Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

ദുബായ് ഗവണ്‍മെന്റ് വിളിക്കുന്നു; പ്രവാസികൾക്ക് വമ്പൻ തൊഴിൽ അവസരം ഒരുക്കി അധികൃതർ; യു.എ.ഇ പൗരന്‍മാര്‍ക്കും പ്രവാസികള്‍ക്കും അപേക്ഷിക്കാന്‍ അവസരം ഒരുക്കി, രണ്ട് ലക്ഷം തുടങ്ങി ആറ് ലക്ഷം വരെ ശമ്പളം, ഇത് അറിയാതെ പോകരുത്! കൂടുതൽ വിവരങ്ങൾ ഇങ്ങനെ....

15 DECEMBER 2021 03:06 PM IST
മലയാളി വാര്‍ത്ത

പ്രവാസികൾക്ക് ഉണർവേകി പുത്തൻ അവസരം നൽകി ദുബായ് ഒരുങ്ങുന്നു. ദുബായ് സര്‍ക്കാര്‍ വകുപ്പിന്റെ വിവിധ ഒഴിവുകളിലേക്ക്​ ഇപ്പോള്‍ അപേക്ഷിക്കാൻ അവസരം. 30,000 ദിര്‍ഹം (ആറ്​ ലക്ഷം രൂപ) വരെ ശമ്പളം ലഭിക്കുന്ന ഒഴിവുകളാണ്​ സര്‍ക്കാര്‍ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്​.

ദുബൈ ഹെല്‍ത്ത്​ അതോറിറ്റി, മീഡിയ ഓഫിസ്​, ടൂറിസം- വകുപ്പ്​ തുടങ്ങിയവയിലാണ്​ ഒഴിവുകള്‍ ഉള്ളത്. dubaicareers.ae/en എന്ന വെബ്​സൈറ്റ്​ വഴി അപേക്ഷിക്കാവുന്നതാണ്. യു.എ.ഇ പൗരന്‍മാര്‍ക്കും പ്രവാസികള്‍ക്കും അപേക്ഷിക്കാന്‍ അവസരം ഒരുക്കിയിട്ടുണ്ട്​. ദുബായ് ഹെല്‍ത്ത്​ അതോറിറ്റിയില്‍ സ്​പെഷ്യലിസ്​റ്റ്​ രജിസ്​റ്റാര്‍ ഒഴിവിലേക്ക്​ അംഗീകൃത മെഡിക്കല്‍ സ്​ഥാപനങ്ങളില്‍ നിന്ന്​ ബിരുദവും ഫെലോഷിപ്പുമുള്ളവര്‍ക്ക്​ അപേക്ഷിക്കാവുന്നതാണ്. 20,000- 30,000 ദിര്‍ഹം (നാല്​ ലക്ഷം രൂപ മുതല്‍ ആറ്​ ലക്ഷം രൂപ വരെ) ആണ്​ ശമ്പളം.

ദുബായ് ഹോസ്​പിറ്റലിലെ സ്​റ്റാഫ്​ നഴ്​സിന്റെ ഒഴിവിലേക്ക്​ ബി.എസ്​സി നഴ്​സിങ്ങോ തത്തുല്യ യോഗ്യതയോ രണ്ട്​ വര്‍ഷം പരിചയസമ്പത്തോ ഉള്ളവര്‍ക്ക്​ ​അപേക്ഷിക്കാവുന്നതാണ്. ശമ്പളം 10,000 ദിര്‍ഹമില്‍ താഴെ (രണ്ട്​ ലക്ഷം രൂപ). ഇതേ ഹോസ്​പിറ്റലിലെ സീനിയര്‍ സ്​പെഷ്യലിസ്​റ്റ്​ രജിസ്​റ്റാര്‍​ (ജനറല്‍ സര്‍ജറി, ഇന്‍റേണല്‍ മെഡിസിന്‍) എന്നിവയിലേക്ക്​ 20,000- 30,000 ദിര്‍ഹം (നാല്​ ലക്ഷം രൂപ മുതല്‍ ആറ്​ ലക്ഷം രൂപ വരെ) ആണ്​ ശമ്പളം. അല്‍ ജലീലിയ ചില്‍ഡ്രന്‍ സ്​പെഷ്യാലിറ്റി ആശുപത്രിയില്‍ സൈക്കോളജിസ്​റ്റിന്റെ ഒഴിവുമുണ്ട്​.

ദുബായ് മീഡിയ ഓഫിസില്‍ അറബിക്​ എഡിറ്ററുടെ (അറബി) ഒഴിവിലേക്ക്​ ജേണലിസം, കമ്യൂണിക്കേഷന്‍, മള്‍ട്ടിമീഡിയ, മീഡിയ സ്​റ്റഡി എന്നിവയിലേതെങ്കിലും ബിരുദമുള്ളവര്‍ക്ക്​ അപേക്ഷിക്കാവുന്നതാണ്. ശമ്പളം 10000 ദിര്‍ഹമില്‍ (രണ്ട്​ ലക്ഷം രൂപ) താഴെ. സീനിയര്‍ എഡിറ്റര്‍ (അറബി) ഒഴിവിലേക്കും ഇതേ യോഗ്യതകളാണ്​ വേണ്ടത്​. ശമ്പളം 10000 ദിര്‍ഹം- 20000 ദിര്‍ഹം (രണ്ട്​ ലക്ഷം രൂപ- നാല്​ ലക്ഷം രൂപ).

 

അതോടപ്പം തന്നെ ദുബായ് ടൂറിസത്തില്‍ ഡാറ്റാ എഞ്ചിനീയറുടെ ഒഴിവിലേക്ക്​ ബന്ധപ്പെട്ട മേഖലയില്‍ ബിരുദമുള്ളവര്‍ക്ക്​ അപേക്ഷിക്കാം. വനിത ശാക്തീകരണ വകുപ്പില്‍ ഫിറ്റ്​നസ്​ സൂപ്പര്‍വൈസറുടെ ഒഴിവുണ്ട്​. ബന്ധപ്പെട്ട മേഖലയില്‍ ഡി​േപ്ലാമ ഉള്ളവര്‍ക്ക്​ അപേക്ഷിക്കാവുന്നതാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (6 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (6 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (7 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (7 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (8 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (8 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (8 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (9 hours ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (9 hours ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (9 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (10 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (10 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (11 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (11 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (11 hours ago)

Malayali Vartha Recommends