Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി


'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല


സാമ്പത്തിക രേഖകളിൽ ചതി പറ്റാം: ഈ രാശിക്കാർ സൂക്ഷിക്കുക!


കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം


ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...

ശമ്പളവും വിദ്യാഭ്യാസയോഗ്യതയും മുഖ്യം; കുവൈറ്റിൽ പ്രവാസികൾക്ക് ലൈസൻസ് ലഭിക്കാനുള്ള പൊതു നിബന്ധനകളിതാ മാറുന്നു, കുവൈത്തിൽ ഡ്രൈവിംഗ് ലൈസൻസുകൾ സ്വന്തമാക്കിയിട്ടുള്ള പ്രവാസികൾ ഈ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ നിർദേശം

09 DECEMBER 2021 04:34 PM IST
മലയാളി വാര്‍ത്ത

ഗൾഫ് രാഷ്ട്രങ്ങളിൽ ഡ്രൈവിങ് ലൈസസ്‌ ലഭിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് യുഎഇയിൽ. എടുത്തുപറയേണ്ടത് ദുബായ് തന്നെയാണ്. ഇവിടെ ലൈസൻസ് ലഭിക്കണമെങ്കിൽ അല്പം കടുക്കും. ഏറ്റവും പ്രയാസമേറിയതാണ് എങ്കിലും നമ്മുടെ പ്രവാസികൾ അതങ്ങെടുക്കും. കടക്കാൻ കടമ്പക ഏറെയുള്ള ലൈസൻസ് നേടാൻ വീണ്ടും നിബന്ധനകൾ കടുപ്പിക്കുകയാണ് കുവൈറ്റ്.

കുവൈറ്റിൽ പ്രവാസികൾക്ക് ലൈസൻസ് ലഭിക്കാനുള്ള പൊതു നിബന്ധനകളിതാ മാറുകയാണ്. പ്രവാസികളുടെ ശമ്പളം, വിദ്യാഭ്യാസയോഗ്യത, ശമ്പളം സംബന്ധിച്ച നിബന്ധനകളിൽ അനുവദിച്ചിട്ടുള്ള ഇളവുകൾ എന്നിവ അടിസ്ഥാനപ്പെടുത്തിയായിരിക്കും ഇനിമുതൽ പരിശോധന നടത്തുക. ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി ലഫ്. ജനറൽ ശൈഖ് ഫൈസൽ അൽ നവാഫാണ് ട്രാഫിക് വിഭാഗത്തിന് ഇത് സംബന്ധിച്ച നിർദേശം നൽകിയിരിക്കുന്നത്.

കുവൈത്തിൽ ഡ്രൈവിംഗ് ലൈസൻസുകൾ സ്വന്തമാക്കിയിട്ടുള്ള പ്രവാസികൾ ഈ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. 600 ദിനാർ പ്രതിമാസ ശമ്പളം ഉണ്ടായിരിക്കണമെന്നതാണ് പ്രവാസികൾക്ക് ലൈസൻസ് ലഭിക്കാനുള്ള പൊതു നിബന്ധന എന്നത്. ശമ്പളം,ജോലി, വിദ്യാഭ്യാസയോഗ്യത അടക്കമുള്ള മാനദണ്ഡങ്ങൾ നിലവിൽ പാലിക്കുന്നില്ലെന്ന് കണ്ടെത്തുന്ന പ്രവാസികളുടെ ലൈസൻസ് റദ്ദാക്കുന്നതായിരിക്കും.

 

അതൊടൊപ്പം നേരത്തെ ശമ്പള നിബന്ധന പാലിച്ചിരുന്നവർ പുതിയജോലിയിലേക്ക് മാറിയശേഷം ശമ്പളത്തിൽ കുറവു വന്നിട്ടുണ്ടെങ്കിലും അവരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുന്നതായിരിക്കും. ഡ്രൈവർമാരായി ജോലി ചെയ്‌തിരുന്നവർ ജോലി മാറിയിട്ടുണ്ടെങ്കിലും ലൈസൻസ് നഷ്ടമാകുന്നതായിരിക്കും. മീഡിയ രംഗത്ത് പ്രവർത്തിച്ചിരുന്നവർ ഉൾപ്പെടെ ശമ്പള നിബന്ധനയിൽ ഇളവ് അനുവദിക്കപ്പെട്ടിരുന്നവർ ആജോലിയിൽ നിന്ന് മാറിയിട്ടുണ്ടെങ്കിലും ലൈസൻസ് റദ്ദാക്കുമെന്നാണ് അറിയിപ്പ് ലഭിച്ചിരിക്കുന്നത്. കൂടാതെ ലൈസൻസ് പുതുക്കുമ്പോഴും ഇത്തരത്തിലുള്ള പരിശോധനകൾ നടത്തിയശേഷമായിരിക്കും പുതുക്കി നൽകുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി  (8 minutes ago)

വാദം ഇന്ന്.... നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് പ്രസ്താവിച്ചേക്കും.... പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക  (24 minutes ago)

'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (27 minutes ago)

ഇന്ത്യയ്ക്ക് 6 വിക്കറ്റിന്റെ ഉജ്ജ്വല വിജയം... ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആധികാരിക വിജയം....  (38 minutes ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (58 minutes ago)

കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം  (1 hour ago)

ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...  (1 hour ago)

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (8 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (8 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (9 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (9 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (10 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (10 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (11 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (11 hours ago)

Malayali Vartha Recommends