Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ദുബായിൽ വൻ തീപിടിത്തം; ഷെയ്‌ഖ് സയ്‌ദ് റോഡിലുള‌ള ഒരു ജനവാസകേന്ദ്രത്തിൽ അൽ ഖദീർ ടവറിന്റെ 15ാം നിലയിൽ തീപിടിത്തം

08 DECEMBER 2021 11:02 AM IST
മലയാളി വാര്‍ത്ത

ദുബായിലെ ഷെയ്‌ഖ് സയ്‌ദ് റോഡിലുള‌ള ഒരു ജനവാസകേന്ദ്രത്തിൽ വൻ തീപിടിത്തം റിപ്പോർട്ട് ചെയ്തു. അൽ ഖദീർ ടവറിന്റെ 15ാം നിലയിലാണ് തീപിടിത്തമുണ്ടായിരിക്കുന്നത്. ദുബായ് സമയം രാത്രി 9.30ഓടെയാണ് (ഇന്ത്യൻ സമയം രാത്രി 11) തീപിടിത്തമുണ്ടായതെന്ന് ടവറിലെ താമസക്കാർ വ്യക്തമാക്കി.

അതേസമയം വിവരമറിഞ്ഞ് അടിയന്തരമായി തീയണയ്‌ക്കാൻ അഗ്നിരക്ഷാ സേനയും മ‌റ്റ് ഉദ്യോഗസ്ഥരും സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇന്ന് പകൽ സമയത്ത് രണ്ട് തീപിടിത്തം ദുബായിലുണ്ടായിട്ടുണ്ട്. രണ്ട് സംഭരണ ശാലകളിലുണ്ടായ തീപിടിത്തം അഗ്നിരക്ഷാ സേന കെടുത്തിയിട്ടുണ്ട്. ഷാർജയിൽ അൽ കസ്‌ബ പാലത്തിലൂടെ ആപ്പിളുമായി വന്ന ലോറിയും തീപിടിച്ചിരുന്നു. ലോറി നിന്നതിന് സമീപമുള‌ള വാഹനങ്ങളിലേക്കും തീപടർന്ന് നാശനഷ്‌ടമുണ്ടായിരുന്നു.

അതോടപ്പം തന്നെ വീണ്ടും നിർണായ പ്രഖ്യാപനം നടത്തിക്കൊണ്ട് കയ്യടി നേടുകയാണ് യുഎഇ . ഗൾഫ് രാഷ്ട്രങ്ങളിൽ മാത്രമല്ല ലോകത്ത് തന്നെ ഇതാദ്യമായാണ് ഇത്തരത്തിൽ ഒരു പ്രഖ്യാപനം വന്നിരിക്കുന്നത്. അതായത് പൊതുമേഖല സ്ഥാപനങ്ങളിൽ പ്രവൃത്തി ദിവസങ്ങൾ നാലരദിവസമായി കുറച്ച് തൊഴിലാളി സൗഹൃദത്തിന്റെ പുതിയ അധ്യായം രചിച്ചുകൊണ്ട് ചരിത്രം കുറിക്കുകയാണ് യുഎഇ.

ആഗോള തൊഴിൽക്രമത്തിൽനിന്നു മാറി ഇതാദ്യമായാണ് ഒരു രാജ്യം പ്രവൃത്തിദിവസം അഞ്ചിൽനിന്നും കുറയ്ക്കുന്നത്. സ്വകാര്യ മേഖലകളിലും പുതിയ സമയക്രമം നടപ്പാക്കണമെന്നും യുഎഇ അധികൃതർ നിർദേശിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം പുറത്തുവന്ന പ്രഖ്യാപനം അനുസരിച്ച് തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7.30 മുതൽ വൈകീട്ട് 3.30 വരെ എട്ടു മണിക്കൂറായിരിക്കും പ്രവൃത്തിസമയം. വെള്ളിയാഴ്ച രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 12 വരെയും. വെള്ളിയാഴ്ച ഉച്ചമുതൽ ശനിയും ഞായറുമടക്കം രണ്ടര ദിവസമായിരിക്കും വാരാന്ത്യ അവധി എന്നത്. ഇതാദ്യമായി ആഗോള തൊഴിൽക്രമത്തിനനുസരിച്ച് വാരാന്ത്യ അവധിദിനം പുനക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (14 minutes ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (2 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (2 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (2 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (2 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (2 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (3 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (3 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (3 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (3 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (3 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (3 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (4 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (5 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (7 hours ago)

Malayali Vartha Recommends