Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

വേൾഡ് എക്‌സ്‌പോ 2030 ആതിഥേയത്വം വഹിക്കാൻ സൗദി അറേബ്യയുടെ യോഗ്യത വ്യക്തമാക്കിയുള്ള അപേക്ഷ എക്സ്പോ ബ്യൂറോക്ക്; നിർണായക ഘട്ടങ്ങൾ പിന്നിട്ടാൽ സൗദിയെ കാത്തിരിക്കുന്നത് പ്രധാനപ്പെട്ട നിമിഷങ്ങൾ! ലക്ഷ്യം കയ്യടക്കാൻ സൗദി രാജകുമാരൻ

18 DECEMBER 2021 03:50 PM IST
മലയാളി വാര്‍ത്ത

വേൾഡ് എക്സ്പോ 2020 ദുബായിൽ പൊടിപൊടിക്കുകയാണ്. ലോകത്തെ തന്നെ അമ്പരപ്പിലാഴ്ത്തി കൊറോണ നൽകിയ ദുരിതങ്ങൾ തുടച്ചുനീക്കി ലക്ഷക്കണക്കിന് സന്ദർശകരാണ് ഇപ്പോൾ ഇവിടെ എത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ അടുത്ത എക്സ്പോ സൗദിയിൽ തന്നെയാകുമെന്നുള്ള സൂചനകളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ വേൾഡ് എക്‌സ്‌പോ 2030 ആതിഥേയത്വം വഹിക്കാൻ സൗദി അറേബ്യയുടെ യോഗ്യത വ്യക്തമാക്കിയുള്ള അപേക്ഷ എക്സ്പോ ബ്യൂറോക്ക് കൈമാറിയിട്ടുണ്ട്.

ഫ്രഞ്ച് തലസ്ഥാനമായ പാരീസിൽ കഴിഞ്ഞ ദിവസം നടന്ന അന്താരാഷ്ട്ര ബ്യൂറോ ഓഫ് എക്‌സിബിഷൻസിെൻറ (ബി.ഐ.ഇ) ജനറൽ അസംബ്ലിയുടെ വെർച്വൽ മീറ്റിങ്ങിൽ സൗദി അറേബ്യ പങ്കെടുക്കുകയായിരുന്നു. ജനറൽ അസംബ്ലി ലഭിച്ച അപേക്ഷകൾ പരിശോധിക്കുകയാണ്. അഞ്ച് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയ 2023 അവസാനത്തോടെ വോട്ടിങ്ങിൽ അവസാനിക്കുകയും ചെയ്യും.

അതേസമയം അഞ്ച് രാജ്യങ്ങളാണ് വോട്ടെടുപ്പിലുള്ളത്. സൗദി അറേബ്യ, ദക്ഷിണ കൊറിയ, ഇറ്റലി, യുക്രെയ്ൻ, റഷ്യ എന്നീ അഞ്ച് രാജ്യങ്ങളാണ് ആറു മാസത്തെ ഈ ആഗോള ഇവൻറിന് ആതിഥേയത്വം വഹിക്കാൻ അപേക്ഷ സമർപ്പിച്ചതെന്ന് റിയാദ് സിറ്റി റോയൽ കമീഷൻ സി.ഇ.ഒ ഫഹദ് ബിൻ അബ്ദുൽ മുഹ്സിൻ അൽറഷീദ് വ്യക്തമാക്കി.

കൂടാതെ അന്താരാഷ്ട്ര എക്സ്പോ ബ്യൂറോക്ക് ആദ്യമായാണ് സൗദി അപേക്ഷ നൽകുന്നത്. 2030 ഒക്ടോബർ ഒന്ന് മുതൽ 2031 ഏപ്രിൽ ഒന്ന് വരെയാണ് എക്സ്പോ നടക്കുക. കഴിഞ്ഞ ദിവസം പാരീസിൽ ചേർന്ന അന്താരാഷ്ട്ര എക്സിബിഷൻസ് ബ്യൂറോ വേദി തിരഞ്ഞെടുക്കാനുള്ള ഘട്ടം തുടങ്ങിയിട്ടുണ്ട്. അഞ്ചു ഘട്ടമായിട്ടാകും ഇത് നടപ്പാക്കുക.

അതേസമയം 2023 അവസാനത്തോടെ നറുക്കെടുപ്പും പൂർത്തിയാക്കുന്നതാണ്. സൗദിക്ക് പുറമെ, ദക്ഷിണ കൊറിയ, ഇറ്റലി, യുക്രെയ്ൻ, റഷ്യ എന്നിവരും അപേക്ഷയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ശാസ്ത്ര സാങ്കേതിക വിദ്യകളിലെ മുന്നേറ്റം, സാംസ്കാരിക വൈവിധ്യം, പൈതൃകം, പരിസ്ഥിതി, സാമൂഹിക സാമ്പത്തിക രംഗം എന്നിവയിലെ ആഗോള മാറ്റങ്ങളാണ് എക്സ്പോയിൽ അവതരിപ്പിക്കുക. വിഷൻ 2030 എന്ന പേരിൽ സൗദിയിലുടനീളം കിരീടാവകാശിയുടെ സാമൂഹിക പരിവർത്തന പദ്ധതി സുപ്രധാന ഘട്ടത്തിലാണ് ഉള്ളത്. 2030 ഓടെ സർവ മേഖലയിലും സമ്പൂർണ മാറ്റം നടപ്പാകുന്ന രാജ്യമായി സൗദി മാറുന്നതായിരിക്കും. ആഗോള ലോജിസ്റ്റിക്സ് ഹബ്ബായും ആഗോള കമ്പനികളുടെ പ്രാദേശിക ആസ്ഥാനമായും ടൂറിസം കേന്ദ്രമായും സൗദിയെ മാറ്റും.

 

കൂടാതെ ഈ പശ്ചാത്തലം ചൂണ്ടിക്കാട്ടിയാണ് സൗദി എക്സ്പോക്ക് വേദിയാകാൻ അപേക്ഷ നൽകിയിരിക്കുന്നത്. റിയാദിൽ വേൾഡ് എക്സ്പോ 2030 നടത്താനുള്ള താൽപര്യം വെളിപ്പെടുത്തി സൗദി കിരീടാവകാശിയും റിയാദ് റോയൽ കമീഷൻ ഡയറക്ടർ ബോർഡ് ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ കഴിഞ്ഞ ഒക്ടോബറിലാണ് പ്രഖ്യാപനം നടത്തിയിരുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (9 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (9 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (9 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (9 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (10 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (10 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (10 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (10 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (10 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (10 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (10 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (10 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (11 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (11 hours ago)

Malayali Vartha Recommends