Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം


ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി

വാക്സിനെടുക്കാത്ത ഇന്ത്യക്കാര്‍ക്ക് അത് സാധിക്കില്ല; ഓണ്‍ അറൈവലായി ഖത്തറിലേക്ക് വരാന്‍ അനുമതിയില്ലെന്ന് ആരോഗ്യമന്ത്രാലയം,ഡിസംബര്‍ ഒന്ന് മുതല്‍ പുതുക്കിയ യാത്രാ ചട്ടത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഉൾപ്പെടുത്തി അധികൃതർ

02 DECEMBER 2021 03:14 PM IST
മലയാളി വാര്‍ത്ത

കൂടുതൽ നിയന്ത്രണങ്ങൾ ഉൾപ്പെടുത്തി ഖത്തർ ആരോഗ്യമന്ത്രാലയം. വാക്സിനെടുക്കാത്ത ഇന്ത്യക്കാര്‍ക്ക് ഓണ്‍ അറൈവലായി ഖത്തറിലേക്ക് വരാന്‍ അനുമതിയില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. വാക്സിനെടുക്കാത്ത സ്ഥിരം വിസയില്‍ വരുന്നവര്‍ക്ക് ഏഴ് ദിവസം ക്വാറന്‍റൈനാണ് വേണ്ടത്. ഇതുവരെ ഒരു ലക്ഷം ബൂസ്റ്റര്‍ ഡോസ് നല്‍കിക്കഴിഞ്ഞതായും ആരോഗ്യമന്ത്രാലയം അറിയിക്കുകയുണ്ടായി.

അതായത് ഡിസംബര്‍ ഒന്ന് മുതല്‍ പുതുക്കിയ യാത്രാ ചട്ടത്തിലാണ് എക്സപ്ഷണല്‍ റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ നിന്ന് വാക്സിനെടുക്കാത്ത യാത്രക്കാര്‍ക്ക് ഖത്തറിലേക്ക് യാത്രാനുമതിയില്ലെന്ന് അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇതില്‍ ചെറിയ കുട്ടികള്‍ക്ക് ഇളവുണ്ടോയെന്ന കാര്യത്തില്‍ മന്ത്രാലയം വ്യക്തത വരുത്തിയിട്ടില്ല എന്നതും സംശയമായി നിലനിൽക്കുന്നു. വാക്സിനെടുത്തവര്‍ക്ക് ഓണ്‍ അറൈവലായി ഖത്തറിലേക്ക് വരാവുന്നതാണ്. രണ്ട് ദിവസത്തെ ഹോട്ടല്‍ ക്വാറന്‍റൈനാണ് ഇതിനുള്ള നിബന്ധന നൽകിയിരിക്കുന്നത്.

അതോടൊപ്പം തന്നെ സ്ഥിരം വിസയില്‍ വാക്സിനെടുക്കാത്തവര്‍ക്കും ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്ക് വരാവുന്നതാണ്. ഏഴ് ദിവസത്തെ ഹോട്ടല്‍ ക്വാറന്‍റൈനാണ് ഇത്തരം യാത്രക്കാര്‍ക്ക് വേണ്ടത്. യാത്രയ്ക്ക് മുമ്പായി ഇഹ്തിറാസ് പ്രീ രജിസ്ട്രേഷന്‍, പുറപ്പെടുന്നതിന് മുമ്പുള്ള 72 മണിക്കൂറിനകമെടുത്ത പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഓണ്‍അറൈവലുകാര്‍ക്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

അതേസമയം രാജ്യത്ത് കോവിഡ് വാക്സിന്‍ ബൂസ്റ്റര്‍ ഡോസ് വിതരണം പുരോഗമിക്കുന്നതിനിടെ ഇതുവരെ ഒരു ലക്ഷം ബുസ്റ്റര്‍ ഡോസ് നല്‍കിയതായും മന്ത്രാലയം അറിയി ക്കുകയും ചെയ്തിട്ടുണ്ട്. ബൂസ്റ്റര്‍ ഡോസിന് യോഗ്യരായവരെ പിഎച്ച്സിസികളില്‍ നിന്ന് വിളിച്ച് അപ്പോയിന്‍മെന്‍റ് നല്‍കുന്നതെയിരിക്കും. നേരിട്ട് വിളിച്ചും അപ്പോയിന്‍മെന്‍റ് എടുക്കാവുന്നതാണ്. PHCC Hotline നമ്പറായ 4027 7077 ലേക്കാണ് ഇതിനായി വിളിക്കേണ്ടത്. അതിനിടെ ഇന്ന് രാജ്യത്ത് 160 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 142 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം പകര്‍ന്നപ്പോള്‍ 18 പേര്‍ വിദേശത്ത് നിന്ന് തിരിച്ചെത്തിയവരാണ്. 2064 പേരാണ് രാജ്യത്ത് നിലവില്‍ രോഗികളായുള്ളത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം  (5 minutes ago)

ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...  (23 minutes ago)

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (7 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (7 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (8 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (8 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (9 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (9 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (9 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (10 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (10 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (10 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (10 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (10 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (10 hours ago)

Malayali Vartha Recommends