഎഇയിൽ കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ മക്കളുടെ വിദ്യാഭ്യാസത്തിന് സഹായ പദ്ധതിയുമായി യുഎഇ; ഓഹരി വിപണന സ്ഥാപനം വഴി ഇനിമുതൽ സഹായം, കുട്ടികളുടെ രക്ഷിതാവിന്റെ പേരിൽ സ്ഥാപനം 15,000 രൂപ ദീർഘകാലത്തേക്ക് ഇന്ത്യയിലെ ഓഹരികളിൽ നിക്ഷേപിക്കാൻ ലക്ഷ്യം

02 DECEMBER 2021 12:02 PM IST
മലയാളി വാര്‍ത്ത

പ്രവാസികൾക്ക് കൈത്താങ്ങുമായി യുഎഇ രംഗത്ത്. യു എ ഇയിൽ കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ മക്കളുടെ വിദ്യാഭ്യാസത്തിന് സഹായ പദ്ധതിയുമായി യുഎഇയിലെ ഓഹരി വിപണന സ്ഥാപനം രംഗത്ത് എത്തിയിരിക്കുകയാണ്. കുട്ടികളുടെ രക്ഷിതാവിന്റെ പേരിൽ സ്ഥാപനം 15,000 രൂപ ദീർഘകാലത്തേക്ക് ഇന്ത്യയിലെ ഓഹരികളിൽ നിക്ഷേപിക്കുന്നതാണ് പദ്ധതിയിട്ടിരിക്കുന്നത്

യു എ ഇയുടെ അമ്പതാം ദേശീയദിനത്തിന്റെ ഭാഗമായാണ് കോവിഡ് ബാധിച്ച് മരിച്ചവരുടെ മക്കൾക്കായി നിക്ഷേപം നടത്തുന്ന പദ്ധതി സ്ഥാപനം അവതരിപ്പിച്ചിരിക്കുന്നത്. ദുബൈയിലെ ഓഹരി വിപണന സ്ഥാപനമായ സെവൻ ക്യാപിറ്റൽസിന്റെ സിഇഒ ഷഹീനാണ് പദ്ധതി വാർത്താസമ്മേളനത്തിൽ ഇത്തരം ഒരു സംരംഭം അവതരിപ്പിച്ചത്. 18 വയസിന് ശേഷമോ വർഷങ്ങൾക്ക് ശേഷമോ കുട്ടികളുടെ ഉന്നതപഠനത്തിന് വൻതുക ലഭ്യമാക്കാൻ ഈ നിക്ഷേപം സഹായകമാകുമെന്ന് ഷഹീൻ ചൂണ്ടിക്കാട്ടിയിരിക്കുകയാണ് .

അതോടൊപ്പം തന്നെ ഇതിനായി കോവിഡ് ബാധിച്ച് മരിച്ചവരുടെ മക്കളിൽ അർഹരെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. ആദ്യഘട്ടത്തിൽ തന്നെ നൂറ് കുട്ടികൾക്കായാണ് നിക്ഷേപം നടത്തുക. അർഹതയുള്ളവർക്ക് csr@fx7capitals.com എന്ന ഇമെയിൽ വിലാസത്തിൽ തങ്ങളെ ബന്ധപ്പെടാമെന്നും ഷഹീൻ അറിയിക്കുകയുണ്ടായി. യുഎഇയിൽ കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ കേരളത്തിലുള്ള കുട്ടികളെ മാത്രമാണ് ഇപ്പോൾ ഇതിനായി അധികൃതർ പരിഗണിക്കുന്നത്. ഇവരിൽ പഠനത്തിൽ മിടുക്കരായ വിദ്യാർഥികൾക്ക് തൊഴിൽ കണ്ടെത്താനും സ്ഥാപനം മുൻകൈയെടുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം  (5 minutes ago)

ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...  (23 minutes ago)

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (7 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (7 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (8 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (8 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (9 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (9 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (9 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (10 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (10 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (10 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (10 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (10 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (10 hours ago)

Malayali Vartha Recommends