Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി


'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല


സാമ്പത്തിക രേഖകളിൽ ചതി പറ്റാം: ഈ രാശിക്കാർ സൂക്ഷിക്കുക!


കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം


ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...

ഗൾഫ് രാഷ്ട്രങ്ങളിൽ ഖത്തർ ഒഴികെ മറ്റെല്ലായിടത്തും ഒമിക്രോൺ; ഭീതിക്കിടയിൽ നിയന്ത്രണങ്ങൾ കർശനമാക്കി അധികൃതർ! ഖത്തറിലേക്ക് പ്രവേശിക്കാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ട് ഖത്തര്‍ ആരോഗ്യ മന്ത്രാലയം, 176 രാജ്യങ്ങള്‍ ഗ്രീന്‍ ലിസ്റ്റിൽ

18 DECEMBER 2021 10:09 AM IST
മലയാളി വാര്‍ത്ത

ഗൾഫ് രാഷ്ട്രങ്ങളിൽ ഖത്തർ ഒഴികെ മറ്റെല്ലായിടത്തും ഒമിക്രോൺ സ്ഥിരീകരിക്കുകയുണ്ടായി. ഇതിനുപിന്നാലെ കടുത്ത നിയന്ത്രണങ്ങളാണ് അധികൃതർ ഏർപ്പെടുത്തുന്നത്. നിലവിലെ കൊവിഡ് സാഹചര്യങ്ങളെ വിലയിരുത്തി ഖത്തറിലേക്ക് പ്രവേശിക്കാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടിക ഖത്തര്‍ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടിയിരിക്കുകയാണ്.

അതായത് പുതിയ വിവരങ്ങൾ അനുസരിച്ച് 176 രാജ്യങ്ങള്‍ ഗ്രീന്‍ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. മിക്ക അറബ് രാജ്യങ്ങള്‍ (പാലസ്തീന്‍, ഒമാന്‍, സൊമാലിയ, യുഎഇ, യെമന്‍, കുവൈറ്റ്, ഇറാഖ്, ലെബനന്‍, ലിബിയ, ടുണീഷ്യ, കുവൈറ്റ്, ബഹ്‌റൈന്‍, സൗദി അറേബ്യ, യുഎഇ, ജോര്‍ദാന്‍) ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഗ്രീന്‍ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് അധികൃതർ.

അതോടൊപ്പം തന്നെ എട്ട് രാജ്യങ്ങളാണ് റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അള്‍ജീരിയ, ഡെന്‍മാര്‍ക്ക്, ഡൊമിനിക, ജര്‍മനി, ഇറാന്‍, പോളണ്ട്, സ്വിറ്റ്‌സര്‍ലാന്‍ഡ്, യുകെ എന്നീ രാജ്യങ്ങളാണ് ഖത്തറില റെഡ് ലിസ്റ്റിലുള്ളത്. ജോര്‍ദാന്‍, ലാത്വിയ, മഗ്നോലിയ എന്നീ രാജ്യങ്ങള്‍ ഗ്രീന്‍ ലിസ്റ്റില്‍ നിന്നും പുറത്താക്കിയിരിക്കുകയാണ്.

ഈ വര്‍ഷാദ്യം തന്നെ ട്രാഫിക് താനെ ലൈറ്റ് കാറ്റഗറൈസേഷന്‍ സിസ്റ്റം ആരോഗ്യ മന്ത്രാലയം അപ്‌ഡേറ്റ് ചെയ്തിരുന്നു. മഞ്ഞ ലിസ്റ്റ് പൂര്‍ണമായും ഒഴിവാക്കുകയും പകരം ചുവന്ന രാജ്യങ്ങളുടെ പട്ടിക ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. കൂടാതെ എ കാറ്റഗറിയ്ക്ക് കീഴിലുള്ള ബംഗ്ലാദേശ്, ഈജിപ്ത്, ഇന്ത്യ, ഇന്തോനേഷ്യ, നേപ്പാള്‍, പാകിസ്ഥാന്‍, ഫിലിപ്പീന്‍സ്, ശ്രീലങ്ക, സൗത്ത് സുഡാന്‍ എന്നീ രാജ്യങ്ങള്‍ എക്‌സപ്ഷണല്‍ റെഡ് ലിസ്റ്റില്‍ ഉൾപ്പെടുന്നുണ്ട്.

ബോട്‌സ്വാന, എസ്വറ്റിനി, ലെസോതോ, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളെല്ലാം ബി കാറ്റഗറിയിലാണ് ഉള്ളത്. റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാരില്‍ നിന്ന് വ്യത്യസ്തമായി എക്‌സ്പ്ഷണല്‍ രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് വരുന്നവര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടില്ലെങ്കില്‍ പ്രവേശനാനുമതി നിഷേധിക്കുകയും ചെയ്യുന്നതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി  (9 minutes ago)

വാദം ഇന്ന്.... നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് പ്രസ്താവിച്ചേക്കും.... പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക  (25 minutes ago)

'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (28 minutes ago)

ഇന്ത്യയ്ക്ക് 6 വിക്കറ്റിന്റെ ഉജ്ജ്വല വിജയം... ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആധികാരിക വിജയം....  (39 minutes ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (59 minutes ago)

കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം  (1 hour ago)

ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...  (1 hour ago)

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (8 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (8 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (9 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (9 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (10 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (10 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (11 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (11 hours ago)

Malayali Vartha Recommends